Latest NewsUSA

വിനോദയാത്ര പോയ മലയാളി കുടുംബത്തെ കാണാതായി

കാലിഫോർണിയ ; വിനോദയാത്ര പോയ നാലംഗ മലയാളി കുടുംബത്തെ കാണാതായി. കഴിഞ്ഞ ബുധനാഴ്ച അമേരിക്കയിലെ കലിഫോര്‍ണിയയിൽ നിന്നും പോര്‍ട്ട്‌ലന്‍ഡിലേക്ക് യാത്ര പോയ സൂറത്തില്‍ നിന്നുള്ള സന്ദീപ് തോട്ടപ്പള്ളി,ഭാര്യ സൗമ്യ, മക്കളായ സിദ്ധാന്ത് സാച്ചി എന്നിവരെയാണ് കാണാതായത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read ;ഒരു നിര്‍മ്മാതാവിന്റെ മകന്‍ തന്നെ ശാരീരികമായി ഉപയോഗിച്ചു; പുതിയ വെളിപ്പെടുത്തലുമായി ശ്രീ റെഡ്ഡി

shortlink

Related Articles

Post Your Comments

Related Articles


Back to top button