International
- Jun- 2022 -12 June
പാചക വാതക വിലയിൽ നേരിയ വർദ്ധനവ് വരുത്തി സൗദി
റിയാദ്: പാചക വാതക വിലയിൽ നേരിയ വർദ്ധനവ് വരുത്തി സൗദി അറേബ്യ. സിലിണ്ടർ നിറക്കുന്നതിനുള്ള നിരക്ക് 17.50 റിയാലിൽ നിന്ന് 18.85 റിയാലാക്കിയാണ് സൗദി വർദ്ധിപ്പിച്ചത്. നാഷനൽ…
Read More » - 12 June
അഫ്ഗാനിസ്ഥാനില്‍ വന്‍ സ്ഫോടന പരമ്പര
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കുനാറിലുണ്ടായ വലിയ സ്ഫോടനത്തില്‍ ഒരു താലിബാന് അംഗം കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടോളോ ന്യൂസ് ആണ്…
Read More » - 12 June
മോഷണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം: പൊതുഗതാഗത യാത്രക്കാർക്ക് മുന്നറിയിപ്പുമായി യുഎഇ പോലീസ്
അബുദാബി: മോഷണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊതുഗതാഗത യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി യുഎഇ പോലീസ്. കുറ്റകൃത്യങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള ബോധവത്ക്കരണ പരിപാടികൾ അധികൃതർ ആരംഭിച്ചതായി പോലീസ് അറിയിച്ചു. Read…
Read More » - 12 June
സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി: അറിയിപ്പുമായി ഒമാൻ പോലീസ്
മസ്കത്ത്: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച്ച മുതലാണ് നിയന്ത്രണം. സുൽത്താൻ ഖാബൂസ്…
Read More » - 12 June
അദാനിക്ക് കരാർ നൽകാൻ മോദി നിർബന്ധിച്ചെന്ന് വ്യാജ പ്രസ്താവന: കള്ളം പൊളിച്ചത് ശ്രീലങ്കൻ പ്രസിഡന്റ്
കൊളംബോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ വ്യാജ ആരോപണവുമായി സിലോൺ വൈദ്യുത ബോർഡ് ചെയർമാൻ. ശ്രീലങ്കയിലെ കാറ്റാടി വൈദ്യുതി നിലയത്തിനുള്ള കരാർ ഗൗതം അദാനിക്ക് നൽകണമെന്ന് മോദി…
Read More » - 12 June
സ്പര്‍ശനം പോലുള്ള ഇന്ദ്രിയാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന സെക്സ് റോബോട്ടുകളെ വിപണിയിലെത്തിക്കാന്‍ ശ്രമിച്ച് ശാസ്ത്രജ്ഞര്‍
കാലിഫോര്‍ണിയ: സ്പര്‍ശനം പോലുള്ള ഇന്ദ്രിയാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന സെക്സ് റോബോട്ടുകളെ വികസിപ്പിച്ചെടുക്കാന്‍ ഒരുങ്ങി ശാസ്ത്രജ്ഞര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് റോബോട്ടുകളെ സംവേദന ക്ഷമതയും ചിന്തിക്കുന്നവരും ആക്കാനാണ് കാലിഫോര്‍ണിയ…
Read More » - 12 June
തിരിച്ചറിയൽ കാർഡിലെ ചിത്രത്തിൽ വനിതകൾ മുടി മറയ്ക്കണം: അറിയിപ്പുമായി സൗദി
റിയാദ്: തിരിച്ചറിയൽ കാർഡിലെ ചിത്രത്തിൽ വനിതകൾ മുടി മറയ്ക്കണമെന്ന് സൗദി അറേബ്യ. സൗദിയിൽ ദേശീയ തിരിച്ചറിയൽ കാർഡിന്റെ വ്യക്തിഗത ചിത്രത്തിൽ വനിതകൾ തലമുടി മറയ്ക്കണമെന്ന വ്യവസ്ഥ റദ്ദാക്കിയിട്ടില്ലെന്ന്…
Read More » - 12 June
ഹജ് ആഭ്യന്തര തീർത്ഥാടകരുടെ ഇഖാമ കാലാവധി 6 മാസമെങ്കിലും വേണം: സൗദി അറേബ്യ
മക്ക: ഹജ് ആഭ്യന്തര തീർത്ഥാടകരുടെ ഇഖാമ കാലാവധി 6 മാസമെങ്കിലും വേണമെന്ന് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അല്ലാത്തവർ ഇന്ന് തന്നെ ഇഖാമ…
Read More » - 12 June
ഇന്ത്യയ്ക്കെതിരെ പ്രതിഷേധം നടത്തിയ പ്രവാസികളെ നാടുകടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് സിറ്റി: പ്രവാചകനെതിരായ ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ കുവൈറ്റിൽ പ്രതിഷേധിച്ച പ്രവാസികൾക്കെതിരെ കടുത്ത നടപടിയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. കുവൈറ്റിലുള്ള പ്രവാസികൾ സമരങ്ങളും പ്രകടനങ്ങളും നടത്തരുതെന്ന നിയമം…
Read More » - 12 June
ഇത്തിഹാദ് എയർവേയ്സിൽ ഇനി വളർത്തുമൃഗങ്ങളെയും അനുവദിക്കും: യാത്രാ നിരക്ക് അറിയാം
അബുദാബി: ഇത്തിഹാദ് എയർവേയ്സിൽ ഇനി വളർത്തുമൃഗങ്ങളെയും അനുവദിക്കും. ചെറിയ നായ, പൂച്ച എന്നിവയെയാണ് യാത്രാവിമാനത്തിൽ അനുവദിക്കുക. വളർത്തുമൃഗങ്ങളെ കൊണ്ടു പോകാനായി യാത്രയ്ക്ക് 72 മണിക്കൂറിന് മുൻപ് ഇത്തിഹാദ്…
Read More » - 12 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,249 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,249 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 977 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 12 June
ഹജ് തീർത്ഥാടനം: തയ്യാറെടുപ്പുകൾ പൂർണ്ണമെന്ന് ഔഖാഫ് ഇസ്ലാമിക മന്ത്രാലയം
ദോഹ: ഖത്തറിലെ വിശ്വാസികൾക്ക് ഹജ് നിർവഹിക്കുന്നതിന് ആവശ്യമായ എല്ലാ തയാറെടുപ്പുകളും പൂർത്തിയായെന്ന് ഔഖാഫ്-ഇസ്ലാമിക മന്ത്രാലയം. മന്ത്രാലയത്തിലെ ഹജ്-ഉംറ വകുപ്പ് ഡയറക്ടർ അലി ബിൻ സുൽത്താൻ അൽ മിസിഫ്രിയാണ്…
Read More » - 12 June
ഖത്തർ വെന്തുരുകുന്നു: താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് എത്തിയതായി കാലാവസ്ഥാ വകുപ്പ്
ദോഹ: കനത്ത ചൂടിൽ വെന്തുരുകി ഖത്തർ. രാജ്യത്ത് താപനില ക്രമാതീതമായി ഉയരുകയാണെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. 49 ഡിഗ്രി സെൽഷ്യസ് വരെ താപനില രാജ്യത്ത് രേഖപ്പെടുത്തിയതായി കാലാവസ്ഥാ…
Read More » - 12 June
പ്രവാചക നിന്ദ: ഇന്ത്യക്കെതിരെ പാകിസ്ഥാൻ തെറ്റായ പ്രചാരണം നടത്തുന്നു
ന്യൂഡൽഹി: പ്രവാചക നിന്ദ പരാമർശത്തിൽ ഇന്ത്യയ്ക്കെതിരെ വ്യാജ പ്രചാരണം നടത്തി പാകിസ്ഥാൻ. നൂപുർ ശർമ്മയുടെ പ്രവാച നിന്ദ വിവാദമാകുന്നതിനിടെ, ഇന്ത്യയെ സോഷ്യൽ മീഡിയ വഴി പാകിസ്ഥാൻ അപമാനിക്കുന്നു.…
Read More » - 11 June
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 753 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 700 ത്തിന് മുകളിൽ. ശനിയാഴ്ച്ച 753 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 633 പേർ രോഗമുക്തി…
Read More » - 11 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,179 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,179 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 981 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 11 June
യു.എ.ഇയില്‍ ഇന്ന് പൊടിനിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യു.എ.ഇയില്‍ ജാഗ്രത നിർദ്ദേശവുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് ഇന്ന് പൊടിനിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും അബുദാബിയില്‍ 38 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 37 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും…
Read More » - 11 June
സമ്പന്നരില്‍ നിന്നും കൂടുതല്‍ നികുതി ഈടാക്കും: സാമ്പത്തിക നിയന്ത്രണത്തിന് തയ്യാറെടുത്ത് പാകിസ്ഥാൻ
ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ നിർണ്ണായക തീരുമാനങ്ങളുമായി പാകിസ്ഥാൻ. ധനകമ്മി നിയന്ത്രിക്കുന്നതിനായി സാമ്പത്തിക നിയന്ത്രണത്തിന് തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ബഡ്ജറ്റ് പ്രമേയം അവതരിപ്പിച്ചുകൊണ്ട് പാകിസ്ഥാന്…
Read More » - 11 June
പട്ടിണി മാറ്റാൻ ഇന്ത്യ നൽകിയ ഗോതമ്പും മരുന്നും പാകിസ്താൻ തട്ടിക്കൊണ്ട് പോയി: ആരോപണവുമായി താലിബാൻ
കാബൂൾ : ഭീകരാക്രമണത്തിൽ തകർന്ന അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ എത്തിക്കുന്ന മരുന്നും ഭക്ഷ്യധാന്യങ്ങളും പാകിസ്താൻ തട്ടിയെടുക്കുന്നുവെന്ന പരാതിയുമായി താലിബാൻ രംഗത്ത്. 15 ഓളം ട്രക്കുകൾ നിറയെ ധാന്യങ്ങൾ പാകിസ്താൻ…
Read More » - 11 June
വിമാന യാത്രക്കാര്‍ക്കുള്ള നിര്‍ബന്ധിത കൊവിഡ് പരിശോധന ഇനി ഉണ്ടാകില്ല: ഇളവുവരുത്താനൊരുങ്ങി അമേരിക്ക
വാഷിംഗ്ടൺ: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്താനൊരുങ്ങി അമേരിക്ക. രാജ്യത്തേക്കെത്തുന്ന വിമാന യാത്രക്കാര്‍ക്കുള്ള നിര്‍ബന്ധിത കൊവിഡ് പരിശോധന ഞായറാഴ്ച മുതല്‍ ഉണ്ടാകില്ലെന്ന് വൈറ്റ് ഹൗസ് അസിസ്റ്റന്റ് പ്രസ് സെക്രട്ടറി കെവിന്…
Read More » - 11 June
പ്രവാചകനെ അധിക്ഷേപിച്ചു: ക്രിസ്ത്യന്‍ സഹോദരങ്ങൾക്ക് വധശിക്ഷ ശരിവെച്ച് പാകിസ്ഥാന് കോടതി
ഇസ്ലാമബാദ്: പ്രവാചകനെ അധിക്ഷേപിച്ചെന്നാരോപിച്ച് ക്രിസ്ത്യന്‍ സഹോദരങ്ങൾക്ക് വധശിക്ഷ ശരിവെച്ച് പാകിസ്ഥാന് കോടതി. രണ്ട് സഹോദരങ്ങൾക്ക് 2018 ല്‍ വിധിച്ച വധശിക്ഷയാണ് പാക് ഹൈക്കോടതി ശരിവെച്ചത്. ഖൈസര്‍ അയൂബ്,…
Read More » - 10 June
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 932 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 900 ത്തിന് മുകളിൽ. വെള്ളിയാഴ്ച്ച 932 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 659 പേർ രോഗമുക്തി…
Read More » - 10 June
അഭിമാന നേട്ടം: ലോകത്തെ ഏറ്റവും മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടംനേടി യുഎഇയിലെ രണ്ട് സ്കൂളുകൾ
അബുദാബി: ലോകത്തിലെ ഏറ്റവും മികച്ച സ്കൂൾ അവാർഡിന്റെ അന്തിമ പട്ടികയിൽ ഇടംനേടി യുഎഇയിലെ രണ്ടു സ്കൂളുകൾ. അബുദാബിയിലെ ഷൈനിങ് സ്റ്റാർ ഇന്റർനാഷണൽ സ്കൂൾ, ദുബായിലെ ജെംസ് ലീഗൽ…
Read More » - 10 June
ഇ-സ്കൂട്ടറുകളിൽ ഗ്യാസ് സിലിണ്ടറുകളോ സാധനങ്ങളോ കൊണ്ടുപോകുന്നത് നിയമവിരുദ്ധം: മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: ഇ-സ്കൂട്ടറുകളിൽ ഗ്യാസ് സിലിണ്ടറുകളോ സാധനങ്ങളോ കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്. അബുദാബി ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡെപ്യൂട്ടി ഹെഡ് ബ്രിഗ് സലേം അൽ…
Read More » - 10 June
പർവേസ് മുഷറഫ് അന്തരിച്ചെന്ന് വാർത്ത: വിശദീകരണവുമായി കുടുംബം രംഗത്ത്
അസുഖബാധിതനായി കഴിഞ്ഞ മൂന്നു മാസമായി അദ്ദേഹം ആശുപത്രിയിലാണ്.
Read More »