India
- Jan- 2022 -31 January
ജീവനൊടുക്കാന്‍ പോകുന്നു: പിതാവിനോട് ഫോണിൽ പറഞ്ഞതിന് ശേഷം ആറാംനിലയില്‍നിന്ന് ചാടി മോഡലിന്റെ ആത്മഹത്യാശ്രമം
ജയ്പുര്‍: ഫാഷന്‍ മോഡലായ യുവതി ആറാം നിലയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാജസ്ഥാനിലെ ജോധ്പുര്‍ സ്വദേശി ഗണേശ് ഉപാധ്യയുടെ മകള്‍ ഗുന്‍ഗുന്‍ ഉപാധ്യ(19)യാണ് താമസിച്ചിരുന്ന ഹോട്ടല്‍…
Read More » - 31 January
ഇരുപത് വയസ്സുള്ള പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സമൂഹത്തിന്റെ വികൃതമുഖം തുറന്നുകാട്ടുന്നു: രാഹുൽ ഗാന്ധി
ദില്ലി: കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ മുഖത്ത് കൈറോയിൽ ഒഴിച്ച്, മൊട്ടയടിച്ച് അയൽക്കാരായ സ്ത്രീകൾ തെരുവിലൂടെ നടത്തിച്ച് മർദ്ദിച്ച സംഭവത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. ‘ പല ഇന്ത്യക്കാരും…
Read More » - 31 January
‘ഓ മിത്രോം’ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനേക്കാള്‍ മാരകം : വിവാദ പ്രസ്താവനയുമായി ശശി തരൂര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ വിവാദ പ്രസ്താവനയുമായി ശശി തരൂര്‍ എംപി. മോദി പ്രസംഗങ്ങളില്‍ പതിവായി ഉപയോഗിക്കുന്ന ‘ ഓ മിത്രോം’ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനേക്കാള്‍…
Read More » - 31 January
ചെന്നിത്തലയ്ക്ക് സുപ്രധാന ചുമതല നൽകി ദേശീയ നേതൃത്വം: ദൗത്യം തമിഴ്നാട്ടിൽ
ദില്ലി: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ എഐസിസിയുടെ സീനിയർ നിരീക്ഷകനായി രമേശ് ചെന്നിത്തലയെ നിയോഗിച്ച് പാർട്ടി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും ഏകോപനത്തിന്റെയും ചുമതലയാണ് രമേശ് ചെന്നിത്തല വഹിക്കുക. കേരളത്തിന്റെ…
Read More » - 31 January
പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ക്ക് വിവാഹം കഴിക്കാതെ ഒന്നിച്ച് താമസിക്കാം, ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല : ഹൈക്കോടതി
ജബല്‍പുര്‍: പ്രായപൂര്‍ത്തിയായ രണ്ടു പേര് വിവാഹം കഴിച്ചോ അല്ലാതെയോ ഒന്നിച്ചു താമസിക്കുന്നതിന് എതിരെ ഒരു സദാചാര പൊലീസിങ്ങും അനുവദിക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാനുള്ള…
Read More » - 31 January
ലൈംഗിക കുറ്റകൃത്യങ്ങളും കൊലപാതകവും: രാജ്യത്ത് വധശിക്ഷ കാത്ത് കഴിയുന്നത് 488 പേർ
ദില്ലി: ഇന്ത്യയിൽ വിവിധ ജയിലുകളിലായി വധശിക്ഷ കാത്ത് കഴിയുന്നവരുടെ എണ്ണം പ്രതിവർഷം ഉയരുകയാണെന്ന് റിപ്പോർട്ട്. ഇതുവരെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്ന തടവുകാരുടെ എണ്ണം 488 ആണെന്ന്…
Read More » - 31 January
പ്രവാചകന്റെ ബഹുമാനം സംരക്ഷിക്കുന്നത് മുസ്ലീങ്ങൾ തുടരണം: ആഹ്വാനവുമായി കിഷൻ ഭർവാദ് വധക്കേസിൽ അറസ്റ്റിലായ മൗലാന ഉസ്മാനി
ഗുജറാത്ത്: പ്രവാചകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു എന്നാരോപിച്ച് കിഷൻ ഭർവാദ് എന്ന യുവാവിനെ ദാരുണമായ കൊലപെടുത്തിയ കേസിൽ തീവ്ര ഇസ്ലാമിക പുരോഹിതൻ മൗലാന ഖമർ ഗനി…
Read More » - 31 January
‘നീതി പുലരുമെന്ന പ്രതീക്ഷയോടെ മീഡിയ വൺ തൽക്കാലം ഇവിടെ നിർത്തുന്നു’- ചാനലിന്റെ പ്രതികരണം (വീഡിയോ)
ന്യൂഡൽഹി: സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി സ്വകാര്യ മലയാള വാർത്താ ചാനലായ മീഡിയ വണ്ണിന്റെ സംപ്രേഷണം കേന്ദ്രസർക്കാർ തടഞ്ഞ സംഭവത്തിൽ ചാനലിന്റെ പ്രതികരണം പുറത്ത്. സുരക്ഷാ പ്രശ്നങ്ങൾ…
Read More » - 31 January
അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 8 മുതല്‍ 8.5 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച കൈവരിക്കും: റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ (ഏപ്രില്‍ 2022 മുതല്‍ മാര്‍ച്ച് 2023) രാജ്യം 8 മുതല്‍ 8.5 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വേ.…
Read More » - 31 January
ഭൂരിപക്ഷ വിഭാഗം ജനങ്ങൾ ദിലീപിനൊപ്പം, എന്നാൽ വലിയൊരു ലോബി മറുവശത്തുണ്ട്: നികേഷിനെതിരെ കേസെടുത്തത് ബാലൻസിംഗ്- രാഹുൽ ഈശ്വർ
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്നത് ആരും വിശ്വസിക്കില്ലെന്ന് രാഹുൽ ഈശ്വർ. അതിനെതിരെ സീരിയസ് കേസൊന്നും വരാനും പോകുന്നില്ല. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതി ഇത്രയും…
Read More » - 31 January
മീഡിയ വൺ പ്രക്ഷേപണത്തിന് കേന്ദ്ര സർക്കാറിന്റെ നിരോധനം
ന്യൂഡൽഹി: സ്വകാര്യ മലയാള വാർത്താ ചാനലായ മീഡിയ വണ്ണിന്റെ സംപ്രേഷണം കേന്ദ്രസർക്കാർ തടഞ്ഞു. സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് സംപ്രേഷണം…
Read More » - 31 January
വിവാഹേതര ബന്ധം പങ്കാളിക്ക് പീഡനം തന്നെ, ശിക്ഷിക്കാം: സുപ്രധാന തീരുമാനവുമായി ഹൈക്കോടതി
ചെന്നൈ : ഭർത്താവിന്റെ വിവാഹേതര ബന്ധം ദമ്പതികൾക്കിടയിൽ ഗുരുതരമായ ഗാർഹിക അസ്വാരസ്യങ്ങൾക്കു കാരണമാവുകയാണെങ്കിൽ, ഭാര്യയെ മാനസികമായി പീഡിപ്പിച്ചതിനു ഭർത്താവ് ശിക്ഷാർഹനെന്നു മദ്രാസ് ഹൈക്കോടതി. 2011 നവംബറിൽ തിരുവണ്ണാമലൈ…
Read More » - 31 January
കേന്ദ്രബജറ്റ് 2022 : നയപ്രഖ്യാപനത്തിൽ കോവിഡ് പോരാളികളെയും സ്വാതന്ത്രസമര സേനാനികളെയും ഉയർത്തിക്കാട്ടി രാഷ്ട്രപതി
ന്യൂഡൽഹി: കോവിഡ് പോരാളികളെയും സ്വാതന്ത്രസമര സേനാനികളെയും ഉയർത്തിക്കാട്ടി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇന്നു മുതൽ ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന നയപ്രഖ്യാപനത്തിലാണ് അദ്ദേഹം ഇരുകൂട്ടരുടെയും സംഭാവനകൾ…
Read More » - 31 January
ജമ്മു കശ്മീർ ചൈനയുടെ ഭാഗമാക്കി ലോകാരോഗ്യ സംഘടനയുടെ ഭൂപടം : ചിത്രം ഔദ്യോഗിക വെബ്സൈറ്റിൽ
ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുടെ ഭൂപടത്തിൽ ജമ്മുകശ്മീർ ചൈനയുടെ ഭാഗമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എം.പി ശന്തനു സെൻ. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് അദ്ദേഹം പ്രധാനമന്ത്രി…
Read More » - 31 January
അടുത്ത 25 വർഷത്തെ വികസനത്തിനുള്ള ദർശനം മുന്നോട്ടു വച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്: രാഷ്ട്രപതിയുടെ നയപ്രഖ്യാപനം
ദില്ലി: പാർലമെന്റിന്റെ 2022-23 വർഷത്തേക്കുള്ള ബജറ്റ് സമ്മേളനത്തിന് ദില്ലിയിൽ തുടക്കമായി. ഡോ ബി ആർ അംബേദ്കറുടെ തുല്യതയ്ക്കുള്ള നയമാണ് കേന്ദ്രസർക്കാർ പിന്തുടരുന്നതെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി രാം…
Read More » - 31 January
യു ട്യൂബ് വീഡിയോ എടുക്കാനെന്ന വ്യാജേന 16-കാരിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍
പാലി : യു ട്യൂബില്‍ വീഡിയോ എടുത്ത് താരമാക്കാമെന്ന് വാഗ്ദാനം നല്കി 16-കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ജോധ്പൂരിലെ ബാബറ ഹാളിൽ താമസിക്കുന്ന നിസാമുദ്ദീൻ എന്ന…
Read More » - 31 January
രാജ്യത്ത് മൂന്നാം തരംഗത്തിൽ ആദ്യമായി പ്രതിവാര കൊവിഡ് കേസുകൾ കുറഞ്ഞു
ദില്ലി: രാജ്യത്ത് മൂന്നാം തരംഗത്തിൽ ആദ്യമായി പ്രതിവാര കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. എന്നാൽ മരണസംഖ്യ അനുപാതികമായി കുറയുന്നില്ല. രാജ്യത്തെ മരണസംഖ്യ 41 ശതമാനം ഉയർന്നു.…
Read More » - 31 January
ഈ മുസ്ലീംഗ്രാമത്തിൽ എസ്പിക്ക് വോട്ടില്ല, നിരന്തരം വെടിവെപ്പുണ്ടായിരുന്ന ഇവിടെ സമാധാനം പുനഃസ്ഥാപിച്ച യോഗി പ്രിയനേതാവ്
ന്യൂഡൽഹി : ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് അടുത്തപ്പോഴേക്കും വിവിധ പാർട്ടികൾ ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. സമാജ് വാദി പാര്‍ട്ടി ബിജെപിയുടെ തൊട്ടടുത്തെത്തി എന്ന് സര്‍വേകള്‍ പലതും പറയുന്നു. എന്നാല്‍…
Read More » - 31 January
ആറു വയസുകാരിയെ പീഡിപ്പിച്ചു: 15 ദിവസം കൊണ്ട് 48 കാരന് വധശിക്ഷ വിധിച്ച് പോക്സോ കോടതി
അരാറിയ: ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 15 ദിവസം കൊണ്ട് വാദം പൂര്‍ത്തിയാക്കി പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് ബിഹാറിലെ അരാറിയയിലെ പ്രത്യേക പോക്സോ അതിവേഗ കോടതി. 48കാരനായ…
Read More » - 31 January
രാഹുൽ ഗാന്ധി വ്യാജ ഗാന്ധി, ബാപ്പുജി കണ്ട സ്വപ്നം യാഥാര്‍ഥ്യമാക്കുന്നത് ബിജെപി: ഗിരിരാജ് സിങ്
ലക്നൗ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. രാഹുൽ ഗാന്ധി ഒരു വ്യാജ ഗാന്ധിയാണെന്നും ബാപ്പുജി കണ്ട സ്വപ്നം രാജ്യത്ത്…
Read More » - 31 January
ഫേസ്ബുക്ക് പോസറ്റ് ഷെയര്‍ ചെയ്തതിന് 27 കാരനെ കൊലപ്പെടുത്തി: മുസ്ലിം പുരോഹിതന് അറസ്റ്റില്‍
അഹമ്മദാബാദ്: ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയതിന് ഒരു മുസ്ലിം പുരോഹിതനെ കൂടി അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ധമുക്കയിലാണ് കിഷന് ബോലിയ എന്ന 27…
Read More » - 31 January
കർഷകൻ അപമാനിക്കപ്പെട്ട സംഭവം : വണ്ടി വീട്ടിലെത്തിച്ചു നൽകി മഹീന്ദ്ര ഗ്രൂപ്പ്
ബംഗളൂരു: പിക്കപ്പ് വാൻ വാങ്ങാനെത്തിയ കർഷകനെ അധിക്ഷേപിച്ച സംഭവത്തിൽ, പുത്തൻ ബൊലേറോ കൈമാറി മഹീന്ദ്ര ഷോറൂം അധികൃതർ. കർഷകന്റെ വീട്ടിലെത്തി നേരിട്ട് മാപ്പ് പറഞ്ഞതിനു ശേഷമാണ് വാഹനം…
Read More » - 31 January
‘രാഹുൽ ഗാന്ധി വ്യാജ ഗാന്ധി, ഗാന്ധിജിയുടെ സ്വപ്നം യാഥാർഥ്യമാക്കുന്നത് ബിജെപി’: കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്
ലക്നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വ്യാജ ഗാന്ധിയെന്ന് വിളിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. ഗാന്ധിജി കണ്ട സ്വപ്നം രാജ്യത്ത് യാഥാർഥ്യമാക്കുന്നത് ബിജെപിയാണെന്നും യുപിയിലെ ഗാസിയാബാദിൽ…
Read More » - 30 January
ഹജ്ജ് തീർത്ഥാടനം: അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി
ന്യൂഡൽഹി: 2022 ലെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ നൽകാനുള്ള തീയതി നീട്ടി നൽകി. ഫെബ്രുവരി 15 വരെ ഹജ്ജിന് അപേക്ഷ സമർപ്പിക്കാം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് ഇക്കാര്യം…
Read More » - 30 January
ബജറ്റ് സമ്മേളനത്തില്‍ കര്‍ഷക വിഷയം അടക്കം പ്രതിഷേധം ഉയര്‍ത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ്
ദില്ലി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ വിവാദ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എംപി. പെഗാസസ്, എയര്‍ ഇന്ത്യ വില്‍പ്പന, ചൈനീസ് അധിനിവേശം,…
Read More »