Europe
- Nov- 2021 -27 November
ബാഗിന് വേണ്ടി അരുംകൊല: ലണ്ടനിൽ സിഖ് ബാലൻ കുത്തേറ്റ് മരിച്ചു
ലണ്ടൻ: ലണ്ടനിൽ സിഖ് ബാലൻ കുത്തേറ്റ് മരിച്കു. 16 വയസ്സുകാരനായ ബ്രിട്ടീഷ് പൗരൻ അഷ്മീത് സിംഗാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. Also Read:ദക്ഷിണാഫ്രിക്കൻ കൊവിഡ് വകഭേദം…
Read More » - 26 November
ലോകത്ത് ആശങ്ക പടർത്തി പുതിയ കൊവിഡ് വകഭേദം: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തലാക്കി ഫ്രാൻസ്
പാരീസ്: ലോകരാജ്യങ്ങളിൽ ആശങ്ക പടർത്തി പുതിയ കൊവിഡ് വകഭേദം വ്യാപിക്കുന്നു. ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് ഫ്രാൻസ് വിലക്ക് ഏർപ്പെടുത്തി. നേരത്തെ യുകെയും യൂറോപ്യൻ യൂണിയനും…
Read More » - 26 November
ഇംഗ്ലീഷ് ചാനലിൽ ബോട്ട് മുങ്ങി: 31 അഭയാർത്ഥികൾക്ക് ദാരുണാന്ത്യം
ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ ബോട്ട് മുങ്ങി 31 അഭയാർത്ഥികൾ മരിച്ചു. മരിച്ചവരിൽ 5 സ്ത്രീകളും ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. രണ്ടു പേരെ രക്ഷപ്പെടുത്തി. Also Read:‘കൊവിഡിനെ ഒരിക്കലും…
Read More » - 26 November
ജനിതക വ്യതിയാനം വന്ന കൊവിഡ് വകഭേദം വ്യാപിക്കുന്നു: ആറ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തി വെച്ച് യുകെ
ലണ്ടൻ: ആഫ്രിക്കയിൽ ജനിതക വ്യതിയാനം വന്ന പുതിയ കൊവിഡ് വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആറ് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ നിർത്തി വെച്ച് യുകെ. മുപ്പതിലധികം ജനിതക…
Read More » - 24 November
ഡൊണാൾഡ് ട്രംപിന് ബ്ലാക്ക്ബെൽറ്റ്: ആയോധനകലയിൽ പുടിനൊപ്പമെന്ന് മാധ്യമങ്ങൾ; മോഹൻലാലിന് പിന്നിലെന്ന് മലയാളികൾ
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന് ബ്ലാക്ക്ബെൽറ്റ്. തായ്ക്വൊണ്ടോയിലാണ് ട്രമ്പിന് ബ്ലാക്ക്ബെൽറ്റ് കിട്ടിയിരിക്കുന്നത്. കുക്കിവോൺ അക്കാദമിയാണ് ആദരസൂചകമായി ട്രംപിന് ബ്ലാക്ക് ബെൽറ്റ് നൽകിയത്. Also Read:‘ഭാവി…
Read More » - 23 November
ലോകത്തിന്റെ കൊവിഡ് ആസ്ഥാനമായി വീണ്ടും യൂറോപ്പ്: രോഗബാധയും മരണസംഖ്യയും കുതിച്ചുയരുന്നു
ലണ്ടൻ: യൂറോപ്പിൽ കൊവിഡ് വ്യാപനം കുതിച്ചുയരുന്നു. മരണസംഖ്യയും വർദ്ധിക്കുന്നത് ആശങ്ക ഉയർത്തുകയാണ്. ലോകത്തെ കോവിഡ് ബാധിതരിൽ പകുതിയോളം ഇവിടെയാണ്. Also Read:44,917 പുതിയ കേസുകൾ: ബ്രിട്ടണെയും വരിഞ്ഞ്…
Read More » - 23 November
ജർമ്മനിയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം: മുന്നറിയിപ്പുമായി സർക്കാർ
ബെർലിൻ: ജർമ്മനിയിൽ കൊവിഡ് വ്യാപനം അങ്ങേയറ്റം രൂക്ഷമായി തുടരുന്നു. ഈ സാഹചര്യത്തിൽ, വരുന്ന കുറച്ച് മാസങ്ങൾക്കുള്ളിൽ ജർമ്മനിയിലെ മുഴുവൻ ജനങ്ങളും ഒന്നുകിൽ വാക്സിൻ എടുക്കുകയോ അല്ലെങ്കിൽ രോഗം…
Read More » - 23 November
44,917 പുതിയ കേസുകൾ: ബ്രിട്ടണെയും വരിഞ്ഞ് മുറുക്കി കൊവിഡ്
ലണ്ടൻ: ബ്രിട്ടണിൽ കൊവിഡ് വ്യാപനം കുതിച്ചുയരുന്നു. പുതിയതായി 44,917 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 9,889,926 ആയി. കഴിഞ്ഞ…
Read More » - 22 November
‘വാക്സിൻ എടുക്കൂ, ചികിത്സിക്കൂ, അല്ലെങ്കിൽ മരിക്കൂ‘: ഡെൽറ്റ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ജർമ്മനി
ബെർലിൻ: ജർമ്മനിയിൽ സകല നിയന്ത്രണങ്ങളും കാറ്റിൽ പറത്തി കൊവിഡ് ഡൽറ്റ വ്യാപനം രൂക്ഷമാകുന്നു. ഈ സാഹചര്യത്തിൽ, വരുന്ന കുറച്ച് മാസങ്ങൾക്കുള്ളിൽ ജർമ്മനിയിലെ മുഴുവൻ ജനങ്ങളും ഒന്നുകിൽ വാക്സിൻ…
Read More » - 22 November
ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ചാവേർ ആക്രമണങ്ങൾക്ക് നീക്കം: ടിക്ടോക് ഉപയോഗിച്ച് യുവാക്കളെ റിക്രൂട്ട് ചെയ്ത് ഐ എസ്
ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ചാവേർ ആക്രമണങ്ങൾക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇതിനായി സാമൂഹിക മാധ്യമമായ ടിക് ടോക്ക് വഴി സംഘടന യുവാക്കൾക്ക് പരിശീലനം നൽകുന്നതായും റിപ്പോർട്ടിൽ…
Read More » - 22 November
യൂറോപ്പിൽ ഭീതിയായി കൊവിഡ്: ഓസ്ട്രിയയിൽ ലോക്ക്ഡൗൺ തുടരുന്നു
വിയന്ന: യൂറോപ്പിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഓസ്ട്രിയയിൽ പ്രഖ്യാപിക്കപ്പെട്ട നാലാം ലോക്ക്ഡൗൺ കർശനമായി പാലിക്കാൻ അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകി.…
Read More » - 22 November
ഫ്രാൻസിൽ കൊവിഡ് അഞ്ചാം തരംഗം ആഞ്ഞടിക്കുന്നു: രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
പാരീസ്: ഫ്രാൻസിൽ കൊവിഡ് അഞ്ചാം തരംഗം വ്യാപിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയായി. രോഗികളുടെ എണ്ണത്തിൽ 81 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ്…
Read More » - 21 November
യൂറോപ്യൻ രാഷ്ട്രീയത്തെ വിഴുങ്ങി കൊവിഡ്: നിർബ്ബന്ധിത വാക്സിനേഷനും ലോക്ക്ഡൗണിനുമെതിരെ ജനങ്ങൾ തെരുവിൽ
യൂറോപ്യൻ ആരോഗ്യ രംഗത്തിന് പുറമെ രാഷ്ട്രീയത്തെയും വിഴുങ്ങി കൊവിഡ്. മഹാമാരി വ്യാപകമായി പടർന്നു പിടിക്കുന്നതിനിടെ നിർബ്ബന്ധിത വാക്സിനേഷനും ലോക്ക്ഡൗണിനുമെതിരെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതും സർക്കാരുകൾക്ക് തലവേദനയാകുന്നു. നെതർലൻഡ്സ്,…
Read More » - 21 November
‘അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റുമായി ഇടപെടാൻ ശ്രമിക്കും‘: ബോറിസ് ജോൺസൺ
ലണ്ടൻ: അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റുമായി ഇടപെടാൻ യുകെ ശ്രമിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. അഫ്ഗാനിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇതല്ലാതെ മറ്റ് പോവഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 20 November
‘റഫാൽ പോർവിമാനങ്ങളുടെ കൈമാറ്റം ഏപ്രിൽ മാസത്തോടെ പൂർത്തീകരിക്കും‘: ഫ്രാൻസ്
പാരീസ്: കരാർ പ്രകാരമുള്ള റഫാൽ വിമാനങ്ങൾ എല്ലാം 2022 ഏപ്രിൽ മാസത്തോടെ ഇന്ത്യക്ക് കൈമാറുമെന്ന് ഫ്രാൻസ് അറിയിച്ചു. ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി ഇമ്മനുവൽ ലെനയ്നാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 20 November
ജർമ്മൻ ക്രിസ്മസ് ബസാർ ഇന്ന് തുറക്കും: ബൾഗേറിയയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം
സോഫിയ: ബൾഗേറിയയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ജർമ്മൻ ക്രിസ്മസ് ബസാർ ഇന്ന് തുറക്കും. വാക്സിൻ എടുത്തവർക്ക് മാത്രമാണ് പ്രവേശനം. സാമൂഹിക അകലം നിർബ്ബന്ധമാണ്. എന്നാൽ…
Read More » - 19 November
അഞ്ച് നൂറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന്: ചന്ദ്രന്റെ 97 ശതമാനവും മറയും
ന്യൂഡൽഹി: അഞ്ച് നൂറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തിന് കാർത്തിക പൗർണമി ദിവസമായ ഇന്ന് ലോകം സാക്ഷ്യം വഹിക്കും. ഇത് ഈ വർഷത്തെ അവസാന ചന്ദ്ര ഗ്രഹണമായിരിക്കും. 580…
Read More » - 17 November
‘ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നീങ്ങും‘: സംയുക്ത പ്രസ്താവനയിറക്കി ഇന്ത്യയും ഫ്രാൻസും: പാകിസ്ഥാന് വിമർശനം
ന്യൂഡൽഹി: ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നീങ്ങുമെന്ന് ഇന്ത്യയും ഫ്രാൻസും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ലഷ്കർ ഇ ത്വയിബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ, അൽ ഖ്വയിദ തുടങ്ങിയ…
Read More » - 17 November
പോളണ്ട് അതിർത്തിയിൽ സംഘർഷം: അഭയാർത്ഥികൾക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു
വാഴ്സാ: ബെലാറസ്-പോളണ്ട് അതിർത്തിയിൽ സംഘർഷം രൂക്ഷം. അതിർത്തി കടക്കാനെത്തിയ അഭയാർഥികളുടെ എണ്ണം വർദ്ധിച്ചതോടെ പോളണ്ട് സൈന്യം കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചതായി റിപ്പോർട്ട്. അഭയാർഥികൾ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ…
Read More » - 17 November
ഈജിപ്തിൽ വീണ്ടും കരിന്തേൾ ആക്രമണം: 3 പേർ മരിച്ചു; അഞ്ഞൂറോളം പേർക്ക് പരിക്ക്
കെയ്റോ: ഈജിപ്തിൽ കനത്ത മഴയ്ക്കിടെ വീണ്ടും കരിന്തേൾ ആക്രമണം. അപകടകാരികളായ തേളുകളുടെ കുത്തേറ്റ് മൂന്ന് പേർ മരിച്ചു. അഞ്ഞൂറോളം പേർക്ക് തേളുകളുടെ ആക്രമണത്തിൽ പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമം…
Read More » - 15 November
അഞ്ച് നൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം: വിസ്മയക്കാഴ്ചയ്ക്ക് കാത്ത് ലോകം
പതിനഞ്ചാം നൂറ്റാണ്ടിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം കാണാൻ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു. നവംബർ 19നാണ് ആകാശത്തെ ഈ വിസ്മയക്കാഴ്ച. അമേരിക്ക, യൂറോപ്പ്, ഇന്ത്യ ഉൾപ്പെടെ ഏഷ്യയുടെ…
Read More » - 15 November
നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കൊവിഡ് പടരുന്നു: യൂറോപ്പിൽ ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾ അവതാളത്തിൽ
കൊവിഡ് യൂറോപ്യൻ രാജ്യങ്ങളിൽ വീണ്ടും ഭീതി പടർത്തുന്നു. സമ്പൂർണ വാക്സിനേഷൻ കഴിഞ്ഞ രാജ്യങ്ങൾ ഇപ്പോൾ ബൂസ്റ്റർ ഡോസ് നൽകാനുള്ള നടപടികളിലേക്ക് കടക്കുകയാണ്. ഇതിനൊപ്പം രോഗം നിയന്ത്രിക്കാൻ ലോക്ക്ഡൗണും…
Read More » - 15 November
ജോലി സമയം കഴിഞ്ഞ് കീഴുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാൽ മേലധികാരിക്കെതിരെ നടപടി: നിയമ നിർമാണം നടത്തി ഈ രാജ്യം
ലിസ്ബൺ: ജോലി സമയം കഴിഞ്ഞ് കീഴുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാൽ മേലധികാരിക്കെതിരെ നടപടിയെടുക്കാൻ നിയമം നിലവിൽ വന്നു. ഫോൺ ചെയ്തും മെസേജ് ചെയ്തുമെല്ലാം ജീവനക്കാരോട് അധികസമയം ജോലി ചെയ്യാൻ നിർദ്ദേശിക്കുന്ന…
Read More » - 13 November
ജൂലിയൻ അസാഞ്ജ് വിവാഹിതനാകുന്നു: കാമുകിയെ ജയിലിൽ വെച്ച് വിവാഹം കഴിക്കാൻ അനുമതി
ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജ് വിവാഹിതനാകുന്നു. കാമുകി സ്റ്റെല്ല മോറിസിനെ ജയിലിൽ വെച്ച് വിവാഹം കഴിക്കാൻ അസാഞ്ജിന് ജയിൽ ഗവർണർ അനുമതി നൽകുകയായിരുന്നു. അസാഞ്ജിന്റെ പ്രത്യേക…
Read More » - 13 November
കൊവിഡ് പിടിയിലമർന്ന് യൂറോപ്പ്: നെതർലൻഡ്സിൽ ഭാഗിക ലോക്ക്ഡൗൺ; പ്രതിഷേധം
ആംസ്റ്റർഡാം: യൂറോപ്പിൽ കൊവിഡ് വ്യാപനം അതിരൂക്ഷം. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നെതർലൻഡ്സിൽ ഭാഗിക ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മൂന്നാഴ്ചത്തേയ്ക്കാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. Also Read:ബൈഡൻ- ഷീ…
Read More »