Latest NewsNewsInternational

ആണാണെന്ന് പറഞ്ഞ് ആദ്യം ഒഴിവാക്കി, പെണ്ണായി മാറിയതിന് ശേഷം സംഭവിച്ചത്

ആണാണെന്ന് പറഞ്ഞ് തന്നെ ഇട്ടിട്ട് പോയ കാമുകനെ കുറിച്ച് പറയുകയാണ് ഒരു ഭിന്നലിംഗക്കാരി. യുവാവുമായി ഫേസ്ബുക്കിലൂടെ പരിചപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് രൂപം കണ്ട് ഭിന്നലിംഗക്കാരി ആണാണെന്ന് പറഞ്ഞ് യുവാവ് ബന്ധം ഉപേക്ഷിക്കുകയായിരുന്നു. 22കാരിയായ എറിന്‍ ആന്‍ഡേഴ്‌സനാണ് ഈ അനുഭവം ഉണ്ടായത്.

യുാവാവ് ബന്ധം അവസാനിപ്പിച്ച് പോയപ്പോള്‍ തന്റെ ശരീരത്തെ എറിന്‍ പെണ്‍ ശരീരമാക്കി മാറ്റി. ശസ്ത്രക്രിയയിലൂടെയും മറ്റും അതീവ സുന്ദരിയായി മാറിയിരുന്നു എറിന്‍. ഇതോടെ യുവാവ് വീണ്ടും ഇവരുമായി പ്രണയത്തിലാവുകയായിരുന്നു.

She is pictured with her boyfriend, Jared Norris, who initially rejected her when she was living as a man

28 കാരനായ ജെര്‍ഡ് നോറിസായിരുന്നു ആദ്യം എറിനെ ഉപേക്ഷിക്കുകയും പിന്നീട് വീണ്ടും പ്രണയത്തിലീവുകയും ചെയ്തത്. പിരിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ എറിന്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ടാണ് ജെര്‍ഡ് മയങ്ങിയത്.

ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പിക്ക് ശേഷമാണ് എറിന്‍ അതി സുന്ദരിയായി മാറിയത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ഒറുങ്ങുകയാണിപ്പോള്‍. ഇരുവരും ഫേസ്ബുക്കിലൂടെയാണ് അഠുത്തതും പരിചയപ്പെട്ടതും. സാധാരണ സംഭാഷണത്തില്‍ തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. എന്നാല്‍ പിന്നീട് ജെര്‍ഡ് ഇത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം യുവതിയുടെ രൂപമാറ്റം കണ്ട് ജെര്‍ഡ് ഞെട്ടുകയും വീണ്ടും പ്രണയത്തിലാവുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button