International
- Jan- 2023 -4 January
ബ്രിട്ടനില്‍ യുവതിയും കുട്ടികളും കൊല്ലപ്പെട്ട സംഭവം, ഭര്‍ത്താവ് സാജു ഇനി പുറംലോകം കാണാനുള്ള സാധ്യതയില്ല
ലണ്ടന്‍: കെറ്ററിംഗില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി പൊലീസ് ഫ്യൂണറല്‍ ഡയറക്റ്റേഴ്സിന് കൈമാറി. സര്‍വീസ് സംഘം മൃതദേഹം ഏറ്റെടുത്ത് എംബാം ചെയ്ത്…
Read More » - 4 January
ജനങ്ങളുടെ പ്രതിഷേധമൊന്നും ഇവിടെ നടപ്പില്ല, ഹിജാബ് സംബന്ധിച്ച് പുതിയ ഉത്തരവിറക്കി ഇറാന് ഭരണകൂടം
ടെഹ്റാന്: ഇറാനിലെ സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന നിര്‍ബന്ധിത നിയമങ്ങള്‍ക്കെതിരെ ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് ഇറാന് ഭരണകൂടം. ഹിജാബ് വിഷയത്തില്‍ ഇറാന് ഭരണകൂടം പുതിയ ഉത്തരവ് ഇറക്കി.…
Read More » - 4 January
നഗര ജീവിതം അവസാനിപ്പിച്ച് ഗ്രാമത്തിലേയ്ക്ക് പോകാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് ജപ്പാന്
ടോക്കിയോ: തിരക്കാര്‍ന്ന നഗരജീവിതത്തോട് ഗുഡ് ബൈ പറഞ്ഞ് ഗ്രാമങ്ങളിലേയ്ക്ക് പോകാനായി ജനങ്ങളോട് ആഹ്വാനം ചെയ്ത് ജപ്പാന് ഭരണകൂടം. കുടുംബവുമായി ഗ്രാമീണ ജീവിതത്തിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്ന സാമ്പത്തിക പദ്ധതിയിലൂടെയാണ്…
Read More » - 4 January
അസ്ഥിക്ക് പിടിച്ച പ്രണയം: 70 വയസ്സുള്ള തന്റെ കാമുകിയെ സ്വന്തമാക്കി 37 കാരൻ, സന്തോഷ ജീവിതമെന്ന് ദമ്പതികൾ
പ്രണയത്തിന് എന്ത് പ്രായം, ജാതി, മതം? ഇതൊന്നും പ്രണയത്തിന് ഒരു തടസ്സമേയല്ലെന്ന് തെളിയിച്ച് ജീവിക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ കൂട്ടത്തിലെ ഒരു ദമ്പതികൾ കൂടി. എഴുത്തുകാരിയായ കിഷോർ…
Read More » - 4 January
26 വയസിന് താഴെയുള്ള യുവാക്കള്‍ക്ക് ഈ രാജ്യത്ത് സൗജന്യമായി കോണ്ടം വിതരണം
ലൈംഗികരോഗങ്ങളുടെ വ്യാപനവും ലൈംഗികസുരക്ഷയും ഉറപ്പിക്കുന്നതിന് ഏറ്റവുമധികം പേര് ഉപയോഗിക്കുന്ന സുരക്ഷാമാര്‍ഗമാണ് കോണ്ടം. ഗര്‍ഭനിരോധന മാര്‍ഗമായാണ് പൊതുവെ ഉപയോഗിക്കപ്പെടുന്നതെങ്കിലും ഇതിനൊപ്പം തന്നെ ലൈംഗികരോഗങ്ങളില്‍ നിന്നുള്ള സുരക്ഷ ഉറപ്പാക്കലും കോണ്ടത്തിന്റെ…
Read More » - 3 January
പുതുവര്‍ഷ ആരംഭത്തോടെ സൗജന്യ കോണ്ടം വിതരണം
പാരിസ് : ലൈംഗികരോഗങ്ങളുടെ വ്യാപനവും ലൈംഗികസുരക്ഷയും ഉറപ്പിക്കുന്നതിന് ഏറ്റവുമധികം പേര് ഉപയോഗിക്കുന്ന സുരക്ഷാമാര്‍ഗമാണ് കോണ്ടം. ഗര്‍ഭനിരോധന മാര്‍ഗമായാണ് പൊതുവെ ഉപയോഗിക്കപ്പെടുന്നതെങ്കിലും ഇതിനൊപ്പം തന്നെ ലൈംഗികരോഗങ്ങളില്‍ നിന്നുള്ള സുരക്ഷ ഉറപ്പാക്കലും…
Read More » - 3 January
പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ്പ് എടുത്ത് രോഗപ്രതിരോധം ഉറപ്പാക്കണം: നിർദ്ദേശവുമായി സൗദി
റിയാദ്: കുട്ടികൾക്ക് പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ്പ് എടുത്ത് രോഗപ്രതിരോധം ഉറപ്പാക്കണമെന്ന് നിർദ്ദേശം നൽകി സൗദി അറേബ്യ. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇൻഫ്ലുവൻസ (ഫ്ലൂ) പ്രതിരോധ…
Read More » - 3 January
പുതുവത്സരാഘോഷം: ദുബായ് മുൻസിപ്പാലിറ്റി മാലിന്യങ്ങൾ നീക്കം ചെയ്തത് റെക്കോർഡ് വേഗത്തിൽ
ദുബായ്: ദുബായിലെ പുതുവത്സര ആഘോഷ കേന്ദ്രങ്ങളിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്തത് റെക്കോർഡ് സമയത്തിനുള്ളിൽ. ദുബായ് മുൻസിപ്പാലിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. 114ലധികം ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഫീൽഡ്…
Read More » - 3 January
പുതുവർഷാഘോഷം: സോഷ്യൽ മീഡിയയിൽ ദുബായിലെ റെസ്റ്റോറന്റ് ബിൽ വൈറലാകുന്നു
ദുബായ്: സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി ദുബായിലെ ഒരു റെസ്റ്റോറന്റ് ബിൽ. പുതുവർഷപ്പിറവിക്ക് മണിക്കൂറുകൾ ബാക്കി നിൽക്കെ ഡിസംബർ 31ന് രാത്രിയിലുള്ള റെസ്റ്റോറന്റ് ബില്ലാണിത്. 6,20,926.61 ദിർഹമാണ് ഈ…
Read More » - 3 January
ഭീകരതക്കെതിരെ നടപടി ശക്തമാക്കി സൗദി: ഓൺലൈനിൽ നിന്നും നീക്കം ചെയ്തത് 1.5 കോടി ഉള്ളടക്കങ്ങൾ
റിയാദ്: ഭീകരവാദത്തിനെതിരെ നടപടി ശക്തമാക്കി സൗദി അറേബ്യ. 1.5 കോടി തീവ്രവാദ ഉള്ളടക്കങ്ങളാണ് 2022ൽ ഓൺലൈനിൽ നിന്ന് സൗദി നീക്കം ചെയ്തത്. ഇതേ ആശയം പ്രചരിപ്പിച്ച 6,824…
Read More » - 3 January
അറുപതാമത്തെ കുഞ്ഞിനെ ഏറ്റുവാങ്ങി ഹാജി ജാൻ മുഹമ്മദ്: ‘നാലാമത്തെ വിവാഹത്തിന് പെൺകുട്ടിയെ തേടുന്നു, സർക്കാർ സഹായം വേണം’
ഹാജി ജാൻ മുഹമ്മദിന് അറുപതാമത്തെ കുഞ്ഞും പിറന്നു. ഇനിയും കുട്ടികൾ വേണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. പാക്കിസ്ഥാൻ സ്വദേശിയായ ഇയാൾക്ക് മൂന്ന് ഭാര്യമാരാണുള്ളത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലാണ് ഇയാൾ…
Read More » - 3 January
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് ടിനി ടോം
അബുദാബി: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ടിനി ടോം. അബുദാബി സാംസ്കാരിക-വിനോദ സഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു…
Read More » - 3 January
പ്രവാസികളുടെ കുടുംബാംഗങ്ങൾക്കായുള്ള ഡിജിറ്റൽ ഐ ഡി സേവനം ആരംഭിച്ച് സൗദി
റിയാദ്: സൗദി അറേബ്യയിൽ പ്രവാസികളുടെ കുടുംബാംഗങ്ങൾക്കായുള്ള പ്രത്യേക ഡിജിറ്റൽ ഐ ഡി സേവനം പ്രവർത്തനമാരംഭിച്ചു. സൗദി ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്സ്പോർട്സ് ആണ് ഇക്കാര്യം അറിയിച്ചത്. സൗദി…
Read More » - 3 January
ജനുവരി 6 വരെ മഴ തുടരും: ആലിപ്പഴ വീഴ്ച്ചയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ
റിയാദ്: രാജ്യത്തിന്റെ വിവിധ മേഖലകളിൽ ജനുവരി 6 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. മഴയോടൊപ്പം ആലിപ്പഴ വീഴ്ച്ചയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ…
Read More » - 3 January
എയർപോർട്ട് ട്രാൻസ്പോർട്ട് റിസർവേഷനുകൾക്കായി സേവനം ആരംഭിച്ച് യൂബർ
ദുബായ്: എയർപോർട്ട് ട്രാൻസ്പോർട്ട് റിസർവേഷനുകൾക്കായി സേവനം ആരംഭിച്ച് യൂബർ. ദുബായ് വിമാനത്താവളവുമായി സഹകരിച്ചാണ് യൂബർ പുതിയ സേവനം ആരംഭിച്ചത്. വിനോദ സഞ്ചാരികളുടെ വരവ് കൂടുതലായതിനാൽ നഗരത്തിൽ മെച്ചപ്പെട്ട…
Read More » - 3 January
കോർപ്പറേറ്റ് മേഖലയെ ശക്തിപ്പെടുത്തൽ: യുഎഇയിൽ പുതിയ കുടുംബ ബിസിനസ് നിയമം ഈ ആഴ്ച പ്രാബല്യത്തിൽ വരും
അബുദാബി: രാജ്യത്ത് പുതിയ കുടുംബ ബിസിനസ് നിയമം ഈ ആഴ്ച പ്രാബല്യത്തിൽ വരുമെന്ന് യുഎഇ. കോർപറേറ്റ് മേഖലയെ ശക്തിപ്പെടുത്താനും സമ്പദ് വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനും നിക്ഷേപം ആകർഷിക്കാനും പുതിയ…
Read More » - 3 January
വാഹനങ്ങളുടെ ടെസ്റ്റിംഗിനായി ആഴ്ചയിൽ 7 ദിവസവും സൗകര്യം ഒരുക്കും: ആർടിഎ
ദുബായ്: വാഹനങ്ങളുടെ ടെസ്റ്റിംഗ് നടത്താനായി ആഴ്ചയിൽ 7 ദിവസവും സൗകര്യം ഒരുക്കാൻ ദുബായ്. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ 2 മാസത്തേക്കാണ് ഈ…
Read More » - 3 January
ഇനിയും അവസാനിക്കാത്ത യുദ്ധം: ഉക്രൈൻ റോക്കറ്റ് ആക്രമണത്തിൽ 63 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു
മോസ്കോ: ഉക്രൈൻ – റഷ്യ യുദ്ധം ആരംഭിച്ചിട്ട് പത്ത് മാസത്തിലധികമായി. ഒരു ആഴ്ച കൊണ്ട് ഉക്രൈനെ അടിച്ചമർത്തി അധികാരം കൈക്കലാക്കാമെന്ന് കരുതിയ റഷ്യയ്ക്ക് തെറ്റി. ഉക്രൈന്റെ പ്രതിരോധവും…
Read More » - 3 January
‘അതേ ഞാൻ ഒരു പ്ലേബോയ് ആയിരുന്നു, മാലാഖ ആണെന്ന് പറഞ്ഞിട്ടില്ല’: ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: കഴിഞ്ഞ വർഷം അവിശ്വാസ പ്രമേയത്തിലൂടെ ഭരണഘടനാ സ്ഥാനത്ത് നിന്ന് പുറത്താക്കുന്നതിന് മുമ്പുള്ള അവസാന കൂടിക്കാഴ്ചയിൽ വിരമിച്ച കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ തന്നെ…
Read More » - 3 January
‘ഇതിനായിരുന്നുവെങ്കിൽ അള്ളാഹു സ്ത്രീകളെ സൃഷ്ടിക്കേണ്ടിയിരുന്നില്ല’: കണ്ണീരോടെ യുവതി – വീഡിയോ വൈറൽ
അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ ഏറ്റെടുത്തതോടെ അവിടുത്തെ സ്ത്രീകളുടെ ജീവിതം ദുരിതപൂർണമായി. സ്ത്രീകളുടെ എല്ലാ സ്വാതന്ത്ര്യവും ഹനിക്കുന്ന നടപടികളാണ് നിലവിൽ ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്. തനിച്ചു പുറത്തു പോകുന്നതിനോ വിദ്യാഭ്യാസത്തിനോ…
Read More » - 2 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 44 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 44 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 136 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 2 January
കനത്ത മഴ: സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് സൗദി
ജിദ്ദ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ള സ്കൂളുകൾക്കാണ് ചൊവ്വാഴ്ച്ച അവധി പ്രഖ്യാപിച്ചത്. ജിദ്ദ, റാബിഗ്, ഖുലൈസ്…
Read More » - 2 January
അഞ്ച് മേഖലകൾക്ക് യുഎഇ മുൻഗണന നൽകും: പ്രഖ്യാപനവുമായി ശൈഖ് മുഹമ്മദ്
ദുബായ്: 2023ൽ യുഎഇ സർക്കാർ അഞ്ചു മേഖലകൾക്ക് മുൻഗണന നൽകുമെന്ന് പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ…
Read More » - 2 January
പ്ലാസ്റ്റിക് ബാഗ് ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി ഒമാൻ
മസ്കത്ത്: പ്ലാസ്റ്റിക് ബാഗ് ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി ഒമാൻ. ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവ് ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ…
Read More » - 2 January
യുഎഇയിലെ ഇൻഷുറൻസ് നിബന്ധന പ്രാബല്യത്തിൽ വന്നു
അബുദാബി: യുഎഇയിൽ നിർബന്ധിത തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു. ജോലി നഷ്ടപ്പെട്ടാൽ 3 മാസത്തേക്ക് വേതനം ലഭ്യമാകുന്ന പദ്ധതിയാണിത്. സ്വദേശികൾക്കും വിദേശികൾക്കും ഈ പദ്ധതി നിർബന്ധമാണ്.…
Read More »