International
- Aug- 2018 -12 August
ഇറാനെ പിന്തുണയ്ക്കുന്നവർക്കെതിരെ ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടൺ: ഇറാനെതിരെയുള്ള ഉപരോധത്തിന് പിന്തുണ നൽകാത്തവർക്ക് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെതിരെ ബ്രിട്ടന് സമ്മര്‍ദം ചെലുത്തണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടത്. ബ്രിട്ടനിലെ അമേരിക്കന്‍ അംബാസിഡര്‍ ഇക്കാര്യം…
Read More » - 12 August
മുന്‍ ലോകകപ്പ് താരം റൊണാള്‍ഡോ ആശുപത്രിയില്‍
മാഡ്രിഡ്: ബ്രസീലിയന്‍ മുന്‍ ലോകകപ്പ് താരം റൊണാള്‍ഡോ ആശുപത്രിയില്‍. ന്യൂമോണിയയെ തുടര്‍ന്ന് സ്പെയിനിലെ ഇബിസയിലെ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് റൊണാൾഡോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവധി ആഘോഷത്തിനായാണ്…
Read More » - 12 August
സൂര്യന്റെ രഹസ്യങ്ങളറിയാന്‍ പാര്‍ക്കറിന്റെ കുതിപ്പ് തുടങ്ങി
ഫ്ളോറിഡ : ചന്ദ്രനിലേയും ചൊവ്വയിലേയും രഹസ്യങ്ങള്‍ മനുഷ്യരിലേയ്ക്ക് എത്തിച്ച നാസ പുതിയ ദൗത്യം ഏറ്റെടുത്തുകഴിഞ്ഞു. സൂര്യനാണ് ഇനി നാസയുടെ ലക്ഷ്യം. ഇതോടെ സൂര്യന്റെ രഹസ്യങ്ങള്‍ അറിയാന്‍…
Read More » - 12 August
പാകിസ്ഥാനിൽ മുപ്പത്തിമൂന്ന് സംവരണ സീറ്റുകൾ സ്വന്തമാക്കി ഇമ്രാൻ ഖാന്റെ പാർട്ടി
ഇസ്ലമാബാദ്: പാകിസ്ഥാന് പൊതു തിരഞ്ഞെടുപ്പില്‍ ഇമ്രാന് ഖാന്റെ പാകിസ്ഥാന് തെഹ്രികെ ഇന്‍സാഫിന് മുപ്പത്തിമൂന്ന് സീറ്റുകള്‍ സംവരണ വിഭാഗത്തില്‍ അനുവദിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച പാര്‍ട്ടികളുടെ സംവരണ…
Read More » - 12 August
എയർപോർട്ട് ജീവനക്കാർ വീൽ ചെയർ തകർത്തു : പരാതിയുമായി വികലാംഗ
ലണ്ടൻ: എയർപോർട്ട് ജീവനക്കാർ വീൽ ചെയർ തകർത്ത് നാല് കഷണമാക്കി നൽകിയെന്ന് വികലാംഗയായ സ്ത്രീയുടെ ആരോപണം. ബാഴ്സലോണയിൽ നിന്ന് ലിവർപൂൾ ജോൺ ലിനൺ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു 30…
Read More » - 12 August
ഭീകരർ കീഴടങ്ങി
കാബൂൾ: ഭീകരർ കീഴടങ്ങി. താലിബാൻ ഭീകരർ ഉൾപ്പെടെയുള്ള 50 ഭീകരരാണ് അഫ്ഗാനിസ്ഥാനിലെ ബാദ്ഖീസിൽ കീഴടങ്ങിയത്. ഇവരുടെ കീഴടങ്ങൽ താലിബാനു വലിയ തിരിച്ചടിയായി മാറി. ഏതാനും വർഷങ്ങൾക്കിടയിൽ നിരവധി…
Read More » - 12 August
‘അവള് നികൃഷ്ടജീവിയാണ്’ : മുൻ വൈറ്റ് ഹൗസ് ജീവനക്കാരിയും ടെലിവിഷൻ താരവുമായ ഒമാരോസക്കെതിരെ ട്രംപ്
വാഷിംഗ്ടൺ: ഓഗസ്റ്റ് 14ന് പുറത്തിറങ്ങാൻ പോകുന്ന ഒമാരോസ മാനിഗോൾട്ട് ന്യൂമാന്റെ പുസ്തകത്തിൽ (Unhinged) ട്രെപിനെക്കുറിച്ചുള്ള പരാമർശനങ്ങളുടെ പ്രതികരണമാരാഞ്ഞപ്പോൾ അവളൊരു നികൃഷ്ടജീവിയാണ് എന്ന മറുപടിയുമായി യുഎസ് പ്രസിഡണ്ട് ഡോണൾഡ്…
Read More » - 12 August
ഷിക്കാഗോ കലാക്ഷേത്ര: ഇത്തവണ ഓണാഘോഷത്തിന് പഞ്ചാരിമേളം അരങ്ങേറ്റവും
ന്യൂ ജേഴ്സി : ഷിക്കാഗോയിലെ കലാ സാംസ്കാരിക സംഘടനയായ ഷിക്കാഗോ കലാക്ഷേത്രയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 19 ന് നടക്കും. ഓസ്വീഗോ ഈസ്റ്റ് ഹൈസ്കൂള്‍…
Read More » - 12 August
കക്കൂസ് വരെ സ്വര്‍ണത്തില്‍; മല്ല്യയുടെ ഒളിവുജീവിതത്തിലെ ആഡംബരങ്ങള്‍ ഇങ്ങനെ
ലണ്ടന്‍: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ പറ്റിച്ച് കടന്നു കളഞ്ഞ മദ്യരാജാവ് വിജയ് മല്ല്യ ഒളിവ് ജീവിതം നയിക്കുമ്പോളും ജീവിക്കുന്നത് ആഡംബരമായി. 2012ല്‍ ‘തീരുമാനമാ’യ…
Read More » - 12 August
നോബേല്‍ ജേതാവ് സര് വി.എസ് നൈപോള്‍ അന്തരിച്ചു
ലണ്ടന്‍•ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരനും നോബല്‍ സമ്മാന ജേതാവുമായ സര് വി.എസ് നൈപോള്‍ അന്തരിച്ചു. 85 വയസായിരുന്നു. 1932 ല്‍ ട്രിനിഡാഡിലെ ടൊബാഗോയിലെ ചഗുനാസില് ജനിച്ച നൈപോള്‍…
Read More » - 11 August
മുഖം മറച്ചു മുലയൂട്ടി യുവതിയുടെ പ്രതിഷേധം : ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ
മെക്സിക്കോ : കുഞ്ഞിനു മുലയൂട്ടുന്നതിനിടെ മാറ് മറച്ച് മുലയൂട്ടാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് മുഖം മറച്ച് മുലയൂട്ടി യുവതിയുടെ പ്രതിഷേധം. മെക്സിക്കോയില്‍ സന്ദര്‍ശനത്തിനെത്തിയ ടെക്സാസ് സ്വദേശിനിയായ ഡൂഡ്ലി തന്റെ കുഞ്ഞിനു മുലയൂട്ടുന്ന…
Read More » - 11 August
അതി സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിനെ പിന്തള്ളി ഈ പ്രദേശം
വാഷിംഗ്ടൺ : ആഗോള ചൂതാട്ട കേന്ദ്രമായിട്ട് അറിയപ്പെടുന്ന ചൈനയുടെ കീഴിലുള്ള മക്കാവു ഇനി ലോകത്തെ ഏറ്റവും സമ്പന്നമായ പ്രദേശം. ഗൾഫ് രാജ്യമായ ഖത്തറിനെ പിന്തള്ളിയാണ് അതിസമ്പന്നതയുടെ നെറുകയിലെക്ക്…
Read More » - 11 August
വിമാനം കാണാതായി
ജക്കാര്‍ത്ത•ഒന്‍പത് യാത്രക്കാരുമായി ഹസ്ര്വ യാത്രയ്ക്ക് പോയ ചെറുവിമാനം കിഴക്കന്‍ ഇന്തോനേഷ്യയിലെ മലനിരകളില്‍ കാണാതായി. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. സ്വിസ്സ് നിര്‍മ്മിത പിലാറ്റസ് വിമാനമാണ് പാപുവ പ്രവിശ്യയില്‍ വച്ച് എയര്‍…
Read More » - 11 August
വിമാനം കാണാതായി
ജക്കാര്‍ത്ത•ഒന്‍പത് യാത്രക്കാരുമായി ഹസ്ര്വ യാത്രയ്ക്ക് പോയ ചെറുവിമാനം കിഴക്കന്‍ ഇന്തോനേഷ്യയിലെ മലനിരകളില്‍ കാണാതായി. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. സ്വിസ്സ് നിര്‍മ്മിത പിലാറ്റസ് വിമാനമാണ് പാപുവ പ്രവിശ്യയില്‍ വച്ച് എയര്‍…
Read More » - 11 August
അണ്ണാന്‍കുഞ്ഞിനെ അറസ്റ്റ് ചെയ്ത് പോലീസ്; രസകരമായ സംഭവം ഇങ്ങനെ
ബെര്‍ളിന്‍: അണ്ണാന് കുഞ്ഞിനെ അറസ്റ്റ് ചെയ്ത് ജർമ്മൻ പോലീസ്. എന്താണ് കാര്യം എന്നല്ലേ. നഗരമധ്യത്തില്‍ യുവാവിനെ വിരട്ടിയോടിച്ച അണ്ണാന്കുഞ്ഞിനെയാണ് പോലീസെത്തി തളച്ചത്. തന്നെയൊരു അണ്ണാന്‍കുഞ്ഞ് പിന്തുടരുകയാണെന്നും ജീവന്…
Read More » - 11 August
ചൈനിസ് ഭരണകൂടത്തിന്റെ മുസ്ലിം വിരുദ്ധത വ്യക്തമാക്കി യു.എന്‍.സമിതി
ബീജിംഗ്: ചൈനിസ് ഭരണകൂടത്തിന്റെ മുസ്ലിം വിരുദ്ധത വ്യക്തമാക്കി യു.എന്‍. ചൈനയുടെ തീവ്രവാദ വിരുദ്ധ ക്യാമ്പുകളില്‍ പത്ത് ലക്ഷത്തിലധികം ഉയ്ഗര് മുസ്ലിങ്ങള്‍ തടവില്‍ കഴിയുന്നതായി യു.എന്‍. യു.എന്നിന്റെ വിവേചന…
Read More » - 11 August
മെക്കാനിക് കടത്തിക്കൊണ്ട് പോയ വിമാനം തകർന്നു വീണു
വാഷിംഗ്ടൺ: മെക്കാനിക് കടത്തിക്കൊണ്ട് പോയ വിമാനം തകർന്നു വീണു. വാഷിംഗ്ടണിലെ സീ ടാക് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. അലാസ്ക എയർലൈൻസിന്റെ വിമാനമാണ് 29 കാരനായ മെക്കാനിക് തട്ടിക്കൊണ്ട്…
Read More » - 11 August
മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ; അടക്കാന്‍ ഒരുങ്ങവെ പിഞ്ചു കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്
സാന്‍ പെഡ്രോ സുല: മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ ഏഴുമാസം പ്രായമായ കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്. ശവസംസ്കാരശുശ്രൂഷകള്ക്കിടെ തന്റെ കുഞ്ഞിന്റെ ശരീരത്തില്‍ ദുര്‍ബലമായ തോതില്‍ ഹൃദയമിടിക്കുന്നുണ്ടെന്ന് അമ്മ തന്നെയാണ്…
Read More » - 11 August
പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഇന്ന് കുതിച്ചുയരും; കൗണ്ട്ഡൗണ്‍ തുടങ്ങി
ഫ്ളോറിഡ: ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങി നാസ. സൂര്യന്റെ ഏറ്റവും അരികിലെത്തുന്ന നിരീക്ഷണ ദൗത്യവുമായി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഇന്ന് കുതിച്ചുയരും. ശനിയാഴ്ച പുലര്‍ച്ചെ അമേരിക്കന്‍ സമയം 3.30നാണ്…
Read More » - 11 August
അനധികൃത യാത്ര; ഹജ്ജിനെത്തിയ രണ്ടു ലക്ഷത്തോളം ആളുകളെ തിരിച്ചയച്ചു
ജിദ്ദ: അനധികൃത യാത്ര ചെയ്ത മക്കയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ടു ലക്ഷത്തോളം ആളുകളെ തിരിച്ചയച്ചു. അനുമതിപത്രമില്ലാതെ എത്തിയവരെ മക്കയ്ക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളിൽ നിന്നാണ് തിരിച്ചയച്ചത്. 1,99,404…
Read More » - 11 August
വന്‍ ഭൂചലനം; ആശങ്കയോടെ ജനങ്ങള്‍
മോസ്കോ: ശക്തമായ ഭൂചലനത്തില്‍ ഭയന്ന് വിറച്ച് ജനങ്ങള്‍. റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കഴിഞ്ഞ ദിവസം റഷ്യയിലുണ്ടായത്. റഷ്യയിലെ പെട്രോപവ്ലോവ്സ്കിലാണ് നാടിനെ നടുക്കിയ ഭൂചലനമുണ്ടായത്.…
Read More » - 10 August
നാസയുടെ പേടകം സൂര്യനിലേയ്ക്ക് : ആകാംക്ഷയോടെ ശാസ്ത്രലോകം
വാഷിങ്ടണ്‍: ചന്ദ്രനും. ചൊവ്വയുമൊക്കെ കഴിഞ്ഞു. ഇനി നാസയുടെ അടുത്ത ലക്ഷ്യം സൂര്യനാണ്. അതെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ സൂര്യനെ പഠിക്കാനുള്ള പേടകത്തിന്റെ സൂര്യനിലേക്കുള്ള കൗണ്ട്…
Read More » - 10 August
വിദേശ യാത്രയ്ക്ക് ഒരുങ്ങുന്ന സഞ്ചാരികളുടെ ശ്രദ്ധയ്ക്ക് : ഇന്ത്യൻ കറന്‍സിക്ക് കൂടുതല്‍ മൂല്യം ലഭിക്കുന്ന രാജ്യങ്ങൾ ഇവയൊക്കെ
വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുൻപ് സഞ്ചാരികൾ ഇക്കാര്യം അറിയുക. ഇന്ത്യൻ കറന്‍സിക്ക് കൂടുതല്‍ മൂല്യം ലഭിക്കുന്ന രാജ്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ത്യോനേഷ്യ ദ്വീപുകളാൽ ചുറ്റപ്പെട്ട…
Read More » - 10 August
വിമാനങ്ങള്‍ റദ്ദാക്കി : യാത്രക്കാർ ദുരിതത്തിൽ
ബെര്‍ലിന്‍: വിമാനങ്ങള്‍ റദ്ദാക്കി. റയാന് എയര്‍ പൈലറ്റുമാർ സമരവുമായി രംഗത്തെത്തിയതോടെ ജര്‍മനി, സ്വീഡന്, അയര്‍ലന്‍ഡ്, ബെല്‍ജിയം, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളിലെ യാത്രക്കാരാണ് ദുരിതത്തിലായത്. നാനൂറോളം വിമാനങ്ങൾ റദ്ദാക്കിയതോടെ അമ്ബതിനായിരത്തിലേറെ…
Read More » - 10 August
വെസ്റ്റ് നൈല്‍ വൈറസ് : ആദ്യ മരണം ന്യൂ ജേഴ്സിയിൽ
ന്യൂ ജേഴ്സി: വെസ്റ്റ് നൈല്‍ വൈറസ് ബാധിച്ചുള്ള ആദ്യ മരണം ന്യൂ ജേഴ്സിയിൽ റിപ്പോർട്ട് ചെയ്തു. ഈ വർഷമാണ് വെസ്റ്റ് നൈൽ വൈറസ് ബാധിച്ച മൂന്ന് കേസുകൾ…
Read More »