International
- Jun- 2022 -10 June
അറ്റകുറ്റപ്പണി: അൽ സുൽഫി സ്ട്രീറ്റിൽ ജൂൺ 12 വരെ ഭാഗിക ഗതാഗത നിയന്ത്രണം
മസ്കത്ത്: സീബ് വിലായത്തിലെ അൽ സുൽഫി സ്ട്രീറ്റിന്റെ ഒരു ഭാഗം താത്ക്കാലികമായി അടച്ചതായി മസ്കത്ത് മുൻസിപ്പാലിറ്റി. 2022 ജൂൺ 12-ന് രാവിലെ വരെയാണ് അൽ സുൽഫി സ്ട്രീറ്റിൽ…
Read More » - 10 June
ഷാർജയിൽ നിന്ന് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും: അറിയിപ്പുമായി ഖത്തർ എയർവേയ്സ്
ഷാർജ: ഷാർജയിൽ നിന്ന് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ്. ജൂൺ 15 മുതൽ ഷാർജയിൽ നിന്നുള്ള വിമാന സർവ്വീസുകളുടെ എണ്ണം ഉയർത്തുമെന്ന് ഖത്തർ എയർവേയ്സ്…
Read More » - 10 June
വ്യാജ ഓൺലൈൻ അക്കൗണ്ടുകൾക്കും ഹജ് സേവന ദാതാക്കൾക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കും: മുന്നറിയിപ്പുമായി സൗദി
മക്ക: കുറഞ്ഞ നിരക്കിൽ ഹജ് സേവനങ്ങളും പാക്കേജുകളും നൽകുമെന്ന് അവകാശപ്പെടുന്ന വ്യാജ ഓൺലൈൻ അക്കൗണ്ടുകൾക്കും ഹജ് സേവന ദാതാക്കൾക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി…
Read More » - 10 June
പെണ്ണാടിനെ വിവാഹം കഴിച്ച് യുവാവ്: വൈറൽ വീഡിയോ
സോഷ്യൽ മീഡിയയിൽ പ്രശസ്തനാകാൻ പലരും പല വഴികൾ പരിശ്രമിക്കാറുണ്ട്. ചിലർ ഇതിനായി വിചിത്ര വഴികളും സ്വീകരിക്കാറുണ്ട്. ഇതിനായി ഇന്തോനേഷ്യൻ യുവാവ് ഒരു പെണ്ണാടിനെ വിവാഹം കഴിച്ചിരിക്കുകയാണ്. സൈഫുൾ…
Read More » - 10 June
ഗ്രീൻ ലൈനിൽ ഇന്നും നാളെയും സർവ്വീസ് ഉണ്ടാകില്ല: അറിയിപ്പുമായി ദോഹ മെട്രോ
ദോഹ: ദോഹ മെട്രോയുടെ ഗ്രീൻ ലൈനിൽ ഇന്നും നാളെയും സർവ്വീസ് ഉണ്ടാകില്ല. മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ…
Read More » - 10 June
പതിനഞ്ചിലധികം റോഡുകളുടെ വേഗപരിധിയിൽ മാറ്റം പ്രഖ്യാപിച്ച് യുഎഇ
അബുദാബി: പതിനഞ്ചിലധികം റോഡുകളുടെ വേഗപരിധിയിൽ മാറ്റം പ്രഖ്യാപിച്ച് ഫുജൈറ. ശൈഖ് ഖലീഫ സ്ട്രീറ്റ്, ശൈഖ് ഹമദ് ബിൻ അബ്ദുള്ള സ്ട്രീറ്റ്, ശൈഖ് മക്തൂം സ്ടീറ്റ്. ദിബ്ബ സിറ്റി…
Read More » - 10 June
മൂന്ന് ബില്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്ര സമൂഹത്തില്‍ നിന്നും റേഡിയോ തരംഗം പിടിച്ചെടുത്ത് ചൈനീസ് ശാസ്ത്രജ്ഞര്‍
ബീജിംഗ്: നക്ഷത്ര സമൂഹത്തില്‍ നിന്നും ഉദ്ഭവിച്ച റേഡിയോ തരംഗം പിടിച്ചെടുത്ത് ചൈനീസ് ശാസ്ത്രജ്ഞര്‍. മൂന്ന് ബില്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്ര സമൂഹത്തില്‍ നിന്നാണ് റേഡിയോ തരംഗം പിടിച്ചെടുത്തിരിക്കുന്നത്.…
Read More » - 10 June
മെഴ്സിഡസ്: ഒരു മില്യൺ കാറുകൾ തിരിച്ചു വിളിക്കാനൊരുങ്ങുന്നു
ഒരു മില്യൺ കാറുകളെ തിരിച്ച് വിളിക്കാനൊരുങ്ങുകയാണ് മെഴ്സിഡസ്. ബ്രേക്ക് തകരാർ മൂലമാണ് കാറുകളെ തിരിച്ച് വിളിക്കുന്നത്. ജർമ്മൻ ട്രാൻസ്പോർട്ട് അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2004 നും…
Read More » - 10 June
പ്രവാസികൾക്ക് പ്രത്യേക സന്ദർശക വിസ: നടപടികൾ ആരംഭിച്ച് സൗദി
റിയാദ്: മറ്റ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കു പ്രത്യേക സന്ദർശക വിസ നൽകാൻ സൗദി അറേബ്യ. ഇതിനായുള്ള നടപടികൾ സൗദി അറേബ്യ ആരംഭിച്ചു. രാജ്യത്തേക്ക് കൂടുതൽ…
Read More » - 10 June
കഞ്ചാവ് നിയമവിധേയമാക്കി ഏഷ്യന്‍ രാജ്യം
ബാങ്കോക്ക്: കഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാക്കി തായ്ലാന്റ്. എന്നാല്‍, അമിതമായി ഉപയോഗിച്ചാല്‍ പിഴ ചുമത്തുമെന്ന് തായ്ലാന്റ് ആരോഗ്യ മന്ത്രി അനുറ്റിന്‍ ചരണ്‍വിരാകുല്‍ പറഞ്ഞു. Read Also: ‘ശബ്ദരേഖയുള്ള…
Read More » - 10 June
ബിറ്റ്കോയിൻ: അക്കാദമിയുമായി ട്വിറ്റർ സഹസ്ഥാപകൻ
ബിറ്റ്കോയിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത. ട്വിറ്ററിന്റെ സഹസ്ഥാപകനും മുൻ സിഇഒയുമായ ജാക്ക് ഡോർസി ബിറ്റ്കോയിൻ അക്കാദമി ആരംഭിക്കാൻ ഒരുങ്ങുകയാണ്. അമേരിക്കൻ റാപ്പർ ജെയ്-സിയുമായി…
Read More » - 10 June
അമേരിക്കയിൽ അശാന്തി പടർത്തി വീണ്ടും വെടിവെയ്പ്പ്: മേരിലാൻഡിലെ അക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
മേരിലാൻഡ്: അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. സ്മിത്ത്സ്ബർഗിലെ മേരിലാൻഡിൽ നടന്ന വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഉത്തര മേരിലാൻഡിലുള്ള നിർമ്മാണ കമ്പനിയായ ‘സോളുമ്പിയ മെഷീൻ ഫാക്ടറി’യിലാണ് വെടിവെയ്പ്പുണ്ടായത്. വ്യാഴാഴ്ച…
Read More » - 10 June
വിവാദ പരാമർശം ചര്‍ച്ചയായില്ല: ഇറാന്റെ വ്യാജപ്രസ്താവന തള്ളി ഇന്ത്യ, പിന്നാലെ ഇറാൻ വാർത്താക്കുറിപ്പ് പിന്‍വലിച്ചു
ന്യൂഡൽഹി: നൂപുർ ശർമയുടെ വിവാദ പരാമർശം ഇന്ത്യയുമായി ചർച്ച ചെയ്തെന്ന ഇറാന്റെ പ്രസ്താവന ഇന്ത്യ തള്ളി. പിന്നാലെ, മതനിന്ദയ്ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ അറിയിച്ചതായുള്ള വാർത്താക്കുറിപ്പ്…
Read More » - 10 June
പ്രവാചക നിന്ദ: കേസില്‍ രണ്ട് പേര്‍ക്ക് വിധിച്ച വധശിക്ഷ ശരിവെച്ച് പാകിസ്ഥാന്
ഇസ്ലാമബാദ്: പ്രവാചകനെ അധിക്ഷേപിച്ചെന്നാരോപിച്ച് ക്രിസ്ത്യന്‍ സഹോദരങ്ങൾക്ക് വധശിക്ഷ ശരിവെച്ച് പാകിസ്ഥാന് കോടതി. രണ്ട് സഹോദരങ്ങൾക്ക് 2018 ല്‍ വിധിച്ച വധശിക്ഷയാണ് പാക് ഹൈക്കോടതി ശരിവെച്ചത്. ഖൈസര്‍ അയൂബ്,…
Read More » - 10 June
ഉച്ചവിശ്രമ നിയമം ലംഘിച്ചു: 50ലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്ത് സർക്കാർ
കുവൈറ്റ് സിറ്റി: ഉച്ചവിശ്രമ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് 50 ലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്ത് സർക്കാർ. മാന്‍പവര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.…
Read More » - 10 June
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 955 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 900 ത്തിന് മുകളിൽ. വ്യാഴാഴ്ച്ച 955 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 658 പേർ രോഗമുക്തി…
Read More » - 9 June
അനധികൃതമായി സിംഹങ്ങളെ പാർപ്പിച്ചു: സൗദി പൗരൻ അറസ്റ്റിൽ
റിയാദ്: അനധികൃതമായി സിംഹങ്ങളെ പാർപ്പിച്ച സൗദി പൗരൻ അറസ്റ്റിൽ. റിയാദിലെ തന്റെ സ്വകാര്യ റിസോർട്ടിലാണ് ഇയാൾ മൂന്ന് സിംഹങ്ങളെ അനധികൃതമായി പാർപ്പിച്ചത്. Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം…
Read More » - 9 June
സ്വകാര്യ മേഖലാ തൊഴിലാളികളുടെ എണ്ണത്തിൽ 8.5 ശതമാനം വർദ്ധനവ്: കണക്കുകൾ പുറത്തുവിട്ട് യുഎഇ
അബുദാബി: രാജ്യത്ത് സ്വകാര്യ മേഖലാ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതായി യുഎഇ. ഈ വർഷം 8.5% വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഉയർന്ന തസ്തിക നിയമനങ്ങളിലും 7.6% വർധനയുണ്ടെന്ന് മാനവശേഷി,…
Read More » - 9 June
വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കും: അന്തരീക്ഷത്തിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ
ദോഹ: രാജ്യത്ത് വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. അന്തരീക്ഷത്തിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ വെള്ളിയാഴ്ച്ച മുതൽ…
Read More » - 9 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,031 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,031 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 712 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 9 June
നൂറുകണക്കിന് പാറ്റകളെ കോടതി മുറിയിലേക്ക് തുറന്നു വിട്ടു: വിചിത്ര സംഭവത്തിൽ യുവതി അറസ്റ്റിൽ
പ്ലാസ്റ്റിക് കണ്ടെയ്നറുകളിലാണ് പാറ്റകൾ ഉണ്ടായിരുന്നത്.
Read More » - 9 June
ഇസ്ലാം മതത്തെയും മതഗ്രന്ഥത്തെയും അപമാനിച്ചു: ഫാഷന്‍ മോഡലിനെ താലിബാന് അറസ്റ്റ് ചെയ്തു
കാബൂള്‍: രാജ്യത്ത് നിയമങ്ങൾ ശ്കതമാക്കി താലിബാൻ സർക്കാർ. ഇസ്ലാം മതത്തെയും മതഗ്രന്ഥത്തെയും അപമാനിച്ചു എന്നാരോപിച്ച് പ്രശസ്ത ഫാഷന്‍ മോഡലിനെയും മൂന്ന് സഹപ്രവര്‍ത്തകരെയും താലിബാന് അറസ്റ്റ് ചെയ്തു. ഫാഷന്‍…
Read More » - 9 June
മുഖ്യമന്ത്രി സന്ദർശിച്ചത് ഒമ്പത് വിദേശ രാജ്യങ്ങൾ: ഉപദേശകരുടെ വിദേശ യാത്രയെക്കുറിച്ച് ‘മറുപടിയില്ല’
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ മെയ് 2016 മുതൽ ജനുവരി 2022 വരെ സന്ദർശിച്ചത് ഒമ്പത് വിദേശ രാജ്യങ്ങളെന്ന് വിവരാവകാശ രേഖ. യുഎഇ, ബഹ്റൈൻ, യുഎസ്എ, നെതർലാൻഡ്സ്,…
Read More » - 9 June
‘ഡച്ച് ട്രംപ്’: നൂപുർ ശർമ്മയെ പിന്തുണച്ച ഡച്ച് എം.പി ഗീർട്ട് വൈൽഡേഴ്സ് ആരാണ്?
ന്യൂഡൽഹി: ഒരു ടി.വി ചർച്ചയ്ക്കിടെ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് പറഞ്ഞ ബി.ജെപി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച് കൊണ്ട് ഡച്ച് എം.പി ഗീർട്ട് വൈൽഡേഴ്സ് രംഗത്തെത്തിയത്…
Read More » - 9 June
ഐഒഎസ് 16: കിടിലൻ ഫീച്ചറുകൾ ഇങ്ങനെ
ഐഫോൺ മോഡലുകൾക്ക് പുതിയ സോഫ്റ്റ്വെയർ അപ്ഡേഷൻ അവതരിപ്പിച്ച് ആപ്പിൾ. ഐഫോൺ ഉപയോക്താക്കൾക്ക് ഐഒഎസ് 16 സോഫ്റ്റ്വെയർ അപ്ഡേഷനാണ് ആപ്പിൾ ഔദ്യോഗികമായി അവതരിപ്പിച്ചത്. കാലിഫോർണിയയിൽ ആരംഭിച്ച ആപ്പിളിന്റെ വാർഷിക…
Read More »