
പ്രശസ്ത നടി ബെല്ല തോണ്‍ ലൈംഗിക പീഡനത്തിനു ഇരയായതായി വെളിപ്പെടുത്തല്‍. ശനിയാഴ്ച വൈകുന്നേരം, ഡിസ്‌നി ചാനലിലെ ഷോകളിലുടെ പ്രസിദ്ധമായ താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെ ഈ പെണ്‍കുട്ടിയെ എന്താണ് ഡിസ്‌നി ചെയ്തത്.
അവളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഞാന്‍ കരുതുന്നത് എന്ന ആരാധകരുടെ ട്വീറ്റിന് മറുപടിയായാണ് നടി സുപ്രധാനമായ വെളിപ്പെടുത്തല്‍ നടത്തിയത്. ശരിയാണ് ഞാന്‍ ലൈംഗിക പീഡനത്തിനു ഇരയായിട്ടുണ്ട്. പക്ഷേ അത് ഡിസ്‌നി അല്ലെന്നും താരം വെളിപ്പെടുത്തി.
Post Your Comments