International
- Dec- 2024 -10 December
ഗണപതിയുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്തത് അടിവസ്ത്രത്തിലും ചെരിപ്പിലും സ്വിമ്മിംഗ് സ്യൂട്ടിലും: വാൾമാർട്ടിനെതിരെ പ്രതിഷേധം
വാഷിംഗ്ടൺ: ഗണപതിയുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്ത അടിവസ്ത്രങ്ങളും ചെരിപ്പുകളും ഉൾപ്പെടെ വിൽപ്പനയ്ക്കെത്തിയതിന് പിന്നാലെ അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു. അമേരിക്കയിലെ ബഹുരാഷ്ട്ര റീട്ടെയിൽ സ്ഥാപനമായ വാൾമാർട്ടാണ് അടിവസ്ത്രങ്ങളിലും ചെരിപ്പുകളിലും…
Read More » - 9 December
വിമതസേന അധികാരം പിടിച്ചതിന് പിന്നാലെ സിറിയയിലെ ആയുധസംഭരണ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്ത് ഇസ്രായേൽ
ദമാസ്ക്കസ്: സിറിയ വിമതസേന പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി ഇസ്രായേല്‍. പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് കുടുംബത്തോടൊപ്പം മോസ്കോയിലേക്ക് നാടുവിട്ടതിന് പിന്നാലെ അയല്‍രാജ്യമായ സിറിയയില്‍ ഇസ്രയേല്‍ കനത്ത…
Read More » - 9 December
സിറിയൻ പ്രസിഡന്റ് ഭാര്യക്കും മക്കൾക്കുമൊപ്പം റഷ്യയിൽ അഭയം തേടി, സിറിയയിൽ ആക്രമണവുമായി ഇസ്രായേൽ
ഡമാസ്കസ്: വിമതർ അധികാരം പിടിച്ചതിന് പിന്നാലെ രാജ്യം വിട്ട സിറിയൻ പ്രസിഡന്റ് റഷ്യയിൽ അഭയം തേടിയെന്ന് റിപ്പോർട്ട്. സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദും കുടുംബവും റഷ്യൻ…
Read More » - 8 December
സിറിയയിലെ സംഭവവികാസങ്ങള്‍ ഇറാനെയും ഹിസ്ബുല്ലയെയും ദുര്‍ബലമാക്കും : പശ്ചിമേഷ്യൻ യുഎസ് പ്രതിനിധി
വാഷിങ്ടൺ: സിറിയയിലെ സംഭവവികാസങ്ങള്‍ ഇറാനെയും ഹിസ്ബുല്ലയെയും ദുര്‍ബലമാക്കുമെന്ന് പശ്ചിമേഷ്യയിലെ യുഎസ് പ്രതിനിധി അമസ് ഹോക്സ്റ്റൈന്‍. ഹിസ്ബുല്ല ഇപ്പോളും പൂര്‍ണമായും നശിച്ചില്ലെന്നും അമസ് ഹോക്സ്റ്റൈന്‍ പറഞ്ഞു. യഥാർത്ഥത്തിൽ ഹിസ്ബുല്ല…
Read More » - 8 December
സിറിയയിൽ വിമതർക്ക് അധികാരം കൈമാറി പ്രധാനമന്ത്രി : തെരുവിൽ ആഹ്ലാദ പ്രകടനം നടത്തി ജനങ്ങൾ
ദമാസ്കസ് : വിമതര്‍ക്ക് അധികാരം കൈമാറി സിറിയന്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍ ജലാലി. അധികാരം കൈമാറിയതിനു പിന്നാലെ അദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞു. ജനങ്ങള്‍ തിരഞ്ഞെടുത്ത നേതൃത്വവുമായി…
Read More » - 8 December
ദമാസ്കസ് വളഞ്ഞ് വിമതർ : ആഭ്യന്തര കലാപത്തിൽ തകർന്നടിഞ്ഞ് സിറിയ
ദമാസ്കസ് : സിറിയയില്‍ വിമതർ ആക്രമണം കടുപ്പിച്ചു. തലസ്ഥാനമായ ദമാസ്കസ് വിമത സൈന്യം വളഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ അനുദിനം ജനജീവിതം താറുമാറായ…
Read More » - 5 December
ദക്ഷിണ കൊറിയയിൽ പട്ടാള ഭരണം പ്രഖ്യാപിച്ച് പ്രസിഡന്റ് : പ്രതിരോധമന്ത്രി രാജി വെച്ചു : രാജ്യത്ത് പ്രതിഷേധം കനക്കുന്നു
സോള്‍: പട്ടാള ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെത്തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രി കിം യോങ് ഹ്യുന്‍ രാജിവെച്ചു. പ്രസിഡന്റിന്റെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയിലെ…
Read More » - 3 December
7വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച് പീഡനം: 19-ാമത്തെ വയസ്സിൽ രക്ഷപെട്ടു, സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി 12 വർഷങ്ങൾ നിരന്തരമായി പീഡിപ്പിച്ചു. സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. കൊളംബിയയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 12 വർഷങ്ങൾക്ക് മുൻപാണ് ഇയാൾ…
Read More » - 2 December
ഗിനിയയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം : കൊല്ലപ്പെട്ടത് നൂറിലധികം പേര് : മോര്‍ച്ചറികളിൽ മൃതദേഹങ്ങൾ നിറഞ്ഞ നിലയിൽ
കൊണെക്രി : ഗിനിയയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയത് വൻ കലാപത്തിലേക്ക് നീങ്ങി. അക്രമ സംഭവങ്ങളിൽ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ…
Read More » - 1 December
ഫെഡല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷൻ്റെ തലവനായി കശ്യപ് പട്ടേൽ
രാജ്യത്തെ മുന്‍നിര കുറ്റാന്വേഷണ ഏജന്‍സിയുടെ തലപ്പത്തേക്കാണ് കശ്യപ് പട്ടേല്‍ എത്തുന്നത്
Read More » - Nov- 2024 -30 November
ക്ഷേത്രത്തിൽനിന്നും 1957ൽ മോഷണംപോയ കോടികൾ വിലവരുന്ന വിഗ്രഹം ലണ്ടൻ മ്യൂസിയത്തിൽനിന്ന് തിരിച്ചുപിടിച്ച് തമിഴ്നാട് പോലീസ്
ചെന്നൈ: തഞ്ചാവൂരിലെ ക്ഷേത്രത്തിൽനിന്നും 1957-ൽ മോഷണം പോയ വിഗ്രഹം കണ്ടെത്തി. ലണ്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയുടെ മ്യൂസിയത്തിലാണ് വിഗ്രഹം കണ്ടെത്തിയത്. തിരുമങ്കൈ ആഴ്വാർ വെങ്കല വിഗ്രഹമാണ് 67 വർഷങ്ങൾക്ക്…
Read More » - 30 November
ട്രംപ് അധികാരം ഏല്ക്കുന്നതിന് മുമ്പ് യുഎസിലേക്ക് തിരികെ എത്തണം : വിദ്യാർത്ഥികൾക്ക് നിർദ്ദേശവുമായി സര്‍വകലാശാലകള്‍
ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് അധികാരം ഏല്ക്കുന്നതിന് മുമ്പ് യുഎസിലേക്ക് തിരികെ എത്തണമെന്ന് വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍. ജനുവരി 20 ന് മുമ്പ് തിരികെ എത്തണമെന്നാണ് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും…
Read More » - 28 November
ജപ്പാന്റെ റോക്കറ്റ് എഞ്ചിന് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു, തനേഗാഷിമ സ്പേസ് സെന്ററിൽ വൻ തീപ്പിടുത്തം
ടോക്കിയോ: റോക്കറ്റ് എഞ്ചിന് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു. ജപ്പാന് ബഹിരാകാശ ഏജന്‍സിയുടെ എപ്സിലോണ്‍ എസ് റോക്കറ്റാണ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചത്. ഇതെത്തുടർന്ന് തനേഗാഷിമ സ്പേസ് സെന്ററില്‍ വന്‍ തീപ്പിടുത്തമുണ്ടായി. പരീക്ഷണത്തിനിടെ…
Read More » - 27 November
ഇസ്രയേൽ – ലബനൻ വെടിനിർത്തൽ : സന്തോഷകരമായ വാർത്തയാണെന്ന് ബൈഡൻ
വാഷിങ്ടൻ : ഇസ്രയേൽ – ലബനൻ വെടിനിർത്തൽ ബുധനാഴ്ച പ്രദേശിക സമയം പുലർച്ചെ നാലു മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വെടിനിർത്തൽ തീരുമാനം…
Read More » - 25 November
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ മറവിൽ ചൂഷണം? തടയാൻ കർശന മാനദണ്ഡങ്ങളുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
ദുബായ്: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ മറവിൽ നടക്കുന്ന ചൂഷണം തടയാൻ കർശന മാനദണ്ഡങ്ങളുമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. പുതിയ നിയമപ്രകാരം രക്തബന്ധുക്കൾക്ക് മാത്രമേ മരിച്ചവരുടെ രേഖകൾ റദ്ദാക്കാനും…
Read More » - 25 November
ഇസ്രായേലിന് തിരിച്ചടി നൽകും : ഭീഷണി മുഴക്കി ഇറാൻ
തെഹ്റാന് : ഇസ്രായേല്‍ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ പ്രധാന ഉപദേഷ്ടാക്കളില്‍ ഒരാളായ അലി ലാരിജാനിയാണ് ഇക്കാര്യം അറിയിച്ചത്. മിസൈല്‍…
Read More » - 25 November
നിജ്ജാറിന്റെ കൊലപാതകത്തില്‍ നാല് ഇന്ത്യക്കാരെ കാനഡ വിചാരണ ചെയ്യും
ഒൻ്റാറിയോ : സിഖ് വിമത നേതാവും കനേഡിയന്‍ പൗരനുമായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ നാലു ഇന്ത്യക്കാരെ കാനഡ വിചാരണ ചെയ്യും. വിചാരണക്ക് മുമ്പുള്ള പ്രാഥമിക വാദം…
Read More » - 24 November
നെതന്യാഹു രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് ജസ്റ്റിൻ ട്രൂഡോ
ഒട്ടാവ : ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് തങ്ങളും പാലിക്കുമെന്നും രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്നും കാനഡ.…
Read More » - 24 November
കാറോടിച്ചു കയറ്റിയത് സൈക്കിൾ യാത്രക്കാരിക്ക് നേരെ: ബ്രിട്ടനിൽ മലയാളി യുവതിക്ക് നാലു വർഷം തടവുശിക്ഷ
ബ്രിട്ടനിൽ മലയാളി യുവതിക്ക് നാലു വർഷം തടവുശിക്ഷ. സീന ചാക്കോ എന്ന നാൽപ്പത്തിരണ്ടുകാരിക്കാണ് ചെസ്റ്റർ ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. എമ്മ സ്മോൾവുഡ് (62 )…
Read More » - 23 November
ബെയ്റൂട്ടിന് നേർക്ക് കനത്ത മിസൈൽ ആക്രമണം നടത്തി ഇസ്രായേല്‍ : നാല് പേർ കൊല്ലപ്പെട്ടു
ബെയ്റൂട്ട് : ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിന് നേർക്ക് കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍. ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നാലു പേര് മരിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ…
Read More » - 22 November
നിജ്ജാർ വധത്തെക്കുറിച്ച് നരേന്ദ്ര മോദിക്ക് അറിവുണ്ടായിരുന്നെന്ന പത്ര റിപ്പോർട്ട് തള്ളി കാനഡ
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുൾപ്പെടെ കാനഡയിലെ ഏതെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ഉന്നത ഉദ്യോഗസ്ഥരെയോ ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകളില്ലെന്ന് കനേഡിയൻ സർക്കാർ. കേന്ദ്ര…
Read More » - 21 November
‘ദ ഓർഡർ ഓഫ് എക്സലൻസ്’ അവാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു
ജോർജ്ടൗൺ: ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരമായ ‘ദ ഓർഡർ ഓഫ് എക്സലൻസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ജോർജ്ടൗണിലെ സ്റ്റേറ്റ് ഹൗസിൽ വെച്ചാണ് പ്രസിഡന്റ് ഡോ. ഇർഫാൻ…
Read More » - 21 November
ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു
ന്യൂദല്‍ഹി : ഇന്ത്യന്‍ കോടീശ്വരന് ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ തട്ടിപ്പിനും വഞ്ചനക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തു. സൗരോര്‍ജ കരാറുകള്‍ നേടാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ കൈക്കൂലി…
Read More » - 20 November
ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോള് ബിഷ്ണോയ് പിടിയിലായി
വാഷിംഗ്ടൺ : കുപ്രസിദ്ധ ഗുണ്ടാത്തലവന് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോള് ബിഷ്ണോയ് അറസ്റ്റിലായതായി റിപ്പോര്‍ട്ട്. യുഎസിലെ കാലിഫോര്‍ണിയയില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് റിപ്പോർട്ട്. അന്മോള് ബിഷ്ണോയിയെ കുറിച്ച്…
Read More » - 20 November
ആക്രമണം കടുപ്പിച്ച് ഇസ്രയേൽ: 24 മണിക്കൂറിനിടെ ഗാസയിൽ കൊല്ലപ്പെട്ടത് 50 പേർ
ഗാസാസിറ്റി: ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. 24 മണിക്കൂറിനിടെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 50 പേർ കൊല്ലപ്പെട്ടു. ഒരു വർഷത്തിലേറെയായി ഗാസയിൽ ഹമാസിനെതിരെ ഇസ്രയേൽ നടത്തുന്ന…
Read More »