Latest NewsNewsInternational

തെരഞ്ഞെടുപ്പ്:​ മൂന്ന്​ ഇന്ത്യന്‍ വംശജര്‍ പാര്‍ലമെന്‍റിലേക്ക്​

ഒാക്​ലാന്‍റ്​: ന്യൂസിലാന്‍റിലെ പൊതു ​െതരഞ്ഞെടുപ്പില്‍ വിജയം നേടി പാര്‍ലമ​െന്‍റി​െലത്തിയവരില്‍ മലയാളിയടക്കം മുന്ന്​ ഇന്ത്യന്‍ വംശജര്‍. കന്‍വാല്‍ജിത്​ സിങ്​ ബക്ഷി, ഡോ. പരംജീത്​ പാര്‍മര്‍, മലയാളിയായ പ്രിയങ്ക രാധാകൃഷ്​ണന്‍ എന്നിവരാണ്​ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജര്‍.

കന്‍വാല്‍ജിത്​ സിങ്​ ബക്ഷി എം.പിയാകുന്നത് നാലാം തവണയാണ്​ ​. പരംജീത്​ രണ്ടാം തവണയും. രണ്ടുപേരും നാഷണല്‍ പാര്‍ട്ടി എം.പിമാരാണ്​. എന്നാല്‍ ലേബര്‍ പാര്‍ട്ടി സ്​ഥാനാര്‍ഥിയായ പ്രിയങ്ക രാധാകൃഷ്​ണന്‍ വിജയം വരിച്ചത് ആദ്യമായാണ്​.

ഭരണ കക്ഷിയായ നാഷണല്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ഒന്നാമതായെങ്കിലും പാര്‍ലമ​െന്‍റില്‍ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. നാഷണല്‍ പാര്‍ട്ടിക്ക്​ 46 ശതമാനം വോട്ടും ലേബര്‍ പാര്‍ട്ടിക്ക്​ 35.8 ശതമാനം വോട്ടുമാണ്​ ലഭിച്ചത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button