International
- Nov- 2017 -10 November
നഴ്സ് നടത്തിയ കൊലപാതക പരമ്പരയുടെ ചുരുള്‍ അഴിഞ്ഞപ്പോള്‍
ബെര്‍ലിന്‍: നഴ്സ് നടത്തിയ കൊലപാതക പരമ്പര കേട്ട് ലോകം നടുങ്ങി. ബോറടി മാറ്റാന്‍ ഒരു നഴ്സ് കൊലപ്പെടുത്തിയത് നൂറിലധികം കൊലപാതകങ്ങളാണ്. അതും സേവനം ചെയ്യുന്ന ആശുപത്രിയിലെ…
Read More » - 10 November
ബോംബ് സ്ഫോടനം ; ഒരാൾ കൊല്ലപ്പെട്ടു
കാബൂള്‍: ബോംബ് സ്ഫോടനം ഒരാൾ കൊല്ലപ്പെട്ടു. അഫഗാനിസ്ഥാനിലെ കാബൂളിൽ ഹെല്‍മന്ദ് പ്രവിശ്യയിലെ ലഷ്കറെ നഗരത്തിന് സമീപമുള്ള പൊലീസ് ഒൗട്ട് പോസ്റ്റിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ അതിര്‍ത്തി പൊലീസ്…
Read More » - 10 November
ബസ് മറിഞ്ഞ് 22 മരണം; 51 പേര്‍ക്ക് പരിക്ക് : മരണ സംഖ്യ ഉയരാന്‍ സാധ്യത
അറ്റോക്ക്: ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 22 പേര് മരിച്ചു. 51 പേര്‍ക്ക് പരിക്കേറ്റു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്കിലാണ് ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് വന്‍ ദുരന്തം…
Read More » - 10 November
ചൈനയുടെ ബഹിരാകാശ നിലയം വലിയ തീ മഴയോടെ ഭൂമിയിലേയ്ക്ക് പതിക്കും : വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
ഏറെ പ്രതീക്ഷകളോടെ ചൈന ആറു വര്‍ഷം മുന്‍പ് ബഹിരാകാശത്തേക്ക് അയച്ച സ്പേസ് സ്റ്റേഷന് ‘തിരിച്ച് ഭൂമിയിലേയ്ക്ക് പതിക്കുന്നു’. പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് ചൈനയുടെ ടിയാന് ഗോങ് ബഹിരാകാശ…
Read More » - 10 November
കാമുകനെ കാണാൻ തട്ടിക്കൊണ്ടുപോകൽ നാടകം : പിന്നീട് സംഭവിച്ചത് ആരെയും അമ്പരപ്പിക്കുന്നത്
പാരീസ്: കാമുകനെ കാണാൻ തട്ടിക്കൊണ്ടുപോകൽ നാടകം കളിച്ച യുവതിക്ക് പിന്നീട് സംഭവിച്ചത് ആരെയും അമ്പരപ്പിക്കുന്നത്. യുവതിക്ക് ആറു മാസം തടവുശിക്ഷയാണ് ഫ്രഞ്ച് കോടതി ശിക്ഷ വിധിച്ചത്. ഫാര്‍…
Read More » - 10 November
മലിനീകരണനിയമം ലംഘിച്ച പ്രമുഖ കാര്‍ കമ്പനികള്‍ക്ക് വന്‍തുക പിഴ
മലിനീകരണനിയമം ലംഘിച്ച പ്രമുഖ കാര്‍ കമ്പനികള്‍ക്ക് വന്‍തുക പിഴ. മലിനീകരണനിയമം ലംഘിച്ച മെഴ്സിഡസ് ബെന്‍സ്, ബി.എം.ഡബ്ല്യു., പോര്‍ഷെ എന്നീ വാഹന കമ്പനികള്‍ക്ക് ദക്ഷിണ കൊറിയ കനത്തപിഴ ചുമത്തിയത്.…
Read More » - 10 November
ഗവേഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മരണമില്ലാത്ത അത്ഭുത നക്ഷത്രം കണ്ടെത്തി
ഗവേഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മരണമില്ലാത്ത അത്ഭുത നക്ഷത്രം കണ്ടെത്തി. നക്ഷത്ര മരണത്തെ സംബന്ധിച്ച നിലവിലെ ധാരണകള്‍ മാറ്റിമറിച്ചാണ് സൂപ്പര്‍നോവയുടെ സ്ഫോടനം. സാധാരണഗതിയില്‍ പൊട്ടിത്തെറിക്ക് ശേഷം നൂറ് ദിവസത്തോളം കഴിയുമ്പോള്‍…
Read More » - 10 November
ഐഎസ് കൈയ്യടക്കിവെച്ചിരുന്ന അവസാന പട്ടണവും പിടിച്ചെടുത്തു
ബയ്റുത്ത് ; ഐഎസ് കൈയ്യടക്കിവെച്ചിരുന്ന അവസാന പട്ടണവും പിടിച്ചെടുത്തു. സിറിയയില്‍ ഐ എസ് കൈയ്യടക്കിവെച്ചിരുന്ന ഡയിര് എ സോര്‍ പ്രവിശ്യയിലെ അബു കമാല്‍ പട്ടണമാണ് സിറിയന്‍ സേനയും…
Read More » - 10 November
ഐഎസിന് പരസ്യ പിന്തുണ ; ഇന്ത്യക്കാരിയടക്കം മൂന്നു പേര് പിടിയിൽ
സിംഗപ്പൂര്‍: ഐഎസിന് പരസ്യ പിന്തുണ ഇന്ത്യക്കാരിയടക്കം മൂന്നു പേര് പിടിയിൽ. ഇന്ത്യക്കാരിയായ മുനാവര്‍ അമീന ബീഗം (38), അസീസി ബജൂരി (19) അബു ബിന്‍ സമദ് (25)…
Read More » - 9 November
തീപിടുത്തം ;ഫോറൻസിക് അധികൃതർ രംഗത്തെത്തി
തീപിടുത്തത്തെത്തുടർന്നു കൂടുതൽ അന്വേക്ഷണങ്ങൾക്കായി ഫോറൻസിക് അധഃകൃതർ രംഗത്ത്.രാവിലെ പതിനൊന്ന് മുപ്പതോടെ തുറമുഖത്തുണ്ടായിരുന്ന ഒരു ബോട്ടിലാണ് തീ പിടിച്ചത്.ശക്തമായ കാറ്റുണ്ടായിരുന്നതിനാൽ കൂടുതൽ അത്യാഹിതങ്ങൾ സംഭവിക്കുമായിരുന്നു.എങ്കിലും സംഭവമറിഞ്ഞ് അഞ്ചു…
Read More » - 9 November
പതിനായിരം കോടിയുടെ അഴിമതി പുറത്ത്
അഴിമതിക്കെതിരെ മുഖം നോക്കാതെയുള്ള അന്വേഷണം തുടരുന്നു. പതിനായിരം കോടി ഡോളറിന്റെ അഴിമതി ആണ് പുറത്തു വന്നിരിക്കുന്നത്.അഴിമതിക്കെതിരെ സൗദി ഭരണകൂടം നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിനുവേണ്ടി 208…
Read More » - 9 November
മത സ്വാതന്ത്ര്യ പ്രവർത്തനങ്ങൾക്ക് വിദേശസഹായം ?
മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഏതൊരു പ്രവൃത്തിയും രാജ്യത്ത് നടത്തുന്നതിന് ഇന്ത്യന്‍ നിയമങ്ങളും ചട്ടങ്ങളും പിന്തുടരേണ്ടത് അനിവാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു…
Read More » - 9 November
മരുഭൂമിയിലേക്ക് ഓടിയൊളിച്ച് ഐഎസ് ഭീകരർ
ബെയ്റൂട്ട്: സിറിയൻ സേന ഭീകരസംഘടനയായ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) കൈവശം വച്ചിരുന്ന സിറിയയിലെ അൽബു കമൽ എന്ന സ്ഥലം പിടിച്ചെടുത്തു. രക്ഷപ്പെട്ട ഭീകരർ മരുഭൂമിയിലെ ഒളിയിടങ്ങളിലേക്കുപോയതായാണ് റിപ്പോർട്ട്.…
Read More » - 9 November
ഷാർജ തുറമുഖത്ത് തീപിടുത്തം
ഷാർജ തുറമുഖത്ത് തീപിടുത്തം.ആളപായമില്ല. രാവിലെ പതിനൊന്ന് മുപ്പതോടെയാണ് സംഭവം. തുറമുഖത്തുണ്ടായിരുന്ന ഒരു ബോട്ടിലാണ് തീ പിടിച്ചത്.ശക്തമായ കാറ്റുണ്ടായിരുന്നതിനാൽ കൂടുതൽ അത്യാഹിതങ്ങൾ സംഭവിക്കുമായിരുന്നു എങ്കിലും സംഭവമറിഞ്ഞ് അഞ്ചു മിനിറ്റിനകം…
Read More » - 9 November
എട്ടു മാസം പ്രായമുള്ള കുട്ടിക്ക് മതപരമായ റാലി കാരണം ഉണ്ടായ ട്രാഫിക്ക് ബ്ളോക്കിനെ തുടര്‍ന്നു ജീവന് നഷ്ടമായി
എട്ടു മാസം പ്രായമുള്ള കുട്ടിക്ക് മതപരമായ റാലി കാരണം ഉണ്ടായ ട്രാഫിക്ക് ബ്ളോക്കിനെ തുടര്‍ന്നു ജീവന് നഷ്ടമായി. പാക്കിസ്ഥാനിലാണ് സംഭവം നടന്നത്. ഇസ്ലാമബാദിലെ ഒരു ആശുപത്രിയിലേക്ക് കുട്ടിയുമായി…
Read More » - 9 November
ലോകപ്രശസ്ത ഷെഫ് അന്തരിച്ചു
ലോകപ്രശസ്ത ഷെഫ് അന്റോണിയൊ കര്‍ലൂഷോ (80) അന്തരിച്ചു. അന്റോണിയൊ ഇറ്റാലിയന്‍ പാചകകലയുടെ തലതൊട്ടപ്പന് എന്ന പേരില്‍ പ്രശസ്തനായിരുന്നു. ടിവി പരിപാടികളിലും ഭക്ഷണശാലാ ശൃംഖലകള്‍ വഴിയും അനേകരുടെ മനസില്‍…
Read More » - 9 November
തല പിന്നിലേയ്ക്ക്് തിരിക്കാന്‍ കഴിയുന്ന അസാമാന്യ കഴിവുകളുള്ള ഈ ബാലന് ലോകത്തിനു മുന്നില്‍ അത്ഭുതമാകുന്നു
ഇസ്ലാമാബാദ് : ലോകത്തിന് മുന്നില്‍ അത്ഭുതമാണ് ഈ ബാലന് . പതിനാല് വയസുള്ള ഈ പാകിസ്ഥാനി ബാലന് അസാധാരണമായ കാര്യങ്ങളാണ് ചെയ്യുന്നത്. ആര്‍ക്കും ചെയ്യാന്‍ പറ്റാത്ത…
Read More » - 9 November
ബോംബാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: ബോംബാക്രമണം നിരവധി പേർ കൊല്ലപ്പെട്ടു. ബലൂചിസ്താനിലെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലുണ്ടായ ബോംബാക്രമണത്തിൽ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് ഹമീദ് ഷക്കീല്‍ അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ്…
Read More » - 9 November
ബസ് മറിഞ്ഞ് 27 മരണം
ലാഹോര്‍: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 27 മരണം. 70 ഒാളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 13 പേരുടെ നില ഗുരുതരമാണ്. കനത്ത…
Read More » - 9 November
ആദ്യ യാത്രയില്‍ തന്നെ ഡ്രൈവറില്ലാ ബസ് അപകടത്തില്‍പ്പെട്ടു
ലാസ് വെഗാസ്: ആദ്യ യാത്രയില്‍ തന്നെ ഡ്രൈവറില്ലാ ബസ് അപകടത്തില്‍പ്പെട്ടു. അമേരിക്കയില്‍ പൊതുജനങ്ങള്‍ക്കായുള്ള സേവനം ആരംഭിച്ച ആദ്യ ‘സെല്‍ഫ് ഡ്രൈവിങ് ഷട്ടില്‍ ബസ്’ ആണ് അപകടത്തില്‍ പെട്ടത്.…
Read More » - 9 November
തൊട്ടാല്‍ ഉരുകി പോകുന്ന തൊലിമൂലം മരണം കാത്ത് കഴിഞ്ഞ ബാലന് പുനര്ജന്മം
സിറിയ ; മറ്റ് കുട്ടികളെ പോലെയായിരുന്നില്ല ഏഴുവയുകാരനായ ഈ ബാലന്. അപൂര്‍വമായ ജനിതക രോഗം ബാധിച്ച് തൊട്ടാല്‍ ഉരുകി പ്പോകുന്ന തൊലി മുലം മരണം കാത്ത്…
Read More » - 9 November
കനത്ത തിരിച്ചടി ഏറ്റുവാങ്ങി ട്രംപ്
വാഷിങ്ടണ്‍: കനത്ത തിരിച്ചടി ഏറ്റുവാങ്ങി ട്രംപ്. യു.എസിലെ മേയര്‍ തെരഞ്ഞെടുപ്പുകളില്‍ മൂന്നിടത്താണ് ഡെമോക്രാറ്റുകള്‍ വിജയം കൊയ്തതാണ് ട്രംപിന് തിരിച്ചടിയായത്. ട്രംപിന്റെ ജനപിന്തുണ കുറഞ്ഞു വരുന്നതിന്റെ തെളിവാണ് ഈ…
Read More » - 9 November
പാക്കിസ്ഥാനിൽ ‘ഉത്തര കൊറിയൻ’ മദ്യവിൽപന
ഇസ്ലാമാബാദ്: വിലകൂടിയ മദ്യത്തിന്റെ വൻശേഖരം പാക്കിസ്ഥാനിലെ ഉത്തര കൊറിയൻ നയതന്ത്രജ്ഞന്റെ വീട്ടിൽനിന്ന് മോഷണം പോയി. മോഷ്ടിച്ചത് കരിഞ്ചന്തയിൽ 97 ലക്ഷത്തിലധികം രൂപ വില വരുന്ന സ്കോച്ച് വിസ്കി,…
Read More » - 9 November
ചൈനയിൽവച്ച് ട്രംപ് എങ്ങനെ ട്വീറ്റ് ചെയ്യുമെന്ന ചർച്ചകൾക്കു വിരാമം
ബെയ്ജിങ്: ചൈനയിൽവച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എങ്ങനെ ട്വീറ്റ് ചെയ്യുമെന്ന ചർച്ചകൾക്കു വിരാമം. ചൈനയിൽ സമൂഹമാധ്യമങ്ങൾക്കു വിലക്കുണ്ട്. ട്രംപിന്റെ അക്കൗണ്ടിൽനിന്ന് ബുധനാഴ്ച രാത്രിയോടെ ട്വീറ്റെത്തി. ഒരിക്കലും…
Read More » - 8 November
മസൂദ് അസ്ഹറിനെ രാജ്യാന്തര ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി യു.എസ്
വാഷിങ്ടന്‍: ജയ്ഷെ മുഹമ്മദ് തലവനായ മസൂദ് അസ്ഹറിനെ രാജ്യാന്തര ഭീകരനായി പ്രഖ്യാപിക്കണമെന്ന് യുഎസ്. യുഎസ്, ഫ്രാന്‍സ്, ബ്രിട്ടന് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ മസൂദിനെ ഭീകരരുടെ പട്ടികയില്‍ ചേര്‍ക്കാൻ…
Read More »