ദുബായ് :ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ നൂറു കോടി ഡോളറിന്റെ നിക്ഷേപവുമായി യു.എ.ഇ.നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻ ഫ്രാക്ചർ ഫണ്ടിൽ അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ആണ് നിഷേപണം നടത്തുന്നത്.
കേന്ദ്ര വിദേശകാര്യ മന്ത്രി എം.ജെ അക്ബറും യുഎഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാഷുമായി നടത്തിയ ചർച്ചിയാണ് ഈ പുതിയ തീരുമാനം. നരേന്ദ്ര മോദി 2015 ൽ നടത്തിയ യുഎഇ സന്ദർശനത്തിൽ 7500 കോടിയുടെ പ്രഖ്യപനം ഉണ്ടായിരുന്നു അതിന്റെ ആദ്യ ഗഡുവാണിത് .ഇന്ത്യ -യുഎഇ അടിസ്ഥാന സൗകര്യ ത്തിനായിട്ടാണ് ഈ തുക നിക്ഷേപിക്കുന്നത്.
പ്രതിരോധം ,ഊർജ്ജരംഗം,തീവ്രവാദ വിരുദ്ധ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളിലും ഇരു രാജ്യങ്ങൾ തമ്മിൽ സഹകരണം ഉണ്ടാകും.
Post Your Comments