International
- Sep- 2022 -25 September
‘പ്രഖ്യാപിത ഭീകരരെ പ്രതിരോധിക്കുന്നവർ അപകടം വിളിച്ച് വരുത്തുന്നു’: ചൈനയ്ക്കെതിരെ ജയശങ്കറിന്റെ ഒളിയമ്പ്
യു.എൻ ഭീകരരെ കരിമ്പട്ടികയിൽ പെടുത്തുന്നതിനെ എതിർക്കുന്ന ചൈനയ്ക്ക് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ മറുപടി. പ്രഖ്യാപിത ഭീകരരെ പ്രതിരോധിക്കാൻ യുഎൻഎസ്സി 1267 ഉപരോധ ഭരണത്തെ രാഷ്ട്രീയവൽക്കരിക്കുന്നവർ സ്വന്തം…
Read More » - 25 September
ചൈനയില്‍ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി, 9583 വിമാനങ്ങള്‍ റദ്ദാക്കിയതിന് പിന്നിലെ കാരണം അവ്യക്തം
ബെയ്ജിംഗ്: ചൈനയിലുടനീളമുള്ള 60 ശതമാനം വിമാനങ്ങളും റദ്ദാക്കിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യവ്യാപകമായി 9,583 വിമാനങ്ങള്‍ ചൈനീസ് അധികൃതര്‍ വ്യക്തമാക്കുന്നു. ബെയ്ജിംഗ് ക്യാപിറ്റല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍…
Read More » - 25 September
യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം: ഇന്ത്യയ്ക്ക് റഷ്യയുടെ പിന്തുണ
ന്യൂയോര്‍ക്ക് : യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കുന്നതിന് ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ആണ് ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് രംഗത്ത് എത്തിയത്.…
Read More » - 25 September
രാജ്യത്തിനെതിരെ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
വാഷിംഗ്ടണ്‍: രാജ്യത്തിനെതിരെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഭീകരവാദ സംഘടനകളെ സംരക്ഷിക്കുന്ന രാജ്യങ്ങള്‍ സ്വന്തം രാജ്യത്തിന്റെ താല്പര്യങ്ങള്ക്ക് ഊന്നല്‍ നല്‍കുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചൈനയ്ക്കും…
Read More » - 25 September
ചൈനയിൽ സൈനിക അട്ടിമറി: ഷി ജിൻപിംഗ് വീട്ടുതടങ്കലിൽ, അടുത്ത പ്രസിഡന്റ് ജനറൽ ലി ക്യോമിംഗ്?
ബീജിങ്ങ്: ചൈനയിൽ സൈനിക അട്ടിമറി നടന്നതായി പ്രചാരണം. പ്രസിഡന്റ് ഷി ജിൻപിങ് വീട്ടുതടങ്കലിലാണെന്നും വാർത്ത പ്രചരിക്കുന്നു. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ മേധാവിത്വ സ്ഥാനത്ത് നിന്ന് ഷി ജിൻപിങിനെ…
Read More » - 24 September
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 57 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 57 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 87 പേർ രോഗമുക്തി…
Read More » - 24 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 368 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 368 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 412 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 23 September
റഷ്യ-യുക്രെയ്ന് യുദ്ധത്തിന് അവസാനമുണ്ടാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടുന്ന യുഎന്‍ സമിതി രൂപവത്കരിക്കണം
ന്യൂയോര്‍ക്ക്: ലോക നേതാക്കള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ സ്വീകാര്യം. റഷ്യ-യുക്രെയ്ന് യുദ്ധത്തിന് പരിഹാരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടുന്ന യുഎന്‍ സമിതി രൂപവത്കരിക്കണമെന്ന ആവശ്യവുമായി…
Read More » - 23 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 388 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 388 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 405 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 23 September
സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം, ഉറപ്പ് നല്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്
ന്യൂയോര്‍ക്ക് : സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കുന്നതിന് എത്രയും വേഗം നടപടികള്‍ സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഉറപ്പു നല്കി. സെപ്റ്റംബര്‍ 21ന് ജനറല്‍…
Read More » - 23 September
ഹെൽത്ത് കാർഡും വർക്ക് പെർമിറ്റും ഇല്ലാത്ത ഡെലിവറി ജീവനക്കാരെ നാടുകടത്തും: തീരുമാനവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: ഹെൽത്ത് കാർഡും വർക്ക് പെർമിറ്റും ഇല്ലാത്ത ഡെലിവറി ജീവനക്കാരെ നാടുകടത്തുമെന്ന് കുവൈത്ത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സഹകരണത്തോടെ നിരീക്ഷണം ശക്തമാക്കാനാണ്…
Read More » - 23 September
മാതൃകാപരമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കൽ: പ്രചാരണ പരിപാടിയുമായി അബുദാബി പോലീസ്
അബുദാബി: മാതൃകാപരമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കലിനായി പ്രചാരണ പരിപാടിയുമായി അബുദാബി പോലീസ്. എമിറേറ്റിലെ റോഡുകളിലെ ഡ്രൈവർമാർക്കിടയിൽ മാതൃകാപരമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അബുദാബി പോലീസ് ഒരു പ്രത്യേക…
Read More » - 23 September
വാണിജ്യ ആവശ്യങ്ങൾക്ക് ദേശീയ ചിഹ്നം ഉപയോഗിച്ചാൽ നടപടി: മുന്നറിയിപ്പുമായി ഖത്തർ
ദോഹ: രാജ്യത്തിന്റെ ദേശീയ ചിഹ്നം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ച് ഖത്തർ. വാണിജ്യ-വ്യവസായ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. വാണിജ്യ ശാലകളിലും അവയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ദേശീയ ചിഹ്നത്തിന്റെ…
Read More » - 23 September
ഇറാന് പ്രസിഡന്റുമായുള്ള അഭിമുഖത്തിന് ഹിജാബ് ധരിക്കണമെന്ന് നിര്‍ദ്ദേശം, അഭിമുഖം വേണ്ടെന്നുവെച്ച് മാദ്ധ്യമ പ്രവര്‍ത്തക
ന്യൂയോര്‍ക്ക്: ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുമായുള്ള അഭിമുഖം എടുക്കുന്നതിന് യു.എസ് മാദ്ധ്യമപ്രവര്‍ത്തകയോട് ഹിജാബ് ധരിക്കണമെന്ന് നിര്‍ദ്ദേശം. ഇതോടെ ഇബ്രാഹിം റെയ്സിയുടെ അഭിമുഖം മാദ്ധ്യമ പ്രവര്‍ത്തക റദ്ദാക്കി. സിഎന്‍എന്‍…
Read More » - 23 September
കോവിഡ്: യുഎഇയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 372 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 372 പുതിയ കേസുകളാണ് യുഎഇയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത്. 353 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 23 September
മഹ്സയുടെ മരണം, ഇറാനില്‍ വന്‍ പ്രതിഷേധം: സംഘര്‍ഷങ്ങളില്‍ എട്ട് മരണം
വാഷിങ്ടണ്‍: ഇറാനില്‍ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചു മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത കുര്‍ദ് യുവതി മഹ്സ അമിനി (22) മരിച്ചതില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ജോ…
Read More » - 22 September
ഇറാനില്‍ പ്രതിഷേധം വ്യാപിക്കുന്നു: 31 മരണം
ടെഹറാന്‍: ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ മത പൊലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനി എന്ന 22 കാരിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ വ്യാപക പ്രതിഷേധ. രാജ്യവ്യാപകമായി നടക്കുന്ന…
Read More » - 22 September
ഇന്ത്യൻ പ്രധാനമന്ത്രിയെ കണ്ടു പഠിക്കണം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഇമ്രാൻ ഖാൻ
ഇസ്ലാമബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത്. പാകിസ്ഥാൻ മുസ്ലീം ലീഗ് നേതാവ് നവാസ് ഷെരീഫുമായി നരേന്ദ്ര മോദിയെ താരതമ്യം…
Read More » - 22 September
മഹ്സയുടെ മരണം, ഇറാനില്‍ ഹിജാബ് വലിച്ചൂരി പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്ക് പിന്തുണ അറിയിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്
വാഷിങ്ടണ്‍: ഇറാനില്‍ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചു മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത കുര്‍ദ് യുവതി മഹ്സ അമിനി (22) മരിച്ചതില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ജോ…
Read More » - 22 September
ആൺകുട്ടിയായി ജനനം, ഡോക്ടർക്ക് പറ്റിയ കൈയ്യബദ്ധം മൂലം പെണ്ണായി ജീവിക്കാൻ നിർബന്ധിതനായ ഡേവിഡിന്റെ അസാധാര ജീവിത കഥ
നമ്മുടെ ജീവിതം നമ്മുടെ കൈയ്യിൽ അല്ല എന്ന് പറയുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഡേവിഡ് റെയ്മർ എന്ന കനേഡിയൻ യുവാവിന്റെ ജീവിതം. 1965 ലാണ് റെയ്മർ ജനിക്കുന്നത്.…
Read More » - 21 September
പ്രതിദിന എണ്ണ ഉത്പാദനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎഇ
അബുദാബി: പ്രതിദിന എണ്ണ ഉത്പാദനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎഇ. 2025ഓടെ എണ്ണ ഉത്പാദനം 50 ലക്ഷം ബാരലാക്കി ഉയർത്താനാണ് യുഎഇ ലക്ഷ്യമിടുന്നത്. 2030 ൽ പ്രതീക്ഷിച്ചിരുന്ന ഉത്പാദന…
Read More » - 21 September
ഗാർഹിക ജീവനക്കാരുടെ മെഡിക്കൽ പരിശോധന: ഓൺലൈൻ ബുക്കിംഗ് സംവിധാനവുമായി ബഹ്റൈൻ
മനാമ: രാജ്യത്തെ ഗാർഹിക ജീവനക്കാർക്ക് മെഡിക്കൽ പരിശോധനകൾ നടത്തുന്നതിനുള്ള ബുക്കിംഗ് സേവനം ആരംഭിച്ച് ബഹ്റൈൻ. ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ മെഡിക്കൽ കമ്മീഷൻസ് ചീഫ് ഡോ ഐഷ…
Read More » - 21 September
എമർജൻസി ഫോൺ ലൈൻ 999 സാങ്കേതിക തകരാർ നേരിടുന്നു: അറിയിപ്പുമായി അജ്മാൻ പോലീസ്
അബുദാബി: എമർജൻസി ഫോൺ ലൈൻ 999-ൽ സാങ്കേതിക തകരാറുകൾ നേരിടുന്നുണ്ടെന്ന അറിയിപ്പുമായി അജ്മാൻ പോലീസ്. ട്വിറ്ററിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. പ്രശ്നം പരിഹരിക്കാൻ സ്പെഷ്യലിസ്റ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും പോലീസ്…
Read More » - 21 September
50 ലക്ഷം സൗജന്യ വിമാന ടിക്കറ്റുകള്‍ : മെഗാ ഓഫറുമായി എയര്‍ ഏഷ്യ
മുംബൈ: വിമാന യാത്രക്കാര്‍ക്കായി മെഗാ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ ഏഷ്യ. 50 ലക്ഷം സൗജന്യ വിമാന ടിക്കറ്റുകളാണ് യാത്രക്കാര്‍ക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ മാസം 19നാണ് ടിക്കറ്റ്…
Read More » - 21 September
ഹോം ഡെലിവറി ജീവനക്കാർക്ക് പുതിയ മാനദണ്ഡങ്ങൾ: ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും
കുവൈത്ത് സിറ്റി: രാജ്യത്തെ ഹോം ഡെലിവറി ജീവനക്കാർക്ക് ഏർപ്പെടുത്തുന്ന പുതിയ മാനദണ്ഡങ്ങൾ ഒക്ടോബർ 1 പ്രാബല്യത്തിൽ വരുമെന്ന് കുവൈത്ത്. ഹോം ഡെലിവറി ജീവനക്കാർക്ക് ഫുഡ് അതോറിറ്റിയിൽ നിന്ന്…
Read More »