
ആസ്‌ട്രേലിയ : സ്റ്റിന്‍ഗ് റേ മത്സ്യത്തിന്റെ ആക്രമണത്തില്‍ നീന്തലിനിടെ യുവാവ് കൊല്ലപ്പെട്ടു. ആസ്‌ട്രേലിയയിലായിരുന്നു സംഭവം. 42 കാരനായ യുവാവണ് കൊല്ലപ്പെട്ടത്. യുവാവിന്റെ നെഞ്ച് ഭാഗത്താണ് കടിയേറ്റത്.
ആസ്‌ട്രേലിയന്‍ ബീച്ചില്‍ നിന്നും 23 കിലോമീറ്റര്‍ അകലെ സതേണ്‍ ഐസ്ലാന്‍ഡിലാണ് സംഭവം നടന്നത്. നെഞ്ചിനും വയറിനും സാരമായ കടിയേറ്റു.
Post Your Comments