Latest NewsIndiaNews

എം​എ​ല്‍​എ​മാ​ര്‍ സ്വ​ന്തം മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​കണം: നി​ര്‍​ദ്ദേശം നൽകി ഭ​ഗ​വ​ന്ത് മ​ൻ

should be in their says

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ലെ എം​എ​ൽ​എ​മാ​ർ​ക്ക് നി​ർ​ദ്ദേശ​വു​മാ​യി നി​യു​ക്ത മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ. ജ​ന​പ്ര​തി​നി​ധി​ക​ള്‍ ക​ഴി​വ​തും അ​വ​ര​വ​രു​ടെ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍​ത്ത​ന്നെ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ഭ​ഗ​വ​ന്ത് മ​ന്നി​ന്‍റെ ആ​ദ്യ നി​ര്‍​ദ്ദേശം.

ത​ല​സ്ഥാ​ന​മാ​യ ച​ണ്ഡീ​ഗ​ഡി​ല​ല്ല, പ​ക​രം സ്വ​ന്തം മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് പ​ര​മാ​വ​ധി സ​മ​യം എം​എ​ല്‍​എ​മാ​ര്‍ ഉ​ണ്ടാ​കേ​ണ്ട​തെന്നും സ്ഥാ​ന​മാ​ന​ങ്ങ​ളു​ടെ പി​ന്നാ​ലെ പോ​ക​രുതെന്നും അദ്ദേഹം പറഞ്ഞു. വോ​ട്ടു​ചെ​യ്ത് ജ​യി​പ്പി​ച്ച ജനങ്ങളോ​ടൊ​പ്പ​മാ​ണ് എം​എ​ല്‍​എ​മാ​രു​ണ്ടാ​കേ​ണ്ട​തെ​ന്നും ഭ​ഗ​വ​ന്ദ് മന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button