International
- Sep- 2016 -14 September
ഉത്തര കൊറിയയുടെ അണുവായുധശേഷി കണക്കാക്കാനാവാത്ത വിധത്തിൽ: ആണവ വിദഗ്ദ്ധർ
സോള്‍: ഈ വര്‍ഷം അവസാനത്തോടെ ഇരുപതിലധികം അണ്വായുധങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ശേഷി ഉത്തര കൊറിയ കൈവരിക്കുമെന്ന് ആണവ വിദഗ്ധര്‍. ഉത്തരകൊറിയയുടെ വര്‍ധിച്ച യുറേനിയം ശേഖരണവും അവരുടെ പക്കലുള്ള പ്ലൂട്ടോണിയത്തിന്റെ…
Read More » - 14 September
ഭീകരര്‍ക്കു പ്രോത്സാഹനം: പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യയും അഫ്ഗാനും
ന്യൂഡല്‍ഹി: ഭീകരവാദം വളര്‍ത്തുന്ന പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി അയല്‍രാജ്യങ്ങളായ ഇന്ത്യയും അഫ്ഗാനിസ്ഥാനും. പാക്കിസ്ഥാന്റെ പേരെടുത്ത് പറയാതെയായിരുന്നു ഇരുവരുടെയും സംയുക്ത പ്രസ്താവന.ഭീകരവാദത്തെ ഫലപ്രദമായി എതിരിടാനും സുരക്ഷയും പ്രതിരോധരംഗത്തെ സഹകരണവും…
Read More » - 14 September
ഐഎസ് മർദ്ദന മുറികളിലെ കൊടും പീഡനങ്ങൾ: രക്ഷപെട്ടയാൾ വെളിപ്പെടുത്തുന്നു
ദമാസ്ക്കസ്: അമേരിക്കൻ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ തിയോ പാഡനോസ് ഐഎസ് മർദ്ദന മുറികളിലെ കൊടും പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നു. അവിടെയുള്ള എല്ലാവരോടും കഠിനമായ മർദ്ദനമുറകളാണ് സ്വീകരിച്ചിരുന്നത്. അവശരാകുന്നവരുടെ ശരീരത്തിലൂടെ…
Read More » - 14 September
പെരുന്നാള്‍ദിനത്തിലും പൈശാചികതയില്‍ മുറുകെപ്പിടിച്ച് ഐസിസ്
ദമാസ്കസ്: ലോകമെങ്ങും ത്യാഗസ്മരണ പുതുക്കി പെരുന്നാള്‍ ആഘോഷിച്ചപ്പോള്‍ ഐസിസുകാര്‍ ചെയ്തത് കൊടും ക്രൂരതയായിരുന്നു. ആടിനെ അറക്കുന്നതുപോലെ മനുഷ്യരെ അറുത്തുകൊന്നുകൊണ്ടാണ് അവർ ആഘോഷിച്ചത് . അവര്‍ അതിന്റെ വീഡിയോയും…
Read More » - 14 September
സോഷ്യല്‍ മീഡിയയില്‍ ചിരിയുത്സവം തീര്‍ത്ത് രണ്ട് അജ്ഞാത സുന്ദരികള്‍!!!
മലയാളികളുടെ വാട്ട്സ്ആപ്പില്‍ താരമായി രണ്ട് അജ്ഞാത യുവതികള്‍. maricho baleta എന്ന പേരുള്ള ഫിലിപ്പെന്‍ യുവതിയുടെയും Mari chilla എന്ന് പേരുള്ള മറ്റൊരു യുവതിയുടെയും ഫേസ്ബുക്ക് അക്കൗണ്ടാണ്…
Read More » - 14 September
ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഹിലരിക്കായി ഒബാമയുടെ പ്രചരണം
വാഷിംങ്ടണ്‍: അമേരിക്കയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ് ന്യൂമോണിയ മൂലം പ്രചരണ രംഗത്ത് നിന്ന് മാറിയതിനെ തുടർന്ന് പിന്തുണയുമായി പ്രസിഡന്റ് ബറാക് ഒബാമ രംഗത്ത്.തൊഴിലാളി വര്‍ഗ്ഗ വോട്ടര്‍മാരുടെ…
Read More » - 14 September
ഭീകരതയ്ക്കെതിരായുള്ള ഇന്ത്യന്‍ വംശജരുടെ പരിപാടിയില്‍ ഡൊണാള്‍ഡ് ട്രംപ്!
വാഷിങ്ടന്‍: രാജ്യാന്തരതലത്തില്‍ ഭീകരതയ്ക്കിരയായവരെ സഹായിക്കാന്‍ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാര്‍ സംഘടിപ്പിക്കുന്ന ധനസമാഹരണ പരിപാടിയില്‍ മുഖ്യപ്രഭാഷണത്തിനു റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാൾഡ് ട്രംപിന് ക്ഷണം.ഹ്യൂമാനിറ്റി യുണൈറ്റഡ് എഗന്‍സ്റ്റ് ടെറര്‍…
Read More » - 14 September
ബിയര്‍ രുചിക്കുന്ന ജോലി ആവശ്യമുണ്ടോ?
ലണ്ടന്‍ഡെറി: ജോലിക്ക് ആളെ ആവശ്യപ്പെട്ട് ആകര്‍ഷകമായ വാഗ്ദാനങ്ങളുമായി ലണ്ടനിലെ പ്രാദേശിക ദിനപത്രത്തിൽ ഒരു പരസ്യം പ്രത്യക്ഷപെട്ടു.ജോലി എന്താണെന്നറിയണ്ടേ ,ബിയർ രുചിച്ചു നോക്കുക ഇതാണ് ജോലി.ബിയര്‍ രുചിച്ച് നോക്കാനുള്ള…
Read More » - 14 September
ഈദ് ദിനത്തിലും ഇന്ത്യയെ പ്രകോപിപ്പിച്ച് നവാസ് ഷരീഫ്!
ലാഹോര്‍: ഈദ് ദിനത്തില്‍ ഇന്ത്യക്കുനേരേ വീണ്ടും പാകിസ്താന്റെ പ്രകോപനപരമായ പരാമർശം.ഈദ് ദിനം കശ്മീരിലെ രക്തസാക്ഷികള്‍ക്കു സമര്‍പ്പിക്കുന്നതായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സന്ദേശം.കശ്മീര്‍ പ്രശ്നം കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും…
Read More » - 13 September
സുപ്രധാന വിഷയങ്ങളില്‍ ഇന്ത്യ-ചൈന ചര്‍ച്ച
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആണവക്ലബ്ബ് അംഗത്വം ചൈന അട്ടിമറിച്ചതിന് രണ്ടര മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഇരുരാജ്യങ്ങളും ചര്‍ച്ചയ്ക്കായി ഒത്തുകൂടി. ആണവ നിരായുധീകരണം, ആണവ നിര്‍വ്യാപനം എന്നീ വിഷയങ്ങളില്‍ ഊന്നിയായിരുന്നു…
Read More » - 13 September
കാശ്മീര്‍ വിഷയത്തില്‍ യു.എന്‍. ഹൈക്കമ്മീഷണര്‍ക്ക് ഇന്ത്യയുടെ ശക്തമായ താക്കീത്!
ജമ്മു-കാശ്മീരിലെ സ്ഥിതിഗതികളെപ്പറ്റി തെറ്റിദ്ധാരണയിലൂന്നിയ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ക്ക് (യു.എന്‍.എച്ച്.സി.എച്ച്.ആര്) ഇന്ത്യയുടെ വക ശക്തമായ താക്കീത്. യു.എന്‍.എച്ച്.സി.എച്ച്.ആര്‍ക്ക് ലഭിച്ചിരിക്കുന്നത് കാശ്മീര്‍ താഴ്വരയിലെ സ്ഥിതിഗതികളെപ്പറ്റിയുള്ള തെറ്റിദ്ധാരണാജനകമായ വസ്തുതകളാണെന്ന്…
Read More » - 13 September
ഭാര്യയെ ഓണ്‍ലൈനില്‍ ഭര്‍ത്താവ് വില്‍പ്പനയ്ക്ക് വെച്ചു
യോര്‍ക്ക്ഷൈര്‍ : ഭാര്യയെ ഓണ്‍ലൈനില്‍ ഭര്‍ത്താവ് വില്‍പ്പനയ്ക്ക് വെച്ചു. ഭാര്യയുമായി കലഹിച്ചതിനെ തുടര്‍ന്നാണ് ഭാര്യയെ ഇബെയില്‍ വില്പനയ്ക്ക് വെച്ചത്. used wife എന്ന തലക്കെട്ടോടെ നല്കിയ ഭാര്യയുടെ…
Read More » - 13 September
ബലൂച് വിഷയത്തില്‍ പാകിസ്ഥാന് പിന്തുണയുമായി അമേരിക്ക
വാഷിങ്ടണ്‍: ബലൂചിസ്ഥാന്‍ വിഷയത്തില്‍ പാക് നിലപാടിന് പിന്തുണയുമായി അമേരിക്ക രംഗത്ത് സ്വാതന്ത്ര്യത്തിനായി ബലൂചില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കില്ലെന്ന് അമേരിക്കന്‍ വാക്താവ് ജോണ്‍ കിര്‍ബി. .പാകിസ്താന്റെ പ്രദേശിക സമന്വയത്തെയും…
Read More » - 13 September
ലിഫ്റ്റ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയോട് യുവാവിന്റെ അശ്ലീല പരാക്രമം: വീഡിയോ വൈറല്‍
ലിഫ്റ്റ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയോട് യുവാവിന്റെ അശ്ലീലപരാക്രമം. യുവതിയുടെ പിന്നിലൂടെ പതുങ്ങിയെത്തിയ യുവാവ് യുവതിയുടെ വസ്ത്രത്തിനടിയിലൂടെ ഉളിഞ്ഞുനോക്കുകയും സ്പര്ശിക്കുകയുമായിരിന്നു.യുവതിക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നതിന് മുന്‍പ് യുവാവ് രക്ഷപ്പെടുകയും…
Read More » - 13 September
അരിസോണയിലെ”ഓണം പൊന്നോണം 2016″ പ്രൌഢഗംഭീരമായി.
ഫീനിക്സ്: പൊന്നോണം കൊണ്ടാടുന്ന പൊന്നിന് ചിങ്ങം എന്നും മലയാളിയുടെ പ്രിയപ്പെട്ടമാസമാണ്. പൂക്കളം തീര്‍ത്തും ഓണക്കോടിയുടുത്തും വിഭവമസമൃദ്ധമായ സദ്യയൊരുക്കിയും സമത്വ സുന്ദര ഭൂതകാലത്തെ വീണ്ടെടുക്കുകയാണ് ലോകമെങ്ങുമുള്ള മലയാളികള്‍ .പ്രവാസി…
Read More » - 12 September
ഡേവിഡ് കാമറുണ്‍ രാഷ്ട്രീയം വിട്ടു, എംപി സ്ഥാനം രാജിവച്ചു
ലണ്ടന്‍ :ബ്രക്സിറ്റിനെത്തുടര്‍ന്ന് ബ്രിട്ടീഷ് പ്രാധാനമന്ത്രിപദം രാജിവയ്ക്കേണ്ടിവന്ന ഡേവിഡ് കാമറണ്‍ രാഷ്ട്രീയം വിട്ടു. ഇതിന്റെ ഭാഗമായി അദ്ദേഹം പാര്‍ലമെന്റ് അംഗത്വം രാജിവച്ചു. മുന്‍ പ്രധാനമന്ത്രിയായ താന്‍ പാര്‍ലമെന്റ്…
Read More » - 12 September
ലൈംഗികത സ്വയം ആസ്വദിക്കുന്നതിനുള്ള വിചിത്ര വിധിയുമായി ഒരു പരമോന്നത കോടതി
റോം● പൊതുസ്ഥലത്ത് പരസ്യമായി സ്വയംഭോഗം ചെയ്യുന്നത് കുറ്റകരമല്ലെന്ന് ഇറ്റാലിയന്‍ സുപ്രീംകോടതി. ഇതിന്റെ പേരില്‍ ആര്‍ക്കെതിരെയും ഇനി ക്രിമിനൽ കുറ്റം ചുമത്തരുതെന്നും കോടതി ഉത്തരവിട്ടു. പ്രായപൂര്‍ത്തിയാകാത്തവരുടെ മുന്നില്‍ അല്ലാതെ…
Read More » - 12 September
ബോളിവുഡ് താരങ്ങളുൾപ്പെടെ പല പ്രമുഖരുടെയും കള്ളപ്പണം വെളുപ്പിച്ചു കൊടുക്കുന്ന ഡി കമ്പനിയുടെ നിർണ്ണായക ടെലിഫോൺ സന്ദേശം ചോർത്തി കേന്ദ്ര ഇന്റലിജൻസ് ബ്യുറോ
രാജ്യത്തെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും ബോളിവുഡിലെ പ്രമുഖ താരങ്ങളുടെയും കള്ളപ്പണം വെളുപ്പിച്ചുകൊടുക്കുന്നത് അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്ബനിയാണെന്നതിന് കൂടുതല്‍ സ്ഥിരീകരണം. ഒരു…
Read More » - 12 September
വെടിനിര്‍ത്തല്‍ കരാറിന് ശേഷവും സിറിയയില്‍ കൂട്ടക്കുരുതി തുടരുന്നു
സിറിയ: സിറിയയില്‍ കൂട്ടക്കുരുതി തുടരുന്നു. നൂറോളം പേര് വിമതര്‍ക്കെതിരായ നടപടിയില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം നടന്നത് അലെപ്പോയിലും ഇദ് ലിബുലുമാണ്. ആക്രമണങ്ങള്‍ നടത്തിയത് സിറിയന്‍ സേനയും സഖ്യസേനയായ…
Read More » - 12 September
അധോലോക നായകന് ദാവൂദില്‍ നിന്ന് ‘വിശ്വസ്തന്’ 40 കോടി രൂപ തട്ടിയെടുത്തു
ന്യൂഡല്‍ഹി: അധോലോക നായകനും അന്താരാഷ്ട്ര തലത്തിലെ മയക്കു മരുന്ന് കച്ചവടത്തിലൂടെ കോടികള്‍ സമ്പാദിക്കുന്ന കുപ്രസിദ്ധ ക്രിമിനലുമായ ദാവൂദ് ഇബ്രാഹിമിനെ കബളിപ്പിച്ച് വിശ്വസ്തനായ കൂട്ടാളി 40 കോടി രൂപ…
Read More » - 12 September
എന്തുകൊണ്ട് അമേരിക്ക വരെ തങ്ങളെ ഭയക്കുന്നു എന്ന് വിളിച്ചറിയിച്ചു കൊണ്ട് റഷ്യയുടെ “ആര്‍മി എക്സ്പോ 2016”
“ആര്‍മി 2016” എന്ന പേരില്‍ റഷ്യ നടത്തിയ സൈനികോപകരണ-പ്രതിരോധ സാമഗ്രി പ്രദര്‍ശനം റഷ്യയുടെ കൈവശമുള്ള അത്യാധുനിക ആയുധങ്ങളുടെ വിപുലമായ പ്രദര്‍ശനം കൊണ്ട് ശ്രദ്ധേയമായി. സെപ്റ്റംബര്‍ 6-ന് മോസ്കോയ്ക്ക്…
Read More » - 11 September
എല്ലാം തല തിരിഞ്ഞൊരു കഫേ
എല്ലാം തല തിരഞ്ഞൊരു കഫേ അങ്ങനെ ഉണ്ടോ, എന്നാല്‍ അങ്ങിനെ ഒരു കഫേ ഉണ്ട്. ഇവിടെയെങ്ങുമല്ല അങ്ങ് ജര്‍മ്മനിയിലാണ് ഇത്തരത്തില്‍ ഒരു കഫേ ഉള്ളത്. അല്പം സാഹസികത…
Read More » - 11 September
പാരച്യൂട്ട് കൃത്യസമയത്ത് തുറന്നില്ല ; 15000 അടി ഉയരത്തില്‍ നിന്ന് വീണ സ്കൈഡവര്ക്ക് സംഭവിച്ചത്
പാരച്യൂട്ട് കൃത്യസമയത്ത് തുറക്കാതെ വന്നതോടെ 15000 അടി ഉയരത്തില്‍ നിന്നും വീണ് സ്കൈഡൈവര്‍ മരിച്ചു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ താരമായിരുന്ന 49 കാരി പാമെല ഗോവെറാണ് മരിച്ചത്.…
Read More » - 11 September
ചിക്കന്‍ വാങ്ങാന്‍ കടയില്‍വന്ന യുവതിയെ പിന്നിലൂടെ എത്തി യുവാവ് വെട്ടുകത്തിക്കൊണ്ട് വെട്ടി
ബെയ്ജിങ്: കടയില്‍ ചിക്കന്‍ വാങ്ങാന്‍ വന്ന യുവതിയെ യുവാവ് ആക്രമിച്ചു. സാധനം വാങ്ങാന്‍ നില്ക്കുന്ന യുവതിയുടെ പിന്നിലൂടെ വന്ന് യുവാവ് വെട്ടുകത്തിക്കൊണ്ട് തലയില്‍ വെട്ടുകയായിരുന്നു. യുവാവ് ആക്രമിക്കുന്ന…
Read More » - 11 September
നവജാത ശിശുവിനെ കടിച്ച് പിടിച്ചോടുന്ന തെരുവ് നായയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
ഇസ്ലാമാബാദ് : നവജാത ശിശുവിനെ കടിച്ച് പിടിച്ചോടുന്ന തെരുവ് നായയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്. പാകിസ്ഥാനില്‍ നിന്നുള്ള വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. പാകിസ്താനില്‍ ചിത്രീകരിച്ച വീഡിയോയില്‍ തിരക്കുള്ള…
Read More »