International
- Jun- 2022 -4 June
ഒഡെപെക് മുഖേന ഒമാൻ സ്കൂളിൽ റിക്രൂട്ട്മെന്റ്
തിരുവനന്തപുരം: സുൽത്താനേറ്റ് ഓഫ് ഓമാനിലെ പ്രമുഖ സ്കൂളിൽ വിവിധ തസ്തികകളിൽ നിയമനത്തിന് ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രിൻസിപ്പൽ (സ്ത്രീകൾ മാത്രം) തസ്തികയിൽ ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്സ്…
Read More » - 4 June
കെട്ടിടത്തിന് തീപിടിച്ചു, തീ കെടുത്താൻ കൂട്ട ബാങ്ക് വിളി! – വീഡിയോ
കറാച്ചി: കെട്ടിടത്തിന് തീപിടിച്ചിട്ടും കൂട്ട ബാങ്ക് വിളി നടത്തി ആളുകൾ. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. കറാച്ചിയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായപ്പോൾ ആളുകൾ പ്രാർത്ഥനയിൽ മുഴുകുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.…
Read More » - 4 June
സലൂണുകൾക്കും കേശാലങ്കാര സേവനകേന്ദ്രങ്ങൾക്കും പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ ഏർപ്പെടുത്തും: മസ്കത്ത് മുൻസിപ്പാലിറ്റി
മസ്കത്ത്: സ്ത്രീകളുടെ ബ്യൂട്ടി സലൂണുകൾ, കേശാലങ്കാര സേവനകേന്ദ്രങ്ങൾ എന്നിവയ്ക്ക് പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്ന് ഒമാൻ. മസ്കത്തിലെ റെസിഡൻഷ്യൽ കൊമേഷ്യൽ, കൊമേഷ്യൽ ബിൽഡിംഗുകൾ എന്നിവയിൽ മാത്രമായിരിക്കും ഇത്തരം…
Read More » - 4 June
ചെക്ക്-ഇൻ ലഗേജിൽ സംസം ജലം കൊണ്ടുപോകുന്നതിന് വിമാനയാത്രികർക്ക് വിലക്കേർപ്പെടുത്തി: അറിയിപ്പുമായി സൗദി
റിയാദ്: രാജ്യത്ത് നിന്ന് മടങ്ങുന്ന വിമാനങ്ങളിലെ യാത്രികർ തങ്ങളുടെ ചെക്ക്-ഇൻ ബാഗേജുകളിൽ സംസം ജലം കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തിയതായി സൗദി അറേബ്യ. വ്യോമയാന അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. യാത്രികർക്ക്…
Read More » - 4 June
കുവൈത്തിൽ ഭൂചലനം: ആളപായമില്ല
കുവൈത്ത് സിറ്റി: കുവൈത്തിൽ ഭൂചലനം. പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് കുവൈത്ത് അറിയിച്ചു. Read Also: പാപ്പരായി പാകിസ്ഥാൻ, അടുത്ത…
Read More » - 4 June
പാപ്പരായി പാകിസ്ഥാൻ, അടുത്ത ശ്രീലങ്ക: ചൈനയുടെ കടക്കെണിയിൽ കുടുങ്ങിയ പാകിസ്ഥാന് ഇനി എന്തുണ്ട് മാർഗം?
ഇസ്ളാമാബാദ്: അധികം വൈകാതെ തന്നെ പാകിസ്ഥാൻ മൂന്നായി വിഭജിക്കപ്പെടുമെന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മുന്നറിയിപ്പ് ഒരു സൂചനയാണ്. ചൈനയുടെ കടസമ്മർദ്ദത്തിൻ കീഴിൽ മറ്റൊന്നും ചെയ്യാൻ…
Read More » - 4 June
ടെസ്ല: ഓഹരികളുടെ ഇടിവ് തുടരുന്നു
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയുടെ ഓഹരികളിൽ ഇടിവ് തുടരുന്നു. ടെസ്ല കമ്പനിയിൽ നിന്നും 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഇലോൺ മസ്ക് ആലോചിക്കുന്നെന്ന വിവരം ഇതിനോടകം ചർച്ചയായിട്ടുണ്ട്.…
Read More » - 4 June
ഇന്ത്യയുമായി നല്ല അടുപ്പം സൂക്ഷിക്കാൻ ആഗ്രഹമുണ്ട്: അഫ്ഗാൻ പ്രതിരോധമന്ത്രി
കാബൂൾ: ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാൻ ആഗ്രഹമുണ്ടെന്ന വെളിപ്പെടുത്തലുമായി അഫ്ഗാൻ പ്രതിരോധമന്ത്രി. ഇന്ത്യക്ക് ചരിത്രപരവും സാംസ്കാരികവുമായി ആഴത്തിലുള്ള ബന്ധമുള്ളതിനാൽ അഫ്ഗാനെ സഹായിക്കാൻ വലിയ താൽപര്യവുമുണ്ടെന്ന വിലയിരുത്തലിന് മറുപടിയുമായാണ് മുല്ല…
Read More » - 4 June
അദ്ധ്യാപകർ സ്കൂളുകളിലേക്ക് മടങ്ങി വരണം: ഉത്തരവിട്ട് മ്യാന്മർ സൈന്യം
യാങ്കൂൺ: രാജ്യത്തെ അധ്യാപകർ പഠിപ്പിക്കാനായി സ്കൂളുകളിലേക്കു മടങ്ങിവരണമെന്ന് ഉത്തരവിട്ട് മ്യാൻമർ സൈന്യം. സൈനിക നടപടിയിൽ പ്രതിഷേധിച്ച് നടത്തുന്ന സമരം അവസാനിപ്പിക്കാനാണ് സൈന്യത്തിന്റെ നിർദ്ദേശം. മ്യാൻമറിൽ പുതിയ അധ്യയനവർഷം…
Read More » - 4 June
87 രാജ്യങ്ങൾ, ഒരു ലക്ഷത്തിലധികം മത്സരാർത്ഥികൾ: ലോകത്തിലെ ഏറ്റവും വലിയ കോഡിംഗ് മത്സരത്തിൽ വിജയിച്ച് ഇന്ത്യൻ വിദ്യാർത്ഥി
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ കോഡിംഗ് മത്സരത്തിൽ വിജയിച്ച് ഡൽഹിയിലെ ഐ.ഐ.ടി വിദ്യാർത്ഥി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹിയിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്…
Read More » - 4 June
ശിവനെ വിവാഹം ചെയ്യണം: ഇന്ത്യ, ചൈന ബോർഡറിൽ അനധികൃതമായി താമസമാക്കി യുവതി
ഡൽഹി: പരമശിവനെ വിവാഹം ചെയ്യാനായി അതിർത്തിയിൽ താമസമാക്കി യുവതി. നദിഭംഗ് എന്ന ഇന്ത്യ-ചൈന അതിർത്തി പ്രദേശത്തിലാണ് യുവതി അതിക്രമിച്ചു കയറി താമസിക്കുന്നത്. കൊടും തണുപ്പിൽ, 15 ദിവസമായി…
Read More » - 4 June
നട്ടെല്ലിന്റെ വേദന കുറഞ്ഞില്ല: ഡോക്ടറെ വെടിവച്ചു കൊന്ന് യുവാവ്
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഹോസ്പിറ്റലില്‍ നടന്ന വെടിവയ്പില്‍ നിർണ്ണായക കണ്ടെത്തൽ. യു.എസില്‍ ഒക്ലഹോമയില്‍ ടല്‍സയിലെ സെന്റ് ഫ്രാന്‍സിസ് ഹോസ്പിറ്റലില്‍ ആണ് കഴിഞ്ഞ ദിവസം വെടിവയപ് നടന്നത്. കൊല്ലപ്പെട്ടവരെയും അക്രമിയെയും…
Read More » - 4 June
പ്രദേശവാസികൾക്ക് പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു: കുവൈറ്റിൽ ഭൂചലനം
കുവൈറ്റ് സിറ്റി: രാജ്യത്ത് നേരിയ ഭൂചലനം. കുവൈറ്റിലെ അൽ അഹ്മദിയിൽ നിന്ന് 24 കി.മി അകലെ തെക്ക് പടിഞ്ഞാറ് ദിശയിലായാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4.5…
Read More » - 4 June
ഹജ്ജ് തീർത്ഥാടനം: മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ
ജിദ്ദ: ഹജ്ജ് തീർത്ഥാടകർ പാലിക്കേണ്ട ആരോഗ്യ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. ചാർട്ടേഡ് വിമാനങ്ങൾ ഉൾപ്പെടെ സൗദി വിമാനത്താവളങ്ങളിലേക്ക് സർവീസ്…
Read More » - 3 June
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 662 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. വെള്ളിയാഴ്ച്ച 662 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 480 പേർ രോഗമുക്തി…
Read More » - 3 June
എട്ട് തസ്തികകളിൽ ഇനി സൗദിയിലേക്ക് വിദേശ റിക്രൂട്ട്മെന്റില്ല: വിശദാംശങ്ങൾ അറിയാം
റിയാദ്: ലേബർ ഉൾപ്പടെയുള്ള എട്ട് തസ്തികകളിൽ ഇനി സൗദിയിലേക്ക് വിദേശ റിക്രൂട്ട്മെന്റില്ല. ഡോക്ടർ, സ്പെഷ്യലിസ്റ്റ്, എൻജിനീയർ, സാങ്കേതിക വിദഗ്ദ്ധൻ, പ്രത്യേക വിഷയത്തിലെ വിദഗ്ധൻ, കൺട്രോൾ ടെക്നീഷ്യൻ, തൊഴിലാളി,…
Read More » - 3 June
ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള ബുക്കിംഗ് ആരംഭിച്ചു: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള ബുക്കിംഗ് ആരംഭിച്ച് സൗദി അറേബ്യ. ജൂൺ 11 ശനിയാഴ്ച വരെ അപേക്ഷ സമർപ്പിക്കാം. ഹജ്ജിന് പോകാൻ ഉദ്ദേശിക്കുന്നവർക്ക് https://www.haj.gov.sa/en/InternalPages/Haj എന്ന ലിങ്കിലൂടെ…
Read More » - 3 June
വോട്ട് ബാങ്ക് രാഷ്ട്രീയം: അമേരിക്കയ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ
ന്യൂഡല്‍ഹി: മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും വില കല്‍പ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നുവെന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ട് തള്ളിയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. അന്താരാഷ്ട്ര…
Read More » - 3 June
നാലു ദിവസത്തെ സന്ദർശനം: ഉപരാഷ്ട്രപതി നാളെ ഖത്തറിലേക്ക്
ദോഹ: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഖത്തറിലേക്ക്. നാല് ദിവസത്തെ സന്ദർശനത്തിനായാണ് ഇന്ത്യൻ ഉപരാഷ്ട്രപതി ഖത്തറിലെത്തുന്നത്. ജൂൺ നാല് ശനിയാഴ്ച്ച അദ്ദേഹം ഖത്തറിലെത്തും. ആദ്യമായാണ് അദ്ദേഹം ഖത്തറിൽ…
Read More » - 3 June
കോവിഡ് പ്രതിരോധം: വാക്സിനേഷൻ 100 ശതമാനം ലക്ഷ്യം കൈവരിച്ചതായി യുഎഇ
അബുദാബി: രാജ്യത്ത് കോവിഡ് വാക്സിനേഷൻ 100 ശതമാനം ലക്ഷ്യം കൈവരിച്ചതായി യുഎഇ. രാജ്യത്ത് നടപ്പിലാക്കിയ ദേശീയ കോവിഡ് വാക്സിനേഷൻ പ്രചാരണ പദ്ധതി 100 ശതമാനം ലക്ഷ്യം കൈവരിച്ചതായി…
Read More » - 3 June
വേനൽക്കാലം: ദുബായ് സഫാരി പാർക്ക് സെപ്തംബർ വരെ അടച്ചിടും
ദുബായ്: ദുബായ് സഫാരി പാർക്ക് സെപ്തംബർ വരെ അടച്ചിടും. വേനൽക്കാലം കണക്കിലെടുത്താണ് ദുബായ് സഫാരി പാർക്ക് അടച്ചിടുന്നത്. ദുബായ് മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പക്ഷികളുടെയും മൃഗങ്ങളുടെയും സുരക്ഷ…
Read More » - 3 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 593 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 593 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 506 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 3 June
ഹജ് തീർത്ഥാടകർക്കു പരിചരണം നൽകുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന നടത്തി സൗദി ആരോഗ്യമന്ത്രി
മക്ക: ഹജ് തീർത്ഥാടകർക്കു പരിചരണം നൽകുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന നടത്തി സൗദി ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിൽ. മക്ക, അറഫ, മിന എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് അദ്ദേഹം…
Read More » - 3 June
എമിറേറ്റ്സ് ഭരണാധികാരികളെ സന്ദർശിച്ച് യുഎഇ പ്രസിഡന്റ്
അബുദാബി: വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളെ സന്ദർശിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സുപ്രീം കൗൺസിൽ അംഗങ്ങളെയും അദ്ദേഹം സന്ദർശിച്ചു. Read Also: കെ…
Read More » - 3 June
അബ്ഹയിലേക്കുള്ള പ്രതിദിന വിമാന സർവ്വീസുകൾ പുന:രാരംഭിക്കാൻ ഫ്ളൈ ദുബായ്
അബുദാബി: അബ്ഹയിലേക്കുള്ള പ്രതിദിന വിമാന സർവ്വീസുകൾ പുന:രാരംഭിക്കാൻ ഫ്ളൈ ദുബായ്. അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സർവ്വീസ് ജൂൺ 23 മുതൽ ദുബായ് ഇന്റർനാഷണലിൽ നിന്നും ആരംഭിക്കും.…
Read More »