International
- Apr- 2016 -24 April
ഫ്രൈഡ് ചിക്കന്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത്
പാരീസ്: ഉച്ചയ്ക്ക് വിശപ്പടക്കാനായി പ്രശസ്ത ഫാസ്റ്റ് ഫുഡ് സെന്ററില്‍ കയറി ഫ്രൈഡ് ചിക്കന്‍ വിങ്സ് മീല്‍സ് ഓര്‍ഡര്‍ ചെയ്ത ഒരു കസ്റ്റമര്‍ ഭക്ഷണം വന്നപ്പോള്‍ ഞെട്ടിപ്പോയി. വിങ്സ്…
Read More » - 24 April
പാരീസ് ഉടമ്പടിയില്‍ ഖത്തര്‍ ഒപ്പുവെച്ചു
ദോഹ: കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍ ഖത്തര്‍ ഒപ്പുവെച്ചു. ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഖത്തറിലെ മിനിസ്ട്രി ഓഫ് മുന്‍സിപാലിറ്റി അന്‍ഡ് എന്‍വയോണ്‍മെന്റ് തലവന്‍…
Read More » - 24 April
ഇന്ത്യൻ പടക്കപ്പലുകൾ ഗള്‍ഫിലേക്കും
ഡല്‍ഹി: ഗൾഫ് രാഷ്ട്രങ്ങളുമായി സാമ്പത്തിക-നയതന്ത്ര-സുരക്ഷാ ബന്ധങ്ങൾ ശക്തമാക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി പേർഷ്യൻ-ഗൾഫ് രാഷ്ട്രങ്ങളിലേക്ക് ഇന്ത്യ പടക്കപ്പലുകൾ അയയ്ക്കുന്നു.അടുത്തമാസം 3നു ദുബായിലേക്കാണ് ആദ്യയാത്ര. മൂന്നു ദിവസം കപ്പലുകൾ…
Read More » - 24 April
ട്രംപിനു പിന്നാലെ ഇന്ത്യക്കാരെ പരിഹസിച്ച് അമേരിക്കന്‍ ഗവര്‍ണറും
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനു പിന്നാലെ ഇന്ത്യക്കാരെ പരിഹസിച്ച് അമേരിക്കന്‍ ഗവര്ണരറും രംഗത്ത്. ആശയവിനിമയം നടത്താന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത് ഇന്ത്യക്കാരായ തൊഴിലാളികളോടാണെന്നാണ്…
Read More » - 24 April
വിസ വിതരണത്തിന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കേന്ദ്രങ്ങള്‍ തുറക്കാന്‍ തയ്യാറെടുത്ത് യു.എ.ഇ
ദുബായ്: വിദേശ രാജ്യങ്ങളില്‍ വിസ വിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ യു.എ.ഇ തയ്യാറെടുക്കുന്നു. വിദേശ തൊഴിലാളികളെ ജോലിക്കു നിയമിക്കാനുള്ള നടപടിക്രങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും തൊഴിലാളികളുടെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കാനുമാണ്…
Read More » - 24 April
വാഷിംഗ്ടണില്‍ സ്ഫോടനം
വാഷിംഗ്ടണ്‍: അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണില്‍ സ്ഫോടനം. ടെന്‍ലി ടൌണ്‍ മെട്രോ സ്റേഷനിലാണ് സ്ഫോടനമുണ്ടായത്. തുടര്‍ന്ന് തീപ്പിടുത്തവവുമുണ്ടായി. ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടില്ല. സ്ഫോടനത്തെത്തുടര്‍ന്ന് ആളുകളെ സ്റേഷനില്‍ നിന്ന്…
Read More » - 24 April
ഇന്ത്യക്കാര്‍ക്കെതിരെ പരിഹാസവുമായി ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: ഇന്ത്യക്കാരെയും ഇന്ത്യക്കാര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളെയും പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ മത്സരാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഇന്ത്യക്കാര്‍ ചെയ്യുന്ന പുറംതൊഴില്‍ കരാര്‍ ജോലി…
Read More » - 23 April
കൃത്രിമ ലിംഗം വെച്ച് ആള്‍മാറാട്ടം നടത്തി സെക്സില്‍ ഏര്‍പ്പെട്ട പെണ്‍കുട്ടിയ്ക്ക് ശിക്ഷ വിധിച്ചു
ലണ്ടന്‍: കൃത്രിമ ലിംഗം വെച്ച് ആള്‍മാറാട്ടം നടത്തിസെക്സില് ഏര്‍പ്പെട്ട പെണ്‍കുട്ടിയ്ക്ക് തടവ് ശിക്ഷ. ഗെയ്ല് ന്യൂലാന്റ്(25) എന്ന പെണ്‍കുട്ടിയാണ് ശിക്ഷിക്കപ്പെട്ടത്. പുരുഷനാണെന്ന് തെറ്റിധരിച്ച് പ്രണയത്തിലായ സുഹൃത്തുമായി കൃത്രിമ…
Read More » - 23 April
വിദേശനിക്ഷേപത്തില്‍ ഒന്നാമതായിരുന്ന ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമത്
കൊച്ചി: ലോകത്തില്‍ ഏറ്റവുമധികം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) എത്തുന്ന രാജ്യമായി ഇന്ത്യ മാറി. ചൈനയെ കടത്തിവെട്ടിയാണ് ഇന്ത്യ ഈ അത്യപൂര്‍വ്വമായ നേട്ടമുണ്ടാക്കിയത്. 6,300 കോടി ഡോളറിന്റെ…
Read More » - 23 April
മരിച്ചവരെ ഓര്‍ക്കുന്നത് എങ്ങനെ: വിചിത്രമായ ആചാരങ്ങളുമായി ഒരു നാട്
മരിച്ചവരെ ഓര്‍ക്കാന്‍ വിചിത്രമായ ആചാരങ്ങളുമായി ഒരു നാട്. മരിച്ചുപോയ ബന്ധുക്കളെ ഓര്‍മിക്കുന്നതിനായി വര്‍ഷാവര്‍ഷം അവരുടെ മൃതദേഹങ്ങള്‍ ശവക്കല്ലറകളില്‍നിന്ന് പുറത്തെടുത്ത് പുതുവസ്ത്രങ്ങളണിയിച്ച് തെരുവിലൂടെ എഴുന്നള്ളിക്കുന്നു.ഇന്തോനേഷ്യയിലെ സൗത്ത് സുലവേസി മലനിരകളിലെ…
Read More » - 23 April
ഭക്ഷണം വിളമ്പാനും റോബോട്ടുകള്‍: സാങ്കേതിക വിദ്യ വീണ്ടും പുരോഗതിയിലേക്ക്
റസ്റ്റോറന്റുകളിലെത്തുന്ന അതിഥികളെ സ്വീകരിക്കാനും ഭക്ഷണം വിളമ്പാനുമെല്ലാം റോബോട്ടുകളെ നിയോഗിച്ചിരിക്കുകയാണ് ചൈനയിലെ ഒരു റസ്റ്റോറന്റ്. ചൈനയിലെ ഗ്വിസു പ്രവശ്യയിലെ ഗ്വിയാംഗില് പ്രവര്‍ത്തിക്കുന്ന ‘ ടേസ്റ്റ് ആന്റ് ആരോമ ‘…
Read More » - 23 April
ഐ എസ് ആർ ഓ യേയും, മേക് ഇൻ ഇന്ത്യയേയും ഭയന്ന് അമേരിക്കൻ കോർപ്പറേറ്റ് കമ്പനികൾ
വാഷിങ്ടൺ: അമേരിക്കൻ ഉപഗ്രഹങ്ങൾ ഐ.എസ്.ആർ.ഒയുടെ ബഹിരാകാശ വാഹനങ്ങളിൽ അയക്കേണ്ടെന്ന് അമേരിക്കയിലെ പ്രമുഖ ബഹിരാകാശ കമ്പനികൾ തീരുമാനിച്ചു. ബഹിരാകാശ രംഗത്ത് ഇന്ത്യ-യുഎസ് ബന്ധം ശക്തമായി മുന്നോട്ട് പോകുന്നതിനിടയിലാണ് അമേരിക്കൻ…
Read More » - 23 April
പാരിസ് ഉടമ്പടി യാഥാര്‍ഥ്യമായി; ഇന്ത്യ ഉള്‍പ്പടെ 170 രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവച്ചു
ന്യൂയോര്‍ക്ക് : കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്ബടി യാഥാര്‍ഥ്യമായി. ഇന്ത്യയടക്കം 170ലേറെ രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവച്ചു. കഴിഞ്ഞ ഡിസംബറില്‍ 190 രാജ്യങ്ങള്‍ അംഗീകരിച്ച കരാറാണ് ഭൗമദിനത്തില്‍…
Read More » - 23 April
സിറിയന്‍ സൈന്യത്തിന്റെ വ്യോമാക്രമണം; 25 പേര് കൊല്ലപ്പെട്ടു
ദമാസ്കസ്: സിറിയയുടെ വടക്കന്‍ നഗരമായ ആലപ്പോയില്‍ സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 25 പേര് കൊല്ലപ്പെട്ടു. നാല്പതോളം പേര്‍ക്ക് പരിക്കേറ്റു. അല്‍ മഷാദ്, സല്ഹിന്, ബുസ്താന്‍ അല്‍…
Read More » - 22 April
ആണ്‍കുട്ടിയെച്ചൊല്ലി പെണ്‍കുട്ടികള്‍ തമ്മില്‍ കൂട്ടത്തല്ല് ; ഒരാള്‍ മരിച്ചു
വില്‍മിംഗ്ടണ്‍ : അമേരിക്കയിലെ വില്‍മിംഗ്ടണിലെ സ്കൂളില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. സ്കുളിലെ തന്നെ ഒരു ആണ്‍കുട്ടിയെ ചൊല്ലി പെണ്‍കുട്ടികള്‍ തമ്മില്‍ തല്ലുകയായിരുന്നു. സ്കൂള്‍ ബാത്റൂമില്‍ വച്ചുണ്ടായ തല്ലില്‍…
Read More » - 22 April
ഒരു രാജ്യത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി പുതിയ വൈറസ്; നവജാത ശിശുക്കളുടെ മസ്തിഷ്കത്തെ തകരാറിലാക്കുന്നു
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ നവജാത ശിശുക്കളുടെ മസ്തിഷ്കത്തെ തകരാറിലാക്കുന്ന പുതിയ വൈറസ് ബാധ കണ്ടെത്തി. നവജാത ശിശുക്കളുടെ ബുദ്ധിവികാസം വൈകിപ്പിക്കുന്നതും തലച്ചോറിന് ക്ഷതം ഏല്‍പ്പിക്കുന്നതുമാണ് പുതിയ വൈറസ്. 2013…
Read More » - 22 April
കെമിക്കല്‍ പ്ലാന്റില്‍ വന്‍സ്ഫോടനം
ബെയ്ജിംഗ്: ചൈനയിലെ കെമിക്കല്‍ പ്ലാന്റില്‍ വന്‍സ്ഫോടനം. ജിയാംഗ്സു പ്രവിശ്യയിലെ ജിംഗ്ജിയാംഗിലായിരുന്നു അപകടം. രാവിലെ ഒമ്പതിന് കെമിക്കല്‍ വെയര്‍ഹൗസിലായിരുന്നു അഗ്നിബാധയുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീ നിയന്ത്രണ വിധേയമാക്കിയതായി…
Read More » - 22 April
ഐ.എസ്.ആര്.ഓയുമായുള്ള യു.എസിന്റെ സഹകരണത്തിനെതിരെ സ്വകാര്യ കമ്പനികള്‍
വാഷിങ്ടണ്‍: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുമായി കൂടുതല്‍ സഹകരണത്തിന് യുഎസ് ഒരുങ്ങുന്നതിനിടെ, സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുവാന്‍ ഇന്ത്യന്‍ സഹായം തേടുന്ന സര്‍ക്കാര്‍ നീക്കത്തിനെ എതിര്‍ത്ത് യു എസിലെ സ്വകാര്യ…
Read More » - 22 April
വരുന്നു നഗ്ന റസ്റ്റോറന്റ്
ലണ്ടന്‍: ലണ്ടനില്‍ ആദ്യമായി നഗ്ന റസ്റ്റോറന്റ് വരുന്നു. ദി ബുന്യാദി എന്ന പേരിലാണ് റസ്റ്റോറന്റ് പ്രവര്‍ത്തനമാരംഭിക്കുക. മൂന്ന് മാസം മാത്രം പ്രവര്‍ത്തിക്കുന്ന സമ്മര്‍ റസ്റ്റോറന്റില്‍ ഉപഭോക്താക്കള്‍ നഗ്നരായിരിക്കും.…
Read More » - 22 April
പ്ലാസ്റ്റിക്കിനെയും ഇല്ലാതാക്കും ബാക്ടീരിയ
പ്ലാസ്റ്റിക് മൂലമുള്ള മലിനീകരണമാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന്.പ്രതിവര്‍ഷം 30 കോടി ടണ്‍ പ്ളാസ്റ്റിക്കാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഉപയോഗശേഷം ഇവ മുഴുവന്‍…
Read More » - 22 April
മെക്സിക്കോയില്‍ കെമിക്കല്‍ പ്ലാന്റില്‍ സ്ഫോടനം; നിരവധി മരണം
മെക്സിക്കോയിലെ ഓയില്‍ ഭീമന് പെമെക്സിന്റെ പെട്രോകെമിക്കല്‍ പ്ലാന്റില്‍ ഗ്യാസ് ചോര്‍ച്ചയെത്തുടര്‍ന്നുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ 24-പേര് കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കമ്പനിവൃത്തങ്ങള്‍ സൂചിപ്പിച്ചു. പെമെക്സ് സിഇഒ…
Read More » - 22 April
ചാവേര്‍ ആക്രമണം; കുട്ടികളടക്കം 7 മരണം
കനോ: വടക്കുകിഴക്കന്‍ നൈജീരിയയിലെ ബാങ്കി നഗരത്തില്‍ ചാവേര്‍ ആക്രമണം.സംഭവത്തില്‍ കുട്ടികളടക്കം 7 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. രണ്ട് വനിതാ ചാവേറുകളാണ് ആക്രമണം നടത്തിയത്. ബൊക്കോഹറാമിനെ…
Read More » - 22 April
മയക്കുമരുന്നു കടത്തിയ പ്രവാസിയ്ക്ക് തടവുശിക്ഷ
മനാമ: മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പാക്കിസ്ഥാന് പൌരന് ബഹ്റൈന്‍ കോടതി ജീവപര്യന്തം തടവിന് വിധിച്ചു. 250,000 ദിനാര്‍ വിലമതിക്കുന്ന ഹെറോയിന്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച കുറ്റത്തിനാണ് ഇയാളെ…
Read More » - 22 April
പോപ് ഗായകന് പ്രിന്‍സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
ന്യൂയോര്‍ക്ക്: പ്രമുഖ പോപ് ഗായകന് പ്രിന്‍സ് റോജേഴ്സ് നെല്‍സണിനെ (57) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മിനിയാപോളിസിലെ വസതിയിലെ ലിഫ്റ്റിനുള്ളില്‍ പ്രിന്‍സിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 10.07നാണ്…
Read More » - 22 April
ഇന്ന് ഭൗമദിനം; ഭൗമദിനത്തെക്കുറിച്ച് 5 വ്യത്യസ്തമായ കാര്യങ്ങള്‍; ഭൗമദിനത്തില്‍ പങ്കുചേരാനുള്ള 10 മാര്‍ഗ്ഗങ്ങള്‍!
ഏപ്രില്‍ 22, ഭൗമദിനത്തോടനുബന്ധിച്ച് 160 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കന്മാര് ഇന്ന് പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ ഔദ്യോകികമായി ഒപ്പുവയ്ക്കും. ആഗോളതാപനത്തെ ചെറുക്കുക എന്ന ലക്ഷ്യം മുന്നില്‍നിര്‍ത്തി കഴിഞ്ഞ ഡിസംബറില്‍…
Read More »