Latest NewsInternational

കടം വാങ്ങിയിട്ട് തിരിച്ച് നല്‍കാതെ മുങ്ങി നടക്കുന്നവരെ കണ്ടെത്താനും പണം തിരികെ വാങ്ങാനും സഹായിക്കുന്ന ആപ്പ്

കടം വാങ്ങിയിട്ട് തിരിച്ച് നല്‍കാതെ മുങ്ങി നടക്കുന്നവരെ കണ്ടെത്താനും അവർക്കിട്ട് ഒരു പണി കൊടുക്കാനും സഹായിക്കുന്ന ആപ്ലിക്കേഷനുമായി ചൈന. ചൈനയിലെ അതിപ്രശസ്തമായ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വീചാറ്റിലൂടെ ആക്‌സസ് ചെയ്യാവുന്നതാണ് ഈ ആപ്പ്. ഹെബെയ് (ഒലയലശ) പ്രദേശത്തുള്ളവര്‍ക്കായാണ് നിലവില്‍ ഈ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

ആപ്പ് ഇൻസ്റ്റാൾ ചെയ്‌താൽ കടം വാങ്ങിയ ആൾ ഏതെങ്കിലും പ്രദേശത്തുകൂടെ കടന്നുപോകുമ്പോള്‍ അവരെക്കുറിച്ച് സൂചന നൽകും. എന്നാല്‍ കടക്കാരനായ വ്യക്തിയുടെ പേര്, ഫോട്ടോ, തിരിച്ചറിയാനുള്ള മറ്റെന്തെങ്കിലും തെളിവുകള്‍ ലഭിക്കുമോയെന്നുള്ള വിവരം അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button