108 സുന്ദരിമാരെ പിന്തള്ളി ഹരിയാന സ്വദേശിനിയായ മാനുഷിക്ക് ലോകസുന്ദരി പട്ടം നേടി കൊടുത്തത് ആത്മവിശ്വാസം കൈമുതലാക്കി ദൃഢമായ ശബ്ദത്തില്‍ മാനുഷി പറഞ്ഞ ഒരു ഉത്തരമാണ്. ആ ഒരൊറ്റ ഉത്തരം 17 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലോകസുന്ദരിപട്ടം ഇന്ത്യയിലെത്തിച്ചു .
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്ന ജോലി ഏതെന്ന ജഡ്ജസിന്റെ ചോദ്യത്തിന് അമ്മയുടെ ജോലി ആണെന്നും അത് അര്‍ഹിക്കുന്നത് പണം മാത്രമല്ല, ഏറ്റവും കൂടുതല്‍ സ്നേഹവും ബഹുമാനവും കൂടിയാണെന്നും ആയിരുന്നു മാനസി പറഞ്ഞ ഉത്തരം.
Post Your Comments