International
- Jun- 2016 -5 June
കടുവക്കുഞ്ഞുങ്ങളെ ഫ്രീസറില് വച്ച് കൊന്ന സംഭവത്തിലെ അന്വേഷണത്തില് പുരോഗതി
ബാങ്കോക്ക്: മദ്ധ്യതായ്ലണ്ടിലെ കാഞ്ചനാബുരി പ്രവിശ്യയിലുള്ള ബുദ്ധക്ഷേത്രത്തില് നിന്ന് 40-ഓളം കടുവക്കുഞ്ഞുങ്ങളുടെ ഫ്രീസറില് വച്ച നിലയിലുള്ള മൃതദേഹങ്ങള് കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തില് പുരോഗതി. കഴിഞ്ഞ 6-ദിവസം കൊണ്ട് ക്ഷേത്ര…
Read More » - 5 June
ഇന്ത്യ-അഫ്ഗാന് സൗഹൃദ അണക്കെട്ടിനെക്കുറിച്ച് അത്ഭുതകരമായ ചില വസ്തുതകള്
ഇന്നലെ പ്രധാനമന്ത്രി അഫ്ഗാനിസ്ഥാന് സമ്മാനിച്ച ഇന്ത്യ-അഫ്ഗാനിസ്ഥാന് സൗഹൃദ അണക്കെട്ടിനെക്കുറിച്ച് ഇതാ ചില രസകരമായ വസ്തുതകള്: അഫ്ഗാന് മേഖലയില് ഇന്ത്യ നടത്തിയ ഏറ്റവും ചിലവേറിയ അടിസ്ഥാനസൗകര്യ സഹായ പദ്ധതിയാണ്…
Read More » - 5 June
ദാവൂദ് ഇബ്രാഹിമിനെ കൈമാറണം എന്ന ഇന്ത്യയുടെ ആവശ്യത്തിനു മറുപടിയുമായി പാക് ഹൈക്കമ്മീഷണര്
ന്യൂഡല്ഹി: പാകിസ്ഥാനില് ഇല്ലാത്ത ദാവൂദിനെ കൈമാറാന് ഇന്ത്യ ആവശ്യപ്പെടരുതെന്ന് പാക് ഹൈക്കമ്മീഷണര് അബ്ദുള് ബാസിത്. അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില് ഇല്ല. ദാവൂദ് എവിടെയാണെന്ന് അറിയില്ല.…
Read More » - 5 June
വനവിഭവ ചൂഷണത്തിനെതിരായ സന്ദേശവുമായി ഇന്ന് ലോക പരിസ്ഥിതി ദിനാചരണം
ഇന്ന് ലോക പരിസ്ഥിതിദിനം. ജൈവ വൈവിദ്ധ്യം തകര്ക്കുന്ന വനവിഭവ ചൂഷണത്തിനെതിരെ പോരാടാന് ഇത്തവണത്തെ പരിസ്ഥിതിദിന സന്ദേശത്തില് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്യുന്നു.നാം ജീവിക്കുന്ന പരിസ്ഥിതിയും വനവും വന്യജീവികളും ഒക്കെ…
Read More » - 5 June
ഖത്തറിലെ ഇന്ത്യന് തൊഴിലാളി സമൂഹത്തിന്റെയൊപ്പം പ്രധാനമന്ത്രി
ദോഹ: ഖത്തറിലെ രാഷ്ട്രത്തലവന്മാരുമായുള്ള തന്റെ കൂടിക്കാഴ്ച്ചയില് ഖത്തറിലെ ഇന്ത്യന് തൊഴിലാളിസമൂഹം നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പരാമര്ശിക്കുമെന്നും അവയ്ക്ക് പരിഹാരം കണ്ടെത്താന് പരിശ്രമിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പ്. ദോഹയുടെ വ്യാവസായിക…
Read More » - 4 June
സിറിയന് കുട്ടികളെ പീഡിപ്പിച്ചവന് തുര്ക്കിയുടെ വക മാതൃകാശിക്ഷ
ഇസ്താംബൂള്: അഭയാര്ത്ഥി ക്യാമ്പില് വച്ച് എട്ട് സിറിയന് കുട്ടികളെയെങ്കിലും ലൈംഗികമായി പീഡിപ്പിച്ചയാള്ക്ക് ടര്ക്കിഷ് കോടതി 108-വര്ഷത്തെ ജയില്ശിക്ഷ വിധിച്ചു. സിറിയന് അതിര്ത്തിയോട് ചേര്ന്ന ദക്ഷിണ ഗാസിയന്ടെപ്പ് പ്രവിശ്യയിലെ…
Read More » - 4 June
കുസൃതി കാണിച്ച കുട്ടികളോട് രണ്ടാനമ്മയുടെ ക്രൂര ശിക്ഷ
നോര്ത്ത് ടെക്സാസ് : കുസൃതി കാണിച്ച കുട്ടികളോട് രണ്ടാനമ്മയുടെ ക്രൂര ശിക്ഷ. അമേരിക്കയിലെ നോര്ത്ത് ടെക്സാസിലാണ് സംഭവം. 24 കാരിയായ സാറ അന്നെ വൂഡിയാണ് തന്റെ ഭര്ത്താവിന്റെ…
Read More » - 4 June
വീണ്ടും മനുഷ്യക്കുരുതിയുമായി ബോക്കോ ഹറാം
നൈജീരിയയുടെ അതിര്ത്തിയോട് ചേര്ന്ന നൈജറിന്റെ തെക്കുകിഴക്കന് പട്ടണമായ ബോസ്സോയില് നൂറ്കണക്കിന് അക്രമകാരികളുടെ സംഘവുമായി തീവ്രവാദ സംഘടന ബോക്കോ ഹറാം നടത്തിയ നരനായാട്ടില് നൈജറിന്റെ 30 സുരക്ഷാഭടന്മാരും, നൈജീരിയയുടെ…
Read More » - 4 June
തങ്ങളുടെ അണ്വായുധ ഉപജ്ഞാതാവിനെ തള്ളിപ്പറഞ്ഞ് പാകിസ്ഥാന്
നാഗ്പൂര്: ഡല്ഹിയെ അഞ്ചു മിനിറ്റിനുള്ളില് നശിപ്പിക്കാനുള്ള അണ്വായുധ ശേഷി തങ്ങള്ക്കുണ്ടെന്ന പാക് ആണവ ശാസ്ത്രജ്ഞന് അബ്ദുള് ഖാദിര് ഖാന്റെ അവകാശവാദത്തെ ഗൌരവത്തിലെടുക്കേണ്ടതില്ലെന്നും ഖാന് ഒരു സ്വകാര്യ പൗരന്…
Read More » - 4 June
തലയ്ക്ക് അടിയേറ്റയാള്ക്ക് ഒറ്റ രാത്രി കൊണ്ട് സംഭവിച്ചത്
തലയ്ക്ക് അടിയേറ്റയാള്ക്ക് ഒറ്റ രാത്രി കൊണ്ട് സംഭവിച്ചത് വിചിത്രമായ കാര്യങ്ങള്. പാശ്ചാത്യമാധ്യമങ്ങള് ജെ.സി എന്ന പേരിലാണ് ഇയാളെക്കുറിച്ചുള്ള വാര്ത്ത പുറത്ത് വിട്ടത്. ഇറ്റലിക്കാരനായ മധ്യവയസ്കനായ ജെ.സി ഒറ്റ…
Read More » - 4 June
ഇന്ത്യയ്ക്ക് മറ്റൊരു പൊൻതൂവൽ കൂടി : പ്രധാനമന്ത്രിക്ക് അഫ്ഗാന്റെ ആദരം
കാബൂൾ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഫ്ഗാനിസ്ഥാൻ പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിച്ചു. ആമിർ അമനുള്ള ഖാൻ അവാർഡ് അദ്ദേഹത്തിന് നൽകിയാണ് ഭാരതത്തോടുള്ള ആദരവും സൗഹൃദവും അഫ്ഗാൻ…
Read More » - 4 June
വ്യാജരേഖ ഉപയോഗിച്ച് വന് ബാങ്ക് തട്ടിപ്പ്: നാല് ഇന്ത്യക്കാര് പിടിയില്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ കമ്പനികളുടെ വന്തുകകള് ബാങ്കുകളില് നിന്ന് വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്ത നാല് ഇന്ത്യക്കാര് പിടിയില്. ഇന്ത്യയിലേക്കു കടന്ന അഞ്ചാമനെ കണ്ടെത്താന് കുവൈറ്റ് പൊലിസ്…
Read More » - 4 June
മാന്ത്രികകഥകളെ അനുസ്മരിപ്പിക്കുന്ന ഒഴുകി നടക്കുന്ന വീടുകൾ കാണാം
പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്ന നിരവധി സ്ഥലങ്ങൾ ലോകത്തിലുണ്ട്. എന്നാൽ അവയുടെ സൗന്ദര്യം മനുഷ്യരാൽ നഷ്ടപെടുകയാണ് പതിവ്. എന്നാല് പ്രകൃതിക്കൊപ്പം ചേര്ന്ന് ആ സൗന്ദര്യം ഇരട്ടിയാക്കി മനോഹരമായ ഒരു…
Read More » - 4 June
കുവൈറ്റില് വിദേശികള്ക്ക് ആരോഗ്യ ഇന്ഷുറന്സ് തുക വര്ധിപ്പിച്ചേക്കുവാന് സാധ്യത
കുവൈറ്റ് സിറ്റി: രാജ്യത്തെ വിദേശികള്ക്ക് സര്ക്കാര് നല്കുന്ന ആരോഗ്യ സേവനങ്ങള്ക്കായി ഈടാക്കുന്ന ഇന്ഷുറന്സ് തുക വര്ധിപ്പിച്ചേക്കും. ഇന്ഷുറന്സ് തുക 15 മുതല് 20 ശതമാനം വരെ വര്ധിപ്പിക്കാനാണ്…
Read More » - 4 June
ഐ.എസ് പതാകകളും ചിഹ്നങ്ങളും രൂപകല്പ്പന ചെയ്ത ബുദ്ധികേന്ദ്രത്തെ കുറിച്ച് ഐ.എസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്
ന്യൂഡല്ഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില് (ഐ.എസ്) അംഗങ്ങളാകാന് യുവാക്കളെ ഇറാഖിലേക്കും സിറിയയിലേക്കും അയച്ചുവെന്ന കേസില് ചെന്നൈ സ്വദേശിയായ 23 കാരനെതിരെ എന്.ഐ.എ കുറ്റപത്രം നല്കി. ദുബായില്…
Read More » - 4 June
പ്രൊഫസറെ കൊലപ്പെടുത്തിയ ഇന്ത്യന് വംശജന് മൂന്നുപേരെ ലക്ഷ്യമിട്ടിരുന്നു
ലൊസാഞ്ചല്സ്: യു.എസില് പ്രൊഫസറെ വെടിവച്ചുകൊന്നശേഷം ജീവനൊടുക്കിയ ഇന്ത്യന് വംശജന് മൈനാകിന്റെ’ഹിറ്റ് ലിസ്റ്റില്’ സര്വകലാശാലയിലെതന്നെ മറ്റൊരു പ്രൊഫസറുടെ പേരുകൂടി ഉണ്ടായിരുന്നുവെന്നു പൊലീസ് . ഭാര്യ ആഷ്ലി ഹസ്തിയുടെ മിനസോട്ടയിലെ…
Read More » - 4 June
കാമുകിയെ കൊലപ്പെടുത്തി മൃതദേഹവുമായുള്ള സെൽഫി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു
വാഷിങ്ടണ്: കാമുകിയെ കൊലപ്പെടുത്തി മൃതദേഹവുമായുള്ള ചിത്രങ്ങള് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ടെക്സാസിലെ പ്ലാനോയിലെ ഗോള്ഫ് കോഴ്സിനടുത്താണ് സംഭവം. 43 കാരിയായ സ്ട്രിയറ്റ് സ്പിയറെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം…
Read More » - 4 June
കടലില് ബോട്ട് മുങ്ങി നാല് മരണം; കാണാതായ 340 പേരെ കണ്ടെത്തി
ഏഥന്സ്: ഈജിയന് കടലില് ബോട്ട് മുങ്ങിയതിനെ തുടര്ന്ന് കാണാതായ 340 പേരെ രക്ഷപ്പെടുത്തി. നാലുപേര് പേര് മരിച്ചു. ഗ്രീസിലേക്ക് അഭയാര്ഥികളുമായി പോയ ബോട്ടാണ് അപകടത്തില്പെട്ടത്. ഏഴുനൂറിലധികം അഭയാര്ഥികളാണ്…
Read More » - 4 June
വികസ്വര രാഷ്ട്രമല്ല; ഇന്ത്യ ഇനി ലോ ഇന്കം കണ്ട്രി!
ന്യൂഡല്ഹി: വികസ്വര രാജ്യങ്ങളുടെ പട്ടികയില് നിന്ന് ഇന്ത്യയെ ലോകബാങ്ക് ഒഴിവാക്കി. പകരം, ‘ലോവര് മിഡില് ഇന്കം സമ്പദ്വ്യവസ്ഥ’ എന്ന പുത്തന് ഗണത്തില് ഉള്പ്പെടുത്തി. സാങ്കേതിക കാരണങ്ങളാലാണ് ഈ…
Read More » - 4 June
പ്രധാനമന്ത്രിയുടെ ഖത്തര് സന്ദര്ശനത്തിന് ഇന്നു തുടക്കം
ദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ദോഹയിലെത്തും. അഫ്ഘാനിസ്ഥാനില് നിന്നും വൈകിട്ട് ദോഹയിലെത്തുന്ന പ്രധാനമന്ത്രി, ഖത്തര് സന്ദര്ശനം പൂര്ത്തിയാക്കി ഞായറാഴ്ച രാത്രിയോടെ സ്വിറ്റ്സ്വര്ലന്ഡിലേക്കു പോകും. ഞായറാഴ്ച് വൈകീട്ട്…
Read More » - 4 June
ഇമ്രാന് ഖാന്റെ വീട്ടില് വെടിവെയ്പ്പ് ; നാല് പേര് കൊല്ലപ്പെട്ടു
ഇസ്ലാമാബാദ് ● മുന് ക്രിക്കറ്റ് താരവും പാക്കിസ്ഥാനി ടെഹ്റികി ഇന്സാഫ് പാര്ട്ടി നേതാവുമായ ഇമ്രാന് ഖാന്റെ വീട്ടിലുണ്ടായ വെടിവയ്പ്പില് നാല് പേര് കൊല്ലപ്പെട്ടു. സംഭവത്തില് എഴുപെര്ക്ക് പരിക്കേറ്റു. ഇവരില് ചിലരുടെ…
Read More » - 3 June
കടയില് നിന്ന് വാങ്ങിയ ഫ്രിഡ്ജില് മൃതദേഹം
വാഷിംഗ്ടണ് : കടയില് നിന്ന് വാങ്ങിയ ഫ്രിഡ്ജില് മൃതദേഹം. യു.എസിലെ നോര്ത്ത് കരോളിനയിലെ ഗോള്ഡ്സ്ബറോ സ്വദേശിനിയായ യുവതി വാങ്ങിയ ഫ്രിഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. സെക്കന്ഡ് ഹാന്ഡ് സാധനങ്ങള്…
Read More » - 3 June
ചതിച്ച കാമുകനോട് യുവതി പകതീര്ത്തത് വിചിത്രമായ രീതിയിലൂടെ
ജീവിത പങ്കാളി വഞ്ചിച്ചതില് പ്രതിഷേധിച്ച് യുവതി വിവിധ രാജ്യങ്ങളില് സഞ്ചരിച്ച് അപരിചിതരുമായി ലൈംഗിക ബന്ധത്തില് ഏര്പ്പെട്ടു. ഡെര്ബി സ്വദേശിനിയായ ലോറ ജെയ്ന് വില്യംസ് (30) എന്ന യുവതിയാണ്…
Read More » - 3 June
ആരും ഞെട്ടരുത് !!!ഈ തലതിരിഞ്ഞ വീട്ടില് പ്രേതബാധയല്ല പക്ഷേ കാര്യങ്ങള് ഇങ്ങനെയാണ് !!!
ഈ ചിത്രങ്ങള് കാണുമ്പോള് ഞെട്ടരുത്. ഇത് തട്ടിപ്പല്ല, ശരിക്കുമുള്ള വീടാണ്. തായ്വാനിലെ തായ്പെയിലുള്ള തലതിരിഞ്ഞ വീട്. ഇവിടെ എല്ലാം തല തിരിഞ്ഞാണ്. സിമന്റും ഉരുക്കുകമ്പികളും കൊണ്ടാണ് ഈ…
Read More » - 3 June
പാകിസ്ഥാനിലേയും ബംഗ്ലാദേശിലേയും മതന്യൂനപക്ഷങ്ങള്ക്കായി ഇന്ത്യ വാതില് തുറക്കുന്നു
ന്യൂഡല്ഹി: പാകിസ്ഥാനിലേയും ബംഗ്ലാദേശിലേയും പ്രതികൂല സാഹചര്യങ്ങളെ ഭയന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത് വരുന്ന മതന്യൂനപക്ഷങ്ങളെ “അനധികൃത അഭയാര്ത്ഥികള്” എന്ന് പ്രഖ്യാപിക്കുന്ന പൌരത്വ നിയമത്തില് ഭേതഗതി വരുത്താനുള്ള കരടുരേഖ…
Read More »