NewsInternationalLife Style

ഈ മാസത്തെ ഏറ്റവും വലിയ നിരക്കിൽ സ്വർണം

യുഎഇയിൽ സ്വർണവില ഈ മാസത്തെ ഏറ്റവും വലിയ നിരക്കിൽ.24 കാരറ്റ് സ്വർണത്തിന് ഞായറാഴ്ച 156 ദിർഹമായിരുന്നു വില .ഇപ്പോഴത് 157 ദിർഹമായി ഉയർന്നു. ഒക്ടോബർ 16 ന് ശേഷം സ്വർണവില 1,306.04 ഡോളറായി ഉയർന്നിരിക്കുകയാണ് .അതുകൊണ്ട് തന്നെ സ്വർണം വാങ്ങുന്നവർക്ക് ഇപ്പോൾ കൂടുതൽ വില നൽകേണ്ടിവരും.അതുപോലെ 21 കാരറ്റ് 18 കാരറ്റ് സ്വർണാഭരണങ്ങൾക്കും
യഥാക്രമം ഗ്രാമിന് 140.50 ,120.25 എന്നീ നിരക്കുകളിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button