International
- Nov- 2018 -10 November
VIDEO: അനശ്ചിതത്വം ഒഴിയുന്നില്ല
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് തുറന്നുപറഞ്ഞതിന് പിന്നാലെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി. റെനില്‍ വിക്രസിംഗെയെ പുറത്താക്കി മഹീന്ദ രജപക്സെയെ…
Read More » - 10 November
എഴുപതിലേറെ കുട്ടികളെ പീഡിപ്പിച്ച എച്ച്ഐവി ബാധിതനായ സൈനികന് പിടിയില്‍
ബാങ്കോക്ക്: എഴുപതിലേറേ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച എച്ച്ഐവി ബാധിതനായ സൈനിക ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. തായ്ലന്ഡ് സൈന്യത്തിലെ സെര്‍ജന്റ് മേജറായ ജക്രിത് ഖോംസാണ് അറസ്റ്റിലായത്. എഴുപതിലേറെ കൗമാരക്കാരെ ഇയാള്‍…
Read More » - 10 November
ലൈംഗികാവയവത്തില്‍ സിലിക്കോണ്‍ കുത്തിവച്ച ഇരുപത്തെട്ടുകാരന് ദാരുണാന്ത്യം; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
സീറ്റില്‍: ലൈംഗികാവയവത്തില്‍ സിലിക്കോണ്‍ കുത്തിവച്ച ഇരുപത്തെട്ടുകാരന് ദാരുണാന്ത്യം. ജാക്ക് ചാംപന് എന്ന യുവാവാണ് അമിതമായി സിലിക്കണ്‍ കുത്തിവച്ചത് മൂലമുണ്ടാകുന്ന സിലിക്കോണ്‍ ഇന്ജെക്ഷന് സിന്‍ഡ്രോം കാരണം മരിച്ചത്. സ്വവര്‍ഗാനുരാഗിയായ…
Read More » - 10 November
ഇവിടെ ഇപ്പോഴും ഏഴായിരത്തിലധികം കുടുംബങ്ങള്‍ക്കുള്ളത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെലിവിഷന്‍
ലണ്ടന്‍: പാശ്ചാത്ത്യ രാജ്യ സംസ്കാരങ്ങളെ അനുകരിക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മള് ഏറെയും. വസ്ത്രധാരണം മുതല്‍ വീട് നിര്‍മ്മാണം വരെ ഇത് നമുക്ക് കാണാനാകും. അതുപോലെ തന്നെയാണ് ടെലിവിഷനുകനുകളുടെ കാര്യവും.…
Read More » - 10 November
സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; 37 പേര്‍ക്ക് പരിക്ക്
ഗാസ സിറ്റി: സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 37 പേര്‍ക്ക് പരിക്കേല്ക്കകുകകയും ചെയ്തു. മാര്‍ച്ച് മുതലുള്ള കണക്കുകള്‍ പ്രകാരം…
Read More » - 10 November
പരിഭ്രാന്തി സൃഷ്ടിച്ച് കാട്ടുതീ; അഞ്ച് പേര് മരിച്ചു, ഒന്നരലക്ഷത്തിലധികം ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു
പാരഡൈസ്: ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ച കാട്ടുതീയില്‍ അഞ്ച് പേര് മരിച്ചു. കലിഫോര്‍ണിയയിലെ വടക്കന്‍ പ്രദേശങ്ങളില്‍ കഴിഞ്ഞദിവസം ആരംഭിച്ച കാട്ടുതീ ഇപ്പോള്‍ മൂന്നിടങ്ങളിലായി വ്യാപിച്ചുകഴിഞ്ഞു. ഇതിനെ തുടര്‍ന്ന് ഒന്നരലക്ഷത്തിലധികം…
Read More » - 10 November
സിരിസേന പാര്‍ലമെന്റ് പിരിച്ചുവിട്ടു; ശ്രീലങ്കയില്‍ വീണ്ടും തെരഞ്ഞെടുപ്പ്
കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഇതുസംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഒപ്പുവച്ചു. താന്‍ പ്രധാനമന്ത്രി പദത്തിലേക്കു നിര്‍ദേശിച്ച മഹീന്ദ രാജപക്സെയ്ക്കു പിന്തുണ തെളിയിക്കാന്‍ ആവശ്യമായ അംഗങ്ങള്‍…
Read More » - 9 November
അപ്രിയ ചോദ്യങ്ങൾ ചോദിച്ച റിപ്പോർട്ടറോട് ചൂടായി ട്രംപ്
വാഷിങ്ടൺ: ട്രംപിനോട് അപ്രിയ ചോദ്യങ്ങൾ ചോദിക്കുകയും തർക്കിക്കുകയും ചെയ്ത റിപ്പോർട്ടർക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി. സിഎൻഎൻ ചാനലിന്റെ വൈറ്റ്ഹൗസ് റിപ്പോർട്ടർ ജിം അകോസറ്റയാണ് വിലക്ക് ലഭിച്ച റിപ്പോർട്ടർ.
Read More » - 9 November
ആസിയ ബീബിയെ മോചിപ്പിച്ചു
മതനിന്ദകേസിൽ പാക് സുപ്രീം കോടതി വിട്ടയച്ച ആസിയ ബീബിയെ മോചിപ്പിച്ചു. മുൾട്ടാനിലെ ജയിലിൽ നിന്നാണ് മോചിപ്പിച്ചത് . ഇസ്ലാമിനെ നിന്ദിച്ചെന്ന പേരിൽ 8 വർഷമായി തടവിലായിരുന്നു.
Read More » - 9 November
ചാവേര്‍ ആക്രമണം; 17 പേര് കൊല്ലപ്പെട്ടു
മൊഗാദിഷു: ചാവേര്‍ ബോംബ് ആക്രമണത്തില്‍ സൊമാലിയയില്‍ 17 പേര് കൊല്ലപ്പെട്ടു. തലസ്ഥാനമായ മൊഗാദിഷുവിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ആസ്ഥാനം ലക്ഷ്യമാക്കിയായിരുന്നു സ്ഫോടനം. ബോംബ് സ്ഫോടനത്തിനു ശേഷം അക്രമികള്‍…
Read More » - 9 November
ലെെംഗികാതിക്രമവും അസമത്വവും ഇനി ഗൂഗിളില്‍ വാഴില്ല !
ഗൂഗുള്‍ കമ്പനി അവരുടെ ജീവനക്കാര്‍ക്ക് സുരക്ഷിതവും സംതൃപ്തപൂര്ണ്ണവുമായ തൊഴിലന്തരീക്ഷം കരുപിടിപ്പിക്കുന്നതിനായി പുതിയ നിയമങ്ങള്‍ ഉടന്‍ നടപ്പില്‍ വരുത്തും. ഗൂഗിളിലെ അസമത്വത്തിനും ലൈംഗികാതിക്രമത്തിനും എതിരായി കഴിഞ്ഞ ആഴ്ച 20,000ഓളം…
Read More » - 9 November
നാളെ നാളെ നാളെ ! ഇത് നമ്മുടെ പ്രതീക്ഷ; പക്ഷേ ഇവിടെ അടിച്ചു മോനെ അടിച്ചു 36 കോടി ! ഭാഗ്യവാന് ലോട്ടറിയടിച്ചത് 3 തവണ , വാപൊളിച്ച് നാട്ടുകാര്‍ !
ന്യൂജഴ്സി: ഒരു തവണ ലോട്ടറിയെടുത്തു സമ്മാനം കിട്ടി ഒക്കെ കുഴപ്പില്ല എന്നാല്‍ പിന്നേം രണ്ട് പ്രാവശ്യം അടിവീണലോ കണ്ട് നില്ക്കുന്നവരുടെ കണ്ണ് നിറയുമെന്ന് മാത്രമല്ല. നിന്ന നിലല്പ്പില്…
Read More » - 9 November
126 യാത്രക്കാരുമായി പറന്ന വിമാനം ഇടിച്ചിറക്കി
ഗയാന: സാങ്കേതിക തകരാറിനെ തുടർന്ന് 126 യാത്രക്കാരുമായി പറന്ന വിമാനം ഇടിച്ചിറക്കി.ടൊറന്റൊയിലേക്കു പോയ ഫ്ളൈ ജമൈക്ക എയര്‍വെയ്സ് ബോയിംഗ് ജെറ്റ് ലൈനര്‍ വിമാനമാണ് ഗയാനയിലെ ജോര്‍ജ് ടൗണ്‍…
Read More » - 9 November
ഒറ്റപ്പെട്ട ദ്വീപില്‍ ട്രക്കിങ്ങിനു പോയി; ദമ്പതികളും മൂന്ന് വയസുകാരിയും പട്ടിണി കിടന്ന് മരിച്ചു
മെല്‍ബണ്‍: ഒറ്റപ്പെട്ട ദ്വീപില്‍ ട്രക്കിങിനു പോയ ദമ്പ തിമാര്ക്കും പിഞ്ചു കുഞ്ഞിനും ദാരുണാന്ത്യം. കാര്‍ കേടായതോടെ ദ്വീപില്‍ നിന്നും പുറത്ത് കടക്കാന്‍ കഴിയാതായ ഇവർ പട്ടിണികിടന്ന് മരിക്കുകയായിരുന്നു.…
Read More » - 9 November
ഫോൾഡർ മാറി; പാഠഭാഗങ്ങൾക്ക് പകരം സ്ക്രീനിൽ വന്നത് അശ്ലീല വീഡിയോ; അധ്യാപകന് പണി കിട്ടിയതിങ്ങനെ
പവർപോയിന്റ് പ്രസന്റേഷൻ നടത്തുന്നതിനിടെ അധ്യാപകന് ഫോൾഡർ മാറി പാഠഭാഗങ്ങൾക്ക് പകരം സ്ക്രീനിൽ വന്നത് അശ്ലീല വീഡിയോ. ചൈനയിലാണ് സംഭവം. അധ്യാപകന് പറ്റിയ അബദ്ധം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുകയാണ്.…
Read More » - 9 November
കത്തിയാക്രമണത്തില്‍ പരുക്കേറ്റ മൂന്നുപേരില്‍ ഒരാള്‍ മരിച്ചു
സിഡ്നി: കത്തിയാക്രമണത്തില്‍ പരുക്കേറ്റ മൂന്നുപേരില്‍ ഒരാള്‍ മരിച്ചു. ഓസ്ട്രേലിയയിലെ മെല്‍ബണിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടില്‍(സി ബി ടി) വെള്ളിയാഴ്ച പ്രാദേശികസമയം 4.20 ഓടെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍…
Read More » - 9 November
70 കിലോഗ്രാം തൂക്കമുള്ള ഭീമന് പല്ലിയെ പിടികൂടി
മിയാമി: മാസങ്ങളായി ഫ്ലോറിഡയിലെ സബര്‍ബന്‍ പ്രദേശത്തുള്ളവരെ ഭീതിയിലാഴ്ത്തിയ ഭീമന് പല്ലിയെ പിടികൂടി. ഏഷ്യന്‍ വാട്ടര്‍ മോണിറ്റര്‍ വര്‍ഗത്തില്‍പ്പെടുന്ന പല്ലിയെയാണ് തീവ്ര ശ്രമങ്ങള്‍ക്കൊടുവില്‍ അധികൃതര്‍ പിടി കൂടിയത്. പല്ലിക്ക്…
Read More » - 9 November
ദമ്പതിമാരും മൂന്ന് വയസ്സുള്ള കുഞ്ഞും 12-കാരനായ സുഹൃത്തും കൊല്ലപ്പെട്ട നിലയിൽ ; ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത് ഒറ്റപ്പെട്ട ദ്വീപിൽ ട്രക്കിങ്ങിനുപോകുന്നതിനിടെ
മെൽബൺ: ദമ്പതിമാരും മൂന്ന് വയസ്സുള്ള കുഞ്ഞും 12-കാരനായ സുഹൃത്തും കൊല്ലപ്പെട്ട നിലയിൽ. ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലുള്ള ഔട്ട്ബാക്കിൽ ട്രക്കിങ്ങിനുപോയ ഇവർ പട്ടിണി കിടന്നാണ് മരണത്തിന് കീഴടങ്ങിയത്. ബുധനാഴ്ചയാണ്…
Read More » - 9 November
ജനങ്ങളെ ഭീതിയിലാഴ്ത്തി കാട്ടുതീ പടരുന്നു; ആയിരത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
കാലിഫോര്‍ണിയ: ജനങ്ങളെ ഭീതിയിലാഴ്ത്തി കാട്ടുതീ പടരുന്നു. അമേരിക്കയിലെ വടക്കന്‍ കാലിഫോര്ണിയിലുണ്ടായ കാട്ടുതീയെ തുടര്‍ന്ന് ആയിരത്തോളം കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പാരഡൈസ്, മഗാലിയ, കോണ്കൗ അടക്കമുള്ള പട്ടണങ്ങളില്‍…
Read More » - 9 November
ഇരുനൂറ് പേരെ കുഴിച്ചിട്ടിരിക്കുന്ന കൂട്ടകുഴിമാടം കണ്ടെത്തി
അഡിസ് അബാബ: 200 പേരെ കുഴിച്ചിട്ടിരുന്ന കൂട്ടകുഴിമാടം എത്യോപ്യയില്‍ കണ്ടെത്തി. ഒരോമിയ-സൊമാലി മേഖലകളുടെ അതിര്‍ത്തി പ്രദേശങ്ങളിലാണ് കുഴിമാടം കണ്ടെത്തിയത്. ഫൊറന്‍സിക് വിദഗ്ധസംഘം സ്ഥലത്ത് വിശദപരിശോധന നടത്തുകയാണെന്ന് എത്യോപ്യന്‍…
Read More » - 9 November
ഏറ്റുമുട്ടല്‍ രൂക്ഷം, യമനില്‍ മരണസംഖ്യ 250 കവിഞ്ഞതായി മനുഷ്യാവകശ സംഘടനകള്‍
യമന്‍: ഹുദൈദ തുറമുഖം പിടിച്ചടക്കാനുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തില്‍ യമനില്‍ മരണ സംഖ്യ 250 കവിഞ്ഞതായി മനുഷ്യാവകാശ സംഘടനകള്‍. മേഖലയില്‍ നിന്നും സാധാരണക്കാര്‍ പുറത്ത് കടക്കാനുള്ള ശ്രമം…
Read More » - 9 November
സിംഹങ്ങളുടെ കൂട്ട ആക്രമണം; രക്ഷപ്പെടുന്നതിനിടെ 400 കാട്ടുപോത്തുകള്‍ നദിയില്‍ മുങ്ങിപ്പോയി
ഗബറോണ്‍: സിംഹങ്ങളുടെ കൂട്ട ആക്രമണത്തില്‍നിന്ന് രക്ഷപെടുന്നതിനായി ഓടിയ 400 കാട്ടുപോത്തുകള്‍ നദിയില്‍ മുങ്ങി. നദിയുടെ തീരത്ത് മേയുന്നതിനിടയാകാം സംഭവമെന്നാണ് സൂചന. ബോസ്വാനയിലെ ചോബ് നദിയിലാണ് സംഭവമുണ്ടായത്. അതേസമയം…
Read More » - 8 November
വാക്ക് പിഴച്ചു; പാക് ടിവി മേധാവി പുറത്ത്
സർക്കാരിന്റെ നിയന്ത്രണതതിലുള്ള പാകിസ്ഥാൻ ടിവിയുടെ ആക്ടിംങ് മാനേജർ പുറത്ത്. ഹസൻ ഇമ്മാദാണ് പുറത്തായത്. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചൈനാ സന്ദർശനത്തിൽ ബന്ധപ്പെട്ട് വന്ന വാർത്തയിൽ ബെയ്ജിംങ് എന്നതിന്…
Read More » - 8 November
മതനിന്ദ; ആസിയാ ബീവിയുടെ അഭിഭാഷകന്റെ ജീവന് ഭീഷണി
പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച് മരണശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയേണ്ടി വന്ന ആസിയാബീവിയുടെ അഭിഭാഷകൻ സൈഭുൽ മൂലൂക്ക് ജീവന് ഭീഷണി ഉയർന്ന സാഹചര്യത്ിൽ നെതർലൻഡ്സിൽ രാഷ്ട്രീയ അഭയം തേടി.…
Read More » - 8 November
6 കോടി ഡോളറിന്റെ ഉത്പന്ന വിപണി തട്ടിപ്പ്; 2 ഇന്ത്യൻ വംശജർ കുറ്റക്കാർ
വാഷിംങ്ടൺ: യുഎസിൽ 6 കോടി ഡോളറിന്റെ ഉത്പന്ന വിപണി തട്ടിപ്പ് നടത്തിയ 2 ഇന്ത്യൻ വംശജരെ കുറ്റക്കാരെന്ന് കണ്ടെത്തി. കൃഷ്ണമോഹൻ(33), കമൽദീപ് (36) എന്നിവരാണ് കുററക്കാർ.
Read More »