International
- Jan- 2025 -17 January
രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയ്ക്ക് നഷ്ടം വരുത്തി : മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റയ്ക്കും തടവ് ശിക്ഷ
ഇസ്ലാമാബാദ് : 190 മില്യൺ പൗണ്ട് വിലമതിക്കുന്ന അൽ-ഖാദിർ ട്രസ്റ്റ് കേസിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിയും കുറ്റക്കാരാണെന്ന് കണ്ടെത്തി പാകിസ്ഥാൻ…
Read More » - 17 January
ലോകത്തെ നടുക്കിയ ദക്ഷിണ കൊറിയയിലെ വന്‍ വിമാന ദുരന്തത്തിന് കാരണക്കാരന്‍ ഒരു പക്ഷിയാണെന്ന് സംശയം
സിയോള്‍: ലോകത്തെ നടുക്കിയ ദക്ഷിണ കൊറിയയിലെ വന്‍ വിമാന അപകടവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഫ്ലൈറ്റ് ഡാറ്റയും കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറുകളും അടങ്ങിയ ബ്ലാക്ക്…
Read More » - 16 January
അദാനിയുള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ റിപ്പോര്‍ട്ടുകള്‍; ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടച്ചു പൂട്ടുന്നു
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് വിവാദപരമായ ആരോപണങ്ങള്‍ അഴിച്ചുവിട്ട ഹിന്‍ഡന്‍ബര്‍ഗ് അടച്ചുപൂട്ടുന്നുവെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ സ്ഥാപകന്‍ നെയ്റ്റ് ആന്ഡേഴ്സണ് ആണ്…
Read More » - 16 January
ഗാസയിലെ അശാന്തിക്ക് അവസാനമായി:ഇസ്രായേല്‍- ഹമാസ് സമാധാന കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോ ബൈഡന്
വാഷിംഗ്ടണ്‍: പതിനഞ്ച് മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ഇസ്രായേല്‍ ഹമാസ് സമാധാന കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. വൈറ്റ് ഹൗസില്‍ നിന്ന്…
Read More » - 15 January
ലോസ് ഏഞ്ചൽസിലെ കാട്ടുതീയിൽ കത്തിയമർന്നത് 40,500 ഏക്കറിലധികം വനഭൂമി : 92,000 പേരെ ഒഴിപ്പിക്കും
ലോസ് ഏഞ്ചൽസ് : ലോസ് ഏഞ്ചൽസിലെ കാട്ടുതീ കാരണം ഏകദേശം 92,000 പേരെ ഒഴിപ്പിക്കുമെന്ന് ഭരണകൂടം അറിയിച്ചു. ഉത്തരവുകൾ തയാറായെന്നും ഇതിനോടകം 89,000 പേർക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പുകൾ…
Read More » - 15 January
മോശം പ്രവര്‍ത്തനം: മെറ്റയില്‍ കൂട്ടപിരിച്ചുവിടല്‍
ന്യൂയോര്‍ക്ക്: 3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഇന്റേണല്‍ മെമ്മോ അനുസരിച്ച് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന് മോശം പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്. പിരിച്ചുവിടുന്നവര്‍ക്ക് പകരമായി…
Read More » - 14 January
ഞാൻ ആരോഗ്യവാനാണ്’; രാജിവയ്ക്കില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍: ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷപദവി ഒഴിയുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ. തനിക്ക് അസുഖങ്ങളൊന്നുമില്ല. പ്രായമായെന്നേയുള്ളൂ, വീല്‍ചെയറിന്റെ സഹായവുമുണ്ട്. ശസ്ത്രക്രിയ നടന്ന സമയത്തുപോലും രാജിയെ കുറിച്ച് ചിന്തിച്ചിട്ടില്ല.…
Read More » - 14 January
യുഎസിലെ കാട്ടുതീയ്ക്ക് ശമനം : ഇതുവരെ കൊല്ലപ്പെട്ടത് 25 പേർ
ന്യൂയോർക്ക്: യുഎസിലെ ലോസ് ആഞ്ജലസില്‍ കാട്ടുതീ നിയന്ത്രണാതീതം. കാറ്റിന്റെ വേഗം കൂടാന്‍ സാധ്യതയുണ്ടെന്നും തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാമെന്നും മുന്നറിയിപ്പുണ്ട്. മരുഭൂമിയില്‍ നിന്നുള്ള സാന്റ അന ഉഷ്ണക്കാറ്റിന്റെ…
Read More » - 14 January
സ്വര്‍ണ ഖനിയില്‍ അനധികൃത ഖനനം: 100 പേര് കൊല്ലപ്പെട്ടു
സ്വര്‍ണ ഖനിയില്‍ അനധികൃത ഖനനം: 100 പേര് കൊല്ലപ്പെട്ടു കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയിലെ ഉപേക്ഷിക്കപ്പെട്ട ഒരു സ്വര്‍ണ ഖനിയില്‍ അനധികൃതമായി ഖനനം ചെയ്ത 100ഓളം പേര് മരിച്ചതായി…
Read More » - 14 January
18കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന വെളിപ്പെടുത്തലുമായി യുവാവ്
വാര്‍സോ: 18കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന വെളിപ്പെടുത്തലുമായി യുവാവ്. വിക്ടോറിയ കോസിയേല്‍സ്ക എന്ന പെണ്‍കുട്ടിയാണ് കൊടുംക്രൂരതയ്ക്ക് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി…
Read More » - 14 January
ഹമാസ് 33 ബന്ദികളെ മോചിപ്പിച്ചേക്കും, ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍
ജെറുസലേം: ഗാസയില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷയില്‍ ലോകം. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തി. ആദ്യ ഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് മോചിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം 1000 പലസ്തീനി…
Read More » - 13 January
ലോസ്എയ്ഞ്ചലസില്‍ കാട്ടുതീ പടരുന്നതിനിടെ മോഷണം : 29 പേർ അറസ്റ്റിൽ
ലോസ്എയ്ഞ്ചലസ്: യുഎസിലെ ലോസ്എയ്ഞ്ചലസില്‍ കാട്ടുതീ പടരുന്നതിനിടെ മോഷണം നടത്തിയ 29 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ ഫയര്‍ഫോഴസ് ഉദ്യോഗസ്ഥരുടെ യൂണിഫോം ധരിച്ചാണ് മോഷണത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്ന്…
Read More » - 13 January
ട്രംപിനെ പേടിച്ച് സക്കര് ബര്‍ഗ്; മെറ്റയിലെ ഫാക്റ്റ് ചെക്കിംഗ് അവസാനിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: വ്യാജ വാര്‍ത്തകളെ ചെറുക്കാനായി ആവിഷ്കരിച്ച ഫാക്റ്റ് ചെക്കിംഗ് സംവിധാനം മെറ്റ അവസാനിപ്പിക്കുന്നു. സ്വന്തം അഭിപ്രായ പ്രകടനത്തിന് അവസരം ഒരുക്കാനുള്ള മെറ്റയുടെ തീരുമാനം നവ മാധ്യമങ്ങളില്‍…
Read More » - 13 January
അദാനിക്ക് എതിരെ യു.എസിലെ കേസ്: ആശ്വാസമായി ട്രംപ് അനുകൂലിയുടെ ഇടപെടല്‍
ഡോണൾഡ് ട്രംപിൻ്റെ അനുകൂലിയും റിപ്പബ്ലിക്കൻ പാർട്ടിയുടെ യുഎസ് കോൺഗ്രസ് അംഗവുമായ ലാൻസ് കാർട്ടർ ഗൗഡൻ: അദാനിക്കും മറ്റ് 7 പേർക്കെതിരെ അമേരിക്കയിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ് കോടതി ചുമത്തിയ…
Read More » - 12 January
കാലിഫോര്‍ണിയ കാട്ടുതീ: മരണ സംഖ്യ ഉയരുന്നു
കാലിഫോര്‍ണിയ: മഹാദുരന്തമായി മാറിയ ലോസ് അഞ്ചല്‍സിലെ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം പതിനാറായി. അഞ്ചുപേരുടെ മൃതദേഹം പാലിസേഡ്സ് ഫയര്‍ സോണില്‍ നിന്നും പതിനൊന്നുപേരെ ഈറ്റണ്‍ ഫയര്‍ സോണില്‍ നിന്നുമാണ്…
Read More » - 12 January
കാട്ടു തീ നിയന്ത്രണാതീതം: എന്തുചെയ്യണമെന്നറിയാതെ യു.എസ്
ലോസ് ഏഞ്ചല്‍സ്: അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീ നിയന്ത്രിക്കാന്‍ പാടുപെട്ട് അഗ്നിശമന സേന അംഗങ്ങള്‍. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതും, അമിത ഉപഭോഗം ഭൂഗര്‍ഭ ജലവിതാനത്തെ ബാധിക്കുമെന്ന…
Read More » - 11 January
ദേശീയപാതയോരത്തേയ്ക്ക് കൂപ്പുകുത്തിയ ചെറുവിമാനം വിമാനം കത്തിയമര്‍ന്നു: റോഡിലുണ്ടായിരുന്ന മൂന്ന് പേര് കൊല്ലപ്പെട്ടു
നെയ്റോബി: ദേശീയപാതയോരത്തെ ചെറുപട്ടണത്തിലേക്ക് കൂപ്പുകുത്തിയ വിമാനം കത്തിയമര്‍ന്നു. അപകടത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. കെനിയയിലെ തീരപ്രദേശ നഗരമായ കിലിഫിക്ക് സമീപത്തായാണ് ചെറുവിമാനം തകര്‍ന്ന് വീണ് കത്തിയമര്‍ന്നത്. വിമാനം…
Read More » - 11 January
ജോ ബൈഡനോട് നന്ദി പറഞ്ഞ് യുക്രെയ്ന് പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്കി
കീവ്: സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് നന്ദി പറഞ്ഞ് യുക്രെയ്ന് പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്കി. വെള്ളിയാഴ്ച്ച ഇരുനേതാക്കളും ഫോണില്‍ സംസാരിച്ചു. റഷ്യക്ക് എതിരെ പോരാടാന്‍ അചഞ്ചലമായ…
Read More » - 11 January
തന്റെ ചിത്രങ്ങളില്‍ മാറാലയോ പൊടിയോ പിടിച്ചിട്ടുണ്ടെങ്കില്‍ മൂന്ന് തലമുറയ്ക്ക് തടങ്കല്‍ ശിക്ഷ:കിമ്മിന്റെ വിചിത്ര ഉത്തരവ്
പ്യോങ്യാങ്: ഉത്തര കൊറിയ ഇന്നും ലോകരാജ്യങ്ങള്‍ക്ക് എത്തിപ്പിടിക്കാനോ അല്ലെങ്കില്‍ ആ രാജ്യത്തേയ്ക്ക് പ്രവേശിക്കാനോ സാധിച്ചിട്ടില്ല. അതിനുള്ള കാരണം കിം ജോങ് ഉന്‍ എന്ന സ്വേച്ഛാധിപത്യ ഭരണാധികാരിയുടെ കൈപ്പിടിയിലാണ്…
Read More » - 10 January
കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീയില്‍ കോടികളുടെ നഷ്ടം
കാലിഫോര്‍ണിയ: യുഎസിലെ ലോസ് ആഞ്ചല്‍സില്‍ ചൊവ്വാഴ്ച മുതല്‍ പടര്‍ന്ന് പിടിക്കുന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു. തീപിടിത്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 10 ആയി. ഇനിയും…
Read More » - 10 January
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പിതാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍
ഇസ്ലാമബാദ്: പെണ്‍കുട്ടികള്‍ പിതാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. മൂന്ന് ഭാര്യമാരുള്ള അലി അക്ബര്‍ ഒരു വര്‍ഷമായി പതിനഞ്ചുകാരിയായ സ്വന്തം മകളെ ബലാത്സംഗം ചെയ്യുകയും,…
Read More » - 10 January
ചൈനയിലെ രോഗവ്യാപനം; അസ്വാഭാവികതയില്ലെന്ന് ലോകാരോഗ്യ സംഘടന
ജനീവ: എച്ച് എം പി വി വൈറസുമായി ബന്ധപ്പെട്ട് ആശ്വാസ പ്രതികരണവുമായി ലോകാരോഗ്യ സംഘടന. ചൈനയിലെ രോഗവ്യാപനം സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചതില്‍ അസ്വാഭാവിക രോഗപകര്‍ച്ച ഇല്ലെന്നാണ് ലോകാരോഗ്യ…
Read More » - 10 January
ബഹിരാകാശത്ത് ഡാം കെട്ടിപ്പൊക്കാന്‍ ചൈന
ബെയ്ജിംഗ്:ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ, സൗരോര്‍ജ്ജം പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള മറ്റൊരു പദ്ധതി പ്രഖ്യാപിച്ച് ചൈന. ഭൂമിക്ക് മുകളിലുള്ള മറ്റൊരു ത്രീ ഗോര്‍ജസ് ഡാം…
Read More » - 8 January
ഇസ്രയേലി ബന്ദികളെ വിട്ടയക്കണം , ഇല്ലെങ്കിൽ മിഡിൽ ഈസ്റ്റിൽ എല്ലാ നരകങ്ങളും തുറക്കും : ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടൺ : ഹമാസിന് മുന്നറിയിപ്പുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ വർഷം ഒക്ടോബർ 7ന് ഇസ്രയേലിനെതിരായ ഭീകരാക്രമണത്തിന് ശേഷം ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കണമെന്ന് ചൊവ്വാഴ്ച…
Read More » - 7 January
തിബറ്റിൽ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 95 കടന്നു : രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ഷിഗാറ്റ്സെയില്‍: തിബറ്റില്‍ ഇന്ന് രാവിലെ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 95 കടന്നു. 130 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 1,000ത്തോളം കെട്ടിടങ്ങളാണ് തകര്‍ന്നത്. ടിബറ്റിലെ വിശുദ്ധ നഗരമാണ് ഷിഗാറ്റ്സെ.…
Read More »