International
- Oct- 2022 -26 October
റബ്ബർ വെട്ടാൻ പോയ സ്ത്രീയെ കാണാതായി, തെരച്ചിൽ അവസാനിച്ചത് പാമ്പിന്റെ വയർ കീറിയപ്പോൾ – ഞെട്ടൽ
ജക്കാർത്ത: ഇന്തോനേഷ്യയിൽ 22 അടി നീളമുള്ള പെരുമ്പാമ്പ് 54 കാരിയായ സ്ത്രീയെ വിഴുങ്ങി. നാട്ടുകാർ പാമ്പിന്റെ വയർ കീറി സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു. ഇതിന്റെ വീഡിയോ സോഷ്യൽ…
Read More » - 26 October
ഖജനാവ് ശൂന്യം: ചൈനയുടെ ധനക്കമ്മി 1 ട്രില്യൺ ഡോളറായി ഉയർന്നു
ബെയ്ജിംഗ്: ചൈനയുടെ ധനക്കമ്മി വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ എക്കാലത്തെയും ഉയർന്ന നിരക്കായ1 ട്രില്യൺ ഡോളറായി ഉയർന്നു. റിയൽ എസ്റ്റേറ്റ് പ്രതിസന്ധിയും നികുതി ഇളവുകളും സർക്കാർ ഖജനാവിനെ…
Read More » - 26 October
‘സീതാരാമനായ’ ഋഷി സുനക്കും അക്ഷതാ മൂർത്തിയും: റീൽസ് പങ്കുവെച്ച് അലിഷ ചിനായ്
ന്യൂഡൽഹി: ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായപ്പോൾ, ഇന്ത്യയും ആഹ്ലാദിച്ചു. അതൊരു ചർത്ര നിമിഷമായിരുന്നു. ഇന്ത്യയിലെ നിരവധി പ്രമുഖർ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ നേർന്നു. ഇതിൽ ബോളിവുഡ് ഗായിക അലിഷ…
Read More » - 26 October
അൗമു ഹാജി: പക്ഷി കാഷ്ഠം കൊണ്ട് പുകവലിച്ചു, വെള്ളത്തോട് ഭയം-മാസങ്ങൾക്ക് മുന്നേ നാട്ടുകാർ പിടിച്ച് കുളിപ്പിച്ചത് വിനയായി?
ഇറാനിയൻ മനുഷ്യനായ അമൗ ഹാജിയുടെ മരണം വാർത്തകളിൽ ഇടംപിടിക്കുന്നതിന്റെ കാരണം, അദ്ദേഹത്തിന്റെ ജീവിതശൈലി തന്നെയാണ്. അരനൂറ്റാണ്ടിലേറെയായി അദ്ദേഹം കുളിക്കാറില്ലായിരുന്നു. ഫാര്‍സിലെ ദേജ്ഗാഹ് ഗ്രാമത്തില്‍ ആയിരുന്നു ഹാജി ജീവിച്ചിരുന്നത്.…
Read More » - 26 October
എത്രയും പെട്ടെന്ന് എല്ലാ ഇന്ത്യക്കാരും യുക്രെയ്ൻ വിടണം; പുതിയ മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി
കീവ്: യുക്ര്നിലെ ഇന്ത്യൻ പൗരന്മാരോട് എത്രയും പെട്ടന്ന് രാജ്യം വിടണമെന്ന മുന്നറിയിപ്പു മായി ഇന്ത്യൻ എംബസി. കീവും ഖാർകീവും ആക്രമിക്കപ്പെട്ട കഴിഞ്ഞയാഴ്ചയും ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നു.…
Read More » - 25 October
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 276 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. ചൊവ്വാഴ്ച്ച 276 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 224 പേർ രോഗമുക്തി…
Read More » - 25 October
നാറ്റോയ്ക്കും അമേരിക്കയ്ക്കും എതിരെ വെല്ലുവിളിയുമായി ഇറാന്
ടെഹ്റാന് : റഷ്യ യുക്രെയ്നില്‍ ഉപയോഗിക്കുന്നത് തങ്ങളുടെ ഡ്രോണുകള്‍ അല്ലെന്ന അവകാശവാദവുമായി ഇറാന് രംഗത്ത്. റഷ്യയ്ക്ക് തങ്ങള്‍ ഡ്രോണുകള്‍ നല്‍കിയെന്നും അവ യുക്രെയ്നെ ആക്രമിക്കാന്‍ ഉപയോഗിച്ചുവെന്ന് തെളിയിക്കണമെന്ന…
Read More » - 25 October
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനകിനെ കുറിച്ച് പ്രതികരണവുമായി ലോക നേതാക്കള്‍
ലണ്ടന്‍: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായ ഇന്ത്യന്‍ വംശജന് ഋഷി സുനകിനെ കുറിച്ചാണ് ഇപ്പോള്‍ ലോകം മുഴുവന്‍ ചര്‍ച്ചയായിരിക്കുന്നത്. ലോകം മുഴുവന്‍ ഈ ഇന്ത്യന്‍ വംശജനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍…
Read More » - 25 October
ഇന്ത്യന്‍ വംശജന് ഋഷി സുനക് ഇനി ബ്രിട്ടന്റെ പ്രധാനമന്ത്രി
ലണ്ടന്‍: ഇന്ത്യന്‍ വംശജന് ഋഷി സുനക് ഇനി ബ്രിട്ടന്റെ പ്രധാനമന്ത്രി. ബക്കിങ്ങാം കൊട്ടാരത്തിലെത്തിയ സുനകിനെ ചാള്‍സ് മൂന്നാമന് രാജാവ് പ്രധാനമന്ത്രിയായി നിയമിച്ചു. കൊട്ടാരത്തിന്റെ 1844-ാം മുറിയില്‍ വച്ചായിരുന്നു…
Read More » - 25 October
ബെഡ്റൂമിൽ നിഗൂഢ മാൻഹോൾ: ചെല്ലുന്നത് ബോംബ് ഷെൽട്ടറിലേക്ക്
പഴയ വീടുകളിൽ ചിലപ്പോഴൊക്ക രഹസ്യ അറകളും രഹസ്യ മുറികളും ഒക്കെ ഉണ്ടാകും. പുതുതായി താമസത്തിനെത്തുന്നവർക്ക് ഇത് അറിയണമെന്നില്ല. അത്തരത്തിൽ തങ്ങളുടെ വീടിനുള്ളിൽ കണ്ടെത്തിയ ഒരു രഹസ്യം പങ്കുവയ്ക്കുകയാണ്…
Read More » - 25 October
‘ചൈന ഒന്നാം നമ്പർ ഭീഷണി’, പ്രധാനമന്ത്രിയായാൽ ചൈനക്കെതിരെ കർശന നിലപാടെന്ന റിഷി സുനകിന്റെ മുൻ നിലപാട് മാറുമോ?
ലണ്ടൻ: താൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായാൽ ചൈനക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റിഷി സുനക് പ്രസ്താവിച്ചത് മൂന്ന് മാസം മുൻപാണ്. ഏഷ്യയിലെ സൂപ്പർ പവറായ ചൈനയെ ആഭ്യന്തര, ആഗോള…
Read More » - 25 October
‘ഇന്ത്യയേയും രാഷ്ട്രാഭിമാനത്തേയും ഹിന്ദു വിശ്വാസങ്ങളേയും പുച്ഛിക്കാൻ വൃതമെടുത്ത പാഴ് ജന്മങ്ങൾ’: ചാനലിനെതിരെ എസ്. സുരേഷ്
കൊച്ചി: ഇക്കഴിഞ്ഞ സെപ്തംബർ അഞ്ചിനായിരുന്നു ബ്രിട്ടന്റെ പ്രധാനമന്ത്രി പഥത്തിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിൽ ഋഷി സുനക്കിനെ പരാജയപ്പെടുത്തി ലിസ് ട്രസ് ചുമതലയേറ്റിരുന്നു. എന്നാൽ, അധികാരത്തിലേറി 45 –ാം…
Read More » - 25 October
ബൈഡന്റെ ആതിഥേയത്തിൽ വൈറ്റ് ഹൗസിൽ ചരിത്രത്തിലെ ഏറ്റവും വലിയ ദീപാവലി ആഘോഷം: പങ്കെടുത്തത് 200 പേർ, ആഘോഷം
വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം നടന്നു. പ്രഥമ വനിത ഡോ.ജിൽ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും…
Read More » - 25 October
അഭിമാനം, സന്തോഷം: ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുമ്പോൾ ഞാനെന്ന ഇന്ത്യക്കാരി സന്തോഷിക്കുന്നു- അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് ഋഷി സുനക്! ഇന്ത്യൻ വംശജനായ ഈ നാല്പത്തിരണ്ടുകാരൻ ജനാധിപത്യത്തിൻ്റെ ഈറ്റില്ലമായ ബ്രിട്ടൻ്റെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുമ്പോൾ ഓരോ ഭാരതീയനും അഭിമാനിക്കുന്നത് ഒരൊറ്റ കാരണം കൊണ്ട്…
Read More » - 25 October
സമ്മർദ്ദത്തിലായിരിക്കുമ്പോൾ രക്ഷ ഭഗവത്ഗീത, തന്റെ പാരമ്പര്യം ലോകത്തോട് വിളിച്ചു പറഞ്ഞ ഋഷി ബ്രിട്ടന്റെ രക്ഷകനാകുമ്പോൾ
ന്യൂഡൽഹി: പഞ്ചാബിൽ നിന്നും കുടിയേറിയവരാണ് ഋഷി സുനകിന്റെ കുടുംബം. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലും സ്റ്റാൻഫോർഡിലും നിന്നാണ് സുനക് ബിരുദം കരസ്ഥമാക്കിയത്. ഐടി വ്യവസായ പ്രമുഖനായ ഇൻഫോസിസ് സ്ഥാപകൻ നാരായണ…
Read More » - 25 October
ഫിലിപ്സ് 4000 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നു
ന്യൂഡല്‍ഹി: ഗ്ലോബല്‍ ടെക്നോളജി കമ്പനിയായ ഫിലിപ്സ് 4000 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നു. ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുന്നതിനുമായാണ് നടപടിയെന്ന് കമ്പനി അതിന്റെ മൂന്നാം പാദ റിപ്പോര്‍ട്ട്…
Read More » - 24 October
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 310 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. തിങ്കളാഴ്ച്ച 310 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 245 പേർ രോഗമുക്തി…
Read More » - 24 October
ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ ഇന്ത്യൻ വംശജൻ ഋഷി സുനാക്
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ ഇന്ത്യൻ വംശജൻ ഋഷി സുനാക്. ഇതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജനായി ചരിത്രത്തിലിടം നേടുകയാണ് ഋഷി സുനാക്. മത്സരിക്കാൻ…
Read More » - 24 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 334 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 334 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 307 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 24 October
സെക്സിനിടെ ലിംഗത്തിൽ കൊക്കെയ്ൻ പുരട്ടി, കാമുകി മരിച്ചു: കാമുകനെതിരെ കേസ്, നിർണായക വിധിയുമായി കോടതി
ഓറൽ സെക്സ് ചെയ്യുന്നതിനിടെ അമിതമായ അളവിൽ കൊക്കൈൻ ശരീരത്തിനുള്ളിൽ ചെന്ന് കാമുകി കൊല്ലപ്പെട്ട കേസിൽ നിർണായക വിധിയുമായി കോടതി. കാമുകനായ ഡോക്ടറോട് 11,000 പൗണ്ട് നഷ്ടപരിഹാരം നൽകാൻ…
Read More » - 24 October
പാക് മാധ്യമപ്രവർത്തകൻ അർഷാദ് ഷെരീഫിനെ കെനിയൻ പോലീസ് വെടി വെച്ച് കൊന്നുവെന്ന് ഭാര്യ
ലാഹോർ: പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ അർഷാദ് ഷെരീഫിനെ കെനിയൻ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയെന്ന ഭാര്യയുടെ വെളിപ്പെടുത്തൽ. അഫ്ഗാൻ കൊലയാളികളാണ് ഷെരീഫിനെ കൊന്നതെന്നാണ് സൂചന. വധഭീഷണിയെ തുടർന്ന് ഷെരീഫ് പാകിസ്ഥാൻ…
Read More » - 24 October
വിഖ്യാത എഴുത്തുകാരന് സല്മാന് റുഷ്ദിയ്ക്ക് ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈക്ക് ചലനശേഷിയും പൂര്‍ണമായി നഷ്ടപ്പെട്ടു
ന്യൂയോര്‍ക്ക്: അമേരിക്കയിലുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഖ്യാത എഴുത്തുകാരന് സല്മാന് റുഷ്ദിയ്ക്ക് ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയ്ക്ക് ചലനശേഷിയും പൂര്‍ണമായി നഷ്ടപ്പെട്ടു. റുഷ്ദിയുടെ ഏജന്റ് ആന്‍ഡ്ര്യൂ…
Read More » - 24 October
സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് അടുത്ത മാസം ഇന്ത്യയില്‍: എത്തുന്നത് പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച്
ന്യൂഡല്‍ഹി: സൗദി അറേബ്യ കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് അടുത്ത മാസം ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് സൗദി കിരീടവകാശിയുടെ ഇന്ത്യാ സന്ദര്‍ശനം.…
Read More » - 24 October
യുക്രെയ്നിലെ ലക്ഷം ടണ്ണിലേറെ ശേഷിയുള്ള വിമാന ഇന്ധനഡിപ്പോ റഷ്യ തകര്‍ത്തു
മോസ്കോ: യുക്രെയ്നിലെ ലക്ഷം ടണ്ണിലേറെ ശേഷിയുള്ള വിമാന ഇന്ധനഡിപ്പോ തകര്‍ത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. ചെര്കസി മേഖലയിലെ സ്മില ഗ്രാമത്തിലെ ഡിപ്പോയാണ് ബോംബിട്ട് തകര്‍ത്തതെന്ന് മന്ത്രാലയം വാര്‍ത്തക്കുറിപ്പില്‍…
Read More » - 24 October
ബ്രിട്ടന്റെ പ്രധാനമന്ത്രിയാകാൻ ഋഷി സുനക്: 157 എംപിമാരുടെ പിന്തുണ
ലണ്ടൻ: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടൻ പ്രധാനമന്ത്രിയാകും. തിരഞ്ഞെടുപ്പിൽ നിന്ന് മുൻ പ്രധാനമന്ത്രിയും ചാൻസിലറുമായ ബോറിസ് ജോൺസൺ പിന്മാറുകയും 157 എംപിമാരുടെ പിന്തുണ ഋഷിക്ക് ലഭിക്കുകയും…
Read More »