International
- Apr- 2024 -25 April
5000 കോടി രൂപയുടെ യുദ്ധ ഉപകരണങ്ങള്‍ യുക്രെയിന് കൈമാറി ബ്രിട്ടണ്
കീവ്: ബ്രിട്ടനില്‍ നിന്ന് സൈനികസഹായമായി 500 ദശലക്ഷം പൗണ്ട് (619 ദശലക്ഷം ഡോളര്‍) വിലമതിക്കുന്ന യുദ്ധോപകരണങ്ങള്‍ താമസിയാതെ ലഭ്യമാകുമെന്ന് യുക്രെയ്ന് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്കി. ഇതോടെ, 5000…
Read More » - 24 April
‘വിജയിക്കാൻ സാധ്യത വളരെ കുറവ്’: എവറസ്റ്റ് കയറുന്നതിനിടെ മരിച്ചയാളുടെ അവസാന കത്ത് പുറത്ത്, സംഭവം 100 വർഷം മുൻപ്
കത്ത് എപ്പോഴും ഒരു ഓർമ്മയാകും. സ്നേഹത്തിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും അടയാളമാണ് എക്കാലവും കത്ത്. അത്തരത്തിൽ കയ്പേറിയ ചില അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ഒരു കത്ത് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു.…
Read More » - 24 April
MDH, എവറസ്റ്റ് മസാല ഉല്‍പ്പന്നങ്ങളിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തു കണ്ടെത്തി: ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാം?
ഹോങ്കോങ്: ഭക്ഷ്യ സുരക്ഷാ വിഭാഗമായ സെന്റര്‍ ഫോര്‍ ഫുഡ് സേഫ്റ്റി നടത്തിയ പരിശോധനയില്‍ പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡുകളായ എം ഡി എച്ച്, എവറസ്റ്റ് എന്നിവയുടെ മസാല ഉത്പന്നങ്ങളില്‍…
Read More » - 24 April
12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നിമിഷപ്രിയ ഇന്ന് അമ്മയെ കാണും: രണ്ടുമണിക്ക് ശേഷം ജയിലിലെത്താൻ പ്രേമകുമാരിക്ക് നിർദ്ദേശം
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയെ കാണാൻ അമ്മക്ക് അധികൃതർ അനുമതി നൽകി. മകളുടെ മോചനത്തിനായി യെമനിലെത്തിയ പ്രേമകുമാരിയോട് ഇന്ന് ഉച്ചക്ക്…
Read More » - 23 April
ഇരുട്ടി വെളുക്കുന്നതിനിടെ 80 തവണ ഭൂചലനം, 9 മിനിറ്റില്‍ അഞ്ച് എണ്ണം: വിറങ്ങലിച്ച് തായ്വാന്
തായ്പേയ്: തുടര്‍ച്ചയായുണ്ടായ ഭൂചലനങ്ങളില്‍ വിറങ്ങലിച്ച് തായ്വാന്. മണിക്കൂറുകള്‍ക്കളുള്ളില്‍ 80ല്‍ അധികം തവണയാണ് ഭൂചലനമുണ്ടായത്. 6.3 തീവ്രത രേഖപ്പെടുത്തിയതായിരുന്നു ഏറ്റവും ശക്തിയേറിയ ഭൂചലനം. തായ്വാന് നഗരമായ തായ്പേയില്‍ നിരവധി…
Read More » - 22 April
കാര്‍ ട്രാക്കില്‍ നിന്ന് തെന്നി മാറിയുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
കൊളംബോ: റേസ് കാര്‍ ട്രാക്കില്‍ നിന്ന് തെന്നി മാറിയുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. ശ്രീലങ്കയിലാണ് സംഭവം. ദിയതലാവയില്‍ നടന്ന മത്സരത്തിനിടെയാണ് റേസ് കാര്‍ ട്രാക്കില്‍ നിന്ന്…
Read More » - 21 April
പ്രവചനം ഫലിക്കുമോ? പശ്ചിമേഷ്യ കത്തും, ഇസ്രായേല്‍-ഇറാന് യുദ്ധത്തിലേക്ക് 9 രാജ്യങ്ങളെത്തുമെന്ന് ആധുനിക നോസ്ട്രഡാമസ്
ലണ്ടന്‍ : ബാബ വംഗ നടത്തിയ പ്രവചനങ്ങള്‍ പലതും യാഥാര്‍ത്ഥ്യമായിട്ടുണ്ട്. നോസ്ട്രഡാമസുമായി ബള്‍ഗേറിയന്‍ ജ്യോതിഷിയെ എപ്പോഴും താരതമ്യം ചെയ്യുന്നത്. Read Also: ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കുട്ടികള്‍, പ്രതിയായ…
Read More » - 20 April
ചരിത്രത്തിലാദ്യമായി പശുവിൻ പാലിൽ പക്ഷിപ്പനിയുടെ വളരെ ഉയർന്ന സാന്ദ്രത കണ്ടെത്തി: ജാഗ്രതാ നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന
രോഗബാധിതരായ മൃഗങ്ങളിൽ നിന്നുള്ള അസംസ്കൃത പാലിൽ വളരെ ഉയർന്ന സാന്ദ്രതയിൽ H5N1 പക്ഷിപ്പനി വൈറസ് സ്ട്രെയിൻ കണ്ടെത്തിയതായും, പാലിൽ ഈ വൈറസ് എത്രത്തോളം നിലനിൽക്കുമെന്ന് വ്യക്തമല്ലെന്നും ലോകാരോഗ്യ…
Read More » - 19 April
കറി മസാലയില്‍ അമിത അളവില്‍ കീടനാശിനി കണ്ടെത്തി
സിംഗപ്പൂര്‍: ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഫിഷ് കറി മസാലയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതായി സിംഗപ്പൂര്‍ അധികൃതര്‍. എവറസ്റ്റ് ഫിഷ് കറി മസാല എന്ന ഉത്പന്നത്തിലാണ് എത്തിലീന്‍…
Read More » - 19 April
ഇറാനെതിരെ ആക്രമണം ആരംഭിച്ച് ഇസ്രയേല്‍ : മിസൈല്‍ ആക്രമണത്തിന് പിന്നാലെ വ്യോമഗതാഗതം നിർത്തിവെച്ച് ഇറാൻ
വാഷിങ്ടണ്‍: ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയതിന് തിരിച്ചടിയായി ഇറാനെതിരെ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഒരു യു.എസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ചുകൊണ്ട് എ.ബി.സി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട്…
Read More » - 19 April
മാന്യമായിട്ടാണ് കമാൻഡോകൾ പെരുമാറിയതെന്ന് ഇസ്രയേലി ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി
കോട്ടയം: കേന്ദ്രസർക്കാരിന്റെ ഇടപെടലാണ് തന്റെ മോചനം സാധ്യമാക്കിയതെന്ന് ഇറാന് പിടിച്ചെടുത്ത ഇസ്രയേലി ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരി ആന്‍ ടെസ ജോസഫ്. കഴിഞ്ഞ ദിവസം ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ…
Read More » - 18 April
175 കോടിയിലേറെ രൂപ വില വരുന്ന സ്വര്‍ണക്കട്ടികള്‍, എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്ത് 42 മിനിറ്റിനുള്ളില്‍ കാണാതായി
ടൊറന്റോ: കൃത്യമായ മൂല്യം വിശദമാക്കാതെ വിമാനത്താവളത്തില്‍ എത്തിച്ചത് 175 കോടിയിലേറെ രൂപ വില വരുന്ന സ്വര്‍ണക്കട്ടികള്‍. എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്ത് 42 മിനുറ്റുകള്‍ക്കുള്ളില്‍ കാണാതായി. കാനഡയെ തന്നെ…
Read More » - 18 April
ഇസ്രയേൽ തിരിച്ചടിക്കുമെന്ന് കരുതി പ്രതിരോധം ആരംഭിച്ച് ഇറാൻ: ഉപരോധിക്കാൻ യൂറോപ്യൻ യൂണിയനും ജി സെവൻ രാജ്യങ്ങളും
തങ്ങളുടെ മിസൈൽ ആക്രമണത്തിന് മറുപടിയായി ഇസ്രയേൽ തിരിച്ചടിച്ചേക്കുമെന്ന കണക്കുക്കൂട്ടലിൽ പ്രതിരോധ നീക്കങ്ങൾ ആരംഭിച്ച് ഇറാൻ. ആക്രമണത്തിനായി വ്യോമസേന സജ്ജമായി കഴിഞ്ഞിരിക്കുന്നുവെന്ന് ഇറാൻ അറിയിച്ചിരുന്നു. ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ഇറാന്റെ…
Read More » - 17 April
അഗ്നിപര്‍വതം മൂന്ന് തവണ പൊട്ടിത്തെറിച്ചു: 800 പേരെ ഒഴിപ്പിച്ചു, സുനാമി മുന്നറിയിപ്പ്
അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു: 800 പേരെ ഒഴിപ്പിച്ചു,സുനാമി മുന്നറിയിപ്പ്
Read More » - 17 April
ചൈനയെയും മറികടന്ന് ഇന്ത്യൻ ജനസംഖ്യ: 77 വർഷത്തിനുള്ളിൽ ഇരട്ടിയാകുമെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനസംഖ്യ 144 കോടിയില്‍ എത്തിയതായി യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് (യുഎന്‍എഫ്പിഎ) റിപ്പോര്‍ട്ട്. ഇതില്‍ ഇരുപത്തിനാലു ശതമാനവും 14 വയസ്സില്‍ താഴെയുള്ളവരാണെന്ന് യുഎന്‍എഫ്പിഎ പറയുന്നു. റിപ്പോര്‍ട്ട്…
Read More » - 17 April
തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള 4 വിമാനങ്ങൾ കൂടി റദ്ദാക്കി
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കും ഷാർജയിലേക്കുമുള്ള 4 വിമാനങ്ങൾ കൂടി റദ്ദാക്കി. ദുബായിലേക്കുള്ള എമിറേറ്റ്സ്, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ റദ്ദാക്കി.…
Read More » - 17 April
യുദ്ധഭീതി, ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര അരുത്: വീണ്ടും നിർദ്ദേശങ്ങളുമായി ഇന്ത്യ
പശ്ചിമേഷ്യയിലെ സമാധാന അന്തരീക്ഷം കൂടുതൽ വഷളായ സാഹചര്യത്തിൽ ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യുന്നതിന് എതിരെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി സർക്കാർ. വെള്ളിയാഴ്ചയാണ് യാത്രാ നിർദ്ദേശം ഇന്ത്യൻ സർക്കാർ പുറപ്പെടുവിച്ചത്.…
Read More » - 17 April
ഗാസയിൽ അഭയാർത്ഥി ക്യാമ്പിന് നേരെ ആക്രമണം, 13 മരണം: ഇറാനെതിരെ ഉപരോധ നീക്കവുമായി അമേരിക്ക
റഫ: ഗാസയിലെ അഭയാർത്ഥി ക്യാമ്പ് ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ രൂക്ഷമായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ അൽ മഗസി അഭയാർത്ഥി ക്യാമ്പിന് നേരെയായിരുന്നു ആക്രമണം.…
Read More » - 17 April
പിടിച്ചെടുത്ത കപ്പലിൽ ഇന്ത്യക്കാരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ഇറാൻ അംബാസിഡർ: തിരിച്ചയക്കുമെന്നും വിശദീകരണം
ന്യൂഡൽഹി: ഇസ്രയേൽ കപ്പലിലെ ഇന്ത്യക്കാരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ. മോശം കാലാവസ്ഥയെ തുടർന്ന് കപ്പലിന് തുറമുഖത്ത് നങ്കൂരമിടാൻ കഴിഞ്ഞിട്ടില്ല. കാലാവസ്ഥാ പ്രശ്നം പരിഹരിക്കപ്പെടുന്നതോടെ ഇന്ത്യക്കാരെ നാട്ടിലേക്ക്…
Read More » - 17 April
സാഹസിക റീൽസ് എടുക്കാൻ പ്രേതബാധയുള്ള വീട് തേടി നടന്നു: 22 കാരിയുടെ മൃതദേഹം രക്തം വറ്റിയ നിലയിൽ പള്ളിയിൽ കണ്ടെത്തി
റീലുകൾക്ക് വേണ്ടി ഇന്ന് എന്ത് സാഹസികത കാണിക്കാനും യുവ തലമുറ റെഡിയാണ്. വീഡിയോയ്ക്ക് റിച്ച് കിട്ടി വൈറൽ താരമകാനാണ് ഈ പെടാപാട്. ഇതുപോലെ വൈറലാവാൻ പ്രേതബാധയുണ്ട് എന്ന്…
Read More » - 17 April
കൊച്ചിയിലെ പലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ നശിപ്പിച്ച് വിദേശ വനിതകള്‍: കേസെടുക്കുന്നില്ലെന്ന് ആരോപണം
കൊച്ചി: പലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ നശിപ്പിച്ച് വിദേശ വനിതകള്‍. ഫോര്‍ട്ട് കൊച്ചി ജങ്കാര്‍ പരിസരത്ത് സ്ഥാപിച്ച ബോർഡാണ് നശിപ്പിച്ചത്. വിനോദ സഞ്ചാരത്തിനെത്തിയ രണ്ട് വിദേശ വനിതകളാണ് റോഡരികിലുണ്ടായിരുന്ന…
Read More » - 16 April
ഇറാന്റെ ആക്രമണം അവഗണിക്കാനാവില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും ഇസ്രായേല്‍, കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്
ടെല്‍ അവീവ്: ഇറാന്റെ ആക്രമണം അവഗണിക്കാനാവില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും ഇസ്രായേല്‍. എന്നാല്‍ ഇസ്രായേല്‍ സാഹസത്തിന് മുതിര്‍ന്നാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാനും തിരിച്ചടിച്ചു. Read Also: ‘എന്റെ…
Read More » - 16 April
ആദ്യ ഭർത്താവിന്റെ ഹർജി: പബ്ജി പ്രണയത്തിൽ മക്കളെ ഉപേക്ഷിച്ച് പാകിസ്താനിൽ നിന്നെത്തിയ സീമയ്ക്ക് സമൻസ് അയച്ച് കോടതി
ന്യൂഡൽഹി: പബ്ജി വഴി സൗഹൃദത്തിലായ യുവാവുമൊത്ത് ജീവിക്കാൻ മക്കളെ ഉപേക്ഷിച്ച് പാകിസ്താനിൽ നിന്ന് ഇന്ത്യയിലെത്തിയ യുവതിക്കെതിരെ കോടതി. സച്ചിൻ മീണയുമായുള്ള സീമ ഹൈദറിന്റെ വിവാഹസാധുത ചോദ്യംചെയ്ത് ഭർത്താവ്…
Read More » - 16 April
പാകിസ്ഥാനില്‍ അപ്രതീക്ഷിത പേമാരിയും തീവ്ര ഇടിമിന്നലും: നിരവധി പേര് മരണത്തിന് കീഴടങ്ങി
ലാഹോര്‍: പാകിസ്ഥാന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ പേമാരിയില്‍ 39ലേറെ പേര് മരിച്ചതായി റിപ്പോര്‍ട്ട്. ഗോതമ്പ് വിളവെടുപ്പിനിടെ മിന്നലേറ്റാണ് കര്‍ഷകര്‍ മരിച്ചതെന്നാണ് അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.…
Read More » - 16 April
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ എംബസി അധികൃതർ ഇന്ന് സന്ദർശിക്കും
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിലെ ഇന്ത്യക്കാരെ ഇന്ന് എംബസി അധികൃതർ സന്ദർശിച്ചേക്കും. ജീവനക്കാരുമായി കൂടിക്കാഴ്ച്ചയ്ക്ക് ഇന്ത്യൻ എംബസി അധികൃതർക്ക് ഇന്ന് സമയം നൽകുമെന്നാണ് വിവരം. ഇന്നലെ…
Read More »