International
- May- 2016 -2 May
അമേരിക്കയില്‍ ബസിനുള്ളില്‍ പഞ്ചാബി സംസാരിച്ചതിന് സിഖ് വംശജന് കിട്ടിയ പണി
അരിസോണ: ബസിനുള്ളില്‍ പഞ്ചാബി ഭാഷ സംസാരിച്ച സിഖ് വംശജനെ തീവ്രവാദിയെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. അരിസോണയിലെ ഫീനിക്സില്‍ നിന്നും ഇന്ത്യാനയിലെ ഇന്ത്യാനാപൊളിസിലേക്ക് ഗ്രേഹൗണ്ട് ബസില്‍ യാത്ര ചെയ്യുകയായിരുന്ന…
Read More » - 1 May
ഷിയാ കലാപകാരികള്‍ പാര്‍ലമെന്റിനുള്ളില്‍; ബാഗ്ദാദില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
ബാഗ്ദാദ്: ഷിയാ അനുയായികൾ ഇറാക്ക് പാർലമെന്റ് കയ്യേറി. ഷിയാ നേതാവ് മുഖ്തദ അൽസരിന്റെ അനുയായികളാണ് പാർലമെന്റ് കയ്യേറിയത്. ഇതോടെ ബാഗ്ദാദിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.സർക്കാർ പുനസംഘടിപ്പിക്കാൻ നടത്തിയ ശ്രമങ്ങള…
Read More » - 1 May
ഭീകരാക്രമണം; 11 പേര് അറസ്റ്റില്‍
മനാമ: ഏപ്രില്‍ 16ന് കര്‍ബാബാദില്‍ നടന്ന തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പട്രോളിംഗ് നടത്തുകയായിരുന്ന പൊലിസ് വാഹനത്തിനുനേരെ…
Read More » - 1 May
ഇന്ത്യ-യു.എ.ഇ കരാര്‍ ഒപ്പിട്ടു
ദുബായ്: വിവിധ മേഖലകളില്‍ തൊഴില്‍ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച കരാറില്‍ ഇന്ത്യയും യു.എ.ഇയും ഒപ്പിട്ടു. ന്യൂഡെല്‍ഹി സന്ദര്‍ശിക്കുന്ന യു.എ.ഇ നാഷണല്‍ ക്വാളിഫിക്കേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ.ഥാനി…
Read More » - 1 May
ഒമാനില്‍ ഇന്ധനവില വര്‍ധിപ്പിച്ചു
മസ്കറ്റ് : ഒമാനില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. ഏപ്രിലിലെ വിലയില്‍ നിന്ന് സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് മൂന്ന് ബൈസയും റഗുലര്‍ പെട്രോള്‍ നാല് ബൈസയും ഡീസല്‍…
Read More » - 1 May
ഇന്നുമുതല്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ മാത്രം; ഫിലമെന്റ് ബള്‍ബുകള്‍ വില്‍ക്കുന്നതും വാങ്ങുന്നതും കുറ്റകരം
ദോഹ: ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായി ഖത്തറില്‍ ഫിലമെന്റ് ബള്‍ബുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പ്രാബല്യത്തിലായി. ഇന്‍കാന്‍ഡസെന്റ് ഇനത്തില്‍പ്പെട്ട 100, 75 വാട്സ് ബള്‍ബുകളുടെ ഇറക്കുമതി ചെയ്യുന്നതും വില്‍ക്കുന്നതും രാജ്യത്ത്…
Read More » - 1 May
താരങ്ങളെ സിക വൈറസില്‍ നിന്നും രക്ഷിക്കാന്‍ പുതിയ മാര്‍ഗവുമായി ദക്ഷിണ കൊറിയ
റിയോ:റിയോ ഒളിംപിക്സിനു വലിയ ഭീഷണിയായ സിക വൈറസ് ആക്രമണത്തില്‍ നിന്നു താരങ്ങളെ രക്ഷിക്കാന്‍ കൊറിയന്‍ സര്‍ക്കാര്‍ താരങ്ങള്‍ക്കായി സിക പ്രൂഫ് കോട്ട് കണ്ടെത്തി. കൊതുകുകളെ അകറ്റുന്ന മിശ്രിതം…
Read More » - 1 May
സിനിമയെ വെല്ലുന്ന സാഹസികത; ആരും ഞെട്ടിത്തരിച്ച് പോകുന്ന ഈ ദൃശ്യം കാണാം
മോസ്കോ: അപകടകരമായ പരീക്ഷണം ധൈര്യപൂര്‍വ്വം ഏറ്റെടുത്ത് റഷ്യന്‍ സൈനിക. റഷ്യയിലാണ് സിനിമ സീനുകളെ വെല്ലുന്ന തരത്തില്‍ അതി സാഹസികത അരങ്ങേറിയത്.സൈനികര്‍ക്ക് സ്ഫോടനങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ചതായിരുന്നു…
Read More » - 1 May
വിമാനത്താവള ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി കുവൈറ്റ് എം.പി
കുവൈറ്റ് സിറ്റി: വിമാനത്താവളത്തിലെ ജീവനക്കാരുടെ കെടുകാര്യസ്ഥതയും മോശം പെരുമാറ്റവും നിയന്ത്രിക്കണമെന്ന് പാര്ലമെറ്റ് അംഗം ഡോ യൂസുഫ് അല്‍ സില്‍സില ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാസ്പോര്‍ട്ട്…
Read More » - 1 May
ഗര്‍ഭിണിയെ ആക്രമിച്ച് ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്തു കൊന്ന കൊടുംക്രൂരയായ നഴ്സിന് കോടതി ശിക്ഷ വിധിച്ചു
കോളറാഡോ (യു.എസ്): ഗര്‍ഭിണിയെ ആക്രമിക്കുകയും ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്തു കൊല്ലുകയും ചെയ്ത മുപ്പത്തഞ്ചുകാരിയായ നഴ്സിന് കോടതി 100 വര്‍ഷം തടവുവിധിച്ചു. ഡൈനല്‍ ലേനിനാണു ശിക്ഷ. മിഷേല്‍ വില്‍കിന്‍സാണ് ക്രൂരതയ്ക്ക്…
Read More » - 1 May
ബാച്ച്ലര്മാരുടെ സിവില്‍ ഐഡി റദ്ദാക്കും
കുവൈറ്റ് സിറ്റി: സ്വദേശി കുടുംബങ്ങള്‍ക്ക് പ്രത്യേകമായി നിജപ്പെടുത്തിയ മേഖലകളില്‍ വിദേശി ബാച്ലര്‍മാര്‍ താമസിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അവരുടെ സിവില്‍ ഐഡി റദ്ദാക്കുമെന്ന് മുന്നറിയിപ്പ്. മന്ത്രിസഭയുടെ നിര്‍ദേശപ്രകാരമാണിതെന്ന് പബ്ളിക്…
Read More » - Apr- 2016 -30 April
ലൈംഗിക ബന്ധത്തിനിടെ കാമുകിയെ കൊന്നു; പിന്നെ മൃതദേഹത്തോടും ക്രൂരത
ഫ്ലോറിഡ: ലൈംഗിക ബന്ധത്തിനിടെ യുവാവ് കാമുകിയെ കൊലപ്പെടുത്തി. എന്നിട്ടും യുവാവ് തന്റെ ക്രൂരത അവസാനിപ്പിച്ചില്ല. കാമുകിയുടെ മൃതദേഹവുമായും മണിക്കൂറുകളോളം ബന്ധപ്പെട്ടു. യു.എസിലെ ഫ്ളോറിഡയിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ചസംഭവം.…
Read More » - 30 April
മതനിന്ദ: തുന്നല്‍ക്കാരനെ വെട്ടിക്കൊന്നു
ധാക്ക: ബംഗ്ളാദേശിലെ തംഗയില്‍ മതനിന്ദ ആരോപിച്ച് തുന്നല്‍ക്കാരനെ വെട്ടിക്കൊന്നു. നിഖില്‍ ചന്ദ്ര ജോര്‍ദര്‍ (50) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ റോഡരുകില്‍ നിന്ന നിഖില്‍ ചന്ദ്രയുടെ…
Read More » - 30 April
ആനക്കൊമ്പ് വേട്ട തടയാന്‍ കടുത്ത നടപടിയുമായി കെനിയ
കൊമ്പ് എടുക്കന്നതിനായി ആനകളേയും, കാണ്ടാമൃഗങ്ങളേയും നിഷ്കരുണം കൊന്നുടുക്കുന്ന പ്രവണതയ്ക്ക് തടയിടാന്‍ കെനിയ കടുത്ത നടപടികള്‍ തുടങ്ങി. കൊമ്പ് വേട്ടക്കാരുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്ത വന്‍ ആനക്കൊമ്പ്, കാണ്ടാമൃഗക്കൊമ്പ്…
Read More » - 30 April
നികുതി വെട്ടിപ്പ് കേസില്‍ നിന്നും മുക്തനാകും മുന്‍പേ നെയ്മര്‍ വാങ്ങിയത് 61 കോടിയുടെ വിമാനം
ബ്രസീലിയ: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസ് നേരിടുന്നതിനിടെ ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മര്‍ 61 കോടി രൂപയുടെ പുതിയ വിമാനം വാങ്ങി. സെസ്ന എയര്‍ക്രാഫ്റ്റ് കമ്പനിയുടെ 680…
Read More » - 30 April
കിം ജോംഗ്-ഉന്‍ ലൈംഗിക അടിമകളായി സ്കൂള്‍കുട്ടികളുടെ സംഘത്തെ പരിശീലിപ്പിക്കുന്നതായി റിപ്പോര്‍ട്ട്!
ഉത്തരകൊറിയന്‍ കമ്മ്യൂണിസ്റ്റ് ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സ്വകാര്യ ആനന്ദത്തിനായി സ്കൂള്‍ കുട്ടികളുടെ ഒരു സംഘത്തെ ലൈംഗിക അടിമത്തം ഉള്‍പ്പെടെയുള്ള ഹീനകൃത്യങ്ങളില്‍ പരിശീലിപ്പിക്കുന്നതായി ബ്രിട്ടീഷ് പത്രം ഡെയ്ലിമെയ്ല്…
Read More » - 30 April
വേനലിനെ അതിജീവിക്കാനായി ഇതാ ഒരു നഗ്നറസ്റ്റോറന്റും….
ലണ്ടന്‍ : ഒന്നും ഒളിക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് വേണ്ടി മാത്രം ഹ്രസ്വ കാലയളവിലേക്ക് ലണ്ടനില്‍ തുറന്നിരിക്കുന്ന റസ്റ്റോറന്റിന് ബ്രിട്ടനില്‍ വന്‍ പ്രതികരണം. വേനല്‍ക്കാലത്തെ അതിജീവിക്കാനായി തയ്യാറാക്കിയ നഗ്ന റെസ്റ്റോറന്റില്‍…
Read More » - 30 April
യാത്രാമധ്യേ വിമാനത്തിന്റെ മടിത്തട്ടില്‍ ഒരു കുഞ്ഞു പിറവിയെടുത്തു ജെറ്റ്സ്റ്റാര്‍ ചരിത്രത്തിന്റെ ഭാഗമാകുന്നു
ജെറ്റ്സ്റ്റാര്‍ എന്ന വിമാനക്കമ്പനിയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു അത്.സിംഗപ്പൂരില്‍ നിന്നും മ്യാന്മാറിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വെച്ച് ഒരു കുഞ്ഞു പിറന്നു. ഒടുവില്‍ യാത്രക്കാരുടെ സാനിധ്യത്തില്‍ അമ്മ…
Read More » - 29 April
കാട്ടുതീ പടരുന്നു; 1900 ഹെക്ടർ വനഭൂമി കത്തിനശിച്ചു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാട്ടൂതീ പടരുന്നു. 13 ജില്ലകളിലായി 1900 ഹെക്ടര്‍ വനഭൂമി കത്തിയമര്‍ന്നു. വേനല്‍ കടുത്തതും ശക്തമായ കാറ്റുമാണ് കാട്ടുതീ പടരാന്‍ കാരണം. കാട്ടുതീയിലകപ്പെട്ട് കുട്ടികള്‍ ഉള്‍പ്പടെ…
Read More » - 29 April
കടൽ നികത്തുന്നതിന് നിരോധനം
മനാമ: ബഹ്റൈനില്‍ സ്വകാര്യ പദ്ധതികള്‍ക്കായി കടല്‍ നികത്തുന്നത് നിരോധിച്ചു. കടല്‍ നികത്തി ഹോട്ടലുകള്‍, അപ്പാര്‍ട്ട്മെന്റുകള്‍, മാളുകള്‍ തുടങ്ങിയവ നിര്‍മ്മിക്കാനായി നല്കുന്ന അപേക്ഷകള്‍ റദ്ദാക്കുമെന്ന് ക്യാപ്പിറ്റല്‍ ട്രസ്റ്റീ ബോര്‍ഡ്…
Read More » - 29 April
പക്ഷിയിടിച്ചു; വിമാനം തിരിച്ചിറക്കി
സീറ്റില്‍ : പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം അടിയിന്തിരമായി തിരിച്ചിറക്കി. ഡാല്ലാസിലേക്ക് പറന്നുയര്ന വിമാനമാണ് രണ്ടടിലേറെ പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് സീറ്റില്‍ ടാകോമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തന്നെ തിരികെയിറക്കിയത്. 150…
Read More » - 29 April
യു.എസ് സൈനികര്‍ക്ക് ഉത്തരകൊറിയയുടെ ഭീഷണി
പ്യോങ്യാങ്: അതിര്‍ത്തിയില്‍ നടത്തുന്ന തെമ്മാടിത്തരം അവസാനിപ്പിച്ചില്ലെങ്കില്‍ നായയെ കൊല്ലുന്നതുപോലെ കൊല്ലുമെന്ന് യു.എസ് സൈനികര്‍ക്ക് ഉത്തര കൊറിയയുടെ ഭീഷണി. ഉത്തര കൊറിയന്‍ സൈനികരെ പ്രകോപിപ്പിക്കാനാണ് യു.എസ് സൈനികരുടെ ശ്രമം.…
Read More » - 29 April
എണ്ണവിലയിടിഞ്ഞു; ഐ.എസ് ഭീകരര്‍ കാശുണ്ടാക്കാന്‍ പുതിയ വഴികള്‍ സ്വീകരിച്ചു
ബാഗ്ദാദ്: എണ്ണവിലയിടിഞ്ഞ് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഐ.എസ്(ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരര്‍ മീന്കൃഷിയിലേക്കും കാര്‍ വില്‍പ്പനയിലേക്കും തിരിഞ്ഞതായി റിപ്പോര്‍ട്ട്. എണ്ണവില താഴ്ന്നതും ശക്തികേന്ദ്രങ്ങള്‍ കൈവിട്ടുപോകുന്നതും സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയതോടെയാണ്…
Read More » - 29 April
ബസിന് തീപിടിച്ച് എട്ടു മരണം; അഞ്ചു പേര്‍ക്ക് പരിക്ക്
ബെയ്ജിംഗ്: ചൈനയില്‍ ബസിന് തീപിടിച്ച് എട്ടു പേര് മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. ഓടിക്കൊണ്ടിരുന്ന ബസിന് അക്രമികള്‍ തീവച്ചതാണ് അപകടകാരണമെന്നും സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 29 April
വ്യാജസന്ദര്ശക വിസ നിര്‍മ്മിച്ച് വില്‍പ്പന നടത്തിവന്ന മൂന്നംഗ സംഘം പിടിയില്‍
കുവൈറ്റ്: വ്യാജ സന്ദര്‍ശക വിസകള്‍ നിര്‍മിച്ച് വില്‍പ്പന നടത്തിവന്ന മൂന്നുപേരടങ്ങുന്ന സംഘം കുവൈറ്റില്‍ പിടിയിലായി. ഇവരില്‍ രണ്ടുപേര്‍ സ്വദേശികളും ഒരാള്‍ ഈജിപ്തുകാരനുമാണ്. പ്രധാനമായും ഏഷ്യന്‍ പ്രവാസികളായിരുന്നു ഇവരുടെ…
Read More »