International
- Dec- 2017 -10 December
ജനറേറ്റര്‍ മോഷ്ടിക്കാന്‍ ശ്രമിച്ച ഉത്തരകൊറിയക്കാരെ പിടികൂടി
ടോക്കിയോ: ജനറേറ്റര്‍ മോഷ്ടിക്കാന്‍ ശ്രമിച്ച ഉത്തരകൊറിയക്കാരെ പിടികൂടി. ജപ്പാനിലെ ആള്‍പാര്‍പ്പില്ലാത്ത ദ്വീപില്‍ നിന്നും ജനറേറ്റര്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മൂന്ന് ഉത്തരകൊറിയക്കാരെയാണ് പിടികൂടിയത്. ഇവര്‍ ചാരന്മാരാണോയെന്ന കാര്യം വ്യക്തമല്ല.…
Read More » - 10 December
പുതുവര്‍ഷത്തില്‍ ഇന്ത്യയെ ആക്രമിയ്ക്കാനൊരുങ്ങി ചൈന : സാമ്പത്തികമായി ഇന്ത്യയെ തളര്ത്തുകയെന്ന് ലക്ഷ്യം
ബീജിംഗ് : പുതുവര്‍ഷത്തില്‍ ഇന്ത്യയെ ആക്രമിയ്ക്കാനൊരുങ്ങി ചൈന. ചൈനയുടെ ആക്രമണത്തെ കരുതിയിരിക്കണമെന്നും നിര്‍ദേശം. ഇന്ത്യയ്ക്കെതിരെ ‘അദൃശ്യ’ ആക്രമണം നടത്താന്‍ ചൈനീസ് ഹാക്കര്‍ സംഘങ്ങള്‍ നീക്കം നടത്തുന്നതായാണ് മുന്നറിയിപ്പ്. ഇന്ത്യക്ക്…
Read More » - 10 December
ഐഎസിനെതിരായ യുദ്ധം അവസാനിപ്പിച്ചു
മൊസൂള്‍ : ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധം അവസാനിപ്പിച്ചതായി ഇറാഖ്. അതിര്‍ത്തിയിലെ ഐഎസ് കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായി പിടിച്ചെടുത്തതായി പ്രധാമന്ത്രി ഹൈദര്‍ അല്‍ അബാദി അറിയിച്ചു. ഐഎസ് ഭീഷണിയില്‍ നിന്നും…
Read More » - 10 December
ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു
കാബൂൾ: ഭീകരാക്രമണം ഒരാൾ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവിശ്യയിൽ ചെക്ക്പോയിന്റിൽ നടത്തിയ ഭീകരാക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. രണ്ടു പേർക്കു പരിക്കേറ്റു. അതേസമയം സുരക്ഷാ സേന…
Read More » - 9 December
അക്രമികൾ നടത്തിയ വെടിവയ്പ്പില്‍ ഒരു കുടുംബത്തിലെ പത്തു പേർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ അക്രമികൾ നടത്തിയ വെടിവയ്പ്പിൽ ഒരു കുടുംബത്തിലെ പത്തു പേർ കൊല്ലപ്പെട്ടു. നാലു കുട്ടികളും നാലു സ്ത്രീകളും രണ്ടു പുരുഷൻമാരുമാണു കൊല്ലപ്പെട്ടത്. നാലു പേരാണ്…
Read More » - 9 December
ഹമ്പൻതോട്ട തുറമുഖം ചൈനയുടെ സ്വന്തമാകുന്നു
കൊളംബോ: ശ്രീലങ്കയിലെ തന്ത്രപ്രധാന തുറമുഖമായ ഹമ്പൻതോട്ട ചൈനയ്ക്ക് 99 വർഷത്തെ പാട്ടത്തിന് ഔദ്യോഗികമായി കൈമാറി. തുറമുഖത്തിന്റെ ദൈനംദിന വാണിജ്യപ്രവർത്തനം 110 കോടി ഡോളറിനു (7150 കോടി രൂപ)…
Read More » - 9 December
പ്രശസ്ത നടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് വെളിപ്പെടുത്തല്‍
പ്രശസ്ത നടി ബെല്ല തോണ് ലൈംഗിക പീഡനത്തിനു ഇരയായതായി വെളിപ്പെടുത്തല്‍. ശനിയാഴ്ച വൈകുന്നേരം, ഡിസ്നി ചാനലിലെ ഷോകളിലുടെ പ്രസിദ്ധമായ താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെ ഈ പെണ്‍കുട്ടിയെ…
Read More » - 9 December
ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടം അവസാനിപ്പിച്ചു
ബാഗ്ദാദ്: ഇറാക്ക് ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടം അവസാനിപ്പിച്ചു. ശനിയാഴ്ച സർക്കാർ ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തി. 2014 വേനൽക്കാലത്താണ് ഐഎസ് ഇറാക്കിന്റെ വിവിധ പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്ത്…
Read More » - 9 December
ജറുസലേം വിഷയത്തില്‍ സമാധാനം ആഹ്വാനം ചെയ്ത് ട്രംപ്
വാഷിങ്ടന്‍: ജറുസലേം വിഷയത്തില്‍ സമാധാനം ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി യുഎസ് പ്രഖ്യാപനം വന്നതിന് പിന്നാലെ അക്രമാസക്തമായ ഗാസ, വെസ്റ്റ്…
Read More » - 9 December
നോയ്ഡ ഇരട്ടക്കൊലപാതകത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്
നോയ്ഡ: ഗ്രേറ്റര്‍ നോയ്ഡയിലെ ഗൗര്‍ സിറ്റിയില്‍ നടന്ന ഇരട്ടക്കൊലപാതകക്കേസില്‍ നിര്‍ണ്ണായകമായ വഴിത്തിരിവ്. അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് പതിനാറുകാരനായ മകന് ശനിയാഴ്ച ഏറ്റു പറഞ്ഞു. വാരാണസിയില്‍…
Read More » - 9 December
കീറിയ ജീന്‍സിട്ട് നടക്കുന്ന പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യുകയാണ് രാജ്യസ്നേഹികളായ പുരുഷന്മാരുടെ കടമ: അഭിഭാഷകന്റെ വിവാദ പ്രസ്താവന
കെയ്റോ: കീറിയ ജീന്‍സിട്ട് നടക്കുന്ന പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യുകയാണ് രാജ്യസ്നേഹികളായ പുരുഷന്മാരുടെ ലക്ഷണവും കര്‍ത്തവ്യവും എന്ന് ഈജിപ്ഷ്യൻ അഭിഭാഷകന്. നാബി അല്‍ വാഹ്ഷ് എന്ന അഭിഭാഷകനാണ് പ്രസ്താവന…
Read More » - 9 December
നെയ്മര്‍ ഞങ്ങളുടെ താരമാണ്; റയല്‍ പ്രസിഡന്റിനെതിരെ രൂക്ഷമായി പ്രതികരിച്ച് പിഎസ്ജി കോച്ച്
സൂപ്പര്‍താരം നെയ്മറെ കുറിച്ചുള്ള റയല്‍ പ്രസിഡന്റ് പെരസിന്റെ പരാമര്‍ശങ്ങള്‍ക്ക് ചുട്ട മറുപടിയുമായി പിഎസ്ജി കോച്ച് ഉനായ് എംറി. റയല്‍ മഡ്രിഡില്‍ വന്നാല്‍ നെയ്മര്‍ക്ക് എളുപ്പത്തില്‍ ബലോണ്‍ ഡി…
Read More » - 9 December
കോടികൾ മുടക്കി ഡാവിഞ്ചിയുടെ ചിത്രം വാങ്ങിയത് സൗദി രാജകുമാരന്;ചിത്രം സൂക്ഷിക്കുന്നത് മറ്റൊരിടത്ത്
അബുദാബി: പ്രശസ്ത ചിത്രകാരന് ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ ക്രിസ്തു രൂപത്തിലുള്ള വിഖ്യാത ചിത്രം ലേലത്തില്‍ വാങ്ങിയത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ആണെന്ന് റിപ്പോര്‍ട്ട്. ലോകരക്ഷകന് എന്നര്‍ഥമുള്ള…
Read More » - 9 December
ഇന്‍സ്റ്റഗ്രാമില്‍ നിന്നും പ്രധാന ഫീച്ചര്‍ ഒഴിവാക്കുന്നു
സാന്‍ഫ്രാന്‍സിസ്കോ: ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാമില്‍ പ്രധാനപ്പെട്ട ഒരു ഫീച്ചര്‍ കമ്പനി ഒഴിവാക്കുന്നു. മെസേജ് അയക്കുന്നതിനുള്ള സംവിധാനം ഇനി ആപില്‍ ലഭ്യമാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി…
Read More » - 9 December
പെണ്‍കുട്ടികളോട് മിണ്ടാന്‍ പോലും പേടിയുള്ള ഞരമ്പ് രോഗി കഴുതയെ ബലാത്സംഗം ചെയ്തു കൊന്നു
നയ്റോബി•പെണ്‍കുട്ടികളോട് മിണ്ടാന്‍ പോലും നാണമുള്ള യുവാവിന്റെ ചെയ്തി ആരെയും ഞെട്ടിക്കും. കെനിയക്കാരനായ നഫ്താലി മുരീത്തി എന്ന യുവാവാണ് കഴുതയെ ബലാത്സംഗം ചെയ്തു കൊന്നത്. ഒരു പള്ളിയ്ക്ക് സമീപം…
Read More » - 9 December
തീവ്രവാദ ഭീഷണി ;പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ്
വാഷിങ്ടണ്‍: തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കന്‍ പൗരന്മാര്ക്ക് മുന്നറിയിപ്പ്. പാക്കിസ്ഥാനില്‍ തീവ്രവാദ-വര്‍ഗീയ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് അമേരിക്കന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏതെങ്കിലും…
Read More » - 9 December
തുര്‍ക്കി സന്ദര്‍ശിക്കാനൊരുങ്ങി റഷ്യന്‍ പ്രസിഡന്റ്
മോസ്കോ: തുര്‍ക്കി സന്ദര്‍ശിക്കാനൊരുങ്ങി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്. ഡിസംബര്‍ 11നാണ് അദ്ദേഹം തുര്‍ക്കിയിലെത്തുന്നത്. തുര്‍ക്കി സന്ദര്സനത്തിന്റെ ഭാഗമായി അദ്ദേഹം തുര്‍ക്കി പ്രസിഡന്റ് റിസെപ് തയിപ് എര്‍ദോഗനുമായി…
Read More » - 9 December
സൗദിയുടെ സൈനിക ശക്തിയെ കുറിച്ച് അമേരിക്ക വെളിപ്പെടുത്തലില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ആശങ്ക
റിയാദ് : അമേരിക്കയുടെ സൈനിക ശക്തിയെ കുറിച്ച് അമേരിക്ക ചില വെളിപ്പെടുത്തലുകള്‍ നടത്തിയത് ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. യെമനില്‍നിന്ന് ഹൂത്തി വിമതര്‍ തൊടുത്ത മിസൈല്‍ റിയാദിലെ ആഭ്യന്തര…
Read More » - 9 December
പതിമൂന്ന്കാരന് അമ്മയുടെ തലവെട്ടി ബക്കറ്റില്‍ സൂക്ഷിച്ചു; കൊലയ്ക്കു പിന്നിലെ കാരണം ഇതാണ്
വെന്‍സിങ്: പതിമൂന്ന്കാരന് അമ്മയുടെ തലവെട്ടി ബക്കറ്റില്‍ സൂക്ഷിച്ച ശേഷം ഡ്രെയിനേജില്‍ കളഞ്ഞു. ചൈനയിലെ സിന്ഹുവാന് പ്രവിശ്യയിലെ വെന്‍സിങ് നഗരത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അമ്മയും മകനുമായി എന്തോക്കെയോ…
Read More » - 9 December
25 ലക്ഷം കുട്ടികൾ മദ്രസകൾ വഴി വിദ്യാഭ്യാസം പൂർത്തിയാക്കുന്നു: ഇവർ മൗലവികളാകുമോ അതോ ഭീകരന്മാരാകുമോ? പാക് സൈനീക മേധാവിയുടെ പരാമർശം വിവാദത്തിലേക്ക്
ഇസ്ളാമാബാദ് : പാകിസ്ഥാനിലെ മദ്രസകൾക്കെതിരെ പാക് സൈനിക മേധാവിയുടെ പരാമർശം വിവാദമാകുന്നു. മദ്രസകളിൽ മാത്രം പഠിക്കുന്ന കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള മത്സരത്തിൽ പിന്നോട്ടാകുന്നു ഇവർക്ക് ലോകവിവരം…
Read More » - 9 December
ഐ.എസിന്റെ തോല്‍വി വെറും കെട്ടുകഥ : ഐ.എസിന് യു.എസ് പിന്തുണ
അങ്കാറ : സിറിയയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിനെ(ഐഎസ്) പൂര്‍ണമായും തുരത്തിയെന്ന വാദത്തില്‍ വഴിത്തിരിവുമായി പുതിയ ആരോപണം. ഐഎസിന്റെ സിറിയയിലെ അവസാന ശക്തികേന്ദ്രമായ റാഖയില്‍ ഏതാനും ആഴ്ച മുന്‍പു…
Read More » - 9 December
സിഎൻഎൻ ഹീറോ അവാർഡിൽ രണ്ട് ഇന്ത്യക്കാരും
വാഷിങ്ടൻ∙ ഈ വർഷത്തെ സിഎൻഎൻ ഹീറോ അവാർഡിന് അവസാന റൗണ്ടിലെത്തിയ 10 പേരിൽ രണ്ട് ഇന്ത്യൻ വംശജരും. പിറ്റ്സ്ബർഗിൽനിന്നുള്ള സമീർ ലഖാനി, ടെക്സസിൽനിന്നുള്ള മോന പട്ടേൽ എന്നിവരാണിവർ.ഒരുലക്ഷം…
Read More » - 9 December
ചൈനയ്ക്ക് ലഭിക്കാത്ത വാസെനാര്‍ അംഗത്വം നേടിയെടുത്ത അഭിമാനവുമായി ഇന്ത്യ
വിയന്ന : പരമ്പരാഗത ആയുധങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും കയറ്റുമതി ഇടപാടുകള്‍ നിയന്ത്രിക്കുന്ന രാജ്യാന്തര സമിതിയായ വാസെനാര്‍ കൂട്ടായ്മയില്‍ (വാസെനാര്‍ അറേഞ്ച്മെന്റ്) ചൈനയ്ക്കു മുന്‍പേ ഇന്ത്യയ്ക്ക് അംഗത്വം.…
Read More » - 9 December
യുഎന്‍ നയം പശ്ചിമേഷ്യന്‍ സമാധാന നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും: നിക്കി ഹേലി
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ് സ്ഥാനപതിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി രംഗത്ത്. യുഎന്‍ സ്വീകരിച്ച നയം പശ്ചിമേഷ്യന്‍ സമാധാന നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുമെന്നും…
Read More » - 9 December
ഐ.എസുമായി രഹസ്യ ഉടമ്പടി : തുരങ്ക യുദ്ധം കെട്ടുകഥ : ലോകത്തെ നടുക്കിയ ഈ രഹസ്യം പുറത്തുവിട്ടു
അങ്കാറ : സിറിയയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിനെ(ഐഎസ്) പൂര്‍ണമായും തുരത്തിയെന്ന വാദത്തില്‍ വഴിത്തിരിവുമായി പുതിയ ആരോപണം. ഐഎസിന്റെ സിറിയയിലെ അവസാന ശക്തികേന്ദ്രമായ റാഖയില്‍ ഏതാനും ആഴ്ച മുന്‍പു…
Read More »