NewsInternationalLife Style

രണ്ടു ഭീകരരെ പോലീസ് വധിച്ചു

ജ​ക്കാ​ർ​ത്ത: ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ബ​ന്ധ​മു​ള്ള ര​ണ്ടു ഭീ​ക​ര​രെ ഇ​ന്തോ​നേ​ഷ്യ​ൻ പോ​ലീ​സ് വ​ധി​ച്ചു. കി​ഴ​ക്ക​ൻ ദ്വീ​പാ​യ സും​ബാ​വ​യി​ൽ ന​ട​ത്തി​യ വെ​ടി​വ​യ്പി​ലാ​ണ് ഇ​വ​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്.

ബി​മ ന​ഗ​ര​ത്തി​ന് സ​മീ​പ​മു​ള്ള പ​ർ​വ​ത മേ​ഖ​ല​യി​ൽ ഒ​ളി​ച്ചി​രു​ന്ന ഭീ​ക​ര​രെ പോ​ലീ​സ് വെ​ടി​വെ​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു ഭീ​ക​ര​ർ ര​ക്ഷ​പ്പെ​ട്ടു. രക്ഷപ്പെട്ടവർക്കായി ഭീ​ക​ര​വി​രു​ദ്ധ സേന തെരച്ചിൽ നടത്തിവരുകയാണ്.പ്രാ​ദേ​ശി​ക ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജ​മാ അ​ൻ​ഷ​റു​ത് ദാ​യു​ള്ള​യി​ല്‍​പ്പെ​ടു​ന്ന​വ​രാ​ണു ഇവരെന്ന് സം​ശ​യി​ക്കു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button