International
- Dec- 2022 -12 December
ചാന്ദ്രപര്യവേഷണ ദൗത്യം: ലൂണാർ ലാൻഡറിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ലഭ്യമായി
അബുദാബി: അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യം റാഷിദ് റോവറിനെ വഹിച്ച് കൊണ്ട് പോകുന്ന Hakuto-R M1 എന്ന ലൂണാർ ലാൻഡറിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ഗ്രൗണ്ട്…
Read More » - 12 December
95% വാഹന അപകടങ്ങൾക്കും കാരണം ഇതാണ്: വിശദീകരണവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം
അബുദാബി: യുഎഇയിലെ 95% അപകടങ്ങൾക്കും കാരണം വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം. ഒരാളുടെ അശ്രദ്ധ നിരപരാധികളായ ഒട്ടേറെ പേരുടെ ജീവഹാനിക്കും ഗുരുതര പരുക്കിനും…
Read More » - 12 December
ചൈനയെ വരിഞ്ഞുമുറുക്കി വീണ്ടും കോവിഡ് തരംഗം
ബെയ്ജിംഗ് : ചൈനയെ മാത്രം പിടിവിടാതെ തുടരുകയാണ് കോവിഡ് മഹാമാരി. ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗില്‍ ഇന്നും പകുതിയിലധികം കടകള്‍ അടഞ്ഞുകിടക്കുകയാണ്. ആയിരത്തിലധികം ആളുകളാണ് കൊറോണ ബാധിച്ച്…
Read More » - 12 December
ഹിജാബ് വിരുദ്ധ സമരത്തെ പിന്തുണച്ചു, ഖമേനിയുടെ സഹോദരി പുത്രിക്ക് ശിക്ഷ വിധിച്ച് ഇറാന് ഭരണകൂടം
ടെഹ്റാന് : ഇറാനിലെ ഭരണകൂടത്തെ പരസ്യമായി വിമര്‍ശിക്കുകയും രാജ്യവ്യാപകമായി അരങ്ങേറുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതിന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ…
Read More » - 11 December
46 കരാറുകളിൽ ഒപ്പുവെച്ച് സൗദി അറേബ്യയും ചൈനയും
റിയാദ്: 46 കരാറുകളിൽ ഒപ്പുവെച്ച് സൗദി അറേബ്യയും ചൈനയും. ഹൈഡ്രജൻ ഊർജം, നീതിന്യായം, ചൈനീസ് ഭാഷാ പഠനം, പാർപ്പിടം, നിക്ഷേപം, റേഡിയോ, ടെലിവിഷൻ, ഡിജിറ്റൽ ഇക്കോണമി, സാമ്പത്തിക…
Read More » - 11 December
യുഎഇയിൽ കനത്ത മഴ: റോഡുകളിൽ വെള്ളക്കെട്ട്
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. കനത്ത മഴയെ തുടർന്ന് റോഡുകളിൽ പലയിടത്തും വെള്ളം കയറി. ഞായറാഴ്ച പുലർച്ചെ അബുദാബിയിൽ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. Read…
Read More » - 11 December
കാലാവസ്ഥാ മാറ്റം: പനി ബാധിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം
റിയാദ്: കാലാവസ്ഥാ മാറ്റത്തിനൊപ്പമെത്തുന്ന പനിയുടെ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി സൗദി അറേബ്യ. രാജ്യത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ്…
Read More » - 11 December
ഖത്തറിൽ നിന്നുള്ള എൻട്രി പെർമിറ്റ് ഇല്ലാത്ത സ്വകാര്യ വാഹനങ്ങളെ അതിർത്തികളിൽ നിന്ന് തിരിച്ചയക്കും: സൗദി അറേബ്യ
റിയാദ്: ഖത്തറിൽ നിന്ന് മുൻകൂട്ടി നേടിയിട്ടുള്ള എൻട്രി പെർമിറ്റ് ഇല്ലാത്ത സ്വകാര്യ വാഹനങ്ങളെ അതിർത്തികളിൽ നിന്ന് തിരിച്ചയക്കുമെന്ന് സൗദി അറേബ്യ. പബ്ലിക് സെക്യൂരിറ്റി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 11 December
ഓസ്ട്രേലിയൻ മോഡലിനെ പോലെ ആവാൻ കണ്ണിൽ ടാറ്റൂ ചെയ്ത യുവതിക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടു
ഓസ്ട്രേലിയൻ മോഡലിനെ പോലെ ആവാൻ കണ്ണിൽ ടാറ്റൂ ചെയ്ത യുവതിക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടു. ഓസ്ട്രേലിയൻ മോഡലായ ആംബെർ ലൂക്കിനെ പോലെയാകുന്നതിന് വേണ്ടി കണ്ണിൽ വ്യത്യസ്ത നിറം…
Read More » - 11 December
3.75 ലക്ഷം ദിർഹത്തിൽ കൂടുതൽ വാർഷിക വരുമാനമുളള കമ്പനികൾ 9% നികുതി നൽകണം: നിർദ്ദേശം നൽകി ധനകാര്യമന്ത്രാലയം
അബുദാബി: 3.75 ലക്ഷം ദിർഹത്തിൽ കൂടുതൽ വാർഷിക വരുമാനമുളള കമ്പനികൾ 9% നികുതി നൽകണമെന്ന നിർദ്ദേശം നൽകി യുഎഇ ധനകാര്യമന്ത്രാലയം. ഇത്തരത്തിലുള്ള കമ്പനികൾ അടുത്ത വർഷം മുതൽ…
Read More » - 11 December
അഭിമാന നിമിഷം: ചാന്ദ്രപര്യവേഷണ ദൗത്യം റാഷിദ് റോവർ വിക്ഷേപിച്ച് യുഎഇ
അബുദാബി: അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യത്തിന് തുടക്കം കുറിച്ച് യുഎഇ. യുഎഇയുടെ ചാന്ദ്രപര്യ ഗവേഷണ ദൗത്യമായ റാഷിദ് റോവർ വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കേപ്പ് കാനവേറൽ സ്പേസ്…
Read More » - 11 December
പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി നഗരസഭ
മസ്കത്ത്: പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി മസ്കത്ത് നഗരസഭ. പൊതു ഇടങ്ങളിൽ തുപ്പുന്നത് പ്രാദേശിക നിയമങ്ങളുടെ ലംഘനമാണെന്ന് മസ്കത്ത് നഗരസഭ വ്യക്തമാക്കി. Read Also: പതിനേഴും…
Read More » - 10 December
ജിദ്ദയിൽ തൊഴിൽ പീഡനത്തിനിരയായ മലയാളിയെ നാട്ടിലെത്തിച്ചു
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിൽ തൊഴിൽ പീഡനത്തിനിരയായ കണ്ണൂർ സ്വദേശി ജിജേഷ് കമുകയെ നോർക്ക റൂട്ട്സ് ഇടപെട്ട് നാട്ടിലേയ്ക്ക് അയച്ചു. സ്വകാര്യ റിക്രൂട്ടിങ്ങ് ഏജൻസി വഴി ഹൗസ്…
Read More » - 10 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 138 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 138 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 202 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 10 December
വധശിക്ഷ ശരിയത്ത് ലംഘനം, ആയത്തുള്ള അലി ഖമേനിക്കെതിരെ പരസ്യവിമര്‍ശനവുമായി ഉന്നത സുന്നി നേതാവ്
ടെഹ്റാന്: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നു. ഇറാനിലെ ഉന്നത സുന്നി മത നേതാവ് മൗലവി അബ്ദുള്‍ ഹമിദ് ജനങ്ങളെ…
Read More » - 10 December
നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു
ദുബായ്: നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ദുബായ് വിമാനത്താവളത്തിൽ വെച്ചാണ് സംഭവം നടന്നത്. വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറാൻ ശ്രമിച്ചതിനാണ് താരത്തെ വിമാനത്തിൽ നിന്നും…
Read More » - 10 December
ചൈനയുമായുള്ള പങ്കാളിത്തം വർദ്ധിപ്പിക്കാൻ അറബ് രാജ്യങ്ങൾ ആഗ്രഹിക്കുന്നു: സൗദി കിരീടാവകാശി
റിയാദ്: അറബ് രാജ്യങ്ങൾ ചൈനയുമായുള്ള സഹകരണം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നതായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ റിയാദ്. സഹകരണത്തിനും വികസനത്തിനുമുള്ള റിയാദ്-ചൈന ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം…
Read More » - 9 December
2023-25 കാലയളവിലെ ദുബായ് ബജറ്റ്: അംഗീകാരം നൽകി ശൈഖ് മുഹമ്മദ്
ദുബായ്: 2023-25 കാലയളവിലെ ദുബായ് ബജറ്റിന് അംഗീകാരം നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 205…
Read More » - 9 December
യുഎഇയിൽ താമസിക്കുന്ന മുസ്ലിം ഇതര വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പുതിയ വ്യക്തി നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വരും
അബുദാബി: യുഎഇയിൽ താമസിക്കുന്ന മുസ്ലിം ഇതര വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പുതിയ വ്യക്തി നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വരും. 2023 ജനുവരി ഒന്നിനാണ് പുതിയ നിയമം പ്രാബല്യത്തിൽ…
Read More » - 9 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 122 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 122 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 205 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 9 December
ലോകത്തിൽ ഏറ്റവും സ്വീകാര്യതയുള്ള പാസ്പോർട്ട്: നേട്ടവുമായി ഈ രാജ്യം
അബുദാബി: ലോകത്തിലെ ഏറ്റവും സ്വീകാര്യതയുള്ള പാസ്പോർട്ട് യുഎഇയുടേത്. ആർട്ടൺ ക്യാപ്പിറ്റലിന്റെ ലോക പാസ്പോർട്ട് സൂചികയിലാണ് യുഎഇ ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയത്. Read Also: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം…
Read More » - 9 December
18നും 25നും ഇടയിലുള്ളവര്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ സൗജന്യമായി നല്‍കും, അപ്രതീക്ഷിത ഗര്‍ഭധാരണം തടയല്‍ ലക്ഷ്യം
പാരീസ്: യുവജനങ്ങള്‍ക്കിടയില്‍ പലപ്പോഴും സംഭവിക്കുന്ന ആഗ്രഹിക്കാത്ത അല്ലെങ്കില്‍ അപ്രതീക്ഷിത ഗര്‍ഭധാരണം ഒഴിവാക്കാന്‍ നടപടിയുമായി ഫ്രഞ്ച് സര്‍ക്കാര്‍. 18നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ ഗര്‍ഭനിരോധന ഉറകള്‍ ലഭ്യമാക്കുമെന്ന്…
Read More » - 9 December
ജുഡീഷ്യൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിന്റെ പേര് പുനർനാമകരണം ചെയ്ത് ശൈഖ് മുഹമ്മദ്
ദുബായ്: ജുഡീഷ്യൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിന്റെ പേര് മാറ്റി. ജുഡീഷ്യൽ ഇൻസ്പെക്ഷൻ അതോറിറ്റി എന്നാണ് ജുഡീഷ്യൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിനെ പുനർനാമകരണം ചെയ്തത്. Read Also: പോക്സോ കേസിൽ ഒരു ഡിവൈഎഫ്ഐ…
Read More » - 9 December
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ ആരംഭിക്കും: വിശദാംശങ്ങൾ അറിയാം
ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇരുപത്തെട്ടാമത് സീസൺ ഡിസംബർ 15 മുതൽ ആരംഭിക്കും. 2023 ജനുവരി 29 വരെയാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുന്നത്. വിനോദം, കച്ചേരികൾ,…
Read More » - 9 December
വരും ദിനങ്ങളിൽ വ്യാപകമായി മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: രാജ്യത്തിന്റെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇന്നും നാളെയും ഇടിയോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ…
Read More »