India
- Dec- 2021 -9 December
കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ എല്ലാ ആവശ്യവും അംഗീകരിച്ചു: സമരം അവസാനിപ്പിക്കാനൊരുങ്ങി കര്‍ഷകര്‍
ന്യൂഡല്‍ഹി: കര്‍ഷക നിയമം പിന്‍വലിക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിന് പിന്നാലെ കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ ഒരുവര്‍ഷമായി സിംഘു, തിക്രി,…
Read More » - 9 December
പിതാവ് വീട്ടിൽ മരിച്ചുകിടന്നിട്ടും കൂടെ താമസിക്കുന്ന മകൻ അറിഞ്ഞില്ല, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
ആറാട്ടുപുഴ: പിതാവ് വീട്ടിൽ മരിച്ചു കിടന്നത് കൂടെ താമസിക്കുന്ന മകൻ അറിഞ്ഞില്ലെന്ന സംഭവത്തിൽ ദുരൂഹത ഉന്നയിച്ച് ബന്ധുക്കൾ. മുതുകുളം തെക്ക് ലവ് ഡേയിൽ സ്റ്റാലിനെയാണ് ചൊവ്വാഴ്ച മരിച്ച…
Read More » - 9 December
കൂനൂർ ദുരന്തം: സംയുക്തസേനാ അന്വേഷണം പ്രഖ്യാപിച്ചതായി പ്രതിരോധമന്ത്രി
ന്യൂഡൽഹി: കൂനൂർ ഹെലികോപ്ടർ ദുരന്തത്തിൽ സംയുക്തസേനാ അന്വേഷണം പ്രഖ്യാപിച്ചു. എയർ മാർഷൽ മാനവേന്ദ്രസിംഗിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. പാർലമെന്റിൽ പ്രതിരോധ മന്ത്രി ഇക്കാര്യം…
Read More » - 9 December
വരനെക്കാള്‍ ലുക്കില്‍ തരൂര്‍: ശരിയായ വരന് ആരാണെന്ന് സോഷ്യല്‍മീഡിയ, വൈറലായി തരൂരിന്റെ പൂമാലയണിഞ്ഞ ചിത്രങ്ങള്‍
നവദമ്പതിമാര്‍ക്ക് ആശംസ അറിയിക്കാനെത്തിയ ശശി തരൂര്‍ എംപിയുടെ ചിത്രങ്ങള്‍ വൈറലായതോടെ ശരിയായ വരന് ആരാണെന്ന് ചോദ്യവുമായി സോഷ്യല്‍മീഡിയ. തലപ്പാവും പൂമാലയുമണിഞ്ഞാണ് തരൂര്‍ ദമ്പതിമാരെ ആശിര്‍വദിക്കാന്‍ എത്തിയത്. ശരിയായ…
Read More » - 9 December
ക്യാപ്റ്റൻ വരുൺ സിംഗ് അതീവ ഗുരുതരാവസ്ഥയില്‍: വിദഗ്ധ ചികിത്സ നിർദ്ദേശിച്ച് ഡോക്ടർമാർ
ചെന്നൈ: കൂനൂരില്‍ അപകടത്തിൽപ്പെട്ട വ്യോമസേനാ ഹെലികോപ്ടറിൽ നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന് വിദഗ്ധ ചികിത്സ. ബെംഗളൂരുവിലെ എയർഫോഴ്സ് കമാൻഡ് ആശുപത്രിയിലേക്ക് വരുൺ സിംഗിനെ മാറ്റും.…
Read More » - 9 December
പോപുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ ഇ.ഡിയുടെ റെയ്ഡ്; എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ആര്‍എസ്എസ് നീക്കമെന്ന് സി എ റഊഫ്
എരമംഗലം : പോപുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം എംകെ അഷറഫിന്റെയും മറ്റ് പ്രവർത്തകരുടെയും വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട്…
Read More » - 9 December
ബാബരി മസ്ജിദ് പുനര്‍ നിര്‍മിക്കുമ്പോള്‍ മാത്രമേ ഇന്ത്യയില്‍ നീതി പുലരൂ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
കുവൈത്ത് സിറ്റി: ബാബരി മസ്ജിദ് പുനര്‍ നിര്‍മിക്കുമ്പോള്‍ മാത്രമേ ഇന്ത്യയില്‍ നീതി പുലരുകയുള്ളൂവെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മുസ്തഫ മുളയങ്കാവ്. ഡിസംബര്‍…
Read More » - 9 December
അധ്യാപികമാരുടെ സഹായത്തോടെ 15 അധ്യാപകര്‍ ചേർന്ന് അഞ്ച് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി
ജയ്പൂര്‍: അധ്യാപികമാരുടെ സഹായത്തോടെ 15 അധ്യാപകര്‍ ചേർന്ന് അഞ്ച് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയതായി പരാതി. രാജസ്ഥാനിലെ ആല്‍വര്‍ ജില്ലയിലുള്ള സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. പെണ്‍കുട്ടികളെ അധ്യാപകര്‍…
Read More » - 9 December
സംവിധായകന് എം. ത്യാഗരാജന് വഴിയരികില്‍ മരിച്ചനിലയില്‍
ചെന്നൈ: തമിഴ് സിനിമ സംവിധായകന് എം. ത്യാഗരാജനെ വഴിയരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വടപളനി എ.വി.എം. സ്റ്റുഡിയോയ്ക്ക് എതിര്‍വശത്താണ് മൃതദേഹം കണ്ടെത്തിയത്. എ.വി.എം. പ്രൊഡക്ഷന്‍സിന്റെ 150ാമത്തെ സിനിമയായ മാനഗര…
Read More » - 9 December
മഹാപ്രളയം വന്നപ്പോൾ കേരളത്തെ നെഞ്ചോട് ചേർത്തു, നിരവധി പേരുടെ രക്ഷകനായി: പ്രദീപിന്റെ മരണം നികത്താനാകാത്ത നഷ്ടം
തൃശൂര്‍: പ്രളയ സമയത്ത് കേരളത്തിന് താങ്ങായി നിന്നവരിൽ ഒരാളായിരുന്നു ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന് പ്രദീപ്. 2018 ലെ മഹാപ്രളയത്തിൽ കേരളത്തെ നെഞ്ചോട് ചേര്‍ത്ത സൈനികനായിരുന്നു…
Read More » - 9 December
പാലായിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ മനുഷ്യാസ്ഥികൂടത്തിന്റെ ചുരുളഴിയുന്നു
പാല: മുരിക്കുംപുഴയില്‍ കണ്ടെത്തിയ മനുഷ്യാസ്ഥികൂടത്തെച്ചൊല്ലിയുള്ള ചുരുളഴിയുന്നു. മെഡിക്കല്‍ വിദ്യാര്‍ഥി പഠനശേഷം സൂക്ഷിച്ചിരുന്നതാണ് അസ്ഥികൂടമെന്ന് പൊലീസ് കണ്ടെത്തി. പഠനശേഷം വീട്ടില്‍ ചാക്കില്‍ സൂക്ഷിച്ചിരുന്ന അസ്ഥികൂടങ്ങള്‍ക്കൊപ്പം വീട്ടുകാര്‍ പ്ലാസ്റ്റിക് മാലിന്യങ്ങളുമിട്ടിരുന്നു.…
Read More » - 9 December
തിരുവനന്തപുരം വിമാനത്താവളത്തിലെ റാപിഡ് പി.സി.ആര് പരിശോധന നിരക്ക് കുറച്ചില്ല: ദുരിതം തീരാതെ യാത്രക്കാർ
ശംഖുമുഖം: തിരുവനന്തപുരം വിമാനത്താവളത്തിലെ റാപിഡ് പി.സി.ആര് പരിശോധന നിരക്കിൽ കുറവില്ല. അമിത തുകയാണ് സ്വകാര്യ ഏജന്‍സികള്‍ യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്. 3500 രൂപയിൽ നിന്ന് 2500 രൂപയായി…
Read More » - 9 December
ജനറലിനെ കണ്ടെത്തിയത് ജീവനോടെ, അവസാനം പറഞ്ഞത് ഇപ്രകാരം : രക്ഷാപ്രവർത്തകൻ
കോയമ്പത്തൂർ: സിഡിഎസ് ജനറൽ ബിപിൻ റാവത്ത് അപകടശേഷവും ജീവനോടെയുണ്ടായിരുന്നുവെന്നും എംഐ 17വി5 ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളിൽ നിന്ന് മറ്റൊരു യാത്രക്കാരനൊപ്പം പുറത്തെടുക്കുമ്പോൾ അദ്ദേഹത്തിന്റെ പേര് പറയാൻ കഴിഞ്ഞുവെന്നും റിപ്പോർട്ട്.…
Read More » - 9 December
‘തകർന്നോ? ശബ്ദം കേട്ടല്ലോ’: കോടമഞ്ഞിനുള്ളിലേക്ക് മറയുന്ന ഹെലികോപ്ടർ: അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്
സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരിച്ച ഹെലികോപ്ടർ അപകടത്തിന്റെ അവസാന ദൃശ്യങ്ങൾ പുറത്ത്. അപകടം നടന്ന കുനൂരിലെ കട്ടേരി ഫാമിന്…
Read More » - 9 December
തമിഴ്നാട്ടിലെ രണ്ടാമത്തെ ആകാശദുരന്തം: ആദ്യ ദുരന്തത്തിലെ എ.എന്‍-32 വിമാനം കാണാതായിട്ട് അഞ്ചുവര്‍ഷം
ചെന്നൈ: തമിഴ്നാട്ടില്‍ അഞ്ചുവര്ഷത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ അപകടമായിരുന്നു ഇന്നലെ കൂനൂരില്‍ സംഭവിച്ചത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര് സഞ്ചരിച്ചിരുന്ന എംഐ-17 വി5 ഹെലികോപ്റ്റര്‍…
Read More » - 9 December
‘ഇന്നലെ കൂടി വിളിച്ചതേ ഉള്ളു, നല്ലൊരു സുഹൃത്ത് ആയിരുന്നു’, മരിച്ച മലയാളി സൈനികന്റെ വേർപാടിന്റെ ഞെട്ടലിൽ നാട്ടുകാർ
തൃശൂര്‍ : സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും ഉണ്ടായിരുന്നു. തൃശൂര്‍ മരത്തക്കര…
Read More » - 9 December
അതൊരു സ്വാഭാവിക അപകടമാണെന്ന് എങ്ങനെ വിശ്വസിക്കും? വിദ്വേഷ പ്രചാരണവുമായി ശ്രീജ നെയ്യാറ്റിൻകര, പോസ്റ്റിനെതിരെ വിമർശനം
തിരുവനന്തപുരം: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ അപകടമരണത്തിൽ രാജ്യം തന്നെ ഞെട്ടലിലാണ്. എന്നാൽ ജനറൽ ബിപിൻ റാവത്തിന്റെ അപകടത്തിന്റെയും അദ്ദേഹത്തിന്റെ മരണത്തിന്റെയും ന്യൂസുകൾക്കടിയിൽ വിദ്വേഷ കമന്റുകളും…
Read More » - 9 December
കൂനൂർ അപകടം: ഹെലികോപ്റ്ററിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി
കൂനൂർ: രാജ്യത്തെ നടുക്കിയ തമിഴ്നാട്ടിലെ കൂനൂരില്‍ അപകടത്തില്‍ തകര്‍ന്ന വ്യോമസേന ഹെലികോപ്റ്ററിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. അപകടകാരണം അന്വേഷിക്കുന്ന വ്യോമസേന ഉദ്യോഗസ്ഥരുടെ സംഘമാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്.…
Read More » - 9 December
കേരളത്തിലെ റെയ്ഡ് തുടരുന്നു, ഇന്ന് പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്
എരമംഗലം : പെരുമ്പടപ്പ് നാക്കോലയിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ്. പോപ്പുലർ ഫ്രണ്ട് പെരുമ്പടപ്പ് ഡിവിഷൻ പ്രസിഡൻറ് റസാഖ് കുറ്റിക്കാടന്റെ നാക്കോലയിലെ…
Read More » - 9 December
യു.പി.എ പുനരുജ്ജീവിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് സഞ്ജയ് റാവുത്ത്: സഖ്യത്തിന് തയ്യാറെന്ന് ശിവസേന
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന രാഷ്ട്രീയ സഖ്യമായ യു.പി.എ പുനരുജ്ജീവിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് ശിവസേന എം.പി സഞ്ജയ് റാവുത്ത്. ഇന്നലെ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലാണ് തകര്‍ച്ചയിലായ…
Read More » - 9 December
ബ്രഹ്മോസ് മിസൈൽ : ആകാശത്തു നിന്നും തൊടുക്കുന്ന പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
ന്യൂഡൽഹി: ആകാശത്തു നിന്നു തൊടുക്കാവുന്ന ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഇന്ത്യ. ഒഡീഷയുടെ തീരത്തുള്ള ചാന്ദിപൂർ ടെസ്റ്റ് റേഞ്ചിൽ വച്ച് സൂപ്പർ…
Read More » - 9 December
‘രാജ്യം കരയുമ്പോൾ പൊട്ടിച്ചിരിക്കുന്ന സ്ലീപ്പർ സെല്ലുകൾ!’ റാവത്തിന്റെ മരണം ആഘോഷിച്ച മലയാളികളുൾപ്പെടെ നിരീക്ഷണത്തിൽ
ന്യൂഡൽഹി: വ്യോമസേന ഹെലി കോപ്റ്റര്‍ തകര്‍ന്ന് വീണു ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ഉൾപ്പെടെ 13 പേർ മരിച്ച സംഭവം രാജ്യത്തെയാകെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. എന്നാൽ…
Read More » - 9 December
ജീവിച്ചത് രാജ്യത്തിനായി: കർമ്മയോദ്ധാവിന്റെ അവസാന മുന്നറിയിപ്പ് ഇതായിരുന്നു…
ന്യൂഡൽഹി: രാജ്യത്തെ തീരാ നഷ്ടമായി സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. അവസാനത്തെ പൊതുപരിപാടിയില്‍ ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകിയത് ഭീഷണിയായേക്കാവുന്ന ജൈവ യുദ്ധത്തെക്കുറിച്ച്. ബിംസ്റ്റെക്ക്…
Read More » - 9 December
മരണം ഒരാളെ വിശുദ്ധനാക്കുന്നില്ലെന്ന് രശ്മിത രാമചന്ദ്രൻ: ജനറൽ ബിപിൻ റാവത്തിനെ അവഹേളിച്ച പോസ്റ്റിൽ രൂക്ഷ വിമർശനം
കൊച്ചി: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ അപകട മരണത്തിൽ രാജ്യം ഞെട്ടലോടെ ഇരിക്കുമ്പോൾ അദ്ദേഹത്തെ പരിഹസിച്ച് അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രൻ. മരണം ഒരു വ്യക്തിയെ…
Read More » - 9 December
ബിപിൻ റാവത്തുൾപ്പെടെ അപകടത്തിൽ മരിച്ച എല്ലാവരുടെയും ഭൗതിക ശരീരം ഇന്ന് ഡൽഹിയിലെത്തിക്കും: സംസ്കാരം നാളെ
ന്യൂഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെയുള്ളവരുടെ ഭൗതിക ദേഹങ്ങൾ ഇന്ന് ഡൽഹിയിലെത്തിയ്ക്കും. ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ചയാകും സംസ്കാരം.…
Read More »