International
- Jul- 2018 -29 July
ശക്തമായ ഭൂചലനത്തില്‍ 10 പേര് മരിച്ചു; ഭീതിയോടെ ജനങ്ങള്‍
ജക്കാര്‍ത്ത: ശക്തമായ ഭൂചലനത്തില്‍ 10 പേര് മരിച്ചു, ഭീതിയോടെ ജനങ്ങള്‍. ഇന്തോനേഷ്യയിലെ വിനോദ സഞ്ചാര മേഖലയായ ലൊംബോക്കിലാണ് ഇന്ന് പുലര്‍ച്ചെ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ…
Read More » - 29 July
വിമാനത്താവളത്തിനു സമീപം ഉഗ്രശേഷിയുള്ള ബോംബ്; പരിഭ്രാന്തിയിലായി ജീവനക്കാര്‍
ഇംഫാല്‍: വിമാനത്താവളത്തിനു സമീപം ഉഗ്രശേഷിയുള്ള ബോംബ് കണ്ടെടുത്തു. ഇംഫാല്‍ വിമാനത്താവളത്തിനു സമീപം ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് ബോംബ് കണ്ടെടുത്തത്. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ നിംഗോംബാബില് വഴിയരികില്‍നിന്നാണ്…
Read More » - 29 July
പാക് ഗ്രൂപ്പുകളിലെ മലയാളി സാന്നിധ്യം; അന്വേഷണം തുടങ്ങി
തൃശൂർ: പാകിസ്താനില്‍നിന്ന് നിയന്ത്രിക്കുന്ന സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍ മലയാളികളുടെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തൃശൂരില്‍ നിന്നുള്ള ഐ.ടി വിദഗ്ധരാണ് പാക് ഗ്രൂപ്പുകളിലെ…
Read More » - 29 July
ജപ്പാനിൽ നാശം വിതച്ച് കനത്ത മഴയും കാറ്റും
കെയ്റോ: ജപ്പാനിൽ കനത്ത മഴയും കാറ്റും തുടരുന്നു. ഇതുവരെ 200 പേർക്ക് ജീവൻ നഷ്ടമായി. ജോംഗ്ദാരി കൊടുങ്കാറ്റാണ് ഇപ്പോള്‍ ജപ്പാന് ജനതയുടെ ഉറക്കം കെടുത്തുന്നത്. കനത്ത മഴ മണ്ണിടിച്ചിൽ…
Read More » - 29 July
കാട്ടു തീ ദുരന്തം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍: കാട്ടു തീ പടർന്നുപിടിച്ചതോടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാലിഫോർണിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വടക്കന്‍ കലിഫോര്‍ണിയയിലെ റെഡ്ഡിംഗ് എന്ന സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. ആഭ്യന്തര സുരക്ഷാ…
Read More » - 29 July
ശക്തമായ ഭൂചലനം: യെല്ലോ അലേര്‍ട്ട്
ജക്കാര്‍ത്ത•ഇന്തോനേഷ്യയിലെ ലോമ്പോക്ക് ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഇന്തോനേഷ്യയിലെ ലെലോങ്ങ്കെനിന് 1.4 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ്…
Read More » - 28 July
കാട്ടുതീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ക്ക് ദാരുണാന്ത്യം
കാലിഫോര്‍ണിയ: കാട്ടുതീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ക്ക് ദാരുണാന്ത്യം. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ശക്തമായ കാട്ടു തീ പടരുന്നത്. ഷസ്ത കൗണ്ടിയില്‍ ആരംഭിച്ച തീ ശക്തമായ കാറ്റിനെ…
Read More » - 28 July
ഫ്രാന്‍സിലേക്ക് പോകാൻ ഒരുങ്ങുന്നവർക്ക് ഒരു സന്തോഷ വാർത്ത
പാരീസ് : ഫ്രാന്‍സിലേക്ക് പോകാൻ ഒരുങ്ങുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഇന്ത്യക്കാര്‍ക്ക് ഇനി മുതൽ ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുവാൻ എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വിസ…
Read More » - 28 July
വീട്ടിൽ കയറാൻ വൈകി; മൂലയൂട്ടിക്കൊണ്ടിരുന്ന ഭാര്യയുടെ മാറിലേക്ക് വെടിയുതിർത്ത് ഭർത്താവ്
മെക്സിക്കക്കോ: മൂലയൂട്ടിക്കൊണ്ടിരുന്ന ഭാര്യയുടെ മാറിലേക്ക് വെടിവെച്ച് ഭര്‍ത്താവ്. പുറത്തു പോയ യുവതി വീട്ടിൽ മടങ്ങിയെത്താൻ വൈകിയതിനെ തുടർന്നാണ് ഭർത്താവ് കടുംകൈ കാട്ടിയത്. മെക്സിക്കോയിലാണ് ദാരുണമായ സംഭവം ഉണ്ടായത്…
Read More » - 28 July
രസിക്കാൻ ഒരായിരം ആളുകൾ; കൊടിയപീഡനം അനുഭവിക്കുന്നത് ഒരാളും ; വെളിപ്പെടുത്തലുമായി പോൺ താരങ്ങൾ
പോൺ വീഡിയോകൾ ആസ്വദിക്കുന്നവർക്ക് ഒരിക്കലും അതിലെ താരങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് യാതൊരു അറിവും ഉണ്ടാകില്ല. ശരീരം വിറ്റു ജീവിക്കുന്നവർ എന്ന കണ്ണിൽ മാത്രമാണ് അവരെ സമൂഹം കാണുന്നത്. ഏറ്റവുമധികം…
Read More » - 28 July
ഈ രാജ്യത്തുകൂടി കടന്നു പോകുന്നതിന് ഇനി ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വിസ വേണ്ട
ഈ രാജ്യത്തുകൂടി കടന്നു പോകുന്ന ഇന്ത്യക്കാർക്ക് ഇനി ട്രാൻസിറ്റ് വിസ വേണമെന്നില്ല. ഫ്രാൻസാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. ജൂലായ് 23 മുതലാണ് ഈ തീരുമാനം നിലവിൽ വന്നത്.…
Read More » - 28 July
നികുതി വെട്ടിപ്പ് ; ക്രിസ്ത്യാനോ റൊണാൾഡോക്ക് പിഴയും തടവും വിധിച്ച് കോടതി
മാഡ്രിഡ്: നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്ത്യാനോ റൊണാൾഡോക്ക് സ്പാനിഷ് നികുതി വകുപ്പ് രണ്ടു വര്‍ഷത്തെ തടവും 19 ദശലക്ഷം യൂറോ പിഴയും വിധിച്ചു. 2011-14 കാലയളവില്‍…
Read More » - 28 July
വെള്ളക്കെട്ടില്‍ പെട്ടുപോയ പിഞ്ചുകുഞ്ഞ് : ഭക്ഷണമില്ലാതെ പേടിച്ച് കരഞ്ഞു തളർന്ന കുഞ്ഞിനെ ചേർത്തു പിടിച്ച് രക്ഷാ പ്രവർത്തകർ ( വീഡിയോ )
ലാവോസ്: തായ് ഫുട് ബോൾ ടീം അംഗങ്ങളെ രക്ഷപ്പെടുത്തിയ വീഡിയോയ്ക്ക് പിന്നാലെ മാസങ്ങള്‍ പ്രായമുള്ള ഒരു കുഞ്ഞിനെ രക്ഷിക്കുന്നതിന്റെ വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്.കനത്ത മഴയില്‍ ലാവോസ് ഡാം…
Read More » - 28 July
വ്ളാഡിമിര്‍ പുടിന്റെ ക്ഷണം സ്വീകരിച്ച് ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ മോസ്കോ സന്ദര്‍ശിക്കാനുള്ള ക്ഷണം സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച് മസ്കോ സന്ദര്‍ശിക്കാന്‍ ട്രംപ് ഒരുക്കമാണെന്നും…
Read More » - 28 July
എഴുത്തുകാരന് ദാമോദര്‍ മൗസോക്കിന് വധഭീഷണി
കൊങ്കിണി എഴുത്തുകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും വിമര്‍ശകനും തിരക്കഥാകൃത്തുമായ ദാമോദര്‍ മൗസോക്കിന് വധഭീഷണി. വലതുക്ഷ സംഘടനകളില്‍ നിന്നുമാണ് മൗസോക്കിന് വധഭീഷണി ഉയര്‍ന്നത്. കര്‍ണാടക പൊലീസിന്റെ മുന്നറിയിപ്പിന്റെ…
Read More » - 28 July
പ്രക്ഷോഭകര്‍ക്കു നേരെ നിറയൊഴിച്ച് ഇസ്രേലി സൈന്യം; രണ്ടു പേര് കൊല്ലപ്പെട്ടു
ഗാസ സിറ്റി: പ്രക്ഷോഭകര്‍ക്കു നേരെ നിറയൊഴിച്ച് ഇസ്രേലി സൈന്യം. ആക്രമണത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. ഗാസാ അതിര്‍ത്തിയിലെ പലസ്തീന് പ്രക്ഷോഭകര്‍ക്കു നേരെയാണ് ഇസ്രേലി സൈന്യം വെടിയുതിര്‍ത്തത്. ആക്രമണത്തില്‍…
Read More » - 27 July
കടയില്‍ മില്‍ക്ക് ഷെയ്ക് വലിച്ചെറിഞ്ഞ യുവതിയ്ക്ക് നേരെ ജീവനക്കാരിയുടെ ക്രുരമര്‍ദ്ദനം; വീഡിയോ കാണാം
കടയില്‍ മില്‍ക്ക് ഷെയ്ക് വലിച്ചെറിഞ്ഞ യുവതിയ്ക്ക് നേരെ ജീവനക്കാരിയുടെ ക്രുരമര്‍ദ്ദനം. ഉപഭോക്താവ് മിൽക്ക് ഷേക്ക് വലിച്ചെറിഞ്ഞതിനൊപ്പം അവരുടെ മരിച്ചുപോയ അമ്മയ്ക്കെതിരെ അധിക്ഷേപം ഉയർത്തിയതിനാലാണ് മക്ഡൊണാള്‍ഡ് ജീവനക്കാരി യുവതിയെ…
Read More » - 27 July
നടുക്കടലില്‍ ദുരിതം പേറി ഗര്‍ഭിണികളടക്കം നിരവധി പേര്
ടൂണിസ് : നാല്പത് അഭയാര്‍ഥികളുമായെത്തിയ കപ്പല്‍ തീരത്തടുക്കാന്‍ അനുമതിതേടി രണ്ടാഴ്ചയായി മെഡിറ്ററേനിയന്‍ കടലില്‍ നങ്കൂരമിട്ടിരിക്കുന്നു. ഇവരെ സ്വീകരിക്കാന്‍ നാലുരാജ്യങ്ങള്‍ തയാറാകാതിരുന്നതാണ് ഇപ്പോഴത്തെ അനിശ്ചിതത്വത്തിനു കാരണം. മാള്‍ട്ട, ഫ്രാന്‍സ്,…
Read More » - 27 July
ചൈനയിലെ 350 അടി ഉയരമുള്ള മനുഷ്യനിർമ്മിത വെള്ളച്ചാട്ടത്തിനെതിരെ പ്രതിഷേധം
ബെയ്ജിങ്: ചൈനയിലെ 350 അടി ഉയരമുള്ള മനുഷ്യനിർമ്മിത വെള്ളച്ചാട്ടത്തിനെതിരെ വിമർശനം ഉയരുന്നു. തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുയാങ് നഗരത്തിലാണ് താഴെനിന്നു വെള്ളം പമ്പുചെയ്ത് മുകളിലെത്തിച്ച് വെള്ളച്ചാട്ടം നിർമ്മിച്ചിരിക്കുന്നത്. ലുഡി…
Read More » - 27 July
തങ്ങൾക്കു വേണ്ടി ജീവൻ വെടിഞ്ഞവനെ ഓര്‍മ്മിച്ചുകൊണ്ട് അവര്‍ ബുദ്ധസന്യാസികളായി : തായ് കുട്ടികള്‍ സന്യാസികളായതിന് പിന്നിൽ
തങ്ങൾക്കു വേണ്ടി ജീവൻ വെടിഞ്ഞവനെ ഓര്‍മ്മിച്ചുകൊണ്ട് അവര്‍ ബുദ്ധസന്യാസികളായി. മഞ്ഞും മഴയും നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ കാവി വസ്ത്രമണിഞ്ഞ് അവരെത്തി. കുന്നിന് മുകളിലെ ആശ്രമത്തിലിരുന്ന് പ്രാർത്ഥനാ മന്ത്രങ്ങൾ ജപിച്ച്…
Read More » - 27 July
പാക് തെരഞ്ഞെടുപ്പ്; ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു
ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം നടന്ന പാക് പൊതുതിരഞ്ഞെടുപ്പില്‍ ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു. 110 സീറ്റുകളോടെ മുന്‍ ക്രിക്കറ്റര്‍ ഇമ്രാന് ഖാന്റെ തെഹ്രിക് – ഇ – ഇന്‍സാഫ്…
Read More » - 27 July
ശക്തമായ ഇടിമിന്നൽ; ഫ്ളൈറ്റുകൾ റദ്ദാക്കിയതോടെ ദുരിതത്തിലായത് 13,000 യാത്രക്കാർ
ശക്തമായ ഇടിമിന്നലിനെ തുടർന്ന് ആറ് ഫ്ളൈറ്റുകൾ റദ്ദാക്കിയതോടെ 13,000 യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. ചൈനയിലെ ചെംഗ്ഡൂ ഷുവാംഗ്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ഇടിമിന്നൽ ശക്തമായതോടെ…
Read More » - 27 July
സെക്സ് റോബോട്ടുകളില്‍ അതിശയിപ്പിക്കുന്ന മാറ്റം, ഒഴുകിയെത്തി ആവശ്യക്കാര്‍
സെക്സ് റോബോട്ടുകള്‍ എത്തിയതോടെ നിരവധി ആവശ്യക്കാരാണ് രംഗത്തെത്തിയിട്ടുള്ളത്. നിരവധി പേരാണ് ഇത്തരം റോബോര്‍ട്ടുകളെ ഓരോ ദിവസവും വാങ്ങുന്നത്. ആവശ്യക്കാരായി നിരവധി പേര് എത്തുന്നതോടെ പല മാറ്റങ്ങളാണ് സെക്സ്…
Read More » - 27 July
ഗ്രീസിലെ കാട്ടുതീ മനഃപ്പൂര്‍വമെന്ന് സംശയം
ആഥന്‍സ്: ഗ്രീക്ക് തലസ്ഥാന നഗരിയിലുണ്ടായ കാട്ടുതീ ദുരന്തം മനഃപ്പൂര്‍വം ചെയ്തതെന്ന സംശയവുമായി പൗര സംരക്ഷണ മന്ത്രി നിക്കോസ് ടോസ്കസ്. വിനോദസഞ്ചാര മേഖലയിൽ ഉണ്ടായ തീപിടുത്തം 83 പേരുടെ…
Read More » - 27 July
വെസ്റ്റ് ബാങ്കില്‍ ഇസ്രേലി യുവാവിനെ 17കാരന് കുത്തിക്കൊന്നു
ഗാസ: വെസ്റ്റ് ബാങ്കില്‍ ഇസ്രേലി യുവാവിനെ 17കാരന് കുത്തിക്കൊന്നു. റമല്ലയിലെ ആഡമിലാണ് പലസ്തീന്‍കാരന്റെ കുത്തേറ്റ് ഒരാള്‍ മരിയ്ക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. അക്രമിയെ വെടിവെച്ച് കൊന്നതായി ഇസ്രയേല്‍…
Read More »