International
- Dec- 2022 -30 December
കാൽപന്തിന്റെ ചക്രവർത്തി, പെലെ ഇനി ഓർമ്മ
സാവോ പോളോ: ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസ്സായിരുന്നു. അർബുദബാധയെത്തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ…
Read More » - 29 December
പുതുവർഷം: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ദുബായ്
ദുബായ്: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ദുബായ്. പുതുവർഷത്തോട് അനുബന്ധിച്ചാണ് ദുബായ് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. Read…
Read More » - 29 December
ഇസ്രായേൽ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു സത്യപ്രതിജ്ഞ ചെയ്തു
ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു സത്യപ്രതിജ്ഞ ചെയ്തു. ഇത് ആറാം തവണയാണ് നെതന്യാഹു പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്. 120 അംഗ സെനറ്റിൽ 63 നിയമനിർമ്മാതാക്കളുടെ പിന്തുണ നെതന്യാഹുവിനുണ്ട്.…
Read More » - 29 December
നടത്താത്ത ശസ്ത്രക്രിയകൾക്ക് പണം ആവശ്യപ്പെട്ടു: ഡോക്ടർമാർ അറസ്റ്റിൽ
റിയാദ്: നടത്താത്ത ശസ്ത്രക്രിയകൾക്ക് പണം ആവശ്യപ്പെട്ട രണ്ട് ഡോക്ടർമാർ അറസ്റ്റിൽ. 18,953 ശസ്ത്രക്രിയകൾ നടത്തിയെന്ന് കാണിക്കുന്ന മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കി 87 ദശലക്ഷം റിയാൽ നൽകണമെന്നായിരുന്നു ആശുപത്രികളോട്…
Read More » - 29 December
നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് ശീതകാല വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത് ദുബായ്
ദുബായ്: നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് ശീതകാല വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത് ദുബായ്. 1000ത്തിലധികം തൊഴിലാളികൾക്കാണ് അധികൃതർ ശീതകാല വസ്ത്രങ്ങളും ഭക്ഷ്യ വസ്തുക്കളും വിതരണം ചെയ്തത്. ജനറൽ…
Read More » - 29 December
ലോകത്തെ നശിപ്പിക്കാനായി കൊറോണയെക്കാൾ ഭീകര വൈറസ് വരുന്നു: ഗവേഷകരുടെ പഠന റിപ്പോർട്ട്
ബ്രസീലിയന്‍ ജ്യോതിഷിയായ അഥോസ് സലോമിയുടെ ഇത്തവണത്തെ പ്രവചനങ്ങള്‍ അത്ര ശുഭകരമല്ല. 2023 നെ കുറിച്ചുള്ള അഥോസിന്റെ പ്രവചനങ്ങളെ ആളുകള്‍ അല്‍പ്പം ഭയത്തോടെയാണ് വിലയിരുത്തുന്നത്. മനുഷ്യര്‍ ഭയപ്പെടുന്ന കാര്യങ്ങള്‍…
Read More » - 29 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 74 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 74 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 150 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 29 December
ഗതാഗത നിയമലംഘനം: പിഴ വിവരങ്ങൾ വിശദമാക്കി അധികൃതർ
ദുബായ്: കനത്ത മഴ അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി യുഎഇ. വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. 100 കിലോമീറ്റർ വേഗതയിൽ റോഡുകളിൽ മഴ…
Read More » - 29 December
വിരമിച്ച എമിറാത്തികൾക്ക് ജനുവരി 2 മുതൽ ഉയർന്ന പ്രതിമാസ അലവൻസ് നൽകും: ഷാർജ ഭരണാധികാരി
ഷാർജ: വിരമിച്ച എമിറാത്തികൾക്ക് നൽകുന്ന പ്രതിമാസ അലവൻസ് വർദ്ധിപ്പിക്കാൻ ഷാർജ. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇക്കാര്യം…
Read More » - 29 December
അഞ്ഞൂറിലധികം ആഭരണങ്ങളും വാച്ചുകളും: ജ്വല്ലറി ആൻഡ് വാച്ച് പ്രദർശനം ഫെബ്രുവരി 20 മുതൽ
ദോഹ: ജ്വല്ലറി ആൻഡ് വാച്ചസ് പ്രദർശനത്തിന് 2023 ഫെബ്രുവരി 20ന് ആരംഭിക്കും. ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ ഖത്തർ ടൂറിസവും ഖത്തർ ബിസിനസ് ഇവന്റ്സ് കോർപറേഷനും…
Read More » - 29 December
നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് അടുത്ത വർഷത്തോടെ പ്രാബല്യത്തിൽ വരും
അബുദാബി: നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ യുഎഇ. ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ വടക്കൻ എമിറേറ്റുകളിൽ മാർച്ച് അവസാനത്തോടെ ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽവരും.…
Read More » - 29 December
സായിദ് തുറമുഖത്തിന്റെ 50-ാം വാർഷികം: വെള്ളിനായണയങ്ങൾ പുറത്തിറക്കി
അബുദാബി: വെള്ളിനാണയങ്ങൾ പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക്. സായിദ് തുറമുഖത്തിന്റെ 50-ാം വാർഷികവും ഖലീഫ തുറമുഖത്തിന്റെ പത്താം വാർഷികവും പ്രമാണിച്ചാണ് വെള്ളിനാണയങ്ങൾ പുറത്തിറക്കിയതെന്ന് യുഎഇ സെൻട്രൽ ബാങ്ക്…
Read More » - 29 December
പുതുവർഷാഘോഷം: അബുദാബിയിൽ അരങ്ങേറുക വലിയ ആഘോഷ പരിപാടികൾ
അബുദാബി: പുതുവർഷത്തെ വരവേൽക്കാനായി ഗംഭീര ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ അബുദാബി. വെടിക്കെട്ട് ഉൾപ്പെടെയുള്ള പരിപാടികളാണ് പുതുവർഷത്തോട് അനുബന്ധിച്ച് അബുദാബിയിൽ അരങ്ങേറുന്നത്. Read Also: ഡിസംബർ 31 രാത്രി കത്തിക്കുന്ന…
Read More » - 29 December
പാകിസ്ഥാനിൽ ഹിന്ദു യുവതിയെ ക്രൂരമായി കൊലപ്പെടുത്തി, തലയറുത്തു, മാറിടം മുറിച്ചു നീക്കി: പ്രതിഷേധം ശക്തം
ഇസ്ലാമബാദ്: പാകിസ്ഥാനിൽ ഹിന്ദു യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. സിന്ധ് പ്രവിശ്യയിലെ സംഗറിൽ താമസിക്കുന്ന വിധവയായ ദയാ ബെൽ(40) എന്ന യുവതിയാണ് കൊടിയ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ദയയുടെ…
Read More » - 29 December
പുതുവർഷം: അബുദാബിയിൽ ട്രക്ക് നിരോധനവും റോഡ് അടച്ചിടലും പ്രഖ്യാപിച്ചു
അബുദാബി: അബുദാബിയിൽ ട്രക്കുകൾക്ക് നിരോധനം. പുതുവർഷം പ്രമാണിച്ചാണ് നടപടി. 2022 ഡിസംബർ 31 ശനിയാഴ്ച രാവിലെ 7 മണി മുതൽ 2023 ജനുവരി 1 ഞായറാഴ്ച രാവിലെ…
Read More » - 29 December
പുതുവർഷം: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജ
ഷാർജ: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജ. പുതുവർഷത്തോട് അനുബന്ധിച്ചാണ് ഷാർജ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. 2023 ജനുവരി 1 ന് ഷാർജയിൽ പാർക്കിംഗ് സൗജന്യമായിരിക്കും. പൊതു പാർക്കിംഗ്…
Read More » - 29 December
ഭക്ഷ്യ സുരക്ഷാ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ
അബുദാബി: രാജ്യത്ത് ഭക്ഷ്യസുരക്ഷാ നിയമം ലംഘിക്കുന്നവർക്ക് കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ഇത്തരക്കാർക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് കാർഷിക, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. പൊതുജനാരോഗ്യത്തിനു…
Read More » - 29 December
മനുഷ്യകുലത്തെ വിഴുങ്ങാന്‍ കൊറോണയെക്കാൾ കൊടും ഭീകരനായ സോംബി വൈറസ്? അടുത്തവർഷം ഉണ്ടാവുമെന്ന് പ്രവചനം
ബ്രസീലിയന്‍ ജ്യോതിഷിയായ അഥോസ് സലോമിയുടെ ഇത്തവണത്തെ പ്രവചനങ്ങള്‍ അത്ര ശുഭകരമല്ല. 2023 നെ കുറിച്ചുള്ള അഥോസിന്റെ പ്രവചനങ്ങളെ ആളുകള്‍ അല്‍പ്പം ഭയത്തോടെയാണ് വിലയിരുത്തുന്നത്. മനുഷ്യര്‍ ഭയപ്പെടുന്ന കാര്യങ്ങള്‍…
Read More » - 28 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 61 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 61 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 130 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 28 December
തണുപ്പുകാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണം: നിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയം
റിയാദ്: തണുപ്പുകാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണമെന്ന് നിർദ്ദേശം നൽകി സൗദി ആരോഗ്യ മന്ത്രാലയം. അടച്ചിട്ട സ്ഥലങ്ങളിൽ കരി കത്തിക്കുന്നത് ഒഴിവാക്കണമെന്നും നന്നായി വെള്ളം കുടിക്കണമെന്നും ആരോഗ്യ മന്ത്രാലയം…
Read More » - 28 December
ലോകകപ്പ്: മെസി താമസിച്ച മുറി മ്യൂസിയമാക്കുന്നു
ദോഹ: ഫിഫ ലോകകപ്പിൽ പങ്കെടുക്കാനെത്തിയപ്പോൾ അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി താമസിച്ച മുറി ചെറു മ്യൂസിയമാക്കുന്നു. ഖത്തർ സർവകലാശാലയിൽ ആയിരുന്നു അർജന്റീനയുടെ ടീം ബേസ് ക്യാംപ്.…
Read More » - 28 December
സൗദി അറേബ്യയിൽ ശൈത്യം കനക്കുന്നു: മഞ്ഞുപുതച്ച് മലനിരകൾ
റിയാദ്: സൗദി അറേബ്യയിൽ ശൈത്യം കനക്കുന്നു. മലനിരകൾ മഞ്ഞുപുതച്ച് നിൽക്കുന്ന കാഴ്ച്ചയാണ് സൗദിയിൽ കാണാൻ കഴിയുന്നത്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറുള്ള തബൂക്ക് മേഖലയിലുള്ള അൽലൗസ് മലയിലേക്ക് സന്ദർശകരുടെ പ്രവാഹമാണ്.…
Read More » - 28 December
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വെച്ച് അല്‍ ഖ്വയ്ദ
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ ഭീകര സംഘടനയായ അല്‍ ഖ്വയ്ദ വീണ്ടും രംഗത്ത്. വണ്‍ ഉമ്മ എന്ന് പേരിട്ടിരിക്കുന്ന മാസികയിലൂടെ ഇന്ത്യയ്ക്ക് എതിരെ ഭീകര സംഘടന രംഗത്ത് വന്നിരിക്കുന്നത്. മാസികയുടെ…
Read More » - 28 December
ദുബായ് നഗരത്തിന് കുടയൊരുക്കി ബുർജ് ഖലീഫ: വീഡിയോ വൈറലാകുന്നു
ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മേഘാവൃതമായ കാലാവസ്ഥയും വെള്ളം കെട്ടിനിൽക്കുന്ന റോഡുകളുമാണ് ഇപ്പോൾ യുഎഇയിലെ കാഴ്ച്ച. ഇതിനിടെ ഒരു വ്യത്യസ്തമായ കാഴ്ച്ച സാമൂഹ്യ…
Read More » - 28 December
ആകാശത്തിൽ പറന്നത് വെറും 42 മണിക്കൂര്‍ മാത്രം: ആഢംബര ബോയിംഗ് ജംബോ ജെറ്റ് പൊളിച്ചടുക്കി, കാരണം ഇത്
വെറും 42 മണിക്കൂര്‍ മാത്രം പറന്നിട്ടുള്ള വിഐപി ബോയിംഗ് ജംബോ ജെറ്റ് പൊളിച്ചുമാറ്റി. ബോയിംഗ് 747-8 ജംബോ ജെറ്റ് വാങ്ങിയ സൗദി രാജകുമാരന് മരിച്ചതിനെത്തുടര്‍ന്നാണ് വിമാനം പൊളിച്ചത്.…
Read More »