വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആശയത്തില്‍ ജനിച്ച ലോക ദരിദ്ര ദിനത്തില്‍ പാവപ്പെട്ടവരായ 3000 പേരോടൊപ്പം ഭക്ഷണം കഴിക്കുന്ന വേളയിലാണ് മാര്‍പാപ്പ ദാരിദ്രത്തിന്റെ യഥാര്‍ത്ഥമുഖം തുറന്ന് കാട്ടുന്ന വാക്കുകള്‍ ലോകത്തിന് മുന്നില്‍ തുറന്ന് കാണിച്ചത്. ദാരിദ്രരുടെ നിലവിളി ദിവസം കഴിയുന്തോറും ഏറി വരിക യാണ്. അവരുടെ കണ്ണീര് തുടക്കപ്പെടുന്നില്ല.
പ്രകൃതിവിഭവങ്ങൾ അടക്കമുള്ള അവകാശങ്ങൾ ലഭിക്കാതെ പോയവരുടെ നിശബ്ദ കണ്ണീര്‍ക്കണങ്ങള്‍ കാണാന്‍ ഏവരും മനസ് കാണിക്കണമെന്നും മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു.
Post Your Comments