International
- Jul- 2016 -11 July
ആളുകളെ രക്ഷിക്കാൻ ഐസിസ് ചാവേറിനെ തടഞ്ഞ ആൾ പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഐസിസ് ചാവേറിനെ തടഞ്ഞ്നിർത്തി സ്വന്തം ജീവൻ നഷ്ടപ്പെടുത്തി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുക എന്നത് അവിശ്വസനീയമായ വാർത്തയാണ് . എന്നാൽ ഇറാഖിലെ നജി ഷേക്കര്‍ അല്‍ ബല്ദാവി…
Read More » - 11 July
കണ്ണുകളെ വിസ്മയിപ്പിച്ച് നഗ്ന മനുഷ്യ സംഗമം; നീലക്കടല്‍ അണപൊട്ടിയപ്പോള്‍ ഒഴുകിയെത്തിയത് 32,000 നഗ്ന മനുഷ്യശരീരങ്ങള്‍ : വീഡിയോ കാണാം
ലണ്ടന്‍: ലണ്ടന്റെ നഗരവീഥികളെ വിസ്മയിപ്പിച്ച് പൂര്‍ണനഗ്നരായി ദേഹമാസകലം ചായം പൂശിയെത്തിയ പതിനായിരക്കണക്കിന് ആളുകള്‍. നഗരവീഥികളില്‍ അവര്‍ പുത്തന്‍ വിസ്മയം തീര്‍ത്തു. ശരിക്കും അതിശയിപ്പിക്കുന്ന ഒരു കാഴ്ച. നീലച്ചായം…
Read More » - 10 July
നാഗാലാന്‍ഡില്‍ പട്ടിയിറച്ചി നിരോധിക്കാന്‍ നീക്കം
കൊഹിമ : നാഗാലാന്‍ഡില്‍ സര്‍ക്കാര്‍ പട്ടിയിറച്ചി നിരോധിക്കാന്‍ നീക്കം തുടങ്ങി. ഒരു കിലോ പട്ടിയിറച്ചിക്ക് 300 രൂപയാണു നാഗാലാന്‍ഡില്‍ വില. പട്ടിയിറച്ചിയില് മികച്ച പോഷകമൂല്യങ്ങളുണ്ടെന്നാണ് നാഗാലാന്‍ഡുകാരുടെ വിശ്വാസം.…
Read More » - 10 July
എട്ട് തടവുകാര്‍ ജയില്‍ ചാടി ; പക്ഷേ……. രക്ഷപ്പെടാനല്ല
ടെക്സാസ് : അമേരിക്കയിലെ ടെക്സാസിലെ ജയിലില്‍ നിന്നും എട്ട് തടവുകാര്‍ ജയില്‍ ചാടി. പക്ഷേ തടവുകാര്‍ ജയില്‍ ചാടിയത് രക്ഷപ്പെടാനല്ല, പകരം ഹൃദയാഘാതം സംഭവിച്ച കാവല്‍ക്കാരന്റെ ജീവന്…
Read More » - 10 July
ഈ 20-കിമി ട്രാഫിക് ബ്ലോക്കില്‍ ഉണ്ടായ ദുരന്തങ്ങള്‍ കേട്ടാല്‍ അമ്പരന്നു പോകും
ഇന്‍ഡോനേഷ്യയിലെ ജാവയിലുള്ള ബെര്ബസ് ജംഗ്ഷനിലെ പ്രധാന ഹൈവേ ടോളില്‍ കഴിഞ്ഞ ദിവസമുണ്ടായ പടുകൂറ്റന്‍ ട്രാഫിക് ജാം കുപ്രസിദ്ധിയാര്ജ്ജിക്കുന്നു. തദ്ദേശവാസികള്‍ ഇപ്പോള്‍ത്തന്നെ ഈ ട്രാഫിക് ജാമിനെ ബ്രെക്സിറ്റ് (ബെര്ബസ്+എക്സിറ്റ്)…
Read More » - 10 July
ലിഫ്റ്റിനുള്ളില്‍ വെച്ച് പീഡന ശ്രമം : ചൈനയില്‍ ഇന്ത്യക്കാര്‍ അറസ്റ്റില്‍
ബെയ്ജിങ് : ഹോട്ടലിലെ ലിഫ്റ്റിനുള്ളില്‍ വെച്ച് തായ്വാന് പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് ഇന്ത്യ ചൈനയില്‍ അറസ്റ്റിലായി. ഈ മാസം ഏഴിനായിരുന്നു സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.…
Read More » - 10 July
സക്കീര്‍ നായിക്കിനെതിരെ കടുത്ത നടപടിയുമായി ബംഗ്ലാദേശ്
മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിവാദ ഇസ്ലാമിക് മതപ്രഭാഷകന് സക്കീര്‍ നായിക്കിന്റെ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ചാനല്‍ പീസ് ടിവിയുടെ സംപ്രേക്ഷണം ബംഗ്ലാദേശ് നിരോധിച്ചു. ധാക്കയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ഭീകരാക്രമണത്തിന് നേതൃത്വം…
Read More » - 10 July
കാളപ്പോര് വിദഗ്ധന്‍ വിക്ടര്‍ ബാരിയോയ്ക്ക് കാളയുടെ കുത്തേറ്റ് ദാരുണാന്ത്യം : ദയനീയ അന്ത്യം ‘ലൈവായി’ ലോകം കണ്ടു
മാഡ്രിഡ്: കാളപ്പോര് വിദഗ്ധന്‍ വിക്ടര്‍ ബാരിയോ മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് മരിച്ചു. വെള്ളിയാഴ്ച സ്പെയിനിലെ ടെറുലിലാണ് സംഭവം. ടി.വിയില്‍ തത്സമയ സംപ്രേഷണം നടക്കുന്നതിനിടെയായിരുന്നു ബാരിയോയുടെ മരണം. കാളപ്പോരിനിടയില്‍…
Read More » - 10 July
വിസയുടെ എണ്ണം വെട്ടിക്കുറക്കുന്നു :ഐടി ഉദ്യോഗാര്‍ത്ഥികൾക്ക് തിരിച്ചടി
വാഷിങ്ടണ്‍: എച്ച് വണ്‍ ബി വണ്‍ വിസയുടെ എണ്ണം വെട്ടികുറയ്ക്കാനുള്ള പുതിയ ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ചു. ബില്‍ നിയമമായാല്‍, എച്ച് വണ്‍ ബി വിസയില്‍ ഐടി…
Read More » - 9 July
ട്വിറ്റര്‍ സിഇഒയുടെ അക്കൗണ്ട് ഹാക്ക് ചെയ്തു
ന്യൂയോര്‍ക്ക് : ട്വിറ്റര്‍ സിഇഒ ജാക്ക് ഡോഴ്സിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. സമൂഹ മാദ്ധ്യമങ്ങളിലെ പ്രമുഖരുടെ അക്കൗണ്ട് ഹാക്ക് ചെയ്യുന്ന ഗ്രൂപ്പായ അവര്‍മൈന്‍ ഗ്രൂപ്പാണ് ജാക്ക്…
Read More » - 9 July
ഓസ്ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
അഡ്ലെയ്ഡ് : ഓസ്ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തെക്കന്‍ ഓസ്ട്രേലിയയിലെ പഴയ സ്റ്റുര്‍ട്ട് ദേശീയപാതയില്‍ ബര്മീരയിലാണ് അപകടമുണ്ടായത്. പാലാ രാമപുരം മേതിരി അരയത്തിന്കരയില് എ.ടി.ജോസിന്റെ മകന്…
Read More » - 9 July
ഫുട്ബോൾ അനിസ്ലാമികം: ഫുട്ബോള്‍ താരങ്ങളോടും ഐഎസ് ഭീകരരുടെ ക്രൂരത
ദമാസ്കസ്: സിറിയയില്‍ പ്രശസ്തരായ നാല് ഫുട്ബോള്‍ താരങ്ങളെ ഐഎസ് ഭീകരര്‍ തലയറുത്ത് കൊന്നു. ഫുട്ബോളിനെ പിന്തുണയ്ക്കുന്നത് അനിസ്ലാമികതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമുഖ ടീമിന് വേണ്ടി കളിക്കുന്ന താരങ്ങളെ ഐഎസ്…
Read More » - 9 July
‘മോഹന്‍ദാസിനെ ‘മഹാത്മ ഗാന്ധി’യാക്കിയത് ദക്ഷിണാഫ്രിക്കയെന്ന് നരേന്ദ്ര മോദി’
ഡര്ബന് : മോഹന്‍ദാസിനെ മഹാത്മ ഗാന്ധിയാക്കിയത് ദക്ഷിണാഫ്രിക്കയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ണ്ണവിവേചനത്തിന്റെ കാലത്ത് ദക്ഷിണാഫ്രിക്കയെ അപലപിച്ച ഇന്ത്യ അതവസാനിച്ചപ്പോള്‍ നിങ്ങളെ പുകഴ്ത്തിയിട്ടുണ്ടെന്നും മോദി പ്രസംഗദത്തില് പറഞ്ഞു.…
Read More » - 9 July
മാതാപിതാക്കളെ കൂട്ടി ഇസ്ലാമിക് സ്റ്റേറ്റിലെത്തണമെന്ന് ഭാര്യയ്ക്ക് കാണാതായമലയാളിയുടെ സന്ദേശം
കാസര്‍ഗോഡ് : മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കി അവരെയും കൂട്ടി ഇസ്ലാമിക് സ്റ്റേറ്റിലേക്ക് എത്തണമെന്ന് ഭാര്യയ്ക്ക് കാണാതായ മലയാളിയുടെ ടെലഗ്രാം സന്ദേശം. ‘നരകത്തില്‍ നിന്നും സ്വര്‍ഗ്ഗരാജ്യത്തിലെത്തി, ഇനി തേടേണ്ട.’…
Read More » - 8 July
പത്തുമാസമുള്ള കുഞ്ഞിനെ പിതാവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു
മെല്‍ബണ്‍ : പത്തുമാസമുള്ള കുഞ്ഞിനെ പിതാവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തെ ബാത്രസ്റ്റ് പ്രദേശത്താണ് സംഭവം നടന്നത്. മൂന്നു മണിക്കൂറോളമാണ് ഇവര്‍…
Read More » - 8 July
സ്റ്റാന്‍ ലാര്ക്കിന്: 17-മാസം ഹൃദയമില്ലാതെ ജീവിച്ചവന്
25-കാരനായ സ്റ്റാന്‍ ലാര്ക്കിന് അമേരിക്കയിലെ മിഷിഗണ്‍ സ്വദേശിയാണ്. പിന്നില്‍ 13.5-പൗണ്ട് ഭാരമുള്ള ഒരു ബാഗുമായാന് കഴിഞ്ഞ 17-മാസം വിദ്യാര്‍ത്ഥിയായ ലാര്ക്കിന് ജീവിച്ചത്. പക്ഷേ ഈ ബാഗില്‍ ഇയാളുടെ…
Read More » - 8 July
“എല്ലാ മുസ്ലീങ്ങളും തീവ്രവാദികളാകണം” പ്രസ്താവനയ്ക്ക് വിശദീകരണവുമായി സക്കീര്‍ നായിക്ക്
മുംബൈ: ബംഗ്ലാദേശില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നിലെ ഭീകരരില്‍ രണ്ടുപേര്‍ പ്രചോദിതരാകാന്‍ കാരണമായി എന്ന ആരോപണം ഉയര്‍ന്നതോടെ വിവാദനായകനായി മാറിയ മുംബൈ സ്വദേശി ഇസ്ലാമിക മതപ്രഭാഷകന് തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന…
Read More » - 8 July
ധാക്ക ഭീകരാക്രമണം കുട്ടികള്‍ അനുകരിക്കുന്ന വീഡിയോ ആശങ്ക വിതയ്ക്കുന്നു
ധാക്ക: ജനങ്ങളില്‍ ആശങ്ക വിതച്ചുകൊണ്ട് ബംഗ്ലാദേശിലെ കുട്ടികള്‍ ധാക്ക ഭീരാക്രമണം അനുകരിക്കുന്ന വീഡിയോ വൈറല്‍ ആകുന്നു. കുട്ടികള്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ്, ഒരു സംഘം സുരക്ഷാ സേനയുടെ…
Read More » - 8 July
അമേരിക്കയില്‍ ഭീതിവിതച്ച് വീണ്ടും പൊതുസ്ഥലത്ത് വെടിവയ്പ്പ്
പോലീസ് വെടിവയ്പ്പില്‍ കറുത്ത വര്‍ഗ്ഗക്കാരായ രണ്ട് യുവാക്കള്‍ മിനസോട്ടയിലും ലൂയ്സിയാനയിലും കൊല്ലപ്പെട്ടതിനെതിരെ അമേരിക്കയിലെങ്ങും നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പോലീസിന് നേരേ പ്രതികാര വെടിവയ്പ്പ്. ഡള്ളാസിലാണ് പോലീസിന് നേരേ…
Read More » - 8 July
സക്കീര്‍ നായിക്കിനെപ്പറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഗവണ്മെന്റ്
ധാക്ക ഭീകരാക്രണത്തില്‍ പങ്കെടുത്ത രണ്ട് അക്രമകാരികള്‍ മുബൈസ്വദേശിയായ ഇസ്ലാമിക് മതപ്രഭാഷകന് സക്കീര്‍ നായിക്കിനാല്‍ പ്രചോദിതരായിരുന്നു എന്ന വാര്‍ത്തയെത്തുടര്‍ന്ന് ബംഗ്ലാദേശി ഗവണ്മെന്റ് പ്രശ്നത്തില്‍ ഇടപെടുന്നു. സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങളുടെ…
Read More » - 7 July
കൊടുങ്കാറ്റും പേമാരിയും ; 160 പേര് മരിച്ചു
ബെയ്ജിംഗ് : ചൈനയില്‍ കൊടുങ്കാറ്റിലും പേമാരിയിലും 160 പേര് മരിച്ചു. 28 പേരെ കാണാതായി. യാങ്സെ നദിയും ഇതിന്റെ കൈവഴികളും കരകവിഞ്ഞൊഴുകുകയാണ്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം 18.4…
Read More » - 7 July
പക്ഷി ഇടിച്ചു ; വിമാനം അടിയന്തിരമായി നിലത്തിറക്കി
കാഠ്മണ്ഡു : പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. നേപ്പാള്‍ എയര്‍ലൈന്‍സ് കോര്‍പ്പറേഷന്റെ എയര്‍ബസ് എ-320 ആണ് അപകടത്തില്‍ പെട്ടത്. രാവിലെ 10 ഓടെയാണ് വിമാനത്തില്‍…
Read More » - 7 July
ഭീകരതയെ ഉരുക്ക്മുഷ്ടി കൊണ്ട് നേരിടും : സല്മാന് രാജാവ്
റിയാദ്: ഭീകരതയെ വച്ചുപൊറുപ്പിക്കില്ലെന്നു സൗദി ഭരണാധികാരി സല്മാന് രാജാവ്. ഭീകരതക്കെതിരെ സൗദി അറേബ്യ നടത്തുന്ന യത്നങ്ങളില്‍ പൊതു സമൂഹം ഒറ്റക്കെട്ടായി നില കൊള്ളുമെന്നു സൗദി ഭരണാധികാരി പെരുനാള്…
Read More » - 7 July
ലോകത്ത് ശരീയത്ത് നിയമം നടപ്പാകുംവരെ ആക്രമണമെന്ന് ഐ.എസിന്റെ ഭീഷണി
ധാക്ക: ലോകത്ത് ശരിയത്ത് നിയമം പ്രാബല്യത്തിലാക്കുന്നകുവരെ ആക്രമണങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഐ.എസിന്റെ ഭീഷണി. ഐസിസ് പുറത്ത് വിട്ട വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ബംഗ്ലാദേശില്‍ നിങ്ങള്‍ സാക്ഷ്യം വഹിച്ചത് ഒരു…
Read More » - 7 July
വിവാഹമോചനത്തിനായി വനിത വിമാനം വിട്ടിറങ്ങി! 500 യാത്രക്കാര്‍ കയറിയ ഫ്ളൈറ്റ് വൈകിയത് ഏഴ് മണിക്കൂര്‍
മോസ്കോ: ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടാന്‍ യുവതി വിമാനം വിട്ടിറങ്ങിയപ്പോള്‍ ദുരിതത്തിലായത് അഞ്ഞൂറോളം യാത്രക്കാര്‍. മോസ്കോയിലെ വ്നുകോവോ വിമാനത്താവളത്തിലാണ് സംഭവം. ടേക്ക് ഓഫിന് തയ്യാറായ വിമാനത്തില്‍ നിന്നും…
Read More »