International
- Nov- 2018 -8 November
ഒന്നും നാലും വയസുള്ള കുട്ടികളുടെ മരണത്തിന് കാരണക്കാരിയായ സ്ത്രീ ആത്മഹത്യ ചെയ്തു
ന്യൂയോര്‍ക്ക്: അമിതവേഗത്തില്‍ വാഹനമോടിച്ച് ഒന്നും നാലും വയസുള്ള കുട്ടികളുടെ മരണത്തിന് കാരണക്കാരിയായ സ്ത്രീ ആത്മഹത്യ ചെയ്തു. ഡൊറോത്തി ബ്രണ്‍സ് എന്ന സ്ത്രീയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.…
Read More » - 8 November
ബഹിരാകാശത്തും സ്മൈലി മുഖം
ബഹിരാകാശത്തും സ്മൈലി മുഖം കണ്ടെത്തിയെന്ന വെളിപ്പടുത്തലുമായി ബഹിരാകാശ ഗവേഷണ ഏജന്‍സി യായ നാസ. ദിവസേന നടത്താറുള്ള ചിത്രീകരണങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിതമായി നാസയുടെ ഹബ്ബിള്‍ ദൂരദര്‍ശിനി ഈ ദൃശ്യം പകർത്തിയത്.…
Read More » - 8 November
ശീതീകരിച്ച ലോറിയിൽ ഒളിച്ചിരുന്ന് കുടിയേറ്റ ശ്രമം; 21 പേർ പിടിയിൽ
ലണ്ടൻ; ശീതീകരിച്ച ലോറിയിൽ ഒളിച്ചിരുന്ന് ഇംഗ്ലണ്ടിലേക്ക് കടക്കാൻ ശ്രമിച്ച 21 പേർ അറസ്റ്റിൽ. സോഡ പോലുള്ള പാനീയവുമായി ഫ്രാൻസിൽ നിന്നെത്തിയ ലോറിയുടെ ശീതീകരിച്ച അറയിലായിരുന്നു ആൾക്കാർ ഒളിച്ചിരുന്നത്.
Read More » - 8 November
ബാറില്‍ വെടിവെയ്പ് , പോലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ 12 പേര് കൊല്ലപ്പെട്ടു
തൗസന്റ് ഓക്ക്സ്: കാലിഫോര്‍ണിയായില്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളടക്കം 200 ഒാളം പേര് തിങ്ങി നിറഞ്ഞിരുന്ന മദ്യശാലയിലേക്ക് അക്രമി നിരുപാധികം വെടിയുതിര്‍ത്തു. വെടിവെപ്പില്‍ 12 പേരാണ് തല്‍ക്ഷണം മരിച്ചത്. പോലീസ്…
Read More » - 8 November
ആസിയ ബീബി രാജ്യം വിട്ടിട്ടില്ലെന്ന് പാക് സര്‍ക്കാര്‍
ഇസ്ലാമാബാദ്: പാക് ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട പാക് ക്രിസ്ത്യന്‍ വനിത ആസിയ ബിബി രാജ്യം വിട്ടിട്ടില്ലെന്ന് സര്‍ക്കാര്‍. 2010 ല്‍ മതനിന്ദയുടെ പേരിലായിരുന്നു ആസിയ അറസ്റ്റിലായത്. അയല്‍ക്കാരുമായുണ്ടായ…
Read More » - 8 November
ഇന്തോനേഷ്യന്‍ വിമാനാപകടത്തില്‍ ദുരൂഹതയേറുന്നു
ജക്കാര്‍ത്ത: ജക്കാര്‍ത്തയില്‍ 189 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ കാരണം അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയാണെന്ന് സൂചനകള്‍. ബോയിങ്ങ് 737 മാക്സ് വിമാനത്തിന്റെ ഫ്ളൈറ്റ് ഡേറ്റ റെക്കോര്‍ഡറില്‍ നിന്നുമുള്ള…
Read More » - 8 November
ലോക ഫുട്ബോള്‍ താരത്തിന്റേത് പൈശാചിക കൊല : ലൈംഗികാവയവം മുറിച്ചുമാറ്റിയ നിലയില്‍
ബ്രസീലിയ : ലോക ഫുട്ബോള്‍ താരത്തിന്റേത് പൈശാചിക കൊല. കൊലപാതകം സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. എന്തിനു വേണ്ടിയായിരുന്നു ഡാനിയലിനെ അതിക്രൂരമായി കൊലപ്പെടുത്തിയതെന്ന അന്വേഷണത്തിലാണ് പൊലീസ്.…
Read More » - 8 November
തന്നെ കണ്ടാല്‍ പ്രായം തോന്നിയ്ക്കുന്നില്ല : പ്രായം കുറച്ച് കാണിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 69-കാരന് കോടതിയില്‍
നെതര്‍ലാന്‍ഡ് : ലോകത്ത് ഇതുവരെയും ഒരാളും ഉന്നയിക്കാത്ത കാര്യവുമായാണ് 69 കാരന് കോടതി കയറിയിരിക്കുന്നത്. ഇത് 69 വയസുള്ള എമിലെ റാടെല്ബാന്ഡ്, ഇദ്ദേഹത്തിന് ഒരേ ഒരു ആവശ്യം…
Read More » - 8 November
ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 47 മരണം
ഹരാരെ: സിംബാബ്വെയില് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 47 മരണം. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.ഹരാരെ ഹൈവേയിലാണ് അപകടമുണ്ടായത്. ഹരാരെയില്‍നിന്നും മുട്ടാറയിലേക്ക് പോകുകയായിരുന്ന ബസും ഇതേ ദിശയിലേക്ക് തിരികെ…
Read More » - 8 November
ട്രംപിന്റെ അതൃപ്തിയെതുടർന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ രാജിവച്ചു
വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അതൃപ്തിയെതുടർന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് രാജിവച്ചു. സെഷന്‍സിനു പകരം മാത്യു വിറ്റാക്കറെ താല്‍ക്കാലികമായി നിയമിച്ചു. പ്രസിഡന്റിന്റെ അഭ്യര്‍ഥനയെ…
Read More » - 8 November
ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ആസിയ ബീബി ജയില്‍ മോചിതയായി
ഇസ്ലാമാബാദ്: രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ആസിയ ബീബി ജയില്‍ മോചിതയായി. പാകിസ്ഥാനില്‍ മതനിന്ദാക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ക്രൈസ്തവ വീട്ടമ്മ ആസിയ ബീബിയെയാണ് ജയിലില്‍നിന്നും മോചിപ്പിച്ചത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു എട്ടു വര്‍ഷം…
Read More » - 7 November
അക്രമികൾ തട്ടിക്കൊണ്ടുപോയ വിദ്യാർഥികളെ മോചിപ്പിച്ചു
ബമെന്ദ: അക്രമികൾ തട്ടിക്കൊണ്ടുപോയ 78 വിദ്യാർഥികളെയും ഡ്രൈവറെയും മോചിപ്പിച്ചു.ആഫ്രിക്കൻ രാജ്യമായ കാമറൂണിലെ ബമെന്ദയിലെ പ്രീസ്ബീറ്റേറിയൻ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളെയും അധ്യാപകരെയുമാണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയത്. ബന്ദികളാക്കിയ കുട്ടികളുടെ ചിത്രങ്ങൾ…
Read More » - 7 November
കിടിലൻ ഓഫർ, മൂന്നാമതൊരു കുട്ടി ജനിച്ചാല്‍ ആ കുടുംബത്തിന് കൃഷിഭൂമി ലഭിക്കും
ഇറ്റലി: മൂന്നാമതൊരു കുട്ടി ജനിച്ചാല്‍ ആ കുടുംബത്തിന് കൃഷിഭൂമി സൗജന്യമായി ലഭിക്കും. ഇറ്റലിയിലാണ് ഇങ്ങനെയൊരു ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2019നും 2021നുമിടയ്ക്ക് ജനിക്കുന്ന മൂന്നാമത്തെ കുട്ടിക്കു മാത്രമായിരിക്കും ഈ…
Read More » - 7 November
70-കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി
ലണ്ടന്‍ : 70-കാരിയെ ബലാത്സംഗം ചെയ്തതിനു ശേഷം യുവാവ് നെക്ലേസിനൊപ്പം ഭര്‍ത്താവിന്റെ ചിതാഭസ്മവും മോഷ്ടിച്ചു. ബ്രിട്ടണിലാണ് സംഭവം. വീടില്ലാതെ തെരുവില്‍ കഴിയുന്ന യുവാവാണ് 70-വയസ് പ്രായമുള്ള വിധവയെ…
Read More » - 7 November
യു.എസില്‍ ഇടക്കാല തെരഞ്ഞെടുപ്പ് : ട്രംപിന് തിരിച്ചടി
വാഷിംഗ്ടന്‍: അമേരിക്കയില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ട്രംപിന് വന്‍ തിരിച്ചടി നേരിട്ടു. ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മിക്കയിടത്തും പരാജയപ്പെട്ടു. യുഎസിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ…
Read More » - 7 November
ഒച്ചിനെ കഴിച്ച് അബോധാവസ്ഥയിലായിരുന്ന റഗ്ബി താരം മരിച്ചു
സിഡ്നി:ഒച്ചിനെ കഴിച്ച് എട്ട് വര്‍ഷം അബോധാവസ്ഥയിലായിരുന്ന യുവാവ് മരണത്തിനു കീഴടങ്ങി. ഓസ്ട്രേലിയന്‍ സ്വദേശിയും റഗ്ബി താരവുമായ സാം ബാളാര്ഡ് എന്ന യുവാവാണ് മരിച്ചത്. പത്തൊമ്പതാം വയസ്സിലാണ് യുവാവ്…
Read More » - 7 November
നിലത്ത് കിടന്നുറങ്ങുന്ന ചിത്രം വൈറലായി; എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി
സ്പെയ്ന്‍: നിലത്ത് കിടന്നുറങ്ങിയ ആറ് എയര്‍പോര്‍ട്ട് ജീവനക്കാരുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായിരുന്നു. ഇതിനെ തുടര്‍ന്ന് ആറ് ജീവനക്കാരേയും കമ്പനി പുറത്താക്കി. റിയാനേര്‍ എയര്‍ലൈന്‍സിന്റെ ജീവനക്കാരെയാണ് സ്പെയ്നിലെ മലാഗ…
Read More » - 7 November
വീണാലും തോറ്റു കൊടുക്കില്ല: മഞ്ഞുമല കയറ്റത്തില്‍ ഹിറ്റായി കരടിക്കുട്ടന്(വീഡിയോ)
മോസ്കോ: അമ്മകരടിക്കു പിന്നാലെ അതിസാഹസികമായി മഞ്ഞുമല കയറുന്ന കുഞ്ഞുകരടിയാണ് ഇന്ന് സോഷ്യല്‍ മീഡിയകളിലെ താരം. കുത്തനെയുള്ള മഞ്ഞുമലയില്‍ നിന്നും നിരവധി തവണ താഴേയ്ക്ക് വീണിട്ടും അതൊന്നും വകവയ്ക്കാതെ…
Read More » - 7 November
സ്കാനിങ് റിപ്പോര്‍ട്ട് പരിശോധിക്കാതെ ശസ്ത്രക്രിയ നടത്തി; യുവതിക്ക് നഷ്ടമായത് കിഡ്നി
ഡോക്ടറുടെ അശ്രദ്ധ കാരണം യുവതിക്ക് നഷ്ടപ്പെട്ടത് സ്വന്തം കിഡ്നി. സ്കാനിങ് റിപ്പോര്‍ട്ട് പരിശോധിക്കാതെ ശസ്ത്രക്രിയ നടത്തിയതാണ് വിനയായത്. ശസ്ത്രക്രിയയ്ക്കിടയില്‍ ട്യൂമറാണെന്ന് കരുതി ഡോക്ടര്‍ യുവതിയുടെ കിഡ്നി നീക്കം…
Read More » - 7 November
മാക്രോണിനെതിരായ ആക്രമണം; ആറ് പേര് പിടിയിൽ
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെതിരെ ആക്രമണത്തിന് പദ്ധതിയിട്ട ആറ് പേരെ ബ്രിട്ടനിലെ ഫ്രഞ്ച് സുരക്ഷാ സംഘം പിടികൂടി. ഫ്രാന്‍സിന്റെ വടക്കുകിഴക്കന്‍, തെക്കുകിഴക്കന്‍ മേഖലകളില്‍ നിന്ന് ഒരു…
Read More » - 7 November
ഐഎസ് നിയന്ത്രിത പ്രവിശ്യകളില്‍ 12000 മൃതദേഹങ്ങള്‍ അടക്കിയ കുഴിമാടങ്ങള്‍
ബാഗ്ദാദ്: ഇറാഖില്‍ 202 പൊതു കുഴിമാടങ്ങള്‍ കണ്ടെത്തി. ഐക്യരാഷ്ട്രസംഘടനയാണ് കുഴിമാടങ്ങള്‍ കണ്ടെത്തിയ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഇറാഖിലെ ഐഎസ് നിയന്ത്രിത പ്രവിശ്യകളില്‍ നിന്നാണ് കുഴിമാടങ്ങള്‍ കണ്ടെത്തിയത്. അതേസമയം 28…
Read More » - 7 November
അമേരിക്കയിലെ തെരെഞ്ഞെടുപ്പില്‍ തിരിച്ചടി; ട്രംപിന്റെ പതനം പ്രവചിച്ച് എക്സിറ്റ് പോളുകള്‍
വാഷിങ്ടണ്‍: അമേരിക്കയിലെ ഇടക്കാല തെരെഞ്ഞെടുപ്പില്‍ വോട്ടെടുപ്പു പുരോഗമിക്കുന്ന സാഹചര്യത്തില്‍ ട്രംപിന്റെ പതനം പ്രവചിച്ച് എക്സിറ്റ് പോളുകള്‍. ട്രംപിന്റെ ഭരണത്തില്‍ മടുത്ത ജനങ്ങള്‍ ഇപ്പോള്‍ പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കൊപ്പമാണെന്നാണ് എക്സിറ്റ്…
Read More » - 7 November
ജനങ്ങളെ ആശങ്കയിലാഴ്ത്തി വന്‍ ഭൂചലനം
നുക്വലോഫ: ജനങ്ങളെ ആശങ്കയിലാഴ്ത്തി വന്‍ ഭൂചലനം. ടോംഗയിലാണ് ശക്തമായ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഹൗമയില് ഉണ്ടായത്. സംഭവത്തില്‍ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.…
Read More » - 7 November
തൊഴിലിടത്തെ ലൈംഗീക ചൂഷണത്തിനെതിരെ ഐക്യരാഷ്ട്ര സംഘടന കര്‍ശന നടപടിക്ക് ഒരുങ്ങുന്നു
ന്യൂയോര്‍ക്ക്: തൊഴിലിൽ മേഖലയിലെ ലൈംഗീക ചൂഷണത്തിനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഐക്യരാഷ്ട്ര സംഘടന. 64 പീഡനപരാതികളാണ് കഴിഞ്ഞ മൂന്നു മാസത്തിനിടെ ലഭിച്ചത്. യുഎന്നിന്റെയും അനുബന്ധ ഏജന്‍സികളുടെയും ഓഫിസുകളില്‍ നിന്നാണ്…
Read More » - 7 November
ഇടക്കാല തെരഞ്ഞെടുപ്പ്: നിരവധി വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാര്‍
വാഷിംഗ്ടണ്‍: അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കവെ, വിവിധയിടങ്ങളില്‍ വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാര്‍. രാവിലെ 11.30 വരെയുള്ള വിവരങ്ങള്‍ പ്രകാരം 1,000ലേറെ പരാതികളാണ് ഇത്തരത്തില്‍ ലഭിച്ചിട്ടുള്ളത്. സമീപകാലത്ത്…
Read More »