International
- Aug- 2022 -6 August
ഒമാനിൽ പൊടിക്കാറ്റ്: ജാഗ്രതാ നിർദ്ദേശം നൽകി പോലീസ്
മസ്കത്ത്: ഒമാനിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആദം-തുറൈത് റോഡിൽ മണൽ നിറഞ്ഞതിനെ തുടർന്ന് റോയൽ ഒമാൻ പോലീസ് ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.…
Read More » - 6 August
സൗദി അറേബ്യയിൽ പുരുഷ നഴ്സുമാരെ നിയമിക്കുന്നു: ശമ്പളം 90,000 രൂപ
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യകേന്ദ്രത്തിലേക്ക് നിയമനം നടത്തുന്നു. ഇതിനായി രണ്ട് വർഷം പ്രവൃത്തിപരിചയമുള്ള ബിഎസ്സി പുരുഷ നഴ്സുമാരുടെ അപേക്ഷകൾ…
Read More » - 6 August
കോമൺവെൽത്ത് ഗെയിംസ് 2022: ഗുസ്തി താരം വിനേഷ് ഫോഗട്ട് ഹാട്രിക് സ്വർണം നേടി
ബർമിങ്ഹാം: ഗുസ്തി താരം വിനേഷ് ഫോഗട്ട് കോമൺവെൽത്ത് ഗെയിംസിൽ തുടർച്ചയായി മൂന്നാം സ്വർണം നേടി. ടോക്കിയോ ഒളിമ്പിക്സിൽ ഹൃദയാഘാതത്തെത്തുടർന്ന് കായികരംഗം ഉപേക്ഷിച്ച 27കാരിയുടെ സമഗ്രമായ തിരിച്ചുവരവാണ് ഇത്.…
Read More » - 6 August
കോമൺവെൽത്ത് ഗെയിംസ് 2022: ഗുസ്തിയിൽ രവി ദാഹിയ സ്വർണം നേടി
ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ രവി കുമാർ ദാഹിയ സ്വർണം നേടി. ടോക്കിയോ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവായ നൈജീരിയയുടെ…
Read More » - 6 August
കളഞ്ഞു കിട്ടിയ പണം തിരികെ ഏൽപ്പിച്ചു: യുവാവിനെ ആദരിച്ച് ദുബായ് പോലീസ്
ദുബായ്: കളഞ്ഞുകിട്ടിയ പണം അധികൃതർക്കു കൈമാറിയ യുവാവിനെ ആദരിച്ച് ദുബായ് പോലീസ്. അഹമ്മദ് അൽ അലി എന്ന സ്വദേശിയെയാണ് പോലീസ് ആദരിച്ചത്. ഖിസൈസിൽ നിന്നാണ് അലിയ്ക്ക് 10,000…
Read More » - 6 August
ദോഫാറിലെ വാദി ദർബാത് പാർക്ക് സന്ദർശകർക്ക് തുറന്ന് നൽകി: അറിയിപ്പുമായി ഒമാൻ സിവിൽ ഡിഫൻസ്
ദോഹ: കനത്ത മഴയെത്തുടർന്ന് താത്ക്കാലികമായി അടച്ചിരുന്ന ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് പാർക്ക് തുറന്ന് നൽകിയതായി ഒമാൻ. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 6 August
ഇത്തിഹാദ് റെയിലിന്റെ നിർമ്മാണം പുരോഗമിക്കുന്നത്: പുതിയ ചിത്രം അധികൃതർ പുറത്തുവിട്ടു
അബുദാബി: യുഎഇയുടെ ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ നിർമ്മാണം പുരോഗമിക്കുന്നു. റെയിൽപാതയുടെ പുതിയ ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടു. ഫുജൈറയിലെ ഹജർ മലനിരകൾക്കിടയിലൂടെ റയിൽപാത കടന്നുപോകുന്നതിന്റെ ആകാശത്തു…
Read More » - 6 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 994 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 994 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,038 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 6 August
ഖോർഫക്കാനിലെ ഏതാനും സ്ഥലങ്ങളിൽ വാഹന പാർക്കിംഗ് ഫീസ് ഏർപ്പെടുത്തും: അറിയിപ്പുമായി ഷാർജ
ഷാർജ: 2022 ഓഗസ്റ്റ് 15 മുതൽ ഖോർഫക്കാനിലെ ഏതാനും ഇടങ്ങളിൽ വാഹന പാർക്കിംഗ് ഫീസ് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഷാർജ. ഖോർഫക്കാൻ മുനിസിപ്പാലിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.…
Read More » - 6 August
സൗദിയിലെ ഫറസാൻ ദ്വീപിൽ പുരാവസ്തുക്കൾ കണ്ടെത്തി
റിയാദ്: സൗദിയിലെ ഫറസാൻ ദ്വീപിൽ പുരാവസ്തുക്കൾ കണ്ടെത്തി. ഫറസാൻ ദ്വീപിലെ ആർക്കിയോളജിക്കൽ സൈറ്റിൽ നിന്ന് എഡി രണ്ട്, മൂന്ന് നൂറ്റാണ്ടുകളിൽ നിന്നുള്ള പുരാവസ്തുക്കൾ കണ്ടെടുത്തതായി സൗദി ഹെറിറ്റേജ്…
Read More » - 6 August
ഓൺലൈൻ തട്ടിപ്പു സംഘങ്ങളുടെ ഇരയാകരുത്: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ വലയിൽ വീഴരുതെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഉപയോക്താക്കൾ തങ്ങളുടെ സ്വകാര്യ വിവരങ്ങൾ വ്യാജ സൈറ്റുകളുമായി പങ്കുവച്ചതിന്റെ ഫലമായി ഒട്ടേറെ തട്ടിപ്പുകൾ…
Read More » - 6 August
ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ് 5 കപ്പല്‍ ഹമ്പന്‍ടോട്ട തുറമുഖത്ത് എത്തുന്നത് തടഞ്ഞ് ശ്രീലങ്ക
കൊളംബോ: ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ് 5 കപ്പല്‍ ഹമ്പന്‍ടോട്ട തുറമുഖത്ത് എത്തുന്നത് ശ്രീലങ്ക തടഞ്ഞതായി റിപ്പോര്‍ട്ട്. ഇന്ധനം നിറയ്ക്കാനായിട്ടാണ് ശ്രീലങ്കന്‍ തുറമുഖത്ത് നങ്കൂരമിടാന്‍ ചൈനയുടെ അത്യാധുനിക…
Read More » - 6 August
ക്ലൗഡ് സീഡിംഗ് രണ്ടാംഘട്ടം ആരംഭിച്ച് സൗദി അറേബ്യ
ജിദ്ദ: ക്ലൗഡ് സീഡിംഗ് രണ്ടാംഘട്ടം ആരംഭിച്ച് സൗദി അറേബ്യ. ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ക്ലൗഡ് സീഡിംഗിന്റെ രണ്ടാംഘട്ടം ആരംഭിച്ചത്. തായിഫ്, അൽ…
Read More » - 6 August
‘ആണവായുധങ്ങൾ അസംബന്ധമാണ്’ : റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഹിരോഷിമയുടെ 77-ാം വാർഷികം
ലോകത്തിലെ ആദ്യത്തെ അണുബോംബിംഗിന്റെ 77-ാം വാർഷികം പ്രമാണിച്ച് ശനിയാഴ്ച ഹിരോഷിമയിൽ സമാധാനത്തിന്റെ മണി മുഴങ്ങി. ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തെത്തുടർന്ന് ഒരു പുതിയ ആയുധ മൽസരത്തെക്കുറിച്ചും ആണവായുധ പ്രയോഗത്തിന്റെ…
Read More » - 6 August
അബുദാബി രാജ്യാന്തര ബോട്ട് ഷോ നവംബർ 24 ന് ആരംഭിക്കും
അബുദാബി: അബുദാബി രാജ്യാന്തര ബോട്ട് ഷോ നവംബർ 24 ന് ആരംഭിക്കും. നവംബർ 27 വരെയാണ് ബോട്ട് ഷോ നടക്കുക. ബോട്ടുകളുടെ പുത്തൻ മോഡലുകൾ അബുദാബി രാജ്യാന്തര…
Read More » - 6 August
36 കാരന് മരിച്ചതിനു പിന്നില്‍ അമീബ
ജെറുസലെം: വടക്കന്‍ ഇസ്രായേലില്‍ 36 കാരന് മരിച്ചതിനു പിന്നില്‍ ഏകകോശ ജീവിയായ അമീബയാണെന്ന് കണ്ടെത്തിയതോടെ ജനങ്ങള്‍ ആശങ്കയിലാണ്. നയേഗ്ലെറിയ ഫൊവ്ലേറി അമീബയാണ് യുവാവിന്റെ മസ്തിഷ്കത്തില്‍ അണുബാധയ്ക്ക് കാരണമായതെന്നാണ്…
Read More » - 6 August
പാകിസ്ഥാനെ കാത്തിരിക്കുന്നത് ‘മോശം’ സമയം
കറാച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്ന് പാകിസ്ഥാൻ ധനമന്ത്രി മിഫ്താ ഇസ്മയിൽ. വരാനിരിക്കുന്നത് മോശം ദിവസങ്ങളായതിനാൽ അടുത്ത മൂന്ന് മാസത്തേക്ക് ഇറക്കുമതി നിയന്ത്രിക്കുന്നത് തുടരാനാണ് സർക്കാർ…
Read More » - 6 August
മിസൈൽ നിർമ്മാണത്തിന് നേതൃത്വം നൽകുന്ന തായ്വാൻ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
തായ്പേയ്: തായ്വാന്റെ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. തയ്വാന് പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ-വികസന വിഭാഗം ഉപമേധാവി ഔ യാങ് ലി ഹ്സിങ്ങിനെ ഹോട്ടൽ…
Read More » - 6 August
ഗോദയിൽ പാകിസ്താനെ മലർത്തിയടിച്ച് ഇന്ത്യ: ദീപക് പൂനിയയ്ക്ക് സ്വർണം
ബർമിങ്ങാം: കോമൺവെൽത്ത് ഗുസ്തിയിൽ സ്വർണത്തിളക്കവുമായി ഇന്ത്യ. ബജ്റംഗ് പൂനിയയ്ക്കും സാക്ഷി മാലിക്കിനും പിന്നാലെ ദീപക് പൂനിയയും സ്വർണം നേടി. 86 കിലോ പുരുഷ വിഭാഗത്തിൽ പാക് താരം…
Read More » - 5 August
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 177 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. വെള്ളിയാഴ്ച്ച 177 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 303 പേർ രോഗമുക്തി…
Read More » - 5 August
മരുന്നുകളുടെ പായ്ക്കറ്റിൽ വില കാണിക്കണം: നിർദ്ദേശം നൽകി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി
റിയാദ്: മരുന്നുകളുടെ പായ്ക്കറ്റിൽ വില കാണിക്കണമെന്ന് സൗദി അറേബ്യ. മരുന്നുകളുടെയും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളുടെയും പാക്കേജിൽ വില സൂചിപ്പിക്കുന്ന ലേബൽ പതിക്കാൻ ഫാർമസികൾ ബാധ്യസ്ഥരാണെന്ന് സൗദി അറേബ്യ…
Read More » - 5 August
യുഎഇയിൽ ഇടിമിന്നൽ: ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്
അബുദാബി: യുഎഇയിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ അനുഭവപ്പെടുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസും…
Read More » - 5 August
സൗദി അറേബ്യയിൽ വാഹനാപകടം: ആറു പേർ മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടം. റിയാദിലാണ് വാഹനാപകടം നടന്നത്. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു പേർ മരിക്കുകയും രണ്ടു കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. റിയാദ് പ്രവിശ്യയിലെ ശഖ്റക്കു…
Read More » - 5 August
പ്രവാസി തൊഴിലാളികൾക്ക് ഐഡി കാർഡ് എടുക്കാൻ കാലതാമസം വരുത്തുന്ന തൊഴിലുടമകൾക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി സൗദി
റിയാദ്: രാജ്യത്ത് പ്രവാസി തൊഴിലാളികൾക്ക് ഐഡി കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ കാലതാമസം വരുത്തുന്ന തൊഴിലുടമകൾക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക്…
Read More » - 5 August
സാമ്പത്തിക മാന്ദ്യം: യു.കെയുടെ സാമ്പത്തിക നിലയെക്കുറിച്ച് ഋഷി സുനകും ട്രസും തമ്മിൽ തർക്കം
ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നീണ്ടുനിൽക്കുന്ന മാന്ദ്യത്തെ കുറിച്ച് തർക്കത്തിൽ ഏർപ്പെട്ട് ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥികളായ മുൻ ധനമന്ത്രി ഋഷി സുനകും ബ്രിട്ടീഷ് വിദേശകാര്യ ലിസ് ട്രസും.…
Read More »