International
- Jun- 2024 -15 June
ഒരു ആടിന് അരലക്ഷം രൂപ വരെ നൽകണം: പെരുന്നാൾ അടുത്തതോടെ ഗൾഫിൽ ഇന്ത്യൻ ആടുകൾക്ക് വൻ ഡിമാൻഡ്
ഷാർജ: ബലിപ്പെരുന്നാളിന് ദിവസങ്ങൾ മാത്രം അവശേഷിക്കവെ യുഎഇയിൽ ആടുമാടുകളുടെ വിപണി സജീവം. പെരുന്നാളിനോടനുബന്ധിച്ച് ബലിയറുക്കാനാണ് ആളുകൾ ആടിനെ വാങ്ങുന്നത്. ഇന്ത്യയിൽ നിന്നും സോമാലിയയിൽ നിന്നുമുള്ള ആടുകളാണ് യുഎഇയിലെ…
Read More » - 14 June
വ്യോമസേനവിമാനം കൊച്ചിയിലെത്തി: മൃതദേഹങ്ങൾ വീട്ടിലെത്തിക്കുന്നത് പ്രത്യേക ആംബുലൻസുകളിൽ, കണ്ണീരഞ്ജലികൾ അർപ്പിച്ച് കേരളം
കൊച്ചി: കുവൈത്തില് തീപിടിത്തത്തില് മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായുള്ള വ്യോമസേനയുടെ വിമാനം കൊച്ചി വിമാനത്താവളത്തിലെത്തി. ഇരുപത്തിമൂന്ന് മലയാളികളുടെ മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങും.…
Read More » - 14 June
കുവൈറ്റ് ദുരന്തം: ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു, മരണ സംഖ്യ 50 ആയെന്ന് കുവൈറ്റ് മാധ്യമങ്ങൾ
തൃശ്ശൂർ: കുവൈറ്റ് തീപിടിത്തത്തിൽ 50 പേരുടെ മരണം സ്ഥിരീകരിച്ചതായി കുവൈറ്റിലെ മാധ്യമങ്ങൾ. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഇന്ത്യക്കാരനാണ് മരിച്ചതെന്നാണ് കുവൈറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരിച്ചയാളുടെ…
Read More » - 13 June
ഇന്ത്യയിൽ സാറ്റലൈറ്റ് ഇൻ്റർനെറ്റ് അവതരിപ്പിക്കാൻ ജിയോ പ്ലാറ്റ്ഫോമുകൾക്ക് അനുമതി ലഭിച്ചു
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ജിയോ പ്ലാറ്റ്ഫോമുകൾ, ലക്സംബർഗിലെ എസ്ഇഎസുമായി സഹകരിച്ച്, അതിവേഗ ഇൻ്റർനെറ്റിനായി ഉപഗ്രഹങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ഇന്ത്യയുടെ സ്പേസ് റെഗുലേറ്ററിൽ നിന്ന് പച്ചക്കൊടി ലഭിച്ചതായി വാർത്താ ഏജൻസി റോയിട്ടേഴ്സ്…
Read More » - 12 June
ലൈംഗികബന്ധത്തിന് പ്രതിഫലം കുതിര, തന്റെ കുഞ്ഞുങ്ങള്ക്ക് ജന്മം നല്കാൻ ആവശ്യപ്പെട്ടു: മസ്കിനെതിരെ ആരോപണം
013-ല് സ്പേസ് എക്സില് നിന്നും രാജിവെച്ച ജീവനക്കാരിയും മസ്കിനെതിരെ രംഗത്തെത്തി
Read More » - 11 June
മലാവി വൈസ് പ്രസിഡന്റ് സഞ്ചരിച്ച വിമാനം കാണാതായിട്ട് 22 മണിക്കൂര് പിന്നിട്ടു; തിരച്ചിലിന് വിദേശസഹായം തേടി
ലിലോങ്വേ: തെക്കുകിഴക്കനാഫ്രിക്കന് രാജ്യമായ മലാവി വൈസ് പ്രസിഡന്റ് സൗലോസ് ക്ലൗസ് ചിലിമയുമായി സഞ്ചരിച്ച വിമാനം കാണാതായി. സൈനിക വിമാനത്തിലാണ് ചിലിമ സഞ്ചരിച്ചിരുന്നത്. ഒപ്പം ഒന്പതു പേര് കൂടിയുണ്ടായിരുന്നുവെന്നാണു…
Read More » - 10 June
പാകിസ്ഥാന് സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം : ആറ് സൈനികര് കൊല്ലപ്പെട്ടു
ഇസ്ലാമാബാദ് : ഖൈബര് പഖ്തൂണ്ഖ്വ പ്രവിശ്യയിലുണ്ടായ ഭീകരാക്രമണത്തില് ഒരു ക്യാപ്റ്റന് ഉള്പ്പെടെ ആറ് പാക് സൈനികര് കൊല്ലപ്പെട്ടു. കാച്ചി ഖമര്, സര്ബന്ദ് പോസ്റ്റ് ലക്കി മര്വത് എന്നിവിടങ്ങളിലേക്ക്…
Read More » - 8 June
പിസ കഴിച്ചതിന് പിന്നാലെ ചുമയും ശ്വാസം മുട്ടലും അനുഭവപ്പെട്ട 11 കാരി മരിച്ചു
ടെക്സാസ്: പിസ കഴിച്ചതിന് പിന്നാലെ പെണ്കുട്ടി മരിച്ചു. എമേഴ്സണ് കേറ്റ് കോള് (11) ആണ് മരിച്ചത്. യുഎസിലാണ് സംഭവം. ടെക്സാസിലെ ലാ ജോയയിലെ ഒരു മിഡില് സ്കൂളിലെ…
Read More » - 8 June
ഡെന്മാര്ക്ക് പ്രധാനമന്ത്രിയെ അജ്ഞാതനായ വ്യക്തി ആക്രമിച്ചു, അടിയേറ്റത് കോപ്പന്ഹേഗനിലെ ചത്വരത്തില് വെച്ച്
കോപ്പന്ഹേഗന്: ഡെന്മാര്ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ് നേരെ ആക്രമണം. ഇന്നലെ വൈകീട്ട് കോപ്പന്ഹേഗനിലെ നഗരമധ്യത്തിലുള്ള ഒരു ചത്വരത്തിലാണ് ആക്രമണം നടന്നത്. പ്രധാനമന്ത്രിയുടെ അടുത്തേക്ക് നടന്നെത്തി അക്രമി പൊടുന്നനെ…
Read More » - 7 June
സോഷ്യല് മീഡിയയിലൂടെ വൈറലായ ഗായകന് ചാഹത് ഫത്തേ അലി ഖാന്റെ പാട്ട് യൂട്യൂബ് നീക്കം ചെയ്തു
ഇസ്ലാമാബാദ്: സോഷ്യല് മീഡിയയിലൂടെ വൈറലായ ഗായകന് ചാഹത് ഫത്തേ അലി ഖാന്റെ പാട്ട് യൂട്യൂബ് നീക്കം ചെയ്തു. ‘ബഡോ ബാഡി’ എന്ന ഗാനമാണ് യുട്യൂബ് ഒഴിവാക്കിയത്. പ്രശസ്ത…
Read More » - 6 June
സ്വവര്ഗരതി, വ്യഭിചാരം തുടങ്ങിയ കുറ്റങ്ങള് ചുമത്തി സ്ത്രീകളെ ചാട്ടവാറിനടിച്ചു: അഫ്ഗാനില് നടക്കുന്നത് കൊടുംക്രൂരത
കാബൂള്: സ്ത്രീകള് ഉള്പ്പെടെ 60ലധികം ആളുകള്ക്ക് പരസ്യമായി ചാട്ടവാറ് കൊണ്ട് അടിച്ച് ശിക്ഷ നടപ്പാക്കി താലിബാന്. അഫ്ഗാനിസ്ഥാനിലെ വടക്കന് സാരി പുല് പ്രവിശ്യയിലാണ് സംഭവം. സംഭവത്തെ അഫ്ഗാനിലെ…
Read More » - 6 June
പക്ഷിപ്പനി ബാധിച്ച് ഒരാള് മരിച്ചു, വൈറസിന്റെ ഉത്ഭവം അജ്ഞാതം: മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന
ജനീവ: ലോകത്തില് ആദ്യമായി പക്ഷിപ്പനി ബാധിച്ച് മനുഷ്യന് മരിച്ചതായി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. മെക്സിക്കന് സ്വദേശിയായ 59കാരനാണ് മരിച്ചത്. ഏപ്രില് 24നായിരുന്നു മരണം. ലോകത്താദ്യമായി H5N2 പകര്ച്ച…
Read More » - 5 June
പിടിഐ നേതാവ് സനം ജാവേദ് വീണ്ടും അറസ്റ്റിൽ
കൻ്റോണ്മെന്റ് കലാപ കേസിലാണ് ഇത്തവണ പിടിയിലായിരിക്കുന്നത്
Read More » - 4 June
ബലൂണുകള് വഴി ദക്ഷിണ കൊറിയയിലേക്ക് ഉത്തരകൊറിയ അയച്ചത് 15 ടണ് മാലിന്യം
സിയോള്: ദക്ഷിണ കൊറിയയിലേക്ക് മാലിന്യ ബലൂണുകള് അയയ്ക്കുന്നത് താല്ക്കാലികമായി നിര്ത്തിയെന്ന് വിശദമാക്കി ഉത്തര കൊറിയ. ദക്ഷിണ കൊറിയുടെ അതിര്ത്തിയോട് ചേര്ന്നുള്ള പ്രദേശങ്ങളില് നൂറ് കണക്കിന് മാലിന്യ ബലൂണുകള്…
Read More » - 3 June
മാലദ്വീപില് ഇസ്രയേല് പൗരന്മാര്ക്ക് പ്രവേശന വിലക്കേര്പ്പെടുത്തി, മാലദ്വീപിന് വന് തിരിച്ചടി നല്കി ഇസ്രയേല്
ജറുസലേം: മാലദ്വീപ് പൗരന്മാരോട് രാജ്യം വിടാന് നിര്ദ്ദേശിച്ച് ഇസ്രയേല്. ദ്വീപ് രാഷ്ട്രത്തില് ഇസ്രയേല് പൗരന്മാര്ക്ക് പ്രവേശന വിലക്കേര്പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. വിലക്കേര്പ്പെടുത്തിയ സാഹചര്യത്തില് പൗരന്മാര് മാലദ്വീപിലേക്കുള്ള യാത്ര…
Read More » - 3 June
ആകാശമധ്യത്തില് വിമാനങ്ങള് കൂട്ടിയിടിച്ചു: പൈലറ്റിന് ദാരുണാന്ത്യം
ലിസ്ബണ്: എയര് ഷോയ്ക്കിടെ രണ്ട് ചെറുവിമാനങ്ങള് കൂട്ടിയിടിച്ച് പൈലറ്റ് കൊല്ലപ്പെട്ടു. തെക്കന് പോര്ച്ചുഗലിലാണ് സംഭവം. എയര് ഷോയില് ആറ് വിമാനങ്ങള് ഉള്പ്പെടുന്ന വ്യോമ പ്രകടനത്തിനിടെ രണ്ട് വിമാനങ്ങള്…
Read More » - 2 June
ലോകത്തിലെ ഏറ്റവും തിരക്കേറിയ ജോണ്.എഫ്.കെന്നഡി എയര്പോര്ട്ടില് വമ്പന് ക്ഷേത്രം വരുന്നു
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും തിരക്കേറിയ ന്യൂയോർക്കിലെ ജോണ് .എഫ്. കെന്നഡി എയർപോർട്ടില് ക്ഷേത്രം നിർമ്മിക്കാൻ തീരുമാനം . ജെഎഫ്കെ അതോറിറ്റിയാണ് ഇതിന് അനുമതി നല്കിയത്.ജെഎഫ്കെ ബോർഡിന്റെ അനുമതിയും…
Read More » - 1 June
49 സ്ത്രീകളെ കൊലപ്പെടുത്തി മൃതദേഹം പന്നികള്ക്ക് നൽകി: കുപ്രസിദ്ധ സീരിയല് കില്ലര് കൊല്ലപ്പെട്ടു
പന്നി ഫാം നടത്തിയിരുന്ന പിക്ടണ് 90-കളുടെ അവസാനം മുതല് നിരവധി സ്ത്രീകളെയാണ് കൊലപ്പെടുത്തിയത്
Read More » - 1 June
25 സ്ത്രീകളെ കൊന്ന് മൃതദേഹം പന്നികള്ക്ക് നല്കി ഞെട്ടിച്ച സീരിയല് കില്ലര്, ജയിലില് കൊല്ലപ്പെട്ടു
വാന്കൂവര്: കാനഡയെ ഞെട്ടിച്ച സീരിയല് കില്ലര് ജയിലില് തടവുകാര് തമ്മിലുണ്ടായ ആക്രമണത്തില് കൊല്ലപ്പെട്ടു. 1990 മുതല് 2000 വരെയുള്ള കാലത്ത് 26 സ്ത്രീകളെ തന്റെ പന്നിഫാമിലെത്തിച്ച് അതിക്രൂരമായി…
Read More » - May- 2024 -31 May
യുവതിയുമായി ലൈംഗികബന്ധത്തിലേര്പ്പെട്ടത് റിയാലിറ്റി ഷോയില് അവസരം നല്കാമെന്ന് പറഞ്ഞ്: ട്രംപ് കുറ്റക്കാരനെന്ന് കോടതി
ന്യൂയോര്ക്ക്: അമേരിക്കന് മുന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് ബിസിനസ് വഞ്ചന കേസില് കുറ്റക്കാരനെന്ന് കോടതി. ട്രംപിനെതിരെ ചുമത്തിയ 34 കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി വിധിച്ചു. പോണ് താരം…
Read More » - 31 May
ഭക്ഷണം നല്കിയില്ല, പൈപ്പുവെള്ളം കുടിച്ച് വിശപ്പടക്കി: കുവൈത്തിൽ വീട്ടുജോലിക്കിടയിൽ മരിച്ച അജിത നേരിട്ടത് ക്രൂരപീഡനം
കല്പറ്റ : കുവൈത്തിൽ ദുരൂഹസാഹചര്യത്തിൽ വീട്ടമ്മ മരിച്ച സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് കുടുംബം. കാക്കവയൽ ആട്ടക്കര വീട്ടിൽ വിജയന്റെ ഭാര്യ അജിത വിജയൻ(50) ആണ് ജോലിചെയ്തിരുന്ന വീട്ടിൽ ദുരൂഹസാഹചര്യത്തിൽ…
Read More » - 31 May
ലണ്ടനിൽ 10 വയസ്സുകാരിയായ മലയാളി പെൺകുട്ടിക്ക് ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ വെടിയേറ്റു: നില ഗുരുതരം
ലണ്ടൻ: ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് നേരെ അജ്ഞാതൻ വെടിയുതിര്ത്തു. എറണാകുളം ഗോതുരുത്ത് ആനത്താഴത്ത് വീട്ടിൽ വിനയ, അജീഷ് ദമ്പതികളുടെ മകൾ ലിസ മരിയക്ക് നേരെയാണ് അജ്ഞാതൻ വെടിയുതിര്ത്തത്.…
Read More » - 30 May
മലയാളിയായ പത്തുവയസ്സുകാരിക്ക് വെടിയേറ്റു: തലയ്ക്ക് ഗുരുതരപരിക്ക്
മലയാളിയായ പത്തുവയസ്സുകാരിക്ക് വെടിയേറ്റു: തലയ്ക്ക് ഗുരുതരപരിക്ക്
Read More » - 30 May
കോഹ്ലിക്കൊപ്പം ഓപ്പണിങ്ങിന് ഇറങ്ങേണ്ടത് ഈ താരം, രോഹിത് അല്ലെന്ന് വസീം ജാഫർ
ന്യൂഡല്ഹി: ടി20 ലോകകപ്പ് ആരംഭിക്കാന് ഇനി ഏതാനും ദിവസങ്ങള് മാത്രമാണ് ബാക്കി. ഇന്ത്യന് ടീമിനായി ആര് ഇന്നിംഗ്സ് ഓപ്പണ് ചെയ്യുമെന്ന ചര്ച്ചകള് ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യന്…
Read More » - 30 May
ആ ദിനം ആവര്ത്തിക്കപ്പെടും: ടി20 ലോകകപ്പിന്റെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഗാവസ്കര്
ന്യൂഡല്ഹി: ടി20 ലോകകപ്പിന്റെ ആരവം ഉയരാന് ഇനി വെറും ദിവസങ്ങള് മാത്രമാണ് ബാക്കിയുള്ളത്. അമേരിക്കയും വെസ്റ്റ് ഇന്ഡീസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് മാമാങ്കം ജൂണ് ഒന്നിനാണ്…
Read More »