International
- Nov- 2017 -12 November
50 ഓളം പേരുടെ ജീവന് രക്ഷിക്കാനായി പൈലറ്റ് സാഹസികമായി വിമാനം ഇടിച്ചിറക്കി
50 ഓളം പേരുടെ ജീവന് രക്ഷിക്കാനായി പൈലറ്റ് സാഹസികമായി വിമാനം ഇടിച്ചിറക്കി. ഒരു പിഞ്ച്കുഞ്ഞടക്കം എല്ലാ യാത്രക്കാരും കാര്യമായ പരിക്ക് ഇല്ലാതെ രക്ഷപ്പെട്ടു. സാങ്കേതിക തകരാര്‍ കാരണമാണ്…
Read More » - 12 November
അഴിമതി ;അറസ്റ്റിലായവരിൽ മുൻ സഹോദരനും
സൗദിയിൽ അറേബ്യയിൽ അഴിമതി കേസിൽ അറസ്റ്റിലായവരിൽ മുൻ അൽ ഖ്വായ്ദ നേതാവിന്റെ സഹോദരനും. ഉസാമ ബിൻ ലാദന്റെ അർദ്ധ സഹോദരനും ബിൻ ലാദൻ ഗ്രൂപ്പ് ചെയർമാനുമായ ബക്ർ…
Read More » - 12 November
സ്വന്തം മക്കളെ വിവാഹം ചെയ്ത ഒരമ്മയുടെ കഥ ഏവരെയും അമ്പരപ്പിക്കുന്നത്.
ഒക്ലഹോമ: സ്വന്തം മക്കളെ വിവാഹം ചെയ്ത ഒരമ്മയുടെ കഥ ഏവരെയും അമ്പരപ്പിക്കുന്നത്. അമേരിക്കയിൽ 44 കാരിയായ പട്രീഷ സ്പാന്‍ എന്ന യുവതിയാണ് 18 കാരനായ മകനെയും 26…
Read More » - 12 November
മരിച്ചു പോയ തന്റെ പ്രിയതമന്റെ മുഖവുമായി അയാള്‍ എത്തിയപ്പോള്‍ ലില്ലിയ്ക്ക് കണ്ണീരടക്കാനായില്ല
ഭര്‍ത്താവ് മരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ലില്ലി എല്ലാം പതിയെ മറക്കുവാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ആന്‍ഡി സാന്‍ഡനെസ് മുന്നിലെത്തിയപ്പോള്‍ ലില്ലി നിയന്ത്രണം വിട്ട് വാവിട്ട് കരഞ്ഞു.…
Read More » - 12 November
യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു
ഫാര്‍സ്: പരിശീലന പറക്കലിനിടയില്‍ ഇറാനിയന്‍ യുദ്ധവിമാനം തകര്‍ന്ന് വീണു. സുഖോയ് സു 22 വിമാനമാണ് തകര്‍ന്നത്. ഫാര്‍സ് പ്രവിശ്യയുടെ തെക്ക് ഭാഗത്ത് വെച്ചായിരുന്നു സംഭവം. ശനിയാഴ്ചയാണ് സംഭവം.…
Read More » - 12 November
പ്രധാനമന്ത്രി ഇന്ന് ട്രംപുമായി കൂടിക്കാഴ്ച നടത്തും
മനില: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും.45 മിനിറ്റ് കൂടിക്കാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നതെന്നാണു റിപ്പോർട്ടുകൾ.മോദി ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ന് ഫിലിപ്പിന്‍സ്…
Read More » - 12 November
പുതിയ രാഷ്ട്രീയസഖ്യവുമായി പർവേസ് മുഷറഫ്
ഇസ്ലാമാബാദ് : പുതിയ രാഷ്ട്രീയസഖ്യവുമായി മുന്‍ പാകിസ്താൻ പട്ടാളമേധാവിയും പ്രസിഡന്റുമായിരുന്ന പർവേസ് മുഷറഫ്. പാകിസ്ഥാന് അവാമി ഇത്തിഹാദ് എന്ന പേരിൽ 23 രാഷ്ട്രീയപാര്‍ട്ടികളെ ഏകോപിപ്പിച്ച് ഒരു മഹാസഖ്യത്തിനാണ്…
Read More » - 12 November
ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തരകൊറിയ
പ്യോംഗ്യാംഗ്: ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തരകൊറിയ. സമാധാനത്തിന്റെ അന്തകനാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്ന് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ്. ദക്ഷിണകൊറിയയും അമേരിക്കയും സംയുക്തമായി സൈനിക…
Read More » - 12 November
മകന്റെ ഘാതകന് പിതാവ് മാപ്പ് നൽകി; കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് കുറ്റവാളി
കെന്റകി: മകന്റെ മരണത്തിന് ഉത്തരവാദിയായ യുവാവിന് പിതാവ് മാപ്പ് നൽകി. കൊല്ലപ്പെട്ട യുവാവിന്റെ പിതാവിന്റെ ദയാപൂര്‍വ്വമായ പ്രവർത്തി കണ്ട് കുറ്റവാളി കോടതി മുറിയില്‍ വെച്ച് പൊട്ടി കരഞ്ഞു.…
Read More » - 11 November
മാലാഖ ചെകുത്താനായപ്പോൾ നഷ്ടപ്പെട്ടത് നൂറിലേറെ ജീവൻ
വിരസതയകറ്റാൻ ഒരു നഴ്സ് കൊലപ്പെടുത്തിയത് 106 രോഗികളെ.ജർമനിയിലെ വടക്കൻ നഗരമായ ബ്രെമെനിലെ ഡെൽമെൻ ഹോസ്റ്റ് ആശുപത്രിയിൽ നടന്ന കൊലപാതകങ്ങളുടെ അന്വേക്ഷണത്തെ തുടർന്നാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പരകളുടെ ചുരുളഴിയുന്നത്.…
Read More » - 11 November
ഹാഫിസ് സയീദിന്റെ സുരക്ഷ വർധിപ്പിക്കാൻ ആവശ്യപ്പെട്ട് ദേശീയ തീവ്രവാദ വിരുദ്ധ സംഘം
ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകര സംഘടനയായ ജമാത്ത് ഉദ്ധവ തലവനുമായ ഹാഫീസ് സയീദിന് വധഭീഷണി നിലനില്‍ക്കുന്നുവെന്നും അതിനാൽ സുരക്ഷ വര്‍ധിപ്പിക്കണമെന്നുമുള്ള ആവശ്യവുമായി പാക് അധികൃതർ. ഇക്കാര്യം…
Read More » - 11 November
എണ്ണ പൈപ്പ് ലൈനില്‍ വന്‍ തീപിടുത്തം
ബഹ്റൈനില്‍ എണ്ണ പൈപ്പ് ലൈനിലുണ്ടായ വന്‍ തീപിടുത്തം നിയന്ത്രണ വിധേയമാക്കി. വ്യാഴാഴ്ച രാത്രി തലസ്ഥാനമായ മനാമയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ ബുരി ഗ്രാമത്തിലാണ് തീപിടുത്തമുണ്ടായത്.മണിക്കൂറുകള്‍ പണിപ്പെട്ട്…
Read More » - 11 November
യുദ്ധവിമാനം തകര്‍ന്നു വീണ് പൈലറ്റിനു ദാരുണാന്ത്യം
ടെഹ്റാന്: യുദ്ധവിമാനം തകര്‍ന്നു വീണ് പൈലറ്റിനു ദാരുണാന്ത്യം. ഇറാന്റെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഫാര്സിലാണ് അപകടം നടന്നത്. ഇന്നു യുദ്ധവിമാനം പരിശീലനപ്പറക്കലിനിടെ തകര്‍ന്നാണ് അപകടം സംഭവിച്ചത്. സുഖോയി സു-22…
Read More » - 11 November
കാശ്മീരിനും പാക് അധീന കാശ്മീരിനും സ്വയംഭരണാവകാശം നല്‍കണമെന്ന ആവശ്യവുമായി കാശ്മീർ മുന്‍ മുഖ്യമന്ത്രി
ശ്രീനഗര്‍: പാക് അധീന കാശ്മീർ പാക്കിസ്ഥാന്റെ ഭാഗമാണെന്നും കാശ്മീരിനും പാക് അധീന കാശ്മീരിനും സ്വയംഭരണാവകാശം നല്‍കണമെന്നുമുള്ള ആവശ്യവുമായി നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ്…
Read More » - 11 November
ബോറടിച്ചപ്പോൾ മാലാഖ ചെകുത്താനായി ; കൊന്നുതള്ളിയത് 106 പേരെ
ബോറടി മാറ്റാൻ ഒരു നഴ്സ് കൊലപ്പെടുത്തിയത് 106 രോഗികളെ.ജർമനിയിലെ വടക്കൻ നഗരമായ ബ്രെമെനിലെ ഡെൽമെൻ ഹോസ്റ്റ് ആശുപത്രിയിൽ നടന്ന കൊലപാതകങ്ങളുടെ അന്വേക്ഷണത്തെ തുടർന്നാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പരകളുടെ…
Read More » - 11 November
ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി കലാപം: ജനക്കൂട്ടം 30 ഹിന്ദു വീടുകള്‍ അഗ്നിക്കിരയാക്കി
ധാക്ക•ഒരു യുവാവ് അപകീര്‍ത്തികരമായ ഫേസ്ബുക്ക് സ്റ്റാറ്റസ് പ്രസിദ്ധീകരിച്ചു എന്ന കിംവദന്തിയെത്തുടര്ന്ന് പ്രതിഷേധവുമായി തെരുവിറങ്ങിയ ജനക്കൂട്ടം 30 ഓളം ഹിന്ദുക്കളുടെ വീടുകള്‍ അഗ്നിക്കിരയാക്കി. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്നും…
Read More » - 11 November
ഫെഡറല്‍ ബാങ്ക് രണ്ടു വിദേശ രാജ്യങ്ങളില്‍ ഓഫീസ് ആരംഭിക്കും
കൊച്ചി: ഫെഡറല്‍ ബാങ്ക് രണ്ടു വിദേശ രാജ്യങ്ങളില്‍ ഓഫീസ് ആരംഭിക്കും. കുവൈറ്റിലും സിങ്കപ്പൂരിലും പ്രതിനിധി ഓഫീസുകളാണ് ഫെഡറല്‍ ബാങ്ക് ആരംഭിക്കാന്‍ ഒരുങ്ങുന്നത്. റിസര്‍വ് ബാങ്കില്‍ നിന്നും ഇതിനുള്ള…
Read More » - 11 November
സ്വഛ് ഭാരത് മിഷനെക്കുറിച്ച് യു എൻ വിദഗ്ദൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ട പദ്ധതിയായ സ്വഛ് ഭാരത് മിഷൻ സമഗ്രമായ മാനുഷിക കാഴ്ചപാടില്ലാത്ത പദ്ധതിയാണെന്ന് ഐക്യ രാഷ്ട്ര സംഘടനാ വിദഗ്ധൻ. കഴിഞ്ഞ രണ്ടാഴ്ച ഇന്ത്യയിലെ ഏതാനും…
Read More » - 11 November
നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് പേടകം ഭൂമിയിലേക്കു എപ്പോൾ വേണമെങ്കിലും പതിക്കാം: കേരളത്തിൽ പതിക്കുമെന്ന് റിപ്പോർട്ട്
ബീജിംഗ്: പൂര്‍ണമായും നിയന്ത്രണം നഷ്ടപ്പെട്ടു ഭൂമിയിലേക്കു എപ്പോൾ വേണമെങ്കിലും പതിക്കാന്‍ ഒരുങ്ങുന്ന ചൈനീസ് ബഹിരാകാശനിലയമായ ‘ടിയാന്‍ഗോംഗ് – 1’ കേരളത്തിലും പതിച്ചേക്കാം. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ ഇ.എസ്.എ…
Read More » - 11 November
പൂര്‍ണമായും നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ പേടകം കേരളത്തിൽ എപ്പോൾ വേണമെങ്കിലും പതിച്ചേക്കാം : ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ബീജിംഗ്: പൂര്‍ണമായും നിയന്ത്രണം നഷ്ടപ്പെട്ടു ഭൂമിയിലേക്കു എപ്പോൾ വേണമെങ്കിലും പതിക്കാന്‍ ഒരുങ്ങുന്ന ചൈനീസ് ബഹിരാകാശനിലയമായ ‘ടിയാന്‍ഗോംഗ് – 1’ കേരളത്തിലും പതിച്ചേക്കാം. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ ഇ.എസ്.എ…
Read More » - 11 November
റേഡിയോയിലെ ഗാനം കേട്ട് പരിഭ്രാന്തിയിലായി ജനങ്ങൾ ; കാരണം ഇതാണ്
സ്റ്റോക്ക്ഹോം: റേഡിയോയിലെ ഗാനം കേട്ട് പരിഭ്രാന്തിയിലായി ജനങ്ങൾ. ഐഎസ് പ്രചരണ ഗാനം കേട്ടാണ് ജനങ്ങൾ ആശങ്കയിലായത്. സ്വീഡിനിലെ തെക്കന്‍ നഗരമായ മല്‍മോയിലെ ജനപ്രീയ റേഡിയോയിലൂടെയാണ് ജനങ്ങളെ ആശങ്കയിലായ്ത്തി…
Read More » - 11 November
കുടിയന്മാര്ക്ക് വമ്പൻ ഓഫര്‍
ബെയ്ജിങ്: കേവലം ഒരു ലക്ഷം രൂപ മുടക്കിയാല്‍ ആജീവനാന്തം മദ്യം വീട്ടിലെത്തും. ഇത് ചൈനയിലെ ഒരു മദ്യക്കമ്പനി പുറത്തിറക്കിയ ഓഫറാണ്. എന്നാല്‍ എല്ലാവര്‍ക്കുമില്ല. മദ്യം ലഭിക്കുക ഭാഗ്യശാലികളായ…
Read More » - 11 November
റേഡിയോയിൽ കേട്ടത് ഐഎസ് പ്രചരണ ഗാനം ; ആശങ്കയിലായി ജനങ്ങൾ
സ്റ്റോക്ക്ഹോം: റേഡിയോയിൽ കേട്ടത് ഐഎസ് പ്രചരണ ഗാനം ആശങ്കയിലായി ജനങ്ങൾ. സ്വീഡിനിലെ തെ ക്കന്‍ നഗരമായ മല്‍മോയിലെ ജനപ്രീയ റേഡിയോയിലൂടെയാണ് ജനങ്ങളെ ആശങ്കയിലായ്ത്തി പോപ് സ്റ്റൈ ലിലുള്ള…
Read More » - 11 November
അടുത്ത കൊല്ലം ചൊവ്വയിലേക്ക് ‘ബോർഡിങ് പാസ്’ കിട്ടിയവരുടെ കണക്കുകൾ അമ്പരപ്പിക്കുന്നത്
24,29,807 പേർക്കാണ് നാസയുടെ അടുത്ത കൊല്ലത്തെ ചൊവ്വായാത്രയ്ക്ക് ‘ബോർഡിങ് പാസ്’ കിട്ടിയത്. ഇന്ത്യയിൽനിന്നുള്ളവരാണ് ഇവരിൽ 1,38,899 പേർ. ചൊവ്വായാത്ര കൊതിക്കുന്നവരുടെ പേരുകളെഴുതിയ ചിപ്പും ഒപ്പം കൊണ്ടുപോകുന്നത് അടുത്ത…
Read More » - 11 November
ഭൂചലനം അനുഭവപ്പെട്ടു
വാഷിംഗ്ടൺ: ഭൂചലനം അനുഭവപ്പെട്ടു. അമേരിക്കയിലെ ലോസ് ആഞ്ചൽസിൽ റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായതെന്നും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും യുഎസ് ജിയോളജിക്കൽ…
Read More »