India
- Jan- 2022 -6 January
‘തീയിൽ കുരുത്തത് വെയിലത്ത് വാടില്ല’: ആക്രമങ്ങൾ തന്നെ കൂടുതൽ കരുത്തയാക്കുന്നുവെന്ന് ബിന്ദു
തനിക്ക് നേരെ സ്ഥിരമായി ഉണ്ടാകുന്ന ആക്രമണങ്ങളിലൂടെ താൻ തളരില്ലെന്ന് സാമൂഹിക പ്രവർത്തക ബിന്ദു അമ്മിണി. ഭയമല്ല പകരം തനിക്ക് നേരെ നടക്കുന്ന ഓരോ അക്രമങ്ങളും ഭീഷണികളും തന്നെ…
Read More » - 6 January
‘അവർ വിശ്വാസം ലംഘിച്ച സ്ത്രീയായതുകൊണ്ടാണ് പോലീസ് തിരിഞ്ഞുനോക്കാത്തത്, കുലസ്ത്രീയല്ലാത്തതു കൊണ്ടാണ്’: അരുൺ കുമാർ
കോഴിക്കോട് നോർത്ത് ബീച്ചിൽ വച്ച് ആക്രമിക്കപ്പെട്ട ബിന്ദു അമ്മിണിക്ക് പിന്തുണയുമായി മാധ്യമപ്രവർത്തകൻ അരുൺ കുമാർ. ബിന്ദു അമ്മിണിക്ക് നേരെയുള്ള തുടർച്ചയായ ആക്രമണത്തിൽ യാതൊരു നടപടിയും എടുക്കാത്ത കേരളാ…
Read More » - 6 January
കല്ലുകൾ പിഴുതെറിഞ്ഞാൽ കെ റയിൽ ഇല്ലാതാവില്ലെന്ന് കോടിയേരി, ഡിഎൻഎ ഫലം പൂഴ്ത്തിവച്ചാൽ പിതൃത്വം ഇല്ലാതാവില്ലെന്ന് ജനങ്ങൾ
തിരുവനന്തപുരം: കല്ലുകൾ പിഴുതെറിഞ്ഞാൽ കെ റയിൽ ഇല്ലാതാവില്ലെന്ന കോടിയേരിയുടെ പ്രസ്ഥാവനയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ജനങ്ങൾ രംഗത്ത്. കല്ലുകൾ പിഴുതെറിഞ്ഞാൽ കെ റയിൽ ഇല്ലാതാവില്ലെന്ന് പറഞ്ഞ…
Read More » - 6 January
ഒമിക്രോണ്‍: കേരളം രോഗ വ്യാപനത്തില്‍ നാലാം സ്ഥാനത്ത്, രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് 2630 പേര്‍ക്ക് ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 90,928 ആണ്.…
Read More » - 6 January
വിദേശ യാത്ര: രാഹുല്‍ ഗാന്ധി അടുത്താഴ്ച ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ വിദേശത്ത് തുടരുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടുത്താഴ്ച തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ അവസാനമാണ് ‘സ്വകാര്യ സന്ദര്‍ശനത്തിനായി’…
Read More » - 6 January
ബുള്ളി ബായ് ആപ്പിന്റെ യഥാർത്ഥ സൃഷ്ടാവ് നേപ്പാളി! പൊലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളെന്ന് വെളിപ്പെടുത്തൽ
ഡൽഹി: സമൂഹ മാധ്യമത്തിൽ വൻ ചർച്ചയായ ബുള്ളി ബായ് ആപ്പിന്റെ യഥാർത്ഥ സൃഷ്ടാവും സൂത്രധാരനും താനാണെന്ന് വ്യക്തമാക്കി നേപ്പാൾ സ്വദേശി. ഒരു ട്വിറ്റർ ഉപയോക്താവായ ഇയാൾ ഇന്നലെയാണ്…
Read More » - 6 January
‘ബിന്ദു ജീ ഞങ്ങൾ കൂടെയുണ്ട്, നീതി ലഭിക്കണം’: ബിന്ദു അമ്മിണിക്ക് പിന്തുണയുമായി തൃപ്തി ദേശായിയും ജസ്ല മാടശ്ശേരിയും
ബിന്ദു അമ്മിണിക്കെതിരെയുള്ള ആക്രമണത്തില്‍ ബിന്ദുവിന് അക്യദാർഢ്യവുമായി ‘ഭൂമാതാ ബ്രിഗേഡ്’ എന്ന സാമൂഹ്യ സംഘടനയുടെ സ്ഥാപക തൃപ്തി ദേശായി രംഗത്ത്. തങ്ങൾ എപ്പോഴും കൂടെയുണ്ടെന്നാണ് തൃപ്തി ദേശായി ബിന്ദു…
Read More » - 6 January
പോപ്പുലർ ഫ്രണ്ടിനെതിരെ പ്രകടനം: വത്സൻ തില്ലങ്കേരിക്കും 200ഓളം പ്രവർത്തകർക്കും എതിരെ കേസെടുത്തു
കണ്ണൂർ: ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിക്കും 200ഓളം പ്രവർത്തകർക്കും എതിരെ കേസെടുത്തു. ഹിന്ദു ഐക്യവേദി കഴിഞ്ഞ ദിവസം കണ്ണൂരിൽ നടത്തിയ പ്രകടനത്തിനെതിരയാണ് കേസ്.…
Read More » - 6 January
‘പൊലീസ് എന്നോട് ജീപ്പില്‍ കയറാനും, അക്രമിയോട് ആശുപത്രിയില്‍ പോവാനും പറഞ്ഞു, അയാൾ ആർഎസ്എസുകാരൻ’ -ബിന്ദു അമ്മിണി
കോഴിക്കോട് : ബീച്ചില്‍ ഇന്നലെ നടന്ന അടിപിടിക്കേസിൽ പോലീസിനെതിരെ പ്രതികരിച്ചു ബിന്ദു അമ്മിണി. തനിക്കെതിരെയുണ്ടായ ആക്രമണം ആസൂത്രിതമെന്നും പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നും ഇവർ പറഞ്ഞു. മദ്യപിച്ചയാള്‍ വെറുതെ…
Read More » - 6 January
പ്രധാനമന്ത്രിയെ സംരക്ഷിക്കാന്‍ ഞാന്‍ എന്റെ ജീവന് ബലികഴിക്കാനും തയാറായിരുന്നു: കുറ്റബോധമുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി
ചണ്ഡീഗ്രഹ്: പ്രധാനമന്ത്രിക്ക് തന്റെ സംസ്ഥാനത്ത് നേരിടേണ്ടി വന്ന ബുദ്ധിമുട്ടില്‍ കുറ്റബോധമുണ്ടെന്ന് ചന്നി പറഞ്ഞെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു സുരക്ഷാ വിഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്.…
Read More » - 6 January
കൊടുങ്ങല്ലൂർ അമ്മയുടെ പുണ്യം, ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 50.66 കോടി നേടിയ മലയാളിയുടെ ഭൂമി കൊടുങ്ങല്ലൂരമ്മയ്ക്ക്
അബുദാബി: തനിക്ക് ലഭിച്ച ഭാഗ്യത്തിൽ നിന്ന് അർഹതപ്പെട്ടവരിലേക്ക് അതിന്റെ പുണ്യമെത്തിക്കാൻ തയ്യാറെടുക്കുകയാണ് പ്രവാസിയായ ഹരിദാസ്. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 50.66 കോടി രൂപ (2.5 കോടി…
Read More » - 6 January
ബിന്ദു അമ്മിണിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഈ സർക്കാർ തന്നെയാണ് ഉത്തരവാദി: കെകെ രമ
കോഴിക്കോട്: ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കെകെ രമ എംഎൽഎ. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ഇതെന്ന് രമ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. അവരുടെ…
Read More » - 6 January
കൊവാക്സിനൊപ്പം കുട്ടികൾക്ക് വേദനസംഹാരികൾ നൽകരുത്: വാക്സിൻ നിർമാതാക്കൾ
ന്യൂഡൽഹി : കൊവാക്സിന് സ്വീകരിച്ച ശേഷം കുട്ടികൾക്ക് വേദന സംഹാരികളോ പാരസെറ്റമോളോ നല്‍കരുതെന്ന് വാക്സിൻ നിര്‍മാതാക്കളായ ഭാരത് ബയോടെക്. ചില കുത്തിവെപ്പ് കേന്ദ്രങ്ങള്‍ 500 എം.ജി പാരസെറ്റമോള്‍…
Read More » - 6 January
ഗുജറാത്തിൽ വാതകചോർച്ച : ആറ് മരണം, 20 പേർ ആശുപത്രിയിൽ
സൂറത്ത്: ഗുജറാത്തിൽ, കമ്പനിയിലുണ്ടായ വാതക ചോർച്ചയെ തുടർന്ന് ആറു പേർ മരിച്ചു. 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ വ്യക്തമാക്കുന്നു. സൂറത്തിലെ സച്ചിൻ ജി.ഐ.ഡി.സി മേഖലയിലെ…
Read More » - 6 January
‘സ്ത്രീകളും ദലിതരും നിരന്തരം അക്രമിക്കപ്പെടുകയാണ് ‘ താൻ കേരളം വിടുകയാണെന്ന് ബിന്ദു അമ്മിണി
കോഴിക്കോട്: കേരളത്തില്‍ സ്ത്രീകളും ദലിതരും ആദിവാസികളും അക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്,കേരളത്തില്‍ അരക്ഷിതാവസ്ഥയാണെന്നും കേരളത്തില്‍ നിന്ന് താമസം മാറുകയാണെന്നും ബിന്ദു അമ്മിണി. ‘ഇന്നലത്തെ ആക്രമണത്തില്‍ പ്രതിക്കെതിരെ പൊലീസ് ദുര്‍ബല വകുപ്പുകളാണ്…
Read More » - 6 January
കൂനൂർ ഹെലികോപ്ടർ അപകടം: പൈലറ്റുമാർ സഹായം തേടിയില്ലെന്ന് അന്വേഷണ റിപ്പോർട്ട്
ന്യൂഡൽഹി: സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ കൂനൂർ ഹെലികോപ്ടർ അപകടത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്. പൈലറ്റുമാർ സഹായം തേടിയില്ലെന്നും…
Read More » - 6 January
നടന്നത് ആസൂത്രിതം: അല്ലെന്ന് ഛന്നി , പഞ്ചാബ് സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയേക്കും
ന്യൂഡൽഹി ; പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവത്തിൽ പഞ്ചാബ് സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയേക്കും. കാർഷിക നിയമങ്ങളുടെ…
Read More » - 6 January
‘നടന്നത് പ്രധാനമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമം’ : കോൺഗ്രസിന്റെ മോദി വിരോധം ചൂണ്ടിക്കാട്ടി സ്മൃതി ഇറാനി
ന്യൂഡൽഹി: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തിൽ കോൺഗ്രസിനെതിരെ പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോൺഗ്രസുകാർക്ക് മോദിയെ ഇഷ്ടമല്ലെന്ന് തങ്ങൾക്ക് അറിയാമെന്നും, പ്രധാനമന്ത്രിയെ ഇല്ലായ്മ ചെയ്യാനുള്ള…
Read More » - 6 January
പ്രധാനമന്ത്രിയുടെ യാത്രാ റൂട്ട് അയൽഗ്രാമത്തിൽ സ്പീക്കർ വച്ച് വിളിച്ച് അറിയിച്ചു, അക്രമികൾക്കൊപ്പം ചായകുടിച്ച് പോലീസുകാർ
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിന്റെ റൂട്ട്മാപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ അക്രമികൾക്ക് നേരത്തേ അറിയാമായിരുന്നുവെന്ന് റിപ്പോർട്ട് .ഫിറോസ്പൂരിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റൂട്ട് നേരത്തേ…
Read More » - 6 January
പഞ്ചാബിൽ പ്രധാനമന്ത്രിയുടെ റാലിക്ക് ആളില്ലായിരുന്നുവെന്ന കോൺഗ്രസ് വാദം കള്ളം : നിറഞ്ഞ സദസിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബിലെ പരിപാടിക്ക് ആളില്ലായിരുന്നുവെന്നും അതുകൊണ്ടാണ് പ്രധാനമന്ത്രി പരിപാടി റദ്ദാക്കി മടങ്ങിയതെന്നുമുളള കോൺഗ്രസ് നേതാക്കളുടെ ആരോപണം പൊളിഞ്ഞു. പ്രധാനമന്ത്രി എത്താനിരുന്ന വേദിയിൽ അദ്ദേഹത്തിന്റെ കട്ടൗട്ടുകളും…
Read More » - 6 January
‘ഒമിക്രോണിനെ നിസ്സാരമായി കാണരുത്’ : ജാഗ്രതക്കുറവ് വൻ വിപത്തിനു കാരണമാകുമെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഒമിക്രോണിന്റെ കുറഞ്ഞ രോഗലക്ഷണങ്ങളും കുറഞ്ഞ മരണനിരക്കും കണക്കിലെടുത്ത് വൈറസിനെ നിസ്സാരവൽകരിക്കരുതെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ രണ്ടു വകഭേദങ്ങളെയും അപേക്ഷിച്ച് രോഗവ്യാപനത്തിന്റെ തോത്…
Read More » - 6 January
പ്രധാനമന്ത്രിയുടെ യാത്രാപാത നിശ്ചയിച്ചത് എസ്.പി.ജിയ്ക്കു പകരം പഞ്ചാബ് പോലീസ് : ഉണ്ടായത് ഗുരുതരമായ സുരക്ഷാ വീഴ്ച
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടസ്സപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി കടന്നുപോകുന്ന യാത്രാ പാത തീരുമാനിച്ചത് സംരക്ഷണ സേനയായ എസ്.പി.ജി അല്ല പഞ്ചാബ് പോലീസാണെന്ന് കേന്ദ്രസർക്കാർ…
Read More » - 6 January
രാജ്യം വാരാന്ത്യ കർഫ്യൂവിലേക്ക്? തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി കോൺഗ്രസ്
ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗത്തിലേക്ക് രാജ്യം കടന്നുവെന്ന് വ്യക്തമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഒമിക്രോൺ വ്യാപനത്തിൽ ഇതാദ്യമായാണ് ഒരു മുഖ്യധാര രാഷ്ട്രീയ പാർട്ടി…
Read More » - 5 January
പ്രധാനമന്ത്രിക്കുണ്ടായ സുരക്ഷാവീഴ്ച അംഗീകരിക്കാനാകില്ല, കോണ്‍ഗ്രസ് മാപ്പ് പറയണം : അമിത് ഷാ
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ച അതീവ ഗുരുതര സംഭവമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത് ഒരിക്കലും…
Read More » - 5 January
പ്രധാനമന്ത്രിക്ക് സുഖകരമായ യാത്ര ഒരുക്കാനറിയില്ലെങ്കില് രാജിവെച്ച് ഇറങ്ങിപോകൂ
ചണ്ഡീഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ കഴിയാത്ത ഛന്നി സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രംഗത്ത് എത്തി. പ്രധാനമന്ത്രിക്ക് സുഖകരമായ വഴി…
Read More »