International
- Oct- 2017 -24 October
താരങ്ങളാക്കാമെന്നു പറഞ്ഞ് ലൈംഗിക പീഡനം : സംവിധായകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി 38 യുവതികള്‍
ലൊസാഞ്ചല്‍സ് : സിനിമയില്‍ അവസരം തരാമെന്നും താരങ്ങള്‍ ആക്കാമെന്നു പറഞ്ഞ് സംവിധായകന് ലൈംഗികമായി പീഡിപ്പിച്ചതായി 38 യുവതികള്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്. അമേരിക്കന്‍ ചലച്ചിത്ര നിര്‍മാതാവ് ഹാര്‍വി…
Read More » - 24 October
ഷെറിന് മാത്യൂസിന്റേത് കൊലപാതകമെന്ന് സ്ഥിരീകരിച്ചതായി സൂചന; വെസ്ലിയുടെ കാറിനുള്ളില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു
ടെക്സാസ് : ഷെറിന് മാത്യൂസിന്റേത് കൊലപാതകമെന്ന് സ്ഥിരീകരിച്ചതായി സൂചന. യുഎസിലെ വടക്കന്‍ ടെക്സാസില്‍ കാണാതായ ബാലിക ഷെറിന് മാത്യൂസിന്റേത് തന്നെയാണ് കലുങ്കിനുള്ളില്‍ നിന്ന് ലഭിച്ച മൃതദേഹമെന്ന് പൊലീസ്.…
Read More » - 24 October
ട്രക്കുകൾക്ക് അഫ്ഗാനിസ്ഥാൻ വിലക്ക് ഏർപ്പെടുത്തി
കാബൂൾ: പാക്കിസ്ഥാനിൽ നിന്നുള്ള ട്രക്കുകൾക്ക് അഫ്ഗാനിസ്ഥാൻ വിലക്ക് ഏർപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ അവസാനിച്ച സാഹചര്യത്തിലാണ് ട്രക്കുകൾ വിലക്ക് ഏർപ്പെടുത്തിയത്. അഫ്ഗാൻ അതിർത്തിയിലൂടെ മറ്റു ഏഷ്യൻ…
Read More » - 24 October
ഉത്തരകൊറിയയുടെ ഭീഷണി അപകട സൂചനയെന്ന് ജപ്പാന്
ടോക്കിയോ: മിസൈല്‍ ശക്തി വര്‍ധിപ്പിച്ചതായി ഉത്തരകൊറിയ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജപ്പാന് പ്രതിരോധമന്ത്രി ഇറ്റുനോരി ഓണോഡേറ. അതിനാല്‍ ഉത്തകൊറിയ ഉയര്‍ത്തുന്ന ഭീഷണികള്‍ അപകടമാണെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ഉപരോധം വകവയ്ക്കാതെ…
Read More » - 23 October
ദുബായിലെ ലിഫ്റ്റില്‍ വച്ച് യുവതിയെ ചുംബിച്ച ശേഷം കെട്ടിപ്പിടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
ദുബായ്: ദുബായിലെ ലിഫ്റ്റില്‍ വച്ച് യുവതിയെ ചുംബിച്ച ശേഷം കെട്ടിപ്പിടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ലിഫ്റ്റില്‍ സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതിനാണ് ഇയാളെ പിടികൂടിയത്. 26 വയസുകാരനായ…
Read More » - 23 October
സിറിയൻ ജനതയെ കൂട്ടക്കുരുതി നടത്തി ഐഎസ് ഭീകരർ
ബെയ്റൂട്ട്: സിറിയൻ ജനതയെ കൂട്ടക്കുരുതി നടത്തി ഐഎസ് ഭീകരർ. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ സിറിയയിൽനിന്നു തോറ്റു മടങ്ങുന്നതിനു മുൻപ് സാധാരണക്കാർക്കെതിരെ കൊടുംക്രൂരത അഴിച്ചുവിട്ടിരിക്കുകയാണ്. ഐഎസ് ഭീകരർ 20…
Read More » - 23 October
പാകിസ്ഥാന് റെയിഞ്ചേഴ്സിന്റെ ആക്രമണം : എട്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
കറാച്ചി: പാകിസ്ഥാനില്‍ അന്‍സാറുല്‍ ഷരിയ തീവ്രവാദി ഗ്രൂപ്പിലെ എട്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന് റെയ്ഞ്ചേഴ്സ് കൗണ്ടര്‍ ടെററിസം ഡിപ്പാര്‍ട്ട്മെന്റ് വ്യാഴാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് തീവ്രവാദികള്‍…
Read More » - 23 October
ശക്തമായ ഭൂചലനം
മനില: ശക്തമായ ഭൂചലനം. ഫിലിപ്പെൻസിൽ രാജ്യതലസ്ഥാനമായ മനിലയുടെ തെക്കുകിഴക്കൻ പ്രദേശങ്ങളിലാണ് റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുകയോ സുനാമി മുന്നറിയിപ്പ് നൽകുകയോ…
Read More » - 23 October
പ്രാര്‍ത്ഥനകള്‍ വിഫലം : ഒടുവില്‍ ഷെറിന്റെ മൃതദ്ദേഹം കണ്ടെത്തി ; ദുരൂഹത മറനീങ്ങുന്നില്ല
ഹൂസ്റ്റണ്‍(യുഎസ്): മൂന്ന് വയസുകാരിയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ വിഫലമായി. എല്ലാവരും ആകാംക്ഷപൂര്‍വം ഷെറിന്റെ തിരിച്ചുവരവിനായി കാത്തിരുന്നുവെങ്കിലും കിട്ടിയത് മൃതദ്ദേഹം. അമേരിക്കയില്‍ കാണാതായ, മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിന് മാത്യൂസിന്റേതെന്നു…
Read More » - 23 October
കാശ്മീരില്‍ പാക് വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു: ജനങ്ങൾ കരിദിനം ആചരിച്ച് പ്രതിഷേധിച്ചു
മുസാഫറാബാദ്: പാകിസ്ഥാന് തലവേദനയായി കാശ്മീരില്‍ നിന്നും വിമത ശബ്ദങ്ങള്‍ ശക്തമാകുന്നു. കാശ്മീരില്‍ പാകിസ്ഥാന് സൈന്യം അതിക്രമിച്ച് കയറിയ പ്രദേശത്തെ ജനങ്ങൾ ആണ് പാകിസ്ഥാനെതിരെ പ്രാതിഷേധവുമായി ഇറങ്ങിയത്. പാകിസ്ഥാൻ…
Read More » - 23 October
ശക്തമായ ചുഴലിക്കാറ്റില്‍പ്പെട്ട് രണ്ട് പേര് മരിച്ചു: നിരവധി ആളുകളെ മാറ്റിപ്പാർപ്പിച്ചു
അതി ശക്തമായ ചുഴലിക്കാറ്റില്‍പ്പെട്ട് രണ്ട് പേര് മരിച്ചു. ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് നിരവധി ആളുകളെ മാറ്റി പാർപ്പിച്ചു. ജപ്പാനിലെ ഹോന്‍സു ദ്വീപില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ്…
Read More » - 23 October
തിരക്കുള്ള റോഡില്‍ ചെറുവിമാനത്തിന്റെ ലാന്‍ഡിങ്
ഫ്ലോറിഡ: ഫ്ലോറിഡയിൽ തിരക്കുള്ള റോഡിൽ ചെറുവിമാനത്തിന്റെ ലാൻഡിങ്. രണ്ടു കാറുകളെ ഇടിച്ചെങ്കിലും വിമാനത്തിലോ റോഡിലോ ഉണ്ടായിരുന്ന ആര്‍ക്കും കാര്യമായ പരിക്കില്ല. ഫ്ലോറിഡയിലെ സസെന്റ് പീറ്റേഴ്സ്ബര്‍ഗിലെ റോഡില്‍ ബുധനാഴ്ചയാണ്…
Read More » - 22 October
ഐഎസിനെ വേരോടെ അറുക്കാൻ ലോകരാജ്യങ്ങൾ
പാരിസ്: ഐഎസിനെ വേരോടെ അറുക്കാൻ ലോകരാജ്യങ്ങൾ. സിറിയയിൽ അവശേഷിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരിൽ വിദേശികൾ ആരെങ്കിലുമുണ്ടെങ്കിൽ സംരക്ഷിക്കേണ്ടതില്ലെന്നു വിവിധ രാജ്യങ്ങളുടെ ‘നിശബ്ദ’ നിർദേശം. സിറിയയിൽ ഐഎസിനൊപ്പം…
Read More » - 22 October
ഈ രാജ്യത്തേക്ക് പോകുന്നവര്‍ക്ക് യു.എ.ഇ എംബസിയുടെ മുന്നറിയിപ്പ്
ദുബായ്•ജപ്പാനിലേക്ക് യാത്ര ചെയ്യുന്ന യു.എ.ഇ പൗരന്മാരും താമസക്കാരും സന്ദര്‍ശനവിവരം രജിസ്റ്റര്‍ ചെയ്യണമെന്ന് ടോക്കിയോയിലെ യു.എ.ഇ എംബസി മുന്നറിയിപ്പ് നല്കി. ലാന് ചുഴലിക്കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിലാണ് നടപടി. പടിഞ്ഞാറന്‍ ജപ്പാനിലും…
Read More » - 22 October
ഭൂമിക്ക് വേണ്ട മൊത്തം ഊര്‍ജ്ജം ഒരു കാറ്റാടി നിലയത്തില്‍
ഒരു കൂട്ടം ഗവേഷകര്‍ ഭൂമിക്ക് മുഴുവന്‍വേണ്ട ഊര്‍ജ്ജം ഒരു കാറ്റാടി നിലയത്തില്‍ നിന്ന് ഉണ്ടാക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഭൂമിക്കുവേണ്ട ഊര്‍ജ്ജം കിഴക്ക് അറ്റ്ലാന്റിക്കിലെ ഒരു ആഴക്കടല്‍ കാറ്റാടിപ്പാടത്തിലൂടെ…
Read More » - 22 October
ആ പിഞ്ചുകുഞ്ഞിനെ അവര്‍ എന്തു ചെയ്തു? ദുരൂഹതയേറുന്നു
മൊയ്തീന് പുത്തന്‍ചിറ ടെക്സസ്•അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്ത് റിച്ചാര്ഡ്സണ് എന്ന സ്ഥലത്തുനിന്ന് ഒക്ടോബര്‍ 7 ശനിയാഴ്ച മുതല്‍ കാണാതായ മൂന്നു വയസ്സുകാരി ഷെറിന് മാത്യൂസിനെക്കുറിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും യാതൊരു…
Read More » - 22 October
പ്രതിരോധ രംഗത്തെ സുപ്രധാന ചർച്ചകൾ വേണ്ടി ഫ്രഞ്ച് പ്രതിരോധമന്ത്രി അടുത്തയാഴ്ച ഇന്ത്യയിൽ
ന്യൂഡൽഹി: പ്രതിരോധ രംഗത്തെ സുപ്രധാന ചർച്ചകൾ വേണ്ടി ഫ്രഞ്ച് പ്രതിരോധമന്ത്രി അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറൻസ് പാർലെയാണ് ഇന്ത്യ സന്ദർശിക്കുന്നത്. ഈ മാസം 27,28 തീയതികളിലാണ്…
Read More » - 22 October
സുഷമ സ്വരാജ് ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി കൂട്ടിക്കാഴ്ച നടത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബംഗ്ലാദേശിലെത്തിയ സുഷമ ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത കണ്‍സൾട്ടേറ്റീവ് കമ്മീഷന്റെ (ജെസിസി) യോഗത്തിലും…
Read More » - 22 October
രണ്ട് പസഫിക് രാജ്യങ്ങളുമായുള്ള പ്രവേശന വിസ ഒഴിവാക്കാൻ യു.എ.ഇ കരാർ ഒപ്പിട്ടു
പസഫിക് രാജ്യങ്ങളുമായി യു.എ.ഇയുടെ ബന്ധം ശ്രദ്ധേയമാണ്. ഇ എക്സ്ചേഞ്ചിലെ എക്സോക് 2020 അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ തുവാലു, സോളമൻ ദ്വീപുകളുമായി ബന്ധം ശക്തമാക്കാൻ യു.എ.ഇ വിദേശകാര്യ മന്ത്രി…
Read More » - 22 October
ടൈറ്റാനിക് കപ്പല്‍ ദുരന്തത്തില്‍ മരിച്ചയാളുടെ കത്ത് ലേലത്തില്‍ പോയത് റെക്കോർഡ് തുകയ്ക്ക്
ലണ്ടന്‍: ടൈറ്റാനിക് കപ്പല്‍ ദുരന്തത്തില്‍ മരിച്ചയാളുടെ കത്ത് ലേലത്തില്‍ വിറ്റു. 1,08,04,110 രൂപക്കാണ്(166,000 ഡോളര്‍) കത്ത് ലേലത്തില്‍ വിറ്റത്. കപ്പല്‍ ദുരന്തത്തിന്റെ അവശേഷിപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന തുകക്ക്…
Read More » - 22 October
ജപ്പാനിൽ ഇന്ന് പാർലമെന്റ് തെരഞ്ഞെടുപ്പ്
ടോക്കിയോ: ജപ്പാനിൽ ഇന്ന് പാർലമെന്റ് തെരഞ്ഞെടുപ്പ്. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ രാഷ്ട്രീയ നീക്കങ്ങൾ വിജയം കൊയ്യുമെന്ന് റിപ്പോർട്ടുകൾ. കാലാവധിക്ക് ഒരു വർഷം മുൻപേ നടത്തുന്ന പാർലമെന്റ്…
Read More » - 22 October
കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു
മഡ്രിഡ് : കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി. ഭരണം പൂര്‍ണ്ണമായും ഏറ്റെടുക്കുമെന്നും, സ്വയംഭരണം റദ്ദാക്കുമെന്നുമുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കാറ്റലോണിയന്‍ പതാകയുമായും പ്ലക്കാര്‍ഡുകളുമായാണ് ജനക്കുട്ടം തടിച്ചുകൂടിയത്.…
Read More » - 22 October
ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന പ്രചാരണവുമായി അമേരിക്കന്‍ കോടീശ്വരന്
ന്യൂയോര്‍ക്ക്: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന പ്രചാരണവുമായി അമേരിക്കന്‍ കോടീശ്വരന് രംഗത്ത്. ടോം സ്റ്റെയര്‍ എന്ന കോടീശ്വരനാണ് ട്രംപിനെതിരെ പ്രചാരണത്തിന് തുടക്കമിട്ടത്. ഓണ്‍ലൈന്‍, ടിവി തുടങ്ങിയ…
Read More » - 22 October
ഭീകരരുടെ ഒളിത്താവളത്തിലുണ്ടായ ഏറ്റുമുട്ടൽ ; നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
കയ്റോ: ഭീകരരുടെ ഒളിത്താവളത്തിലുണ്ടായ ഏറ്റുമുട്ടൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഈജിപ്തിലെ എൽ വഹാത് മരുഭൂമിയിലുണ്ടായ ഏറ്റുമുട്ടലിൽ 55 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. ദേശീയ സുരക്ഷാ വിഭാഗത്തിനു…
Read More » - 22 October
കത്തി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്
ബെർലിൻ: കത്തി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ജർമനിയിലെ മ്യൂണിക് നഗരത്തിൽ റോസൻഹെയ്മർ പ്ലാറ്റ്സ് മേഖലയിൽ അക്രമി നാലു പേരെ കത്തിക്കു കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റവരുടെ നില…
Read More »