International
- Jan- 2023 -6 January
സ്വകാര്യ ട്യൂഷൻ നടത്തുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ
കുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യ ട്യൂഷൻ നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കി കുവൈത്ത്. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കുന്നത്. വിവിധ പ്രസിദ്ധീകരണങ്ങളിൽ ഒട്ടേറെ സ്വകാര്യ ട്യൂഷൻ പരസ്യം…
Read More » - 6 January
ബീച്ചുകളിൽ കുളിക്കാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്: കടൽ പാമ്പുകളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
അബുദാബി: ബീച്ചുകളിൽ കുളിക്കാനെത്തുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി. അബുദാബി പരിസ്ഥിതി ഏജൻസിയാണ് ഇക്കാര്യം സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. കടൽ പാമ്പുകളുടെ കടിയേറ്റാൽ ഉടൻ വൈദ്യസഹായം തേടണമെന്നും അധികൃതർ പറഞ്ഞു.…
Read More » - 6 January
കൊറിയർ ഡെലിവറിയുമായി ബന്ധപ്പെട്ട് തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
അബുദാബി: കൊറിയർ ഡെലിവറിയുമായി ബന്ധപ്പെട്ട് നടത്തുന്ന പുതിയ തട്ടിപ്പ് സംബന്ധിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ. ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ്…
Read More » - 6 January
ഹജ് തീർത്ഥാടനം: ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി സൗദി
റിയാദ്: ഹജ് തീർത്ഥാടനത്തിനായി ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ച് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര തീർത്ഥാടകാരിൽ നിന്നുള്ള രജിസ്ട്രേഷൻ അപേക്ഷകൾ…
Read More » - 6 January
ട്രാൻസിറ്റ് വിസയിൽ രാജ്യത്ത് നാല് ദിവസം താമസിക്കാം: അറിയിപ്പുമായി യുഎഇ
ദുബായ്: മറ്റൊരു രാജ്യത്തേക്കുള്ള യാത്രാമധ്യേ ട്രാൻസിറ്റ് വിസയിൽ യുഎഇയിൽ ഇറങ്ങുന്നവർക്ക് രാജ്യത്ത് താമസിക്കാവുന്ന കാലാവധി വ്യക്തമാക്കി യുഎഇ. ഇത്തരക്കാർക്ക് പരമാവധി 4 ദിവസം (96 മണിക്കൂർ) രാജ്യത്ത്…
Read More » - 6 January
ഉത്തരകൊറിയയുടെ അധികാരം ഏറ്റെടുക്കാന്‍ സഹോദരിയെയും മകളെയും സജ്ജമാക്കാന്‍ ഏകാധിപതി കിം ജോങ് ഉന്‍
പ്യോങ് യാങ്: ഉത്തരകൊറിയയുടെ അധികാരം ഏറ്റെടുക്കാന്‍ സഹോദരിയെയും മകളെയും സജ്ജമാക്കാന്‍ ഏകാധിപതി കിം ജോങ് ഉന്‍ . രോഗബാധിതനാണെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് കിമ്മിന്റെ പുതിയ നീക്കം. ഉത്തര കൊറിയയില്‍…
Read More » - 6 January
കോവിഡ് കണക്ക് മറച്ച് ചൈന: ഒരു മാസത്തിനിടെ 20 താരങ്ങളുടെയും ശാസ്ത്രജ്ഞന്മാരുടെയും മരണങ്ങള്
ചൈന കോവിഡ് കണക്കുകള്‍ കൃത്യമായി പുറത്തുവിടുന്നില്ലെന്ന പരാതിക്കിടെ ആശങ്കയേറ്റി പ്രശസ്തരുടെ മരണങ്ങള്. ചലച്ചിത്ര താരങ്ങളും ശാസ്ത്രജ്ഞരും ഉള്‍പ്പെടെ ഇരുപതോളം പേര് ഒരുമാസത്തിനിടെ മരിച്ചു. ഇതെല്ലാം കോവിഡ് മൂലമാണെന്ന…
Read More » - 5 January
ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കിൽ കൂടുതലായി ക്രൂഡ് ഓയിൽ കയറ്റി അയച്ച് റഷ്
ഡൽഹി: ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കിൽ കൂടുതലായി ക്രൂഡ് ഓയിൽ കയറ്റി അയച്ച് റഷ്യ.ആർട്ടിക് മേഖലയിൽ ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലാണ് ഇന്ത്യയിലേക്കും ചൈനയിലേക്കും കുറഞ്ഞ നിരക്കിൽ കയറ്റി അയക്കുന്നത്.…
Read More » - 5 January
ഹോക്കി ലോകകപ്പ് 2023: ഇന്ത്യ ഗ്രൂപ്പ് ഡിയിൽ, ഗ്രൂപ്പിലുള്ളത് ശക്തരായ എതിരാളികൾ
ഭുവനേശ്വർ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജനുവരി 13ന് തുടക്കമാകും. ഒഡീഷയിലെ ഭുവനേശ്വറും റൂര്‍ക്കലയും ലോക പോരാട്ടത്തിന് വേദിയാകുന്നു. പതിനാറ് ടീമുകൾ നാല് ഗ്രൂപ്പിലായി അണിനിരക്കും. ഇന്ത്യ…
Read More » - 5 January
ലോകകപ്പ് ഫുട്ബോളിന് ശേഷം ഇനി ലോകകപ്പ് ഹോക്കി ആവേശം: ജനുവരി 13ന് ഒഡിഷയിൽ തുടക്കം
ഭുവനേശ്വർ: ഫുട്ബോളിനുപിന്നാലെ ഹോക്കിയിലും ലോകകപ്പിന്റെ ആവേശം. ജനുവരി 13 മുതൽ 29 വരെ നടക്കുന്ന ലോകകപ്പിന് ഇന്ത്യയാണ് ആതിഥേയർ. ഒഡിഷയിലെ റൂർക്കലയും ഭുവനേശ്വറുമാണ് വേദികൾ. പതിനാറ് ടീമുകൾ…
Read More » - 5 January
സാമ്പത്തികശക്തിയില്‍ ലോകത്തെ ഏറ്റവും മികച്ച 3 നഗരങ്ങളിലുള്പ്പെടാന് വന്‍കുതിപ്പ് ലക്ഷ്യമിട്ടുള്ള പദ്ധതിയുമായി ദുബായ്
ദുബായ്: സാമ്പത്തിക ശക്തിയില്‍ ലോകത്തെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളില്‍ ഉള്‍പ്പെടാന്‍ വന്‍ കുതിപ്പ് ലക്ഷ്യംവെക്കുന്ന പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ…
Read More » - 4 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 52 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 52 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 133 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 4 January
സ്വന്തം സ്പോൺസറുടെ കീഴിൽ ജോലി ചെയ്യാത്ത പ്രവാസികൾ സൂക്ഷിക്കുക: ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: സ്വന്തം സ്പോൺസർമാരുടെ കീഴിൽ ജോലി ചെയ്യാത്ത പ്രവാസികൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള ശിക്ഷകൾ നടപ്പാക്കുമെന്നാണ് സൗദി പബ്ലിക് സെക്യൂരിറ്റി…
Read More » - 4 January
ദുബായിൽ ജനസംഖ്യ 35 ലക്ഷം പിന്നിട്ടു: കണക്കുകൾ പുറത്ത്
ദുബായ്: ദുബായിൽ ജനസംഖ്യ 35 ലക്ഷം പിന്നിട്ടു. കഴിഞ്ഞ വർഷം മാത്രം 2.1% വർദ്ധനവാണ് ദുബായിലെ ജനസംഖ്യയിൽ ഉണ്ടായതെന്നാണ് സ്റ്റാറ്റിസ്റ്റിക് സെന്റർ റിപ്പോർട്ട് പറയുന്നു. 35,50,400 ആണ്…
Read More » - 4 January
യുഎഇ സന്ദർശിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി
അബുദാബി: യുഎഇ സന്ദർശിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. അടുത്ത ആഴ്ച്ചയാണ് അദ്ദേഹം യുഎഇ സന്ദർശിക്കാനെത്തുന്നത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. Read Also: റിലയൻസിൽ…
Read More » - 4 January
ശനിയാഴ്ച വരെ മഴ തുടരും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: ശനിയാഴ്ച്ച വരെ രാജ്യത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച മുതൽ രാജ്യവ്യാപകമായി മഴ കൂടുതൽ ശക്തി പ്രാപിക്കാനിടയുണ്ടെന്നും, വാരാന്ത്യത്തിൽ…
Read More » - 4 January
ജനുവരി 8-ന് റോയൽ ഒമാൻ പോലീസ് വിഭാഗങ്ങൾക്ക് അവധി
മസ്കത്ത്: റോയൽ ഒമാൻ പോലീസിന് (ROP) കീഴിൽ ഔദ്യോഗിക പ്രവർത്തന സമയക്രമം പാലിച്ച് കൊണ്ട് പ്രവർത്തിക്കുന്ന വകുപ്പുകൾക്ക് 2023 ജനുവരി 8-ന് അവധി പ്രഖ്യാപിച്ചു. പോലീസ് ഡേയുടെ…
Read More » - 4 January
തൊഴിലിടങ്ങളിലെ അപകടങ്ങൾക്കുള്ള നഷ്ടപരിഹാരം: പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: തൊഴിലിടങ്ങളിലെ അപകടങ്ങൾക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ. രാജ്യത്തെ തൊഴിലിടങ്ങളിൽ സംഭവിക്കുന്ന അപകടങ്ങൾ, പരിക്കുകൾ എന്നിവയ്ക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ചും, ഇത്തരം സംഭവങ്ങൾ…
Read More » - 4 January
കൊറോണ വൈറസ് തലച്ചോറിനേയും ബാധിക്കും, പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് തലച്ചോറിനുള്ളിലേക്ക് പോലും വ്യാപിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. രോഗം വന്ന് പോയതിന് ശേഷം എട്ട് മാസത്തോളം മനുഷ്യശരീരത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് കണ്ടെത്തല്‍. Read…
Read More » - 4 January
തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി: രണ്ട് ദിവസത്തിനിടയിൽ രജിസ്റ്റർ ചെയ്തത് 60,000 പേർ
അബുദാബി: രാജ്യത്ത് നടപ്പിലാക്കിയ പുതിയ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ ആദ്യ രണ്ട് ദിവസത്തിനിടയിൽ രജിസ്റ്റർ ചെയ്തത് അറുപതിനായിരം പേർ. യു എ ഇ ഹ്യൂമൻ റിസോഴ്സസ് ആൻഡ്…
Read More » - 4 January
യുക്രൈന് നടത്തിയ വ്യോമക്രമണത്തില്‍ 89 സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യ
മോസ്കോ: പുതുവര്‍ഷ തലേന്ന് യുക്രൈന് നടത്തിയ വ്യോമക്രമണത്തില്‍ 89 സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യ. കിഴക്കന്‍ യുക്രൈനിലെ മകിവ്കയിലാണ് ആക്രമണമുണ്ടായത്. അമേരിക്ക നല്കിയ ഹിമാര്‍സ് റോക്കറ്റ് ഉപയോഗിച്ചാണ് യുക്രൈന്…
Read More » - 4 January
അനധികൃത ടാക്സിക്കാർക്കെതിരെ നടപടി ശക്തമാക്കി പോലീസ്: ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
അബുദാബി: അനധികൃത ടാക്സിക്കാർക്കെതിരെ നടപടി ശക്തമാക്കി അബുദാബി പോലീസ്. പിടിക്കപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. അനധികൃത ടാക്സിക്കാരോടൊപ്പമുള്ള യാത്രയ്ക്ക് സുരക്ഷിതത്വം ഉണ്ടാകില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. അപകടം…
Read More » - 4 January
അനുമതിയില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി അധികൃതർ
അബുദാബി: അനുമതിയില്ലാതെ മറ്റൊരാളുടെ ചിത്രമോ ദൃശ്യമോ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി. ഇത്തരക്കാർക്ക് തടവും പിഴയും ഉൾപ്പെടെ കടുത്ത ശിക്ഷകളാണ് നേരിടേണ്ടി വരിക. ഇത്തരം…
Read More » - 4 January
ബ്രിട്ടനില്‍ യുവതിയും കുട്ടികളും കൊല്ലപ്പെട്ട സംഭവം, ഭര്‍ത്താവ് സാജു ഇനി പുറംലോകം കാണാനുള്ള സാധ്യതയില്ല
ലണ്ടന്‍: കെറ്ററിംഗില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി പൊലീസ് ഫ്യൂണറല്‍ ഡയറക്റ്റേഴ്സിന് കൈമാറി. സര്‍വീസ് സംഘം മൃതദേഹം ഏറ്റെടുത്ത് എംബാം ചെയ്ത്…
Read More » - 4 January
ജനങ്ങളുടെ പ്രതിഷേധമൊന്നും ഇവിടെ നടപ്പില്ല, ഹിജാബ് സംബന്ധിച്ച് പുതിയ ഉത്തരവിറക്കി ഇറാന് ഭരണകൂടം
ടെഹ്റാന്: ഇറാനിലെ സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന നിര്‍ബന്ധിത നിയമങ്ങള്‍ക്കെതിരെ ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് ഇറാന് ഭരണകൂടം. ഹിജാബ് വിഷയത്തില്‍ ഇറാന് ഭരണകൂടം പുതിയ ഉത്തരവ് ഇറക്കി.…
Read More »