
മോസ്‌കോ: തുര്‍ക്കി സന്ദര്‍ശിക്കാനൊരുങ്ങി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ഡിസംബര്‍ 11നാണ് അദ്ദേഹം തുര്‍ക്കിയിലെത്തുന്നത്. തുര്‍ക്കി സന്ദര്‍സനത്തിന്റെ ഭാഗമായി അദ്ദേഹം തുര്‍ക്കി പ്രസിഡന്റ് റിസെപ് തയിപ് എര്‍ദോഗനുമായി കൂടിക്കാഴച്ചയും നടത്തും. എന്നാല്‍ പിന്നീടുള്ള അദ്ദേഹത്തിന്റെ പരിപാടികള്‍ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
Post Your Comments