International
- Nov- 2022 -17 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 237 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 237 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 214 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 17 November
ഇന്ത്യയില്‍ മയക്കുമരുന്ന് ഉപയോഗം കൂടുന്നു, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് യു.എന്‍
തിരുവനന്തപുരം: ഇന്ത്യയില്‍ മയക്കുമരുന്ന് ഉപയോഗം കൂടുന്നതായി റിപ്പോര്‍ട്ട്. ദുരുപയോഗത്തിന് ഇരയായവരില്‍ 13.1 ശതമാനം പേരും 20 വയസ്സിന് താഴെയുള്ളവരാണെന്ന് യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ്…
Read More » - 17 November
ഒമാന്‍ തീരത്ത് എണ്ണ കപ്പലില്‍ ഡ്രോണ്‍ ഇടിച്ചിറങ്ങി
മസ്കറ്റ്: ഒമാന്‍ തീരത്ത് നിന്ന് 150 മൈല്‍ അകലെ എണ്ണ ടാങ്കറില്‍ ഡ്രോണ്‍ ഇടിച്ചിറങ്ങി. ലൈബീരിയന്‍ പതാക വഹിക്കുന്ന പസഫിക് സിര്‍ക്കോണ്‍ എന്ന എണ്ണക്കപ്പലിലാണ് ബോംബ് വാഹക…
Read More » - 17 November
‘ജി 20 പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഏറ്റെടുത്തതിൽ ആവേശം, ഇന്ത്യയുമായി വ്യാപാര ഇടപാടിന് പ്രതിജ്ഞാബദ്ധരാണ്’: ഋഷി സുനക്
ന്യൂഡല്‍ഹി: അടുത്ത ജി-20 ഉച്ചകോടിയുടെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തിരിക്കുന്ന ഇന്ത്യയുമായി വ്യാപാര കരാർ ഒപ്പിടാൻ പ്രതിജ്ഞാബദ്ധമാണെന്ന് യു.കെ പ്രധാനമന്ത്രി ഋഷി സുനക്. ബാലിയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ സംസാരിക്കവെയാണ്…
Read More » - 17 November
അടുത്ത ജി 20 ഉച്ചകോടി കശ്മീരില്‍: പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ ഞെട്ടി ചൈനയും പാകിസ്ഥാനും, എതിർപ്പ് വിഫലം
ന്യൂഡല്‍ഹി: അടുത്ത ജി-20 ഉച്ചകോടിയുടെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തിരിക്കുകയാണ് ഇന്ത്യ. ഒരുകാലത്ത് തീവ്രവാദത്തിന്റെയും അരാജകത്വത്തിന്റെയും വിളനിലമായിരുന്ന ജമ്മു കശ്മീർ ആണ് അടുത്ത ജി-20 ഉച്ചകോടിയുടെ വേദിയാകുന്നതെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു…
Read More » - 17 November
മോർണിംഗ് വാക്കിലെ പ്രണയം: എഴുപതുകാരൻ 19കാരിയെ വിവാഹം കഴിച്ചു
പ്രണയത്തിന് മുന്നിൽ പ്രായവ്യത്യാസമോ ദേശവ്യത്യാസമോ ഒന്നും പ്രണയത്തിന് മുന്നിൽ തടസമാകാറില്ല. ഇക്കാലത്തും അത്തരത്തിൽ വ്യത്യസ്തമായ പ്രണയകഥകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ, പാകിസ്ഥാനിൽ ഒരു 70കാരൻ 19കാരിയെ പ്രണയിച്ചു…
Read More » - 16 November
പുരുഷന്മാരില് ബീജങ്ങള്‍ കുറയുന്നു, വന്ധ്യത കൂടുന്നു: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പുരുഷന്മാരില് സജീവ ബീജങ്ങളുടെ എണ്ണം കുറയുന്നതായി പഠന റിപ്പോര്‍ട്ട്. വന്ധ്യതയും വര്‍ദ്ധിക്കുന്നു. അര്‍ബുദം ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത് ഇതിനുള്ള…
Read More » - 16 November
ആഗോള ഇന്നൊവേഷന് സൂചികയിലും ഇന്ത്യക്ക് കുതിപ്പ്, രാജ്യം 40-ാം റാങ്കിലേക്ക്
ബെംഗളൂരു: ആഗോള ഇന്നൊവേഷന് സൂചികയില്‍ ഇന്ത്യക്ക് റാങ്കിംഗ് മുന്നേറ്റം. ലോക ബൗദ്ധിക സ്വത്തവകാശ സംഘടന തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, രാജ്യം 40-ാം റാങ്കിലേക്ക് കുതിച്ചു കയറിയതായി പ്രധാനമന്ത്രി…
Read More » - 16 November
ദേശീയ ദിനാഘോഷം: പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ. ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് ഒമാൻ പൊതു അവധി പ്രഖ്യാപിച്ചത്. നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ പൊതുഅവധി…
Read More » - 16 November
സന്ദർശക വിസകാർക്കും ഇനി വാഹനമോടിക്കാം: അനുമതി നൽകി സൗദി അറേബ്യ
റിയാദ്: സന്ദർശക വിസയിൽ സൗദിയിൽ എത്തുന്ന വിദേശികൾക്കും ഇനി വാഹനമോടിക്കാം. ഇതിനായുള്ള താത്ക്കാലിക അനുമതി നൽകിയതായി സൗദി അറേബ്യ അറിയിച്ചു. തൊഴിൽ സാമൂഹികകാര്യ മന്ത്രാലയത്തിന്റെ അബ്ഷിർ പോർട്ടലിൽ…
Read More » - 16 November
സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്
റിയാദ്: സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന പതിനേഴാമത് ജി20 ഉച്ചകോടിയുടെ ഭാഗമായാണ്…
Read More » - 16 November
ഇന്ത്യക്കാര്‍ക്ക് 3,000 വിസകള്‍ക്ക് അനുമതി നല്കി യുകെ: നടപടി ഋഷി സുനകും മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം
approves 3,000 : Action follows meeting between and Modi
Read More » - 16 November
ജി-20 അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് ഇന്ത്യ
ന്യൂഡല്‍ഹി: ജി-20 അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് ഇന്ത്യ. ആഗോള തലത്തിലെ സുപ്രധാന സമിതിയുടെ 2023ലെ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യന്‍ ജനതയ്ക്കുള്ള അംഗീകാരമാണെന്നും ഇതില്‍ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 16 November
തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുത്: മുന്നറിയിപ്പുമായി മസ്കത്ത് മുൻസിപ്പാലിറ്റി
മസ്കത്ത്: തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി മസ്കത്ത് മുൻസിപ്പാലിറ്റി. സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റിനകത്തും പുറത്തുമുള്ള തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ…
Read More » - 16 November
റഷ്യന്‍ മിസൈല്‍ പോളണ്ടില്‍ പതിച്ച് രണ്ട് മരണം: സൈന്യത്തോട് സജ്ജമായിരിക്കാന്‍ നാറ്റോ
വാര്‍സോ: പോളണ്ട് അതിര്‍ത്തിയില്‍ റഷ്യന്‍ മിസൈല്‍ പതിച്ച് രണ്ടു പേര് മരിച്ചു. യുക്രെയ്ന് അതിര്‍ത്തിയില്‍ നിന്ന് വെറും 15 മൈല്‍ അകലെയുള്ള ലൂബെല്‍സ്കി പ്രവിശ്യയിലെ സെവോഡോവിലെ ഗ്രാമത്തിലാണ്…
Read More » - 16 November
റഷ്യ- യുക്രെയിന് യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ബാലി: റഷ്യ- യുക്രെയിന് യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയ്ക്കിടെ നടന്ന നയതന്ത്ര ചര്‍ച്ചയിലാണ് സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് മോദി…
Read More » - 15 November
റഷ്യ- യുക്രെയിന് യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ബാലി: റഷ്യ- യുക്രെയിന് യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയ്ക്കിടെ നടന്ന നയതന്ത്ര ചര്‍ച്ചയിലാണ് സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » - 15 November
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി അനൗദ്യോഗിക ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി അനൗദ്യോഗിക ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇരുവരും അനൗദ്യോഗിക കൂടിക്കാഴ്ച മ്പടത്തിയത്.…
Read More » - 15 November
ഓര് മത്സ്യത്തെ കടല്‍ത്തീരത്ത് കണ്ടെത്തി, വരാനിരിക്കുന്നത് വലിയ ദുരന്തമെന്ന് സൂചന
ചിലി: ലോകാവസാനദിന മത്സ്യം എന്ന് വിളിക്കുന്ന ഓര്‍മത്സ്യത്തെ കടല്‍ത്തീരത്ത് കണ്ടെത്തി.പതിനഞ്ചടി നീളമുള്ള മത്സ്യത്തെയാണ് കണ്ടെത്തിയത്. ചിലിയിലാണ് സംഭവം. Read Also: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു…
Read More » - 15 November
ഹിജാബ് പ്രക്ഷോഭം വ്യാപിച്ചതോടെ ദൈവനിന്ദയുടെ പേരില്‍ ഇറാനില്‍ ആദ്യ വധശിക്ഷ
ടെഹ്റാന്: ഹിജാബ് പ്രക്ഷോഭം രാജ്യം മുഴുവനും വ്യാപിച്ചതോടെ ദൈവനിന്ദയുടെ പേരില്‍ ഇറാനില്‍ ആദ്യ വധശിക്ഷ. ഹിജാബ് പ്രക്ഷോഭത്തില്‍ പങ്കെടുത്തയാള്‍ക്കു കോടതി വധശിക്ഷ വിധിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 15 November
ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെത്തി
ബാലി: ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെത്തി. ബാലി വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ പ്രത്യേക…
Read More » - 15 November
800 കോടി തൊട്ട് ലോക ജനസംഖ്യ! 2030ഓടെ ഇന്ത്യ ചൈനയെയും പിന്തള്ളുമെന്ന് റിപ്പോർട്ട്
ജനീവ: ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടുകൾ പ്രകാരം ലോകജനസംഖ്യ ഇന്ന് 800 കോടി തൊട്ടു. 700 കോടി പിന്നിട്ട് 11 വർഷം പിന്നിടുമ്പോഴാണ് 800 കോടിയിലേക്ക് ജനസംഖ്യ എത്തിയത്.…
Read More » - 15 November
അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക നിയമം പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ ഉത്തരവിട്ട് താലിബാന് നേതാവ് ഹസീബത്തുള്ള അഖുന്‍സാദ
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക നിയമം പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ ഉത്തരവിട്ട് താലിബാന് പരമോന്നത നേതാവ് മൗലവി ഹസീബത്തുള്ള അഖുന്‍സാദ. ഒരു സംഘം ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഹസീബത്തുള്ള…
Read More » - 15 November
ജർമനിയിലെ ആശുപത്രിയിൽ ഉമ്മൻചാണ്ടിയുമായുള്ള മലയാളി പെൺകുട്ടിയുടെ അപൂർവ സന്ദർശന കഥ
ജര്‍മനിയിലെ വിദഗ്ദ ചികിത്സക്ക് ശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നവംബര്‍ 17ന് കേരളത്തിലേക്ക് മടങ്ങും. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉമ്മന്‍ചാണ്ടിയെ ലേസര്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. മക്കളായ മറിയ ഉമ്മന്‍,…
Read More » - 14 November
ലൈംഗികതയെക്കാൾ പുരുഷന്മാർ സ്ത്രീകളിൽ നിന്ന് ഈ കാര്യങ്ങൾ ആഗ്രഹിക്കുന്നു
want these things from more than
Read More »