Latest NewsNewsInternational

ശക്തമായ ഭൂചലനം: 5.5 തീവ്രത രേഖപ്പെടുത്തി

ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്തോനേഷ്യയിലാണ് ഉണ്ടായത്.

സംഭവത്തില്‍ ആശളപായമോ നാശനഷ്ടമോ ഉണ്ടായിട്ടല്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

shortlink

Post Your Comments


Back to top button