International
- Jul- 2022 -22 July
ബുർജ് ഖലീഫയുടെ അറ്റ് ദ് ടോപ്പിൽ സന്ദർശനം നടത്താൻ അവസരം: ഓഫർ സെപ്തംബർ 30 വരെ
ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയുടെ അറ്റ് ദ് ടോപ്പിൽ സന്ദർശനം നടത്താൻ അവസരം. ബുർജ് 124, 125 നിലകളിലുള്ള അറ്റ് ദ് ടോപ്പിൽ…
Read More » - 22 July
ആൻ ആൻ ഇനിയില്ല: ലോകത്തിലെ ഏറ്റവും പ്രായമേറിയ ഭീമൻ പാണ്ട വിടവാങ്ങി
ബീജിംഗ്: ലോകത്തിലെ ഏറ്റവും പ്രായമേറിയ ഭീമൻ പാണ്ട വിടവാങ്ങി. ചൈനയിലെ ഷാങ്ങ്ഹായ് മൃഗശാലയിൽ കഴിഞ്ഞിരുന്ന ആൻ ആൻ എന്ന ഭീമൻ പാണ്ടയാണ് മരണമടഞ്ഞത്. മരിക്കുമ്പോൾ ആൻ ആനിന്…
Read More » - 22 July
ദമാസ്കസിന് സമീപം ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു: റിപ്പോര്‍ട്ട്
ഡമാസ്കസ്: ഡമാസ്കസിന് സമീപം ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് സിറിയന്‍ സൈനികര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിറിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച…
Read More » - 22 July
ശ്രീലങ്കൻ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവർദ്ധന സ്ഥാനമേറ്റു
കൊളംബോ: ശ്രീലങ്കയിൽ നിലനിൽക്കുന്ന പൊതുജന പ്രക്ഷോഭങ്ങൾക്കിടെ, രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവർദ്ധന സ്ഥാനമേറ്റു. ഇദ്ദേഹം മുൻപ് വിദേശകാര്യ മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാനമന്ത്രി…
Read More » - 22 July
75 വർഷങ്ങൾക്ക് ശേഷം പാകിസ്ഥാനിലെ ജന്മ വീട്ടിലെത്തി റീന വർമയെന്ന ഇന്ത്യക്കാരി
റാവൽപിണ്ടി: 75 വർഷമായി താൻ കാണുന്ന സ്വപ്നം സഫലമാക്കി 90 കാരിയായ റീന വർമ്മ. താൻ ജനിച്ച പാകിസ്ഥാനിലെ റാവൽപിണ്ടി നഗരത്തിലെ വീട്ടിലേക്ക് റീന മടങ്ങി. പടിഞ്ഞാറൻ…
Read More » - 22 July
‘ബീജം തരാമോ?’ – ഇലോൺ മസ്കിന്റെ പിതാവിനോട് ബീജം ആവശ്യപ്പെട്ട് കമ്പനി, ആവശ്യക്കാർ ഹൈക്ലാസ് സ്ത്രീകൾ
ടെസ്ല മേധാവി ഇലോൺ മസ്കിന്റെ പിതാവ് എറോൾ മസ്കിന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് വഴി തെളിച്ചു. തന്റെ ബീജം ദാനം ചെയ്യാൻ ഒരു സൗത്ത്…
Read More » - 22 July
ടാറ്റൂകൾ കാരണം ആരും ജോലി തരുന്നില്ല, ആളുകൾ അടുത്ത് നിൽക്കാതെ മാറി പോകുന്നു: ‘ബ്ലാക്ക് ഏലിയൻ’ പറയുന്നു
‘ബ്ലാക്ക് ഏലിയൻ’ എന്നറിയപ്പെടുന്ന ഫ്രഞ്ച് വംശജനായ ലോഫ്രെഡോ എന്ന യുവാവിന്റെ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നു. അന്യഗ്രഹജീവിയെ പോലെ ആകാൻ ദേഹം മുഴുവൻ ടാറ്റൂ ചെയ്ത യുവാവ് താൻ നേരിടുന്ന…
Read More » - 22 July
ചൈനയുമായി രഹസ്യ ധാരണയിലെത്തിയതാണ് ശ്രീലങ്കയ്ക്ക് വിനയായത് : അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം
വാഷിംഗ്ടണ്‍: ശ്രീലങ്കയുടെ തകര്‍ച്ച മുന്‍കൂട്ടികണ്ടുവെന്നും ചൈനയ്ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അമേരിക്ക. യു.എസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎ തലവന്‍ ബില്‍ ബേണ്‍സ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ചൈനയെ അന്ധമായി…
Read More » - 21 July
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 522 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. വ്യാഴാഴ്ച്ച 522 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 574 പേർ രോഗമുക്തി…
Read More » - 21 July
നവീകരണ പ്രവർത്തനങ്ങൾ: ശൈഖ് സുൽത്താൻ ബിൻ സഖർ അൽ ഖാസിമി സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഷാർജ
ഷാർജ: ശൈഖ് സുൽത്താൻ ബിൻ സഖർ അൽ ഖാസിമി സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഷാർജ. റോഡിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നത്. ഷാർജ റോഡ്സ്…
Read More » - 21 July
വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി: ഫോട്ടോഗ്രാഫറെ മുൻ ഭർത്താവ് വെടിവച്ചു കൊന്നു
ജോര്‍ജിയയിൽ നിന്നു യുഎസിലെത്തിയാണ് റഹീല്‍ അഹമ്മദ് സാനിയ ഖാനെ കൊലപ്പെടുത്തിയത്.
Read More » - 21 July
അറ്റകുറ്റപ്പണി: സീ ലൈൻ ഫാമിലി ബീച്ച് അടച്ചു
ദോഹ: ഖത്തറിലെ സീ ലൈൻ ഫാമിലി ബീച്ച് അടച്ചു. നവീകരണ ജോലികൾക്കായാണ് ബീച്ച് അടച്ചതെന്ന് അധികൃതർ അറിയിച്ചു. പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. Read…
Read More » - 21 July
ശ്രീലങ്കയുടെ തകര്‍ച്ച മുന്‍കൂട്ടികണ്ടുവെന്നും ചൈനയ്ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അമേരിക്ക
വാഷിംഗ്ടണ്‍: ശ്രീലങ്കയുടെ തകര്‍ച്ച മുന്‍കൂട്ടികണ്ടുവെന്നും ചൈനയ്ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അമേരിക്ക. യു.എസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎ തലവന്‍ ബില്‍ ബേണ്‍സ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ചൈനയെ അന്ധമായി…
Read More » - 21 July
അൽ ദെയ്ദ് ഈന്തപ്പഴ ഉത്സവം: മേളയിൽ പ്രദർശിപ്പിച്ചത് 50 ൽ അധികം തരത്തിലുള്ള ഈന്തപ്പഴങ്ങൾ
ഷാർജ: അൽ ദെയ്ദ് ഈന്തപ്പഴ ഉത്സവം ആരംഭിച്ചു. 50 ൽ അധികം തരത്തിലുള്ള ഈന്തപ്പഴങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. ഹൈബ്രിഡ് ഈന്തപ്പഴങ്ങളാണ് മേളയിലെ ശ്രദ്ധാകേന്ദ്രം. രാജ്യത്തെ ഈന്തപ്പഴ കർഷകരെല്ലാം…
Read More » - 21 July
എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ വാഹനങ്ങളിൽ വെച്ച് പോകരുത്: മുന്നറിയിപ്പുമായി സൗദി
റിയാദ്: വാഹനങ്ങൾക്കകത്ത് എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിക്കരുതെന്ന് വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. സൗദി സിവിൽ ഡിഫൻസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വേനൽചൂടിന്റെ പശ്ചാത്തലത്തിലാണ്…
Read More » - 21 July
വിമാനത്താവളങ്ങളിൽ സേവന ഫീസ് 35% വരെ കുറയ്ക്കാൻ സാധ്യത: നീക്കങ്ങൾ ആരംഭിച്ച് സൗദി
ജിദ്ദ: സൗദിയിലെ വിമാനത്താവളങ്ങളിൽ സേവന ഫീസ് 35 ശതമാനം വരെ കുറയ്ക്കാൻ നീക്കം ആരംഭിച്ച് സൗദി അറേബ്യ. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളോട് മത്സരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.…
Read More » - 21 July
അന്താരാഷ്ട്ര ഉപരോധങ്ങളെ വെല്ലുവിളിച്ച് റഷ്യയ്ക്ക് ആയുധങ്ങളും ഡ്രോണുകളും നല്കി ഇറാന്
ടെഹ്റാന്: ലോക രാജ്യങ്ങളെ വെല്ലുവിളിച്ച് ഇറാന്, റഷ്യയ്ക്ക് ആയുധങ്ങളും ഡ്രോണുകളും നല്‍കിയതായി റിപ്പോര്‍ട്ട്. ലോകത്തെ യുദ്ധത്തിലേയ്ക്ക് നയിക്കാനാണ് ഇറാന്റെ ശ്രമമെന്ന് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവന്…
Read More » - 21 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,388 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,388 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,282 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 21 July
മാലിന്യം സംസ്കരിച്ച് വൈദ്യുതി ഉത്പാദനം ആരംഭിക്കാൻ ദുബായ്: അടുത്ത വർഷം പദ്ധതി ആരംഭിക്കും
ദുബായ്: മാലിന്യം സംസ്കരിച്ച് വൈദ്യുതി ഉത്പാദനം ആരംഭിക്കാൻ ദുബായ്. പദ്ധതി അടുത്ത വർഷം ആരംഭിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായ് വേസ്റ്റ് മാനേജ്മെന്റ് സെന്റർ വഴി 2000…
Read More » - 21 July
അബുദാബി ഇന്റർനാഷണൽ ഫുഡ് എക്സിബിഷൻ: ഡിസംബർ 6 മുതൽ ആരംഭിക്കും
അബുദാബി: അബുദാബി ഇന്റർനാഷണൽ ഫുഡ് എക്സിബിഷന് ഡിസംബറിൽ തുടക്കമാകും. ഡിസംബർ 6 മുതലാണ് ഫുഡ് എക്സിബിഷൻ ആരംഭിക്കുന്നത്. ഡിസംബർ 8 വരെയാണ് എക്സിബിഷൻ നടക്കുന്നത്. Read Also: ഇനി…
Read More » - 21 July
ഇനി ലോകത്തെ നിയന്ത്രിക്കുന്നത് ഫ്ളയിങ് ടാക്സികള്‍: യാത്രാ സമയം നാലില്‍ ഒന്നാക്കുന്ന പ്രത്യേക ഫ്ളയിങ് ടാക്സികള്‍ റെഡി
കാലിഫോര്‍ണിയ: ഹൈസ്പീഡ് റെയിലും ഹെലികോപ്റ്റര്‍ സര്‍വീസുകളുമൊക്കെ പഴങ്കഥകളാകുന്നു. നാലര മണിക്കൂര്‍ കാറില്‍ യാത്ര ചെയ്ത് എത്താനാകുന്ന സ്ഥലത്ത് വെറും മുപ്പത് മിനിറ്റുകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ഫ്ളയിങ് ടാക്സികള്‍…
Read More » - 21 July
വേനൽക്കാലത്ത് ടയറുകളുടെ സുരക്ഷ ഉറപ്പാക്കൽ: ബോധവത്കരണ പരിപാടിയുമായി അബുദാബി പോലീസ്
അബുദാബി: വേനൽക്കാലത്ത് ടയറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ച് അബുദാബി പോലീസ്. അൽ ദഫ്ര ട്രാഫിക് വിഭാഗവും പട്രോൾ ഡയറക്ടറേറ്റും ചേർന്നാണ് ബോധവത്കരണ പരിപാടി…
Read More » - 21 July
ലോകത്തിലെ 70 രാജ്യങ്ങളിലായി 14000ത്തോളം മങ്കിപോക്സ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ലോകത്തിലെ 70 രാജ്യങ്ങളിലായി 14000ത്തോളം മങ്കിപോക്സ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ്. ആഫ്രിക്കയില്‍ മാത്രം അഞ്ച് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗത്തിനെ…
Read More » - 21 July
കോഴിക്കോട്ട് നിന്ന് അധിക സർവ്വീസ് ആരംഭിച്ച് എയർ അറേബ്യ
അബുദാബി: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് അധിക സർവ്വീസ് ആരംഭിച്ച് എയർ അറേബ്യ വിമാന കമ്പനി. ആഴ്ചയിൽ മൂന്നു സർവ്വീസുകളാണ് എയർ അറേബ്യ പുതുതായി ആരംഭിച്ചത്. തിങ്കൾ,…
Read More » - 21 July
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വെക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: പ്രായപൂർത്തിയാകാത്തവരുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വെക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം ദൃശ്യങ്ങൾ ഓൺലൈനിലൂടെയും മറ്റും…
Read More »