International
- Nov- 2018 -14 November
ഒരേ ആശുപത്രിയില്‍ ഒരേ ദിവസം അമ്മയും മകളും കുഞ്ഞുങ്ങൾക്ക് ജന്മം നൽകി
ടെക്സാസ്: ഒരേ ആശുപത്രിയില്‍ ഒരേദിവസം അമ്മയ്ക്കും മകള്‍ക്കും രണ്ട് പിഞ്ചോമനകള്‍ പിറന്നു. ജോര്‍ജിയ സ്വദേശികളായ അമാന്‍ഡ സ്റ്റീഫനും മകള്‍ ഹേലി ബക്സ്റ്റണുമാണ് ഒരേദിവസം പ്രസവിച്ച് വാര്‍ത്തകളിലെ താരമായത്.…
Read More » - 14 November
മുൻ ഭർത്താവിന്റെ ആക്രമണത്തിൽ വയറ്റിൽ അമ്പേറ്റ ഗര്‍ഭിണി മരിച്ചു
ലണ്ടൻ: മുൻ ഭർത്താവിന്റെ ആക്രമണത്തിൽ വയറ്റിൽ അമ്പേറ്റ ഗര്‍ഭിണി മരിച്ചു. ദേവി ഉണ്മതല്ലെഗാഡൂ (35) ആണ് മുൻ ഭർത്താവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കുഞ്ഞിനെ സിസേറിയന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.…
Read More » - 14 November
ഉത്തരകൊറിയയില്‍ ആണവശാലകള്‍ സജീവമെന്ന റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ട്രംപ്
പ്യോംഗ്യാംഗ്: ഉത്തരകൊറിയയില്‍ ആണവശാലകള്‍ സജീവമെന്ന റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സന്റര്‍ ഫോര്‍ സ്ട്രാറ്റര്‍ജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് (സിഎസ്ഐഎസ്)ന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ന്യൂയോര്‍ക്ക്…
Read More » - 14 November
ആസിയാന്‍ ഉച്ചകോടി; പ്രധാനമന്ത്രി സിംഗപ്പൂരിലെത്തി
സിംഗപ്പൂർ: ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരിലെത്തി.രണ്ട് ദിവസങ്ങളിലായാണ് സമ്മേളനം നടക്കുന്നത്. സമഗ്രമേഖലാ സാമ്പത്തിക പങ്കാളിത്ത നേതാക്കളുടെ യോഗത്തിലും സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലിലും പ്രധാനമന്ത്രി…
Read More » - 13 November
നിലമ്പർ ആചാര്യ നേപ്പാൾ അംബാസിഡർ
കാഠ്മണ്ഡു: നിലമ്പർ ആചാര്യ നേപ്പാൾ അംബാസിഡർ. മുൻ നിയമ മന്ത്രിയാണ് ആചാര്യ. ഇന്ത്യ-നേപ്പാൾ ബന്ധം സംബന്ധിച്ച് പ്രമുഖ വ്യക്തികളുടെ ഗ്രൂപ്പിൽ നേപ്പാളിനെ പ്രതിനിധീകരിക്കുന്നതും ആചാര്യയാണ്.
Read More » - 13 November
പറക്കും തളികകളെ നേരിട്ടു കണ്ടു : പറക്കും തളികകളെ അടുത്തുകണ്ടത് ഹീത്രുവിലേയ്ക്ക് പോയ വിമാനത്തിന്റെ പൈലറ്റ്
പറക്കും തളികകള്‍ നേരിട്ട് കണ്ടതായി റിപ്പോര്‍ട്ട്. അയര്‍ലന്‍ഡിലെ തെക്ക്-പടിഞ്ഞാറന്‍ തീരത്ത് പറക്കും തളികയ്ക്ക് സമാനമായ വസ്തു കണ്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് ഐറിഷ് ഏവിയേഷന്‍ അതോറിറ്റി…
Read More » - 13 November
ആസിയ ബീബിക്ക് അഭയം നല്കാന് തയ്യാറായി കാനഡ
ലാഹോര്‍: മതനിന്ദ കുറ്റമാരോപിച്ച് ജയിലടക്കപ്പെട്ട് സുപ്രീംകോടതി നിധിയെ തുടര്‍ന്ന് മോചിതയായ ആസിയ ബീബിക്ക് അഭയം നല്കാന് കാനഡ സന്നദ്ധത അറിയിച്ചു. സ്വന്തം രാജ്യത്ത് വധഭീഷണിയുണ്ടെന്നും ആസിയക്ക് അഭയം…
Read More » - 13 November
പാത തകര്‍ന്ന് വഴിയാത്രക്കാരി ഭൂമിക്കടിയിലേക്ക് ( വീഡിയോ )
ലാന്‍സൊ: നടപ്പാത തകര്‍ന്ന് വഴിയാത്രക്കാരി ആറടിയോളം വരുന്ന ഗര്‍ത്തത്തിലേക്ക് വീണു. ചൈനയിലെ ലാന്‍സൊ നഗരത്തിലാണ് സംഭവം. നടപ്പാത തകര്‍ന്ന് മണ്ണിലേക്ക് പതിക്കുന്നതിന് ഇടയില്‍ സ്ത്രീയുടെ തല ഇഷ്ടികക്കെട്ടില്‍…
Read More » - 13 November
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില താഴ്ന്നു; വ്യാപാരം നടക്കുന്നത് ഈ വിലയില്‍
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില താഴ്ന്നു. ബ്രന്‍ഡ് ക്രൂഡ് ബാരലിന് 70 ഡോളറിന് താഴെയാണ് വ്യാപാരം നടക്കുന്നത്. ഏകദേശം ശതമാനത്തിലേറെ വില താഴ്ന്നു. ഒക്ടോബറിനുശേഷം ക്രൂഡ്…
Read More » - 13 November
അമേരിക്കയില്‍ താമസം ഉറപ്പിക്കാന്‍ ഇന്ത്യയെ ഒറ്റ് കൊടുത്ത് അനേകം സിഖുകാര്‍ : സിഖ് മതത്തില്‍ വിശ്വസിച്ചാല്‍ ഹിന്ദു ഭീകരര്‍ കൊന്ന് കളയുമെന്ന് വ്യാജ പ്രചാരണം
വാഷിങ്ടണ്‍: അനധികൃതമായി അതിര്‍ത്തി ലംഘിച്ച് അമേരിക്കയിലെത്തി പിടികൂടപ്പെട്ട് അവിടുത്തെ ജയിലുകളില്‍ കഴിയുന്നത് 2400 ഇന്ത്യക്കാരാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇവരില്‍ ഭൂരിപക്ഷം പേരും പഞ്ചാബികളാണ്. സിഖ്…
Read More » - 13 November
പോലീസിനെ സഹായിച്ചത് മൈക്കിളും ‘ട്രോളി’യും; സംഭവം ഇങ്ങനെ
മെൽബൺ : ആക്രമണം നടക്കുന്നതിനിടയിൽ കയ്യിലിരുന്ന ട്രോളികൊണ്ട് പോലീസിനെ സഹായിച്ച മൈക്കിളിനെ തേടിനടക്കുകയാണ് മെൽബൺ പോലീസ്.സോഷ്യൽ മീഡിയയിൽ സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ മൈക്കിളിനെതേടി അഭിനന്ദനപ്രവാഹവും സമ്മാനവാഗ്ദാനങ്ങളും എത്തി.…
Read More » - 13 November
വ്യോമാക്രമണത്തില്‍ ഇതുവരെ 60 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ
ദമാസ്കസ്: വ്യോമാക്രമണത്തില്‍ ഇതുവരെ 60 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. സിറയയിലെ ദെയര്‍ എസോറിലുള്ള അല്‍ ഷഫാ നഗരമധ്യത്തില അമേരിക്കന്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തിലാണ് 60 പേര് കൊല്ലപ്പെട്ടതായി…
Read More » - 13 November
ജനങ്ങളെ ആശങ്കയിലാഴ്ത്തി കോളറ പടരുന്നു; ഇതുവരെ രേഖപ്പെടുത്തിയത് 175 മരണം
ലാഗോസ്: ജനങ്ങളെ ആശങ്കയിലാഴ്ത്തി കോളറ പടര്‍ന്നു പിടിയ്ക്കുന്നു. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലാണ് കോളറ രോഗം പടരുന്നത്. അദമവ, ബോര്‍ണോ, യോബേ സംസ്ഥാനങ്ങളിലാണ് കോളറ പടരുന്നത്. സ്ഥലത്ത് ഇതുവരെ…
Read More » - 13 November
ശക്തമായ ഭൂചലനം
ബ്രിഡ്ജ് ടൗണ്‍• കിഴക്കന്‍ കരീബിയന്‍ ദ്വീപ് രാജ്യമായ ബാര്‍ബഡോസില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തലസ്ഥാനമായ ബ്രിഡ്ജ് ടൗണിന് 1086…
Read More » - 12 November
സൗദിയിലെത്തുന്ന ഉംറ തീർഥാടകരിൽ ഇന്ത്യ രണ്ടാമത്
ജിദ്ദ: സൗദിയിലെത്തുന്ന ഉംറ തീർഥാടകരിൽ ഇന്ത്യ രണ്ടാമതെന്ന് കണക്കുകൾ. രണ്ട് മാസത്തിനിടെ ഒന്നര ലക്ഷത്തോളം ഇന്ത്യക്കാരാണ് ഉംറ നിർവഹിക്കാനെത്തിയത്. പാകിസ്ഥാനാണ് ഒന്നാമത്.
Read More » - 12 November
എണ്ണവില; പുത്തൻ നീക്കങ്ങളുമായി സൗദി
വില കുത്തനെ താഴുന്നത് പിടിച് നിർത്താൻ എണ്ണ ഉത്പാദനം കുറക്കാനൊരുങ്ങി സൗദി. പ്രതിദിനം പത്ത് ദശലക്ഷം ബാരൽവരെ കുറക്കാനാണ് നിർദേശം. ഇത് സംബന്ധിച്ച് ഒപെക്, ഒപെക് ഇതര…
Read More » - 12 November
വ്യാജ വാര്‍ത്തകള്‍ക്ക് തടയിടാന്‍ സംവിധാനവുമായി ട്വിറ്ററും
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ വാര്‍ത്തകള്‍ക്ക് തടയിടുമെന്ന് ട്വിറ്റര്‍ സഹ സ്ഥാപകനും സി.ഇ.ഒയുമായ ജാക്ക് ദോസ്സെ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തടയുന്നതിനായി കൃത്രിമ ഇന്റലിജന്‍സ്…
Read More » - 12 November
യുവതി 2,84,000 ദിര്‍ഹം വാഗ്ദാനം ചെയ്ത് യുവാവിനെ ഡേറ്റിംഗിന് ക്ഷണിച്ചു
ലണ്ടന്‍ : 23 വയസുള്ള യുവതി 2,84,000 ദിര്‍ഹം (60,000 പൗണ്ട്) വാഗ്ദാനം ചെയ്ത് യുവാവിനെ ഡേറ്റിംഗിന് ക്ഷണിച്ചു. ബ്രിട്ടണില്‍ ഏറ്റവും വലിയ തുക ലോട്ടറിയടിച്ച യുവതിയാണ്…
Read More » - 12 November
തുള്‍സി ഗബ്ബാര്‍ അമേരിക്കന്‍ പ്രസിഡന്റാകാന്‍ തയ്യാറെടുക്കുന്നോ?
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് യുഎസ് കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു എംഎല്‍എ തുള്‍സി ഗബ്ബാര്‍ മത്സരിച്ചേക്കുമെന്ന് സൂചന. വെള്ളിയാഴ്ച ലോസ് ആഞ്ചലസില്‍ ചേര്‍ന്ന ഒരു കോണ്‍ഫറന്‍സില്‍ പ്രശസ്ത ഇന്തോ…
Read More » - 12 November
ലൈംഗിക ബന്ധത്തിനിടെ വീണതിന് കിടക്ക കമ്പനിക്കെതിരെ കേസ് : കോടതി തീരുമാനം ഇങ്ങനെ
ലണ്ടന്‍: ഭർത്താവുമായുള്ള ലൈംഗിക ബന്ധത്തിനിടെ കിടക്കയിൽ നിന്ന് വീണു തന്റെ നട്ടെല്ലിന് പരിക്ക് പറ്റിയതിനെതിരെ ഭാര്യ കേസ് കൊടുത്തു. ഇതിന്റെ വിചാരണ നടത്തുകയും കോടതി ഇതിന്റെ വിധി…
Read More » - 12 November
സ്വാമി നാരായണ്‍ ക്ഷേത്രം കുത്തിത്തുറന്ന് വിലപിടിപ്പുള്ള മൂന്ന് കൃഷ്ണവിഗ്രഹങ്ങള്‍ കവര്‍ന്നു; മോഷണം നടന്നത് അതിരാവിലെ ക്ഷേത്രം കുത്തിത്തുറന്ന്: സംഭവത്തില്‍ അമ്പരന്ന് വിശ്വാസികള്‍
ലണ്ടന്‍: ബ്രെന്റിലെ ലണ്ടന്‍ ബോറോയിലുള്ള വില്ലെസ്ഡെന്‍ ലെയ്നില്‍ സ്ഥിതി ചെയ്യുന്ന സ്വാമി നാരായണ്‍ ക്ഷേത്രം കുത്തിത്തുറന്ന് വിലപിടിപ്പുള്ള മൂന്ന് കൃഷ്ണവിഗ്രഹങ്ങള്‍ കവര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നാല് പതിറ്റാണ്ടിലേറ…
Read More » - 12 November
ബ്രക്സിറ്റ് അടിയന്തിര യോഗം ബ്രിട്ടീഷ് പ്രധാനമന്ത്രി റദ്ദാക്കി
ലണ്ടന്‍: ബ്രക്സിറ്റ് അടിയന്തിര യോഗം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ റദ്ദാക്കി. സ്വന്തം മന്ത്രിസഭയില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ശക്തമായതിനേത്തുടര്‍ന്നാണ് യോഗം റദ്ദാക്കിയത്. ഇതോടെ ബ്രക്സിറ്റുമായി ബന്ധപ്പെട്ട…
Read More » - 12 November
ഹൂതി-സൈനിക യുദ്ധം; യെമനില്‍ മരണ സംഖ്യ 400 കവിഞ്ഞു
സനാ: യെമനില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്നു. യെമന്‍ സര്‍ക്കാരും ഷിയാ വിഭാഗക്കാരായ ഹൂതി വിമതരും തമ്മിലുള്ള പോരാട്ടത്തില്‍ 10 ദിവസത്തിനിടെ 400-ലധികം വിമതര്‍ കൊല്ലപ്പെട്ടു. 18…
Read More » - 12 November
സൈനിക നീക്കം ശക്തമാക്കി; പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഫ്രാന്‍സ് സന്ദര്‍ശനം അടിയന്തിരമായി വെട്ടിച്ചുരുക്കി
ജറുസലം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഫ്രാന്‍സ് സന്ദര്‍ശനം അടിയന്തിരമായി വെട്ടിച്ചുരുക്കി. ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈനിക നീക്കം ശക്തമാക്കിയതിനേത്തുടര്ന്നാണ് നെതന്യാഹു പാരീസ് സന്ദര്‍ശിക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ്…
Read More » - 12 November
ഷോപ്പിംഗ് മാളിലേക്ക് യുവാവ് കാർ ഓടിച്ചുകയറി; നിരവധി പേർക്ക് പരിക്ക്
ബുച്ചാറെസ്റ്റ്: യുവാവ് ഷോപ്പിംഗ് മാളിലേക്ക് കാര്‍ ഇടിച്ചു കയറ്റി. റൊമേനിയയിലാണ് സംഭവം. അമിത വേഗതയില്‍ കാറോടിച്ചു പോയ യുവാവ് കാര്‍ ഷോപ്പിംഗ് മാളിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിൽ ഏഴ്…
Read More »