International
- Jul- 2018 -24 July
സഹതടവുകാരുടെ ആക്രമണം: മുംബൈ ഭീകരാക്രമണ കേസ് മുഖ്യ ആസൂത്രകന്‍ ഹെഡ്ലിയുടെ നില ഗുരുതരം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജയിലില്‍ കഴിയുന്ന മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ഡേവിഡ് കോള്മാന് ഹെഡ്ലിക്ക് നേരെ സഹതടവുകാരുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഹെഡ്ലി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍…
Read More » - 24 July
ആശങ്ക വിതച്ച് വന്‍ ഭൂചലനം
ടെഹ്റാന്: ജനങ്ങളെ ആശങ്കയിലാക്കി വന്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇറാനിലെ കെര്‍മാനിലാണ് ഭൂചലനം അമുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.…
Read More » - 23 July
വൈന്‍ ഉണ്ടാക്കാന്‍ പാമ്പിനെ ഓണ്‍ലൈനില്‍ വാങ്ങി; ഒടുവിൽ പാമ്പ് കടിയേറ്റ് തന്നെ മരണം
ബെയ്ജിങ്: വൈന്‍ ഉണ്ടാക്കാന്‍ വിഷപ്പാമ്പിനെ ഓണ്‍ലൈനിലൂടെ വാങ്ങിയ സ്ത്രീ പാമ്പുകടിയേറ്റ് മരിച്ചു. സുവാന്സുവാന് എന്ന ഓണ്‍ലൈന്‍ സൈറ്റ് വഴിയാണ് യുവതി വിഷപ്പാമ്പിനെ വാങ്ങിയത്. ഓണ്‍ലൈന്‍ വഴിയുള്ള വന്യജീവി…
Read More » - 23 July
പ്രവാസി യുവാവിന് കടയുടമകളുടെ ക്രൂരമര്‍ദനം
പയ്യന്നൂർ: പ്രവാസി യുവാവിന് മലേഷ്യയില്‍ കടയുടമകളുടെ ക്രൂരമര്‍ദനമെന്ന് പരാതി. പയ്യന്നൂര്‍ തായിനേരി കാര സ്വദേശി മുക്രി സാദിഖ് എന്ന യുവാവിനാണു മർദ്ദനമേറ്റത്. മുറിയില്‍ പൂട്ടിയിട്ട് ഭക്ഷണം പോലും…
Read More » - 23 July
ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ മുഖ്യമന്ത്രി നവാസ് ഷരീഫിനെ ആശുപത്രിയിലേക്ക് മാറ്റിയേക്കും
ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ വൃക്കരോഗത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുമെന്ന് സൂചന. ഷരീഫിന്റെ വൃക്കകള്‍ ഉടൻ തന്നെ മാറ്റിവെയ്ക്കണമെന്നും…
Read More » - 23 July
വിദ്യാര്‍ത്ഥിയുമായി ക്ലാസ്റൂമില്‍ ലൈംഗിക ബന്ധം: അധ്യാപിക പിടിയില്‍
ആല്‍ഫ്രഡ് (യു.എസ്.എ) •വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിടിയിലായ കെന്നെബങ്ക് ഹൈസ്കൂള്‍ അധ്യാപികയുടെ വിചാരണ തിങ്കളാഴ്ച യോര്‍ക്ക് കൗണ്ടിയില്‍ ആരംഭിക്കും ജിൽ ലാമോണ്ടാഗിന് എന്ന അധ്യാപികയാണ് വിദ്യാര്‍ത്ഥിയുമായി…
Read More » - 23 July
പൊതു സ്ഥലത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് കമിതാക്കള്‍, നാട്ടുകാര്‍ കൊടുത്തത് നല്ല അസല്‍ പണി
പൊതു സ്ഥലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് നാട്ടുകാര്‍ നല്‍കിയത് മുട്ടന്‍ പണി. ചിലര്‍ ലൈംഗികബന്ധം ഫോണില്‍ പകര്‍ത്തിയപ്പോള്‍ മറ്റ് ചിലര്‍ ചീമൊട്ട എറിയുകയാണ് ചെയ്തത്. ഒര്‍കിഡ്…
Read More » - 23 July
വിമാനത്തില്‍ സഹയാത്രക്കാരന് സ്വയംഭോഗം ചെയ്തു, പരാതിപ്പെട്ടപ്പോള്‍ ക്രൂ മെമ്പേഴ്സിന്റെ മറുപടി കേട്ട് ഞെട്ടി യുവതി
വിമാനത്തിനുള്ളില്‍ യാത്ര ചെയ്യവെ യാത്രക്കാരന് യുവതിക്ക് മുന്നിലിരുന്ന് സ്വയംഭോഗം ചെയ്തു. സംഭവത്തെ കുറിച്ച് ക്രൂ മെമ്പേഴ്സിനോട് പരാതിപ്പെട്ട യുവതിക്ക് ലഭിച്ച മറുപടി ഞെട്ടിക്കുന്നതാണ്. ക്രൂമെമ്പേഴ്സ് ഇത് കേട്ട്…
Read More » - 23 July
റെസ്റ്റൊറന്റിന് പുറത്ത് വെടിവെയ്പ്പ്, നിരവധി പേര്‍ക്ക് പരുക്ക്
ടൊറന്റോ: കാനഡയില്‍ ടൊറന്റോയിലുണ്ടായ വെടിവെയ്പ്പില്‍ ഒമ്പത് പേര്‍ക്ക് പരുക്ക്. ഒരു കുട്ടിക്കുള്‍പ്പെടെ പരുക്ക് പറ്റി. സംഭവത്തിന് ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചു. റെസ്റ്റൊറന്റിലാണ് സംഭവം ഉണ്ടായത്.…
Read More » - 23 July
അഞ്ച് വര്‍ഷത്തെ ലോകം ചുറ്റലിലൂടെ 15 കിലോ ഭാരംകൂടിയ യുവതി കുറച്ച് നാളുകള്‍ കൊണ്ട് കുറച്ചത് 16 കിലോ; വിചിത്ര സംഭവം ഇങ്ങനെ
വണ്ണം കുറയ്ക്കാനായി എന്തുവേണമെങ്കിലും ചെയ്യാന്‍ തയാറായിരിക്കുന്ന പലരേയും നമുക്ക് അറിയാം. അത്തരത്തിലുള്ളവര്ക്കൊരു പ്രജോദനമാവുകയാണ് ഇന്ത്യന്‍ വംശജയായ നളിഷ പട്ടേല്‍. ഭര്‍ത്താവുമൊത്ത് അഞ്ചുവര്‍ഷം നീണ്ട ലോകം ചുറ്റലിനുശേഷം ന്യൂസിലന്‍ഡിലെ…
Read More » - 23 July
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഫ്രിക്കന്‍ പര്യടനത്തിന് ഇന്ന് തുടക്കമാകും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ചുദിവസം നീളുന്ന ആഫ്രിക്കന്‍ പര്യടനത്തിന് ഇന്ന് തുടക്കമാകും. റുവാന്‍ഡ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും. ദക്ഷിണാഫ്രിക്കയില്‍ 25-നു നടക്കുന്ന…
Read More » - 23 July
വീണ്ടും ഭൂചലനം; ആശങ്കയോടെ ജനങ്ങള്‍
ടെഹ്റാന്: ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് ഇറാനിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടുത്തെ കെര്‍മാന്‍ പ്രവിശ്യയിലുണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണിത്.…
Read More » - 23 July
ലോകത്തെ ഏറ്റവും ഭാരമുള്ള വാര്‍ത്താവിതരണ ഉപഗ്രഹം ബഹിരാകാശത്തെത്തിച്ച് സ്പെയ്സ് എക്സ്
ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും ഭാരമുള്ള വാര്‍ത്താവിതരണ ഉപഗ്രഹം ബഹിരാകാശത്തെത്തിച്ച് സ്പെയ്സ് എക്സ്. അമേരിക്കന്‍ എയ്റോസ്പെയ്സ് കമ്പനിയായ സ്പെയ്സ് എക്സ് ആണ് കനേഡിയന്‍ ടെലികോം കമ്പനിയായ ടെലിസാറ്റിനു വേണ്ടി…
Read More » - 22 July
ലോകം ഞെട്ടലോടെ കേട്ടിരുന്ന ‘പിങ്ക് പാന്തര്‍’ മോഷണസംഘം ഒടുവില്‍ പിടിയില്‍
ബെല്‍ഗ്രേഡ് : ലോകം ഞെട്ടലോടെ കേട്ടിരുന്ന ഒരു വാക്കായിരുന്നു ‘പിങ്ക് പാന്തര്‍’.തെളിവുകള്‍ അവശേഷിപ്പിക്കാതെ, 15 വര്‍ഷമായി സുരക്ഷിതരായി കഴിഞ്ഞ മോഷണ സംഘം അതായിരുന്നു പിങ്ക് പാന്തര്‍. പിങ്ക് പാന്തര്‍-…
Read More » - 22 July
വിമാനത്താവളത്തിൽ ചാവേർ ബോംബ് സ്ഫോടനം
കാബൂൾ : വിമാനത്താവളത്തിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഞായറാഴ്ചയായിരുന്നു സംഭവം. ഒരു വർഷത്തിനു ശേഷം അഫ്ഗാനിലേക്ക് തിരിച്ചെത്തിയ പ്രസിഡന്റ് റാഷിദ് ദോസ്തം വിമാനം…
Read More » - 22 July
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഫോടനം : സ്ഥാനാര്‍ത്ഥി കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വന്‍ സ്ഫോടനം. സ്ഫോടനത്തില്‍ സ്ഥാനാര്‍ത്ഥി കൊല്ലപ്പെട്ടു. പൊതു തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സ്ഫോടനം നടന്നത്. ഇമ്രാന് ഖാന്റെ…
Read More » - 22 July
മൂന്ന് വയസ്സുകാരന് നേരെ ആസിഡ് ആക്രമണം
ഇംഗ്ലണ്ട്: മൂന്ന് വയസ്സുകാരന് നേരെ ആസിഡ് ആക്രമണം. വോര്‍സെസ്റ്ററിലെ ഒരു കടയില്‍ വെച്ചാണ് ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 39കാരനായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ മുഖത്ത്…
Read More » - 22 July
അജ്ഞാതന്‍ നടത്തിയ വെടിവെയ്പില്‍ നിരവധി ടാക്സി ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു
ജൊഹാന്നസ്ബര്‍ഗ്: അജ്ഞാതന്‍ നടത്തിയ വെടിവെയ്പില്‍ നിരവധി ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബര്‍ഗില്‍ ഗൗടെംഗ് ടാക്സി അസോസിയേഷനിലെ 11 ടാക്സി ഡ്രൈവര്‍മാരാണ് കൊല്ലപ്പെട്ടത്. നാലുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരുടെ നില…
Read More » - 22 July
കോള്‍ സെന്റര്‍ തട്ടിപ്പ് : 21 പേര്‍ക്ക് തടവുശിക്ഷ
ന്യൂയോര്‍ക്ക് : കോള്‍സെന്റര്‍ തട്ടിപ്പ് കേസില്‍ 21 പേര്‍ക്ക് തടവുശിക്ഷ ലഭിച്ചു. ഇന്ത്യന്‍ വംശജരായ 21 പേര്‍ക്കാണ് തടവ് ശിക്ഷ ലഭിച്ചത്. .അഞ്ചുമുതല്‍ ഇരുപതു വര്‍ഷം വരെയാണ്…
Read More » - 22 July
തായ്ലാന്റ് ഗുഹയിൽ നിന്ന് രക്ഷപെട്ട കുട്ടികളുടെ അഭിമുഖമെടുത്ത മാധ്യമങ്ങൾക്കെതിരെ വിമർശനം
ബാങ്കോക്ക്: തായ്ലാന്റിലെ താം ലുവാങ് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളെ അവരുടെ വീട്ടിലെത്തി അഭിമുഖമെടുത്ത വിദേശ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. മാധ്യമങ്ങളുടെ പ്രവര്‍ത്തിക്കെതിരെ തായ്ലാന്റിന്റെ ഡെപ്യൂട്ടി പെര്‍മനന്റ്…
Read More » - 22 July
ജനവാസമേഖലയില്‍ കറങ്ങി നടക്കുന്ന ഗൊറില്ലയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു
റിയാദ്: ജനവാസമേഖലയില്‍ കറങ്ങി നടക്കുന്ന ഗൊറില്ലയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സൗദി തലസ്ഥാനമായ റിയാദിലാണ് സംഭവം. ഗൊറില്ലയെ ക്യാമറയില്‍ പകര്‍ത്താനും ഭക്ഷണം നല്‍കാനും ആളുകള്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.…
Read More » - 22 July
ആമസോണിലെ ഏകാകിയായ ഗോത്ര മനുഷ്യന്റെ വീഡിയോ പുറത്ത്
റിയോ ഡി ജെനീറോ: ബ്രസീലിലെ ആമസോണ്‍ വനാന്തരങ്ങളില്‍ താമസിക്കുന്ന ഏകാകിയായ മനുഷ്യന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ബ്രസീലിലെ ഇന്ത്യന്‍ ഫൗണ്ടേഷനാണ് ഇയാളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ 22 വര്‍ഷങ്ങളായി…
Read More » - 22 July
വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് ലഭിച്ച ശിക്ഷ
വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് ലഭിച്ചത് പരമ്പരാഗത ശിക്ഷ രീതി. പൊതുജന മധ്യത്തില്‍ വെച്ച് 30 പ്രാവശ്യം ചാട്ടവാറടിയായിരുന്നു ശിക്ഷ. ഇന്തോനേഷ്യയിലാണ് സംഭവം നടന്നത്. യുവതിയെ…
Read More » - 22 July
സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ വെടിവെപ്പില്‍ ഒരാൾക്ക് ദാരുണാന്ത്യം
ലോസ്ഏഞ്ചലസ്: യു.എസിലെ ലോസ് ഏഞ്ചലസിൽ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവെയപ്പ്. സംഭവത്തില്‍ ഒരു സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടു. അക്രമിയെ പോലീസ് അററസ്റ് ചെയ്തു. അക്രമിയെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ്…
Read More » - 22 July
വളര്‍ച്ചയെ തടയുന്നതാണ് യു.എസിന്റെ നിലവിലെ നയമെന്ന് ഫ്രഞ്ച് ധനമന്ത്രി
പാരീസ്: യു.എസും മറ്റു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം യാഥാര്‍ഥ്യമെന്ന് ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലെ മെയ്ർ. അര്‍ജന്റീനയില്‍ വെച്ച് നടന്ന ജി20 മന്ത്രിമാരുടെ സമ്മേളനത്തിലാണ് ഇത്…
Read More »