
ബെയ്ജിംഗ്: ചരക്ക് കപ്പല്‍ മുങ്ങി ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രിയാണ് ചൈനയിലെ ഗുവാംഗ്ഡോംഗ് പ്രവിശ്യയില്‍ ബെയ്ജിംഗ് നദിയില്‍ കപ്പല്‍ മുങ്ങി ഏഴ്പേര് മരിച്ചത്. യുയിംഗ്ഡ് കാര്‍ഗോ 8030 ആണ് മുങ്ങിയത്. ചൊവ്വാഴ്ച വൈകിട്ട് 5.45ഓടെയാണ് ഏഴ് മൃതദേഹങ്ങളും കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
Also Read : ഒമാനില്‍ ഇന്ത്യന്‍ ചരക്കുകപ്പല്‍ മുങ്ങി
Post Your Comments